എറണാകുളം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
18:59, 5 മാർച്ച് 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ijas (സംവാദം | സംഭാവനകൾ)

.

Viswa Manavan KSSP Logo 1.jpg
എറണാകുളം
Viswa Manavan KSSP Logo 1.jpg
എറണാകുളം
പ്രസിഡന്റ് എസ്.എസ്.മധു 9446214840
സെക്രട്ടറി വി.എ.വിജയകുമാർ 9446022675
ട്രഷറർ പി കെ രഞ്ജൻ 9447608918
സ്ഥാപിത വർഷം {{{foundation}}}
ഭവൻ വിലാസം പരിഷത്ത് ഭവൻ, എ. കെ.ജി. റോഡ്, ഇടപ്പള്ളി ടോൾ,
കൊച്ചി, പിൻ - 682024
ഫോൺ 04842532675
ഇ-മെയിൽ [email protected]
ബ്ലോഗ് http://ksspernakulam.wordpress.com/
മേഖലാകമ്മറ്റികൾ ആലുവ
വൈപ്പിൻ
പാറക്കടവ്
എറണാകുളം (മേഖല)
മുളന്തുരുത്തി
തൃപ്പൂണിത്തുറ
കൂത്താട്ടുകുളം
അങ്കമാലി
പറവൂർ
പെരുമ്പാവൂർ
മൂവാറ്റുപുഴ
കോതമംഗലം
കോലഞ്ചരി


ഇതൊരു കവാടമായി (Portal) സജ്ജീകരിക്കാനുദ്ദേശിക്കുന്ന താളാണ്.

ഇതിൽ വരേണ്ടുന്ന ചില സംഗതികൾ ഇവിടെ കുറിക്കുന്നു. ഇനിയും വേണ്ടവ കൂട്ടിച്ചേർക്കുമല്ലോ...

ഇപ്പോൾ ഇതിലുള്ളത് മറ്റു ജില്ലയിൽ നിന്നും പകർത്തിയ വിവരങ്ങളാണ്. മാറ്റം വരുത്തുമല്ലോ...

ജില്ലയുടെ പൊതുവിവരണം/ആമുഖം

കേരളത്തിലെ, അറബിക്കടൽ തീരം മുതൽ ഹൈറേഞ്ച് കവാടം വരെ നീണ്ടുകിടക്കുന്ന ഒരു ജില്ലയാണ് എറണാകുളം.ഇതിന്റെ ആസ്ഥാനം കൊച്ചി നഗരമാണ്. കേരളത്തിന്റെ ഏതാണ്ട് മദ്ധ്യഭാഗത്തായി സ്ഥിതി ചെയ്യുന്ന എറണാകുളം ജില്ലയിൽ പരിഷത്ത് സംഘടന രൂപം കൈവരിക്കുന്നത് രൂപീകരണയോഗത്തിനു ഏതാണ്ട് അഞ്ചുവർഷം കഴിഞ്ഞ ശേഷമാണ്. ഒരു സൊസൈറ്റിയായി പരിഷത്ത് രജിസ്റ്റർ ചെയ്തതിനു (1967)ശേഷം. എറണാകുളത്തുകാരായ ഏതാനും വ്യക്തികൽ ആദ്യം മുതലേ സംഘടനയിലുണ്ടായിരുന്നു. 1962-ലെ രൂപീകരണയോഗത്തിൽ തന്നെ പങ്കെടുത്തവരായിരുന്നു സി.കെ.ഡി പണിക്കരും കെ.കെ.പി മേനോനും. 1967-ൽ ആലുവ പാലസിൽ വച്ചാണ് പരിഷത്തിന്റെ എറണാകുളം ജില്ലയിലെ ആദ്യയോഗം നടക്കുന്നത്. ഈ യോഗം ഉദ്ഘാടനം ചെയ്യുന്നത് പി.ടി.ഭാസ്കര പണിക്കരാണ്. യോഗത്തിൻ പി.ടി.ബിയെ കൂടാതെ എൻ.വി.കൃഷ്ണവാര്യർ, എം.ഐ.ഉമ്മൻ, കെ.ആർ.ശാന്തകുമാർ, കൃഷണൻ പോറ്റി, പി ജി കുറുപ്പ്, അബ്ദുൾ ഖാദർ തുടങ്ങിയവർ പങ്കെടുത്തിരുന്നു. യോഗത്തിൽ വച്ച് അബ്ദുൾ ഖാദറെ പ്രസിഡന്റായും പി ജി കുറുപ്പിനെ സെക്രട്ടറിയായും തെരഞ്ഞെടുത്തു.

[[എറണാകുളം ജില്ലയുടെ വിവരണം, ജില്ലയുടെ ചരിത്രം, ഭൂപ്രകൃതി തുടങ്ങി കൂടുതൽ വായനക്ക് ഇവിടെ ക്ലിക്ക് ചെയ്യുക]]

ജില്ലാഭവന്റെ വിലാസം

പരിഷത്ത് ഭവൻ

കേരള ശാസ്ത്രസാഹിത്യ പരിഷത്ത്

ഏകെജി റോഡ്, ഇടപ്പള്ളി. കൊച്ചി 682024

ഫോൺ നമ്പർ 04842532675, 9446012675 (ക്രിസ്റ്റീന)

ജില്ലാകമ്മിറ്റി അംഗങ്ങൾ

എറണാകുളം ജില്ലാ കമ്മിറ്റി ഭാരവാഹികളുടെ പേരും വിലാസവും

പ്രസിഡന്റ്

എസ്എസ് മധു, ശ്രീവിലാസം, മുപ്പത്തടം, ആലുവ 683110 (9446214840) [email protected]

വൈസ് പ്രസിഡന്റുമാർ

ഡോ. സംഗമേശൻ കെ.എം. ആർദ്ര, അല്ലപ്ര 683556 (9495818688) [email protected]

ഇ കെ സുകുമാരൻ

സെക്രട്ടറി

വിഎ വിജയകുമാർ, വ‌രീയ്ക്കൽ, പെരിങ്ങാല 683565 (9446022675)[email protected]

ജോയിന്റ് സെക്രട്ടറിമാർ

എം.ആർ. മാർട്ടിൻ 9446339747

സി.എ.വർഗീസ് അരുണാജ്ഞലി ടെമ്പിൾ, കനാൽ റോഡ്, യൂസി കോളജ് 683102 (9495076177), [email protected]>,

ട്രഷറർ

പി കെ രഞ്ചൻ കമ്മിറ്റി അംഗങ്ങൾ

കെ.ഡി.കാർത്തികേയൻ

ജയ പ്രഭാകരൻ, ഡി/5, ഫാമിലി ക്വാർട്ടേഴ്സ്, കുസാറ്റ് 682022 (9495245344)

ടിടി പൗലോസ് 9446762687

കെ.പി. സുനിൽ, ആലക്കട, കൈതാരം 683519 (04842442321, 9495365904) [email protected]

ഡോ. കെ.പി. നാരായണൻ, ഷിപ്പ് ടെക്നോളജി, കുസാറ്റ് 682022 (9847675982)

എഴുപുന്ന ഗോപിനാഥ്, പ്രേം നിവാസ്, വട്ടേക്കുന്നം, ഇടപ്പള്ളി നോർത്ത് 682024 (9895258684)

കെ.എസ്.രവി, കാരിക്കൽ, പൂനൂർ, വളയൻചിറങ്ങര 683556 (9496281991)

സുശീല കെകെ, കുന്നത്താൻ വീട്, കല്ലുപാലം, കോതകുളങ്ങര, അങ്കമാലി 683572 (9495363482)

എൻ ബിജു, ശ്രീ, ചെറിയ പല്ലംതുരുത്ത്, പറവൂർ 683513 (9446612283)

എംകെ രാജേന്ദ്രൻ, മാതംപറമ്പിൽ, മുപ്പത്തടം 683110 (9446754844)

രാജൻ ഈടി, ഇടശ്ശേരി, കിടങ്ങൂർ 683572 (9495571395)

ബേബി എംഎം, മണ്ണാറപ്രായിൽ, കോട്ടപ്പടി 686695 (9495426828)

ഷൈനി സത്യപാലൻ, തിരുവോണം, അമ്പലമേട് 682303 (9446740368)

വിജയൻ തൃക്കളത്തൂർ, പായിക്കാട്ട്, തൃക്കളത്തൂർ പിഒ (9946778843)

അഭിലാഷ് അയ്യപ്പൻ, കളത്താംപുറത്ത്, ഒലിയപ്പുറം 686662 (9495381977) (കൂത്താട്ടുകുളം)

കെ രവി, പാതാപ്പിള്ളിൽ, വളയൻചിറങ്ങര 683556

മാത്യു എൻയു, നന്മണാരിയിൽ, പുത്തൻകുരിശ് 682308 (8547066339)

കെആർ ശാന്തിദേവി, പുത്തൻവീട്ടിൽ, വള്ളുവള്ളി, കൂനമ്മാവ് 683518 (9605051611)

എംകെ ജയചന്ദ്രൻ, പത്മരാഗം, കാണിനാട്, പുത്തൻകുരിശ് 682308 (9446571254)

കെഎം ജമാലുദ്ദീൻ, വട്ടോളിക്കുടി, തോട്ടക്കാട്ടുകര, ആലുവ (9447577674)

കൂടൽ ശോഭൻ 9847968705

മോഹൻദാസ് മുകുന്ദൻ, മുത്തുചിപ്പി, മുളക്കുളം പി ഒ , പിറവം 686664, (9895256715)

ജി ഗോപിനാഥൻ 9447440044

എംകെ സുനിൽ 9495250466

പി ഉദയകുമാർ 9447075250

ദേവരാജൻ എംകെ. 9495060262

കെഎൻ സുരേഷ് 9497679698

മേഖലാ സെക്രട്ടറിമാർ

ടിഎൻ സുനിൽകുമാർ 9142101690 (ആലങ്ങാട്)

എൻ വി രാധാകൃഷ്ണൻ 9496314125 (വൈപ്പിൻ)

സിഎസ് ഷാജി, ചന്ദ്രശ്ശേരി, കുറുമശ്ശേരി 682579 (9949531584) (പാറക്കടവ്)

പികെ രഞ്ജൻ, പോട്ടയിൽ, കാനാട് 682305 (9446708918) (മുളന്തുരുത്തി)

എംജെ ബാബു, മുല്ലക്കര, പുതുശ്ശേരി റോഡ്, തൃപ്പൂണിത്തുറ 682301 (9447049930) (തൃപ്പൂണിത്തുറ)

ഡി പ്രേം നാധ്

കെ.എൻ സുധീഷ് കുമാർ 9895949605 (എറണാകുളം)

ടിആർ ഉണ്ണികൃഷ്ണൻ, തേറാട്ട് വീട്, വേങ്ങൂർ (9446683486) (അങ്കമാലി)

പിഎൻ സോമൻ 9447774947 (പെരുമ്പാവൂർ)

കെ.കെ.ഭാസ്ക്കരൻ കുന്നുംപുറത്ത്,കായനാട്, ഊരമന (മൂവാറ്റുപുഴ)

ടിആർ ബാലകൃഷ്ണൻ നായർ, തടത്തിൽ, നാഗഞ്ചരി, പാനിപ്ര 686692 (9446512243) (കോതമംഗലം)

പികെ രമാദേവി 9497688083 (പറവൂർ)

പിഎം സുകുമാരൻ (കോലഞ്ചരി)

എറണാകുളം ജില്ലയിലെ പരിഷത്തിന്റെ ചരിത്രം

1962 ൽ രൂപം കൊണ്ട കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ പ്രവർത്തനങ്ങൾ ആദ്യകാലങ്ങളിൽ ശാസ്ത്രസാഹിത്യകാരന്മാരിൽ മാത്രം ഒതുങ്ങി നിന്നിരുന്നുവല്ലോ. അതുകൊണ്ട് തന്നെ ആദ്യകാലങ്ങളിൽ സംസ്ഥാനതലത്തിൽ പ്രവർത്തനം പരിമിതപ്പെട്ടിരുന്നു. 1962 മുതൽ 67 വരെയുള്ള കാലം രൂപീകരണ ഘട്ടമെന്നും 62 മുതൽ 72 വരെ സംഘടനാ ഘട്ടമെന്നും ആണല്ലോ നാം വിശേഷിപ്പിക്കുന്നത്. ഈ കാലയളവിൽ സംസ്ഥാനതലത്തിൽ ആവിഷ്‌ക്കരിക്കുന്ന ചില പ്രവർത്തനങ്ങൾ മാത്രമാണ് നടന്നിരുന്നുള്ളൂ എന്ന് നമുക്ക് അറിയാം. 1973-78 കാലഘട്ടത്തിലാണ് സംഘടനാ വ്യാപനവും പ്രവർത്തന മേഖലാ വ്യാപനവും നടക്കുന്നത്. ഈ കാലയളവിലാണ് എറണാകുളം ജില്ലയിലും പരിഷത്തിന്റെ വിത്ത് പാകപ്പെട്ടത്. 1

കൂടുതൽ വായനയ്ക് എറണാകുളം ജില്ലയിലെ പരിഷത്തിന്റെ ചരിത്രം എന്ന താൾ കാണുക

മേഖലയിലെ പ്രധാന പരിപാടികൾ2014

എറണാകുളം ജില്ലാസമ്പൂർണ്ണസാക്ഷരതായജ്ഞംരജതജൂബിലി വർഷത്തിനു തുടക്കമായി

എറണാകുളംജില്ലാ സമ്പൂർണ്ണസാക്ഷരതായജ്ഞം ഉദ്ഘാടനം ചെയ്തതിന്റെ ഇരുപത്തഞ്ചാം വാർഷിക ദിനമായ ജനവരി 26 നു എറണാകുളം ഗവ ഹൈസ്കൂളിൽ സാക്ഷരതാ പ്രവര്ത്തനത്തിന് നേതൃത്വം നൽകിയവർ ഒത്തുചേര്ന്നു .കഴിഞ്ഞ 25 വർഷം വ്യത്യസ്ത മേഖലകളിൽ പ്രവർത്തിച്ചവരുടെ സമാഗമം ആഹ്ലാദകരമയിരുന്നു . ഇത്തരം ഒരു കൂട്ടായ്മക്ക് രജതജൂബിലി വരെ കാത്തിരുന്നതിൽ ഏറെ പേരും പരിഭവം പ്രകടിപ്പിച്ചു .സാക്ഷരതാഇൻസ്ട്രക്ടർമാരയിരുന്നവരിൽ ഏറെ പേർ തങ്ങളുടെ സാമൂഹ്യ പ്രവർത്തനാനുഭാവങ്ങൾക്ക് അടിത്തറ ആയതു ഈ പ്രസ്ഥാനമാണെന്നു വിലയിരുത്തി .ചിട്ടയായ പ്രവർത്തനം , നവസാക്ഷരർ വർഷങ്ങൾക്കു ശേഷവും പ്രകടിപ്പിക്കുന്ന സ്നേഹം ,കലാജാഥകളുടെയും വിളമ്പര ജാഥകളുടെയും ആവേശകരമായ അനുഭവങ്ങൾ ....,പങ്കുവയ്ക്കാൻ ഏറെയായിരുന്നു . ബീഹാർ കലാജാഥയിൽ അംഗങ്ങളായവർ ഭാഷക്കതീതമായി കലാപരിപാടികൾ ജനങ്ങളിലുണ്ടക്കിയ പ്രതികരണം ഊന്നിപറഞ്ഞു ..സി ജി , ഇ കെ എൻ , മുല്ലനേഴി, കെ വിജയകുമാർ, എ ടി ദേവസ്യ , ജോസഫ് കളക്ടറായിരുന്ന കെ ആർ രാജൻ തുടങ്ങിയവർ സ്മരണകളിൽ നിറഞ്ഞുനിന്നു. പ്രൊഫ പി കെ രവീന്ദ്രൻ സംഗമത്തിനു നേതൃത്വം നല്കി . ജില്ലാ സെക്രടറി വി എ വിജയകുമാർ സ്വാഗതവും , വൈസ് പ്രസിഡന്റ് ഇ കെ സുകുമാരാൻ നന്ദിയും പറഞ്ഞു . കെ പി സുനിൽ, എം കെ സുനിൽ എന്നിവർ പ്രവർത്തനങ്ങളുടെ ഏകോപനം നടത്തി 1989 ജനവരി 26 നു മുഖ്യമന്ത്രിയായിരുന്ന ഇ കെ നയനാർഉദ്ഘാടനംചെയ്തസാക്ഷരതായജ്ഞത്തിലെ ചിട്ടയായ പ്രവർത്തനത്തിലൂടെ 1990 ഫെബ് 4 നു പ്രധാനമന്ത്രി വി പി സിംഗ് എറണാകുളം ജില്ല സമ്പൂർണ സാക്ഷരതാ പ്രഖ്യാപനം നടത്തി . തുടർന്നു കേരളസാക്ഷരതയായും , അഖിലേന്ത്യതലത്തിലേക്കും വളർന്ന ഈ പ്രസ്ഥാനത്തിൽ പങ്കാളികളായവർ ഏറെയാണ്‌ .18000 ഇൻസ്ട്രക്ടർമാർ / 1000 ൽ അധികം മാസ്റ്റർ ട്രെയിനെർമാർ , ജില്ല , പഞ്ചായത്ത്തല, വാർഡ്‌തല സമിതിഅംഗങ്ങൾ , കലാജാഥ അംഗങ്ങൾ ,........ ഇവരുടെ ഒരു ഡയറകടറി തയ്യാറാക്കുകയാണ് ആദ്യപ്രവർത്തനം , ലഭ്യമായ വിവരങ്ങൾ ksspkochi @gmail .com എന്ന ഇ മെയിൽ വിലാസത്തിലോ , 9446022675 എന്ന നമ്പറിലോ അറിയിക്കുക , മേഖലാതലസംഗമങ്ങളും തുടർന്നു ജില്ലാസംഗമവും രജത ജൂബിലി വർഷത്തിൽ സംഘടിപ്പിക്കുന്നതിനു തീരുമാനിച്ചു

ഗാന്ധി നാടക യാത്ര

കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ "ഗാന്ധി നാടക യാത്രക്ക്‌ കൂത്താട്ടുകുളത് സ്വീകരണം നല്കി . കേളി ഫൈൻ ആർട്സ് സൊസൈറ്റി , സി ജെ സ്മാരക സമിതി , പെൻഷനെർസ് യുണിയൻ , ഉപ്പുകണ്ടം ലൈബ്രറി , നാട്ടരങ്ങ് ഒലിയപ്പുറം , പുകാസ , കെഎസ്‌ടിഎ , കോപ്പരേറ്റീവ് എംപ്ലോയീസ്‌ യുണിയൻ , സ്റ്റേജ് ആർടിസ്റ്റ് അസോസിയേഷൻ തുടങ്ങിയ സംഘടനകളും ഫാ . ജോൺ എർനിയാകുളം , തിരുമാറാടി ഗ്രാമ പഞ്ചായത്ത്‌ സെക്രട്ടറി ശ്രീ . ഷംസുദീൻ എന്നിവരും നാടക യാത്രയേ സ്വീകരിച്ചു .നാടക യാത്രയോട് അനുബന്ധിച് നടന്ന പ്രഭാഷണ പരിപാടിയിൽ ഡോ . എം പി മത്തായി പങ്കെടുത് സംസാരിച്ചു , ശ്രീ സി എൻ പ്രഭകുമാർ അദ്ധ്യക്ഷത വഹിച്ചു . തുടർന്ന് മലയാളത്തിന്റെ പ്രിയ കവി സച്ചിദാനന്ദൻ രചിച്ച " ഗാന്ധി " നാടകം അരങ്ങേറി .നാടകയാത്രയുടെ അനുബന്ധ പ്രവർത്തനമായി പുസ്തക പ്രചരണം , മേഖലയിലെ ഹൈസ്കൂൾ കുട്ടികളെ പങ്കെടുപ്പിച് " ഗാന്ധി പ്രശ്നോത്തരിയും " സംഘടിപ്പിച്ചു . പ്രശ്നോത്തരിയിൽ പങ്കെടുത്ത കുട്ടികൾക്ക് ഡോ എം പി മത്തായി സമ്മാനമായി പരിഷത്ത്‌ പുസ്‌തകങ്ങൾ വിതരണം ചെയ്തു . മുവാറ്റുപുഴ ബി എഡ് കോളേജിൽ നാടക യാത്രയ്ക്കു നല്കിയ വരവേല്പ്പ് ആവേശകരമായിരുന്നു , അങ്കമാലിയിൽ തോട്ടകം എന്നാ ഗ്രാമ പ്രദേശത്തായിരുന്നു നാടകം അരങ്ങേറിയത് . മുളന്തുരുത്തി മേഖലയിലെ എരുവേലിയിൽ പ്രശസ്ത കവി ചെമ്മനംചാക്കോയുടെ പ്രഭാഷണതോടെ യാണ് സ്വീകരണം ആരംഭിച്ചത് .ആലുവാ മേഖലയിലെ നീറികോട് കേന്ദ്രത്തോട് അനുബന്ധിച്ചു നടന്ന വീട്ടുമുറ്റ സംവാദങ്ങൾ ശ്രദ്ധേയമായിരുന്നു പെരുമ്പാവൂർ മേഖലയിലെ വെങ്ങോലയിൽ നാടകയാത്രക്ക് മുന്നോടിയായി നടന്ന സെമിനാറിൽ സ്ത്രീപദവി പഠനം പുസ്തകം എം കെ രാജേന്ദ്രൻ പരിചയപ്പെടുത്തി . കോലഞ്ചേരിയിൽ പ്രൊഫ പി കെ രവീന്ദ്രന്റെ പ്രഭാഷണത്തോടെയാണ് സ്വീകരണ പരിപാടി ആരംഭിച്ചത് . ജില്ലയിൽ 9 ലക്ഷത്തിൽ പരം രൂപയുടെ പുസ്തകം പ്രചരിപ്പിച്ചു , നാലായിരത്തോളം പേർ നാടകം കണ്ടു

ഗാന്ധിനാടകയാത്ര പുസ്തകപ്രചാരണം എറണാകുളംജില്ല ആലുവ-140000, കോലഞ്ചേരി-140000, മുളന്തുരുത്തി-110000, അങ്കമാലി-100000, കൂത്താട്ടുകുളം-92700, പെരുമ്പാവൂർ-87600, മുവാറ്റുപുഴ-71000, ത്രിപൂണിത്തുറ-60000, എറണാകുളം-60000, പറവൂർ-50000, ആകെ-911300/-

എറണാകുളം ജില്ലാ വാർഷികം ഇത്തവണ അങ്കമാലി മേഖലയിലെ മഞ്ഞപ്രയിൽ

എറണാകുളം ജില്ലാ വാർഷികം ഇത്തവണ അങ്കമാലി മേഖലയിലെ മഞ്ഞപ്ര യൂണിറ്റിലെ മഞ്ഞപ്ര ഗവണ്മെന്റ് ഹൈസ്കൂളിൽ വച്ച് വച്ച് ഏപ്രിൽ 12,13 തിയതികളിൽ നടക്കും.വാർഷികം സമുചിതമായി നടത്തുന്നതിനായി 27/02/2014 , 3 മണിക്ക് മഞ്ഞപ്ര ഗവണ്മെന്റ് ഹൈസ്കൂളിൽ വച്ച് നടന്ന സംഘാടകസമിതി രൂപീകരണയോഗത്തിൽ മഞ്ഞപ്രയിലെ വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് അറുപതോളം പേർ പങ്കെടുത്തു.ജില്ലാ പ്രസിഡണ്ട് ശ്രി എസ്.എസ്.മധു അദ്ധ്യക്ഷം വഹിച്ച യോഗത്തിൽ ശ്രി പി കെ രവീന്ദ്രൻ വിശദീകരണം നടത്തി. തുടർന്ന് മേഖലാ സെക്രട്ടറി എം എസ് മോഹനൻ അനുബന്ധപരിപാടികളും ശ്രി എം ആർ വിദ്യാധരൻ കരട് സംഘാടകസമിതിയും അവതരിപ്പിച്ചു.തുടർന്ന് നടന്ന ചർച്ചയിൽ നിരവധി പേർ തങ്ങളുടെ സംഘടനയെ പ്രതിനിധികരിച്ച് സഹായവാഗ്ദാനം നൽകിക്കൊണ്ട് ചർച്ചയിൽ പങ്കെടുത്തു.

         തുടർന്ന്  എം പി ശ്രീ ധനപാലൻ , എം എൽ എ ശ്രീ ജോസ് തെറ്റയിൽ , ജില്ലാ ബ്ലോക്ക് പഞ്ചായത്ത് മെംബർമാർ , സ്കൂൾ ഹെഡ്മിസ്റ്റ്രസ്സ് ശ്രീമതി കെ കെ ശാന്ത , ഹയർ സെക്കന്ററി സ്കൂൾ പ്രിൻസിപ്പൽ ശ്രീമതി ജാസ്മിൻ ഡിക്രൂസ് എന്നിവർ രക്ഷാധികാരികളായും മഞ്ഞപ്ര ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി സിൽ‌വി ജോസ് ചെയർ പേഴ്സൺ ആയും മേഖലാ സെക്രട്ടറി എം എസ് മോഹനൻ ജനറൽ കൺ‌വീനറായും ശ്രീ എൻ കെ സുകുമാരൻ ട്രഷററ്യും അറുപതംഗ സംഘാടകസമിതി രൂപീകരിച്ചു.

=

പരിപാടികളുടെ തെരഞ്ഞെടുത്ത ചിത്രങ്ങള്

<gallery widths=150px height=120px perrow="5" align="center"> പ്രമാണം:IMG 2902.JPG|ജില്ലാ വാർഷികം പ്രമാണം:IMG 2914(1).JPG|ജില്ലാ വാർഷികം പ്രമാണം:IMG_2908.JPG|ജില്ലാ വാർഷികം പ്രമാണം:IMG 2906.JPG|ജില്ലാ വാർഷികം പ്രമാണം:gender w s.jpg|അങ്കമലിയിൽ വച്ചൂ നടന്ന ജില്ലാ ജെന്ടർ ശില്പശാല പ്രമാണം:IMG 1790.JPG| ജില്ലാ ആരോഗ്യ സംഗമം ത്രപ്പൂണിതുറ പ്രമാണം:EKm jilaa vidyabhiasa samgamam.JPG|ജില്ലാ വിദ്യാഭ്യാസ സംഗമം പ്രമാണം:Aumesh.JPG|ജില്ലാ സംഘടനാവിദ്യാഭ്യാസ ശില്പശാല പ്രമാണം:IMG 1824.JPG|ജില്ലാ പ്രവർതക യോഗം പ്രമാണം:Vikasana congress sp convention.JPG|വികസന കോൺഗ്രസ് പ്രത്യേക പ്രവർതക യോഗം പ്രമാണം:IMG 4710.JPG|ഗാട്ഗിൽ റിപ്പോർട് പ്രകാശനം പ്രമാണം:DSC 0243.jpg|വീണ്ടെടുപ്പുകൾ പ്രകാശനം പ്രമാണം:DSC 0247.jpg|വീണ്ടെടുപ്പുകൾ പ്രകാശനം പ്രമാണം:DSC04020.JPG|സൗരയൂധവും ധൂമകേതുക്കളും പ്രകാശനം പ്രമാണം:DSC 7041.NEF.jpg| Learning for life പ്രകാശനം പ്രമാണം:IMG 5847.JPG|സ്ത്രീ പദവി പ0നം പ്രകാശനം പ്രമാണം:Css_wed_at_skt_uty_thuravoor.jpg|നെൽ വയൽ സംരക്ഷണ പാദയാത്ര പ്രമാണം:Image0628 copy.jpg|കുടിവെള്ള പരിശാധന പ്രമാണം:IMG 3081.JPG|എറണാകുളതു വച്ചു നടന്ന സീവേജ് ട്രീറ്റ്മെന്റ് സെമിനാറ് പ്രമാണം:bolgaty.jpg|എറണാകുളം ഹൈക്കോടതികവലയിൽ നടന്ന കായൽ സംരക്ഷണ കൺ വൻഷൻ പ്രമാണം:sakhsharatha jubli1.JPG|ഇടപ്പള്ളി ഗവ ഹൈസ്കൂളിൽ നടന്ന സമ്പൂർണ്ണ സാക്ഷരത രജത ജൂബിലി സംഗമം പ്രമാണം:balasasthra congress.JPG|ജില്ലാ ബലശാസ്ത്ര കോൺഗ്രസ് സമാപന പരിപടി പ്രമാണം:film.jpg|എറണാകുളം ഭവനിൽ നടന്ന ചലച്ചിത്ര കൂട്ടയ്മ പ്രമാണം:IMG_0654[1] പ്രമാണം:Manikkamagalam 1.JPG|ഗാന്ധി നാടക യാത്രയുടെ പ്രചരണതിനായി മാണിക്കമംഗലം കവലയിൽ ബോർഡുകൾ തയ്യാറാക്കുന്നു, നേത്രുത്വം ടി എൽ പ്രദീപ്

"https://wiki.kssp.in/index.php?title=എറണാകുളം&oldid=4717" എന്ന താളിൽനിന്ന് ശേഖരിച്ചത്