"ആര്യാട് വടക്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
(ചെ.)
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 15 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 13: വരി 13:
|- style="vertical-align: top; text-align: left;"
|- style="vertical-align: top; text-align: left;"
| ''' സെക്രട്ടറി'''
| ''' സെക്രട്ടറി'''
|ജ്യോതിരാജ്
|രാജേഷ്
|- style="vertical-align: top; text-align: left;"
|- style="vertical-align: top; text-align: left;"
| '''ജോ.സെക്രട്ടറി'''
| '''ജോ.സെക്രട്ടറി'''
വരി 27: വരി 27:
| colspan="2" bgcolor="{{{colour_html}}}"|   
| colspan="2" bgcolor="{{{colour_html}}}"|   
|- style="vertical-align: top; text-align: center;"
|- style="vertical-align: top; text-align: center;"
|                               [['''ശാസ്ത്രം സാമൂഹ്യവിപ്ലവത്തിന്''']]
|[[ശാസ്ത്രം സാമൂഹ്യവിപ്ലവത്തിന്]]
|}
|}
കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ആലപ്പുഴ ജില്ലാകമ്മറ്റിയുടെ പരിധിയിൽപ്പെടുന്ന,ആലപ്പുഴ മേഖലയിലെ ഒരു യൂണിറ്റാണ് ആര്യാട് വടക്ക്.
കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ആലപ്പുഴ ജില്ലാകമ്മറ്റിയുടെ പരിധിയിൽപ്പെടുന്ന,ആലപ്പുഴ മേഖലയിലെ ഒരു യൂണിറ്റാണ് ആര്യാട് വടക്ക്.
വരി 36: വരി 36:
[[മുരളീധരൻ കെ.എൻ.]]
[[മുരളീധരൻ കെ.എൻ.]]
*സെക്രെട്ടറി
*സെക്രെട്ടറി
[[ജ്യോതിരാജ്.ജെ]]
രാജേഷ്
*ജോയിന്റ് സെക്രെട്ടറി
*ജോയിന്റ് സെക്രെട്ടറി
[[ഹരികുമാർ വി.ജി.]]
[[ഹരികുമാർ വി.ജി.]]
വരി 49: വരി 49:
*[[എം.എൻ.സുശീലൻ]](മേഖല കമ്മറ്റി)
*[[എം.എൻ.സുശീലൻ]](മേഖല കമ്മറ്റി)


== യൂണിറ്റ് ചരിത്രം ==
=='''യൂണിറ്റ് ചരിത്രം'''==
1985-ലാണു യൂണിറ്റ് സ്ഥാപിതമായത്.
1985-ലാണു യൂണിറ്റ് സ്ഥാപിതമായത്.
മുൻപു ചില ശ്രമങ്ങൾ,ഗ്രാമശാസ്ത്രസമിതിയുടെയും മറ്റും രൂപത്തിൽ നടന്നുവെങ്കിലും അവയൊന്നും തന്നെ ഏറെനാൾ പ്രവർത്തിക്കുകയോ,നിലനിൽക്കുന്ന ഒരു സംഘടനാരൂപം കൈവരിക്കുകയോ ചെയ്തിരുന്നില്ല.
മുൻപു ചില ശ്രമങ്ങൾ,ഗ്രാമശാസ്ത്രസമിതിയുടെയും മറ്റും രൂപത്തിൽ നടന്നുവെങ്കിലും അവയൊന്നും തന്നെ ഏറെനാൾ പ്രവർത്തിക്കുകയോ,നിലനിൽക്കുന്ന ഒരു സംഘടനാരൂപം കൈവരിക്കുകയോ ചെയ്തിരുന്നില്ല.
വരി 56: വരി 56:


അന്നേ ദിവസം,എസ്.എൻ.ഡി.പി.ഓഫീസിൽ പ്രവർത്തിച്ചു വന്ന ഗോകുൽ ടൂട്ടോറിയലിൽ ചേർന്ന ആദ്യ യോഗത്തിൽ 10 പേരാണ് പങ്കെടുത്തത്.
അന്നേ ദിവസം,എസ്.എൻ.ഡി.പി.ഓഫീസിൽ പ്രവർത്തിച്ചു വന്ന ഗോകുൽ ടൂട്ടോറിയലിൽ ചേർന്ന ആദ്യ യോഗത്തിൽ 10 പേരാണ് പങ്കെടുത്തത്.
'''തമ്പകച്ചുവട് യൂണിറ്റ്'''എന്ന പേര് യോഗത്തിൽ അംഗീകരിക്കപ്പെട്ടു.[[എം.ഗോപകുമാർ]] ആയിരുന്നു ആദ്യ പ്രസിഡന്റ്[[കെ.ജി.ഉദയൻ]] സെക്രട്ടറിയും.ആലപ്പുഴ ടൗൺ യൂണിറ്റ് അംഗമായിരുന്ന കെ.ജി.ഉദയൻ, ടൗൺ യൂണിറ്റ് യോഗത്തിൽ ഉണ്ടായ ചർച്ചകളുടെ അടിസ്ഥാനത്തിൽ നടത്തിയ ഇടപെടലാണ് യൂണിറ്റ് രൂപീകരണത്തിലേക്ക് നയിച്ചത്.ജില്ലാസെക്രട്ടറി ആയിരുന്ന [[പി.ബാലചന്ദ്രൻ]],പ്രസിഡന്റ് ആയിരുന്ന [[ചുനക്കര ജനാർദ്ദനൻ നായർ]],[[പി.വി.ജോസഫ്]],[[പി.ഏ.റോബി]] എന്നിവരുടെ ഇടപെടൽ ആദ്യഘട്ടത്തിൽ യൂണിറ്റ് പ്രവർത്തകർക്ക് വലിയ സഹായവും ആവേശവും നൽകി.
'''തമ്പകച്ചുവട് യൂണിറ്റ്'''എന്ന പേര് യോഗത്തിൽ അംഗീകരിക്കപ്പെട്ടു. [[എം.ഗോപകുമാർ]] ആയിരുന്നു ആദ്യ പ്രസിഡന്റ് [[കെ.ജി.ഉദയൻ]] സെക്രട്ടറിയും.ആലപ്പുഴ ടൗൺ യൂണിറ്റ് അംഗമായിരുന്ന കെ.ജി.ഉദയൻ, ടൗൺ യൂണിറ്റ് യോഗത്തിൽ ഉണ്ടായ ചർച്ചകളുടെ അടിസ്ഥാനത്തിൽ നടത്തിയ ഇടപെടലാണ് യൂണിറ്റ് രൂപീകരണത്തിലേക്ക് നയിച്ചത്. ജില്ലാസെക്രട്ടറി ആയിരുന്ന [[പി.ബാലചന്ദ്രൻ]] ,
പ്രസിഡന്റ് [[ചുനക്കര ജനാർദ്ദനൻ നായർ]]ട്രഷറർ [[പ്രൊ:കല്ലേലി ഗോപാലകൃഷ്ണൻ]] , [[പി.വി.ജോസഫ്]] , [[പി.ഏ.റോബി]] എന്നിവരുടെ ഇടപെടൽ ആദ്യഘട്ടത്തിൽ യൂണിറ്റ് പ്രവർത്തകർക്ക് വലിയ സഹായവും ആവേശവും നൽകി.


തൊട്ടടുത്ത മാസം( സെപ്റ്റംബർ )ചമ്പക്കുളത്ത്,കലാജാഥ ക്യാമ്പിൽ വച്ചു കൂടിയ ജില്ലാതലയോഗത്തിൽ സെക്രട്ടറിയും പ്രസിഡന്റും പങ്കെടുത്തു.അവിടെ തീരുമാനിക്കപ്പെട്ടതിൽ ഒരു ജാഥാകേന്ദ്രം യൂണിറ്റ് ഏറ്റെടുത്തു. 1985 ഒൿടോബർ മാസത്തിൽ,ആലപ്പുഴ-തണ്ണീർമുക്കം റോഡിൽ,റോഡുമുക്ക് കവലയ്ക്ക് സമീപം ഉണ്ടായിരുന്ന മൈതാനത്ത്(ഇന്നത് ഒരു സ്വകാര്യ വിദ്യാലയം ആണ്) മണൽ കൂട്ടി ഉയർത്തി നിർമ്മിച്ച വേദിയിൽ യൂണിറ്റിലെ ആദ്യ പരിപാടി നടന്നു.രൂപീകൃതമായി വെറും 2 മാസത്തിനുള്ളിൽ നടന്ന കലാജാഥയുടെ വിജയം,പ്രവർത്തകർക്ക് പകർന്നു നൽകിയ ഊർജ്ജം വലുതായിരുന്നു.പൂർവ്വ മാതൃകകൾ ഒന്നും തന്നെ മുന്നിൽ ഇല്ലാതിരുന്ന ഒരു കൂട്ടം ചെറുപ്പക്കാർക്ക് പകർന്നു കിട്ടിയ സംഘബോധവും സാമൂഹികാംഗീകാരവും മാത്രമല്ല,വടക്കനാര്യാട് എന്ന നാട്ടിൻപുറത്ത് '''ശാസ്ത്രസാഹിത്യ പരിഷത്ത്''' എന്ന സംഘടന ആദ്യചലനം സൃഷ്ടിച്ച പരിപാടി എന്ന നിലയിലും കലാജാഥ'85 വൻവിജയമായിരുന്നു.യൂണിറ്റിന്റെ പ്രവർത്തനചരിത്രം അവിടെ ആരംഭിക്കുന്നു.
തൊട്ടടുത്ത മാസം( സെപ്റ്റംബർ ) ചമ്പക്കുളത്ത്, കലാജാഥ ക്യാമ്പിൽ വച്ചു കൂടിയ ജില്ലാതലയോഗത്തിൽ സെക്രട്ടറിയും പ്രസിഡന്റും പങ്കെടുത്തു.അവിടെ തീരുമാനിക്കപ്പെട്ടതിൽ ഒരു ജാഥാകേന്ദ്രം യൂണിറ്റ് ഏറ്റെടുത്തു. 1985 ഒൿടോബർ മാസത്തിൽ, ആലപ്പുഴ-തണ്ണീർമുക്കം റോഡിൽ, റോഡുമുക്ക് കവലയ്ക്ക് സമീപം ഉണ്ടായിരുന്ന മൈതാനത്ത് (ഇന്നത് ഒരു സ്വകാര്യ വിദ്യാലയം ആണ്) മണൽ കൂട്ടി ഉയർത്തി നിർമ്മിച്ച വേദിയിൽ യൂണിറ്റിലെ ആദ്യ പരിപാടി നടന്നു. രൂപീകൃതമായി വെറും 2 മാസത്തിനുള്ളിൽ നടന്ന കലാജാഥയുടെ വിജയം, പ്രവർത്തകർക്ക് പകർന്നു നൽകിയ ഊർജ്ജം വലുതായിരുന്നു. പൂർവ്വമാതൃകകൾ ഒന്നും തന്നെ മുന്നിൽ ഇല്ലാതിരുന്ന ഒരു കൂട്ടം ചെറുപ്പക്കാർക്ക് പകർന്നു കിട്ടിയ സംഘബോധവും സാമൂഹികാംഗീകാരവും മാത്രമല്ല, വടക്കനാര്യാട് എന്ന നാട്ടിൻപുറത്ത് '''ശാസ്ത്രസാഹിത്യ പരിഷത്ത്''' എന്ന സംഘടന ആദ്യചലനം സൃഷ്ടിച്ച പരിപാടി എന്ന നിലയിലും കലാജാഥ'85 വൻവിജയമായിരുന്നു. യൂണിറ്റിന്റെ പ്രവർത്തനചരിത്രം അവിടെ ആരംഭിക്കുന്നു.


കലാജാഥ,കൂട്ടായ്മയുടെയും ഇച്ഛാശക്തിയുടേയും വിജയമായിരുന്നു.പുസ്തകപ്രചരണം പകർന്ന ഉൾക്കരുത്തും;സമത്വബോധത്താലും അനൗപചാരികതയാലും ഊട്ടിയുറപ്പിക്കപ്പെട്ട സൗഹൃദങ്ങളും പാരിഷത്തികതയുടെ ആദ്യാനുഭവങ്ങളായി.മൈതാനത്തും തെരുവിലും വായനശാലമുറ്റത്തും ഒക്കെയായി രാവേറെ നീണ്ട സനേഹക്കൂട്ടം..കളിചിരികൾ ..സംവാദങ്ങൾ ...അതിൽ നിന്ന് ഉരവം കൊണ്ട പ്രവർത്തനങ്ങൾ....സംഘടനയെ നാടറിഞ്ഞു തുടങ്ങി;സംഘടന നാടിനെയും..  
കലാജാഥ, കൂട്ടായ്മയുടെയും ഇച്ഛാശക്തിയുടേയും വിജയമായിരുന്നു. പുസ്തകപ്രചരണം പകർന്ന ഉൾക്കരുത്തും; സമത്വബോധത്താലും അനൗപചാരികതയാലും ഊട്ടിയുറപ്പിക്കപ്പെട്ട സൗഹൃദങ്ങളും പാരിഷത്തികതയുടെ ആദ്യാനുഭവങ്ങളായി. മൈതാനത്തും തെരുവിലും വായനശാലമുറ്റത്തും ഒക്കെയായി രാവേറെ നീണ്ട സനേഹക്കൂട്ടം..കളിചിരികൾ ..സംവാദങ്ങൾ ...അതിൽ നിന്ന് ഉരവം കൊണ്ട പ്രവർത്തനങ്ങൾ....സംഘടനയെ നാടറിഞ്ഞു തുടങ്ങി; സംഘടന നാടിനെയും..  


തുടർന്ന് നടന്ന '''നാം ജീവിക്കുന്ന ലോകം'''ക്ലാസ്സുകൾ ആശയപ്രചാരണത്തിന്റെ പുതുവഴി തുറന്നു.യൂണിറ്റ് പ്രവർത്തകരുടെ ചങ്ങാത്തങ്ങൾക്കുള്ളിൽ ഒതുങ്ങി നിന്നിരുന്ന സംവാദങ്ങൾ , ഭൌതികലോകം,  ശാസ്ത്രലോകം, ജീവലോകം, നാളെത്തെലോകം എന്നീ ഗ്രാമീണക്ലാസ്സുകളിലൂടെ വ്യാപകമായി ചർച്ച ചെയ്യപ്പെട്ടു. ക്ലാസുകൾ മുന്നേറുന്തോറും, പഠനവും സ്വയംവിമർശനവും പുതിയ അറിവുകൾ ആർജിക്കലും അനിവാര്യമായി തീർന്നു. സമൂഹത്തിൽ മാറ്റം വരുത്താൻ നടത്തിയ ശ്രമങ്ങൾ, സാമൂഹിക ഇടപെടലിന്റെ പാരസ്പര്യത്തിലൂടെ പരിഷത്തുകാരെയും മാറ്റിതീർത്തു. ഓരോ ക്ലാസ്സും ഒന്നിലധികം ക്ലാസ്സുകൾക്കു വഴി തുറന്നു.ചർച്ച ചെയ്യപ്പെട്ട വിഷയങ്ങൾ ,സ്വജീവിതത്തിൽ പ്രാധാന്യമുള്ളതാകയാലും തങ്ങളിലൊരാൾ അത് അവതരിപ്പിക്കുന്നതിന്റെ മാനസികൈക്യവും ക്ലാസ്സുകളെ നവീനവും ഹൃദ്യവുമായ അനുഭവമാക്കി മാറ്റി.
തുടർന്ന് നടന്ന '''നാം ജീവിക്കുന്ന ലോകം'''ക്ലാസ്സുകൾ ആശയപ്രചാരണത്തിന്റെ പുതുവഴി തുറന്നു. യൂണിറ്റ് പ്രവർത്തകരുടെ ചങ്ങാത്തങ്ങൾക്കുള്ളിൽ ഒതുങ്ങി നിന്നിരുന്ന സംവാദങ്ങൾ , ഭൌതികലോകം,  ശാസ്ത്രലോകം, ജീവലോകം, നാളെത്തെലോകം എന്നീ ഗ്രാമീണക്ലാസ്സുകളിലൂടെ വ്യാപകമായി ചർച്ച ചെയ്യപ്പെട്ടു. ക്ലാസുകൾ മുന്നേറുന്തോറും, പഠനവും സ്വയംവിമർശനവും പുതിയ അറിവുകൾ ആർജിക്കലും അനിവാര്യമായി തീർന്നു. സമൂഹത്തിൽ മാറ്റം വരുത്താൻ നടത്തിയ ശ്രമങ്ങൾ, സാമൂഹിക ഇടപെടലിന്റെ പാരസ്പര്യത്തിലൂടെ പരിഷത്തുകാരെയും മാറ്റിതീർത്തു. ഓരോ ക്ലാസ്സും ഒന്നിലധികം ക്ലാസ്സുകൾക്കു വഴി തുറന്നു.ചർച്ച ചെയ്യപ്പെട്ട വിഷയങ്ങൾ ,സ്വജീവിതത്തിൽ പ്രാധാന്യമുള്ളതാകയാലും തങ്ങളിലൊരാൾ അത് അവതരിപ്പിക്കുന്നതിന്റെ മാനസികൈക്യവും ക്ലാസ്സുകളെ നവീനവും ഹൃദ്യവുമായ അനുഭവമാക്കി മാറ്റി.


== ലോകം വലുതാകുന്നു.. ==
=== ലോകം വലുതാകുന്നു.. ===
സമൂഹത്തിൽ ഇടപെടണമെങ്കിൽ കാര്യങ്ങൾ പഠിക്കണം എന്നും പഠനം ഇടപെടലുകൾക്ക് കൂടുതൽ തെളിമ നൽകുമെന്നും ക്ലാസ്സുകളുടെ വിജയത്തോടെ ബോധ്യമായി. 1986ൽ നടന്ന ആദ്യ യൂണിറ്റ് വാർഷികത്തിൽ നിർണ്ണായകമായ ചില വഴിത്തിരിവുകൾ രൂപപ്പെട്ടു. യൂണിറ്റ് പ്രവർത്തന പരിധി ആര്യാട്, മണ്ണഞ്ചേരി പഞ്ചായത്തുകൾ എന്നു തീരുമാനിച്ചു. യൂണിറ്റ് '''ആര്യാട്'''എന്ന് പുനർനാമകരണം ചെയ്യപ്പെട്ടു. കൂടുതൽ വൈവിദ്ധ്യമാർന്ന പ്രവർത്തനങ്ങൾ ചർച്ച ചെയ്യപ്പെട്ടു. 1986-ലെ ഓണക്കാലം സവിശേഷമായിത്തീർന്നത് അങ്ങനെയാണ്. കലാജാഥയിലെ തെരഞ്ഞെടുക്കപ്പെട്ട ചില ഭാഗങ്ങൾ കോർത്തിണക്കി, യൂണിറ്റ് പ്രവർത്തകർ സ്വയം പഠിച്ച് നാട്ടിലാകെ അവതരിപ്പിക്കുന്ന ഒരു കലാസംഘം ആയിരുന്നു, വിസ്മയകരമായി പിന്നീടെപ്പോളും വിലയിരുത്തപ്പെട്ട ഓണക്കാല പരിപാടി.
സമൂഹത്തിൽ ഇടപെടണമെങ്കിൽ കാര്യങ്ങൾ പഠിക്കണം എന്നും പഠനം ഇടപെടലുകൾക്ക് കൂടുതൽ തെളിമ നൽകുമെന്നും ക്ലാസ്സുകളുടെ വിജയത്തോടെ ബോധ്യമായി. 1986ൽ നടന്ന ആദ്യ യൂണിറ്റ് വാർഷികം നിർണ്ണായകമായ ചില വഴിത്തിരിവുകൾ കൊണ്ട് ശ്രദ്ധേയമായിരുന്നു. യൂണിറ്റ് പ്രവർത്തന പരിധി ആര്യാട്, മണ്ണഞ്ചേരി പഞ്ചായത്തുകൾ എന്നു തീരുമാനിച്ചു. യൂണിറ്റ് [['''ആര്യാട്''']] എന്ന് പുനർനാമകരണം ചെയ്യപ്പെട്ടു. കൂടുതൽ വൈവിദ്ധ്യമാർന്ന പ്രവർത്തനങ്ങൾ ചർച്ച ചെയ്യപ്പെട്ടു. 1986-ലെ ഓണക്കാലം സവിശേഷമായിത്തീർന്നത് അങ്ങനെയാണ്. കലാജാഥയിലെ തെരഞ്ഞെടുത്ത ചില ഭാഗങ്ങൾ കോർത്തിണക്കി, യൂണിറ്റ് പ്രവർത്തകർ സ്വയം പഠിച്ച് നാട്ടിലാകെ അവതരിപ്പിച്ച ഒരു കലാസംഘം ആയിരുന്നു, വിസ്മയകരമായി പിന്നീടെപ്പോളും വിലയിരുത്തപ്പെട്ട ഓണക്കാല പരിപാടി. ''ആലാത്ത്'' എന്ന് പ്രാദേശികമായി വിളിക്കപ്പെടുന്ന വലിയ ഊഞ്ഞാലും അതിന് ചുറ്റും രാപ്പകൽ ;പ്രായഭെദമന്യേ സജീവമാകുന്ന കളിക്കൂട്ടങ്ങളും നാടുണർത്തുന്ന ഓണക്കാലത്ത്, കാവിമുണ്ടും തോർത്തും ധരിച്ച് പാട്ട് പാടിയും കഥകൾ പറഞ്ഞും ചുവടുകൾ വച്ച് നടിച്ചും സംഘം നാട് ചുറ്റി. കോൽക്കളിക്കാരും വട്ടക്കളിക്കാരും പ്രാദേശിക നാടകസംഘങ്ങളും അരങ്ങ് വാഴുന്ന ഉത്സവമേളങ്ങൾക്കിടയ്ക്ക്, ആശയങ്ങളുടെ തെളിമയും കലയുടെ കലഹവുമായി അവരാ നാടിന്റെ ശ്രദ്ധ പിടിച്ചു പറ്റി. പഴയകാലപ്പെരുമകൾ മാത്രമല്ല, ഇന്ന് നാട് നേരിടുന്ന പ്രശ്നങ്ങളും, നാളെയുടെ സ്വപ്നങ്ങളും ആ ശീലുകളിലൂടെ പങ്കു വയ്ക്കപ്പെട്ടു.
അങ്ങനെ, ആ ഓണക്കാലം ഒരുപാട് സൗഹൃദങ്ങൾ, ബന്ധങ്ങൾ, പുതിയ ഇടങ്ങൾ സൃഷ്ടിച്ചു. [[ആര്യാട്]] പ്രദേശത്തെ ജനങ്ങൾ സംഘടനയെ അനുഭാവപൂർവം ശ്രദ്ധിച്ച് തുടങ്ങിയ നാളുകൾ....
തുടർന്ന് നടന്ന ജനകീയാരോഗ്യ ക്ലാസുകളുടെ വിജയത്തിന് ഈ ബന്ധങ്ങൾ സഹായകമായി.
=== ജനകീയാരോഗ്യ ക്ലാസുകൾ ===
ദേശീയ ആരോഗ്യ ശിബിരത്തിന്റെ ഭാഗമായി, 1986 ഒക്ടോബർ 7 മുതൽ നവംബർ 7 വരെ കേരളത്തിലുടനീളം നടന്ന ജനകീയാരോഗ്യക്ലാസുകൾ യൂണിറ്റ് പ്രദേശത്ത് ചലനം സൃഷ്ടിച്ച മറ്റൊരു പരിപാടി ആയിരുന്നു. കോമളപുരം ആശാൻ മെമ്മോറിയൽ വായനശാലയിൽ വച്ചു നടന്ന ജില്ലാതല ഉത്ഘാടനം വൻവിജയമായിരുന്നു. അതെത്തുടർന്ന് നിരവധി ക്ലാസുകൾ വീട്ടുമുറ്റങ്ങളിൽ അടക്കം നടന്നു.
പോഷണം-രോഗപ്രതിരോധം, ആരോഗ്യശീലങ്ങൾ ,O.R.T., പ്രഥമ ശുശ്രൂഷ, എന്നിവയായിരുന്നു ക്ലാസിന്റെ വിഷയങ്ങൾ. ''തങ്ങളൂടെ ആരോഗ്യകാര്യങ്ങൾ അത്രയ്ക്കങ്ങ് സ്വന്തം കാര്യം അല്ല, അതിൽ സാമൂഹിക ഘടകങ്ങൾ ഉൾച്ചേർന്നിരിക്കുന്നു'' എന്ന സന്ദേശം പൊതു മണ്ഡലത്തിൽ സംവാദങ്ങൾ സൃഷ്ടിച്ചു. ഡോക്ടർ, രോഗി, മരുന്ന് എന്ന ആരോഗ്യ സമവാക്യത്തിന് ''ജനകീയാരോഗ്യ പ്രവർത്തകർ'' എന്ന പൂരകം രൂപപ്പെട്ട് തുടങ്ങിയ പരിപാടി ആയിരുന്നു ജനകീയാരോഗ്യ ക്ലാസുകൾ. ആര്യാട് പഞ്ചായത്തിൽ പ്രവർത്തകർ ഉണ്ടായി വന്നത് ഈ ക്ലാസുകളിലൂടെ ആയിരുന്നു. ആദ്യമായി വനിതാപ്രവർത്തകർ ഉണ്ടാകുന്നതും ഇതോട് കൂടിയാണ്. [[ ''നിരോധിച്ച മരുന്നുകൾ, നിരോധിക്കേണ്ട മരുന്നുകൾ, അവശ്യമരുന്നുകൾ'']] എന്ന പുസ്തകം വിറ്റഴിച്ചാണ് ക്ലാസുകളുടെ നടത്തിപ്പിന് ആവശ്യമായ സാമ്പത്തികം കണ്ടെത്തിയത്. പുസ്തകത്തിൽ നിന്ന് തയ്യാറാക്കിയെടുത്ത "നിരോധിച്ച മരുന്നുകൾ, നിരോധിക്കേണ്ട മരുന്നുകൾ" എന്ന ഒരു നോട്ടീസ് വീട് വീടാന്തരം വിതരണം നടത്തിയത് വളരെ ഫലപ്രദമായ ഒരു പ്രചരണപ്രവർത്തനമായി മാറി. സമാന്തരമായി നടന്ന പുസ്തകവിൽപ്പന ആരോഗ്യക്യാമ്പയിന്റെ ഉള്ളടക്കത്തെ സമ്പുഷ്ടമാക്കി എന്ന് തന്നെയായിരുന്നു അനന്തര വിലയിരുത്തൽ. കേവലം വില്പനയ്ക്ക് ഉപരി, '''പുസ്തകപ്രചരണം''' എന്ന സവിശേഷവും അനിവാര്യവുമായ സംഘടനാ ചര്യ സായത്തമാക്കിയ പരിപാടി എന്ന നിലയിലും ജനകീയാരോഗ്യ ക്യാമ്പയിൻ ഒരു നാഴികക്കല്ലാണ്.
 
=== മാനം മഹാദ്ഭുതം ===
പ്രപഞ്ചത്തിന്റെ അനന്തതയിൽ നിന്നും [[ഹാലി ധൂമകേതു|ഹാലിയുടെ ധൂമകേതുവിന്റെ]] സന്ദർശനം ,ശാസ്ത്രപ്രചാരകരെ സംബന്ധിച്ച് അഭൂതപൂർവമായ ആവേശം ജനിപ്പിച്ച സന്ദർഭമായിരുന്നു.1986 പുതുവത്സരദിനത്തിൽ ആരംഭിച്ച് ഏപ്രിൽ 7 വരെ നീണ്ടു നിന്ന നിരവധി പരിപാടികൾ അവിഷ്കരിക്കപ്പെട്ടു.10000 ജ്യോതിശാസ്ത്രക്ലാസുകൾ, വിദ്യാർത്ഥികൾക്കായി സയൻസ് ഒളിമ്പ്യാഡ്, ജ്യോതിശാസ്ത്ര പുസ്തകങ്ങളൂടേയും നക്ഷത്രചാർട്ടിന്റെയും പ്രകാശനം, ഹാലിമേള, ടെലിസ്കോപ്പ് നിർമാണവും വിതരണവും,പിന്നെ,അസംഖ്യം നക്ഷത്രനിരീക്ഷണ സായാഹ്നങ്ങളും......സമാനസ്വഭാവമുള്ള സംഘടനകളേയും സമാനചിന്താഗതിക്കാരായ വ്യക്തികളേയും കണ്ണിചേർത്ത് വാൽനക്ഷത്രത്തിന് വൻ വരവേൽപ്പ് തന്നെ നൽകാൻ പരിഷത്തിന് കഴിഞ്ഞു. കേരളീയരെ വാനനിരീക്ഷകരാക്കാനുള്ള ശ്രമങ്ങൾ, ജ്യോതിശാസ്ത്രവുമായി ബന്ധപ്പെട്ട അന്ധവിശ്വാസങ്ങളുടെ പൊള്ളത്തരങ്ങൾ ജനങ്ങളിൽ എത്തിക്കാനും ഹേതുവായി.
കേരള സ്പിന്നേഴ്സിന് പടിഞ്ഞാറ് ഭാഗത്തുള്ള മൈതാനത്ത് സംഘടിപ്പിച്ച നക്ഷത്രനിരീക്ഷണം ആര്യാട് ഭാഗത്ത് ശ്രദ്ധേയമായ പരിപാടി ആയിരുന്നു. വലിയൊരു ടെലിസ്കോപ്പിലൂടെ ഒരു നാട് ഒന്നാകെ വാൽനക്ഷത്രത്തെ കണ്ടു, അപ്പുറം പ്രപഞ്ചം എന്ന മഹാത്ഭുതത്തെയും.....
കാഴ്ചകളുടെ ആകാശം വളരുകയായിരുന്നു. [[ജനകീയ ശാസ്ത്രപ്രസ്ഥാനം]] എന്ന ഇടം സ്വയം നിർണ്ണയിക്കപ്പെടുകയായിരുന്നു.
മനോഹരമായ ആ ഈരടികൾ അന്തരീക്ഷത്തിൽ മുഴങ്ങിത്തുടങ്ങി - [[മനുഷ്യനെത്ര മനോഞ്ജപദം മഹത്വമാർന്ന പദം..അജയ്യനാമവൻ അനന്തമാമീ പ്രപഞ്ചസീമകൾ തേടുന്നു...]]
 
===ശാസ്ത്ര സാംസ്കാരിക ജാഥ-1986 ===
കേരളത്തിന്റെ സാമൂഹികമനസ്സിൽ വേരൂന്നിത്തുടങ്ങിയ വർഗീയതയ്ക്കും സമൂഹിക ജീർണ്ണതയ്ക്കും എതിരെ നടത്തിയ ശാസ്ത്ര സാംസ്കാരിക ജാഥയ്ക്ക് ഒന്നര പതിറ്റാണ്ടിനിപ്പുറം പ്രസക്തി ഏറി വരുന്നത് നമ്മെ നടുക്കുന്നു. കേരള നവോത്ഥാനത്തിനും സാംസ്കാരിക വളർച്ചയ്ക്കും നിർണണ്ണായക സംഭാവനകൾ നൽകിയ നേതാക്കന്മാരെയും സ്ഥലങ്ങളെയും ബന്ധപ്പെടുത്തിയാണ് ജാഥ പര്യടനം നടത്തിയത്.
#[[ചെറുശ്ശേരി നഗർ ]] മുതൽ [[തുഞ്ചൻ പറമ്പ്]] വരെ.
# [[ഗുരുവായൂർ]] മുതൽ [[വൈക്കം]] വരെ.
#[[മണ്ണടി]] മുതൽ [[വയലാർ ]] വരെ..എന്നിങ്ങനെ 3 ജാഥകളിലായി പരിഷത്ത് പങ്കുവച്ച ആശങ്ക,ഇന്ന് [[വേണം മറ്റൊരു കേരളം]] എന്ന മുദ്രാവാക്യത്തിലേക്ക്  വിപുലപ്പെട്ടിട്ടുണ്ട്.
വയലാറിൽ നാഗംകൂളങ്ങര വച്ച് നടന്ന സംസ്ഥാന സമാപനം ആവേശകരം ആയിരുന്നു. യൂണിറ്റ് പ്രദേശത്ത് നിന്ന് ഏകദേശം 25 കിലോമീറ്റർ അകലെയുള്ള ജാഥാ കേന്ദ്രത്തിലേക്ക് കാൽനടയായി പോകാനുള്ള തീരുമാനം ജാഥ പകർന്നേകിയ ശുഭപ്രതീക്ഷയുടെ നിദർശനം ആയിരുന്നു. മുദ്രാഗീതങ്ങളുടെ അകമ്പടിയോടെ ആ ചെറുസംഘം നടത്തിയ യാത്ര പഴയ തലമുറ പ്രവർത്തകരിൽ ഇന്നും മധുരിക്കുന്ന ഓർമയാണ്.കാൽനട യാത്രയെക്കുറിച്ച് കേട്ടറിഞ്ഞെത്തിയ [[ജയൻ ചമ്പക്കുളം]] സംഘത്തോടൊപ്പം ചേർന്നു.
 
=== ആദ്യത്തെ പഠന പ്രവർത്തനം===
കേരള സർക്കാർ സ്ഥാപനമായ [[കെ.എസ്സ്.ഡി.പി.]]യിൽ നിന്നുള്ള മലിനീകരണം ആണ്,സംഘടന ഇടപെട്ട ആദ്യ പരിസരപ്രശ്നം. യൂണിറ്റ് പ്രദേശത്തിന് പുറത്ത്, [[മാരാരിക്കുളം തെക്ക് പഞ്ചായത്ത്]] പരിധിയിൽ സ്ഥിതി ചെയ്യുന്ന കമ്പനി സൃഷ്ടിച്ച വായു-ജല മലിനീകരണത്തിൽ, യൂണിറ്റ് സ്വമേധയ ഇടപെടുകയായിരുന്നില്ല, പ്രദേശവാസികൾ പരിഷത്തിന്റെ ഇടപെടൽ ആവശ്യപ്പെടുകയായിരുന്നു.
ഫാക്ടറിയിൽ നിന്ന് ഒഴികിയെത്തുന്ന മലിനജലം ത്വക്ക് രോഗങ്ങൾക്കും പുക, ശ്വാസതടസം അടക്കമുള്ള വൈഷമ്യങ്ങൾക്കും കാരണമാകുന്നു എന്നതായിരുന്നു ആക്ഷേപം. ഫാക്ടറിയ്ക്ക് സമീപം അന്ന് താമസക്കാരനായിരുന്ന നാരായണസ്വാമി എന്നൊരാൾ,പരിഷത്ത്കാരെ തിരക്കി,ഒരു വൈകുന്നേരം,റോഡ്മുക്ക് ജംഗ്ഷനിൽ എത്തി. തനിക്ക് പറയാനുള്ള കാര്യങ്ങൾ സവിസ്തരം പറഞ്ഞ ആ മനുഷ്യന് , വളരെ പരിമിതമായ ആവശ്യമേ ഉണ്ടായിരുന്നുള്ളൂ , പരിഷത്ത് പ്രവർത്തകർ സ്ഥലം സന്ദർശിക്കണം. N.H.47-ൽ  പാതിരപ്പള്ളിക്കും കലവൂരിനും ഇടയ്ക്ക് സ്ഥിതി ചെയ്യുന്ന ഫാക്ടറിയ്ക്ക് തെക്ക് ഭാഗത്ത് ഏതാണ്ട് 8 ഏക്കർ വരുന്ന ഫലഭൂയിഷ്ടമായ തെങ്ങിൻതോപ്പും വീടും ;റോഡരുകിൽ ടെക്സ്റ്റൈൽ ഷോപ്പും ഉണ്ടായിരുന്ന നാരായണസ്വാമി പരിഷത്ത് സംഘത്തെ തന്റെ തെങ്ങിൻതോപ്പും സമീപസ്ഥമായ മറ്റു ചില വീടുകളും ചുറ്റിനടന്ന് കാണിച്ചു. ഫാക്ടറി പറമ്പിലൂടെ കടന്ന് വരുന്ന ഒരു കൈത്തോട്ടിലൂടെയാണ് രാസമാലിന്യങ്ങൾ ഒഴുകി വന്നിരുന്നത്. തത്ഭലമായി തെങ്ങിൻതോപ്പ് കൂട്ടമരണത്തിലേക്ക് നീങ്ങുകയാണെന്നും സംഘത്തിന് ബോധ്യമായി.
തുടർന്ന് നടന്ന പഠനത്തിൽ, പുതിയതായി സ്ഥാപിക്കപ്പെട്ട പ്ലാന്റ് ആണ് പ്രശ്നകാരി എന്ന് മനസിലായി. പഠനം എന്ന അർത്ഥത്തിൽ അതൊരു വിജയമായിരുന്നു. പക്ഷെ, ഒരു പരിസര പ്രശ്നത്തിന് പരിഹാരം എന്ന തരത്തിലേക്ക് ആ ഇടപെടലിനെ മാറ്റിത്തീർക്കാൻ കഴിഞ്ഞില്ല. ഒരു പൊതുമേഖലാസ്ഥാപനത്തിനെതിരെ നിലപാട് സ്വീകരിക്കുന്നതിൽ വന്ന ആശയക്കുഴപ്പവും ഇത്തരം വിഷയങ്ങൾ കൈകാര്യം ചെയ്യുന്നതിലുള്ള പരിചയക്കുറവും ഒരു പൊതുതീരുമാനം എടുക്കുന്നതിന് തടസമായി തീർന്നു.

13:02, 13 ജനുവരി 2022-നു നിലവിലുള്ള രൂപം

Viswa Manavan KSSP Logo 1.jpg
കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ആര്യാട് വടക്ക് യൂണിറ്റ്
പ്രസിഡന്റ് ദീപാങ്കുരൻ
വൈസ് പ്രസിഡന്റ് മുരളീധരൻ
സെക്രട്ടറി രാജേഷ്
ജോ.സെക്രട്ടറി ഹരികുമാർ
ഗ്രാമപഞ്ചായത്ത് മണ്ണഞ്ചേരി
ശാസ്ത്രം സാമൂഹ്യവിപ്ലവത്തിന്

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ആലപ്പുഴ ജില്ലാകമ്മറ്റിയുടെ പരിധിയിൽപ്പെടുന്ന,ആലപ്പുഴ മേഖലയിലെ ഒരു യൂണിറ്റാണ് ആര്യാട് വടക്ക്.

യൂണിറ്റ് കമ്മറ്റി

  • പ്രസിഡന്റ്

ദീപാങ്കുരൻ

  • വൈസ് പ്രസിഡന്റ്

മുരളീധരൻ കെ.എൻ.

  • സെക്രെട്ടറി

രാജേഷ്

  • ജോയിന്റ് സെക്രെട്ടറി

ഹരികുമാർ വി.ജി.

യൂണിറ്റ് കമ്മറ്റി അംഗങ്ങൾ

സി.രാജശേഖരൻ, മോളി.പി., പ്രശാന്ത്,

യൂണിറ്റിലെ പ്രധാന പരിപാടികൾ

യൂണിറ്റിൽ നിന്നുള്ള ഉപരി കമ്മറ്റി അംഗങ്ങൾ

യൂണിറ്റ് ചരിത്രം

1985-ലാണു യൂണിറ്റ് സ്ഥാപിതമായത്. മുൻപു ചില ശ്രമങ്ങൾ,ഗ്രാമശാസ്ത്രസമിതിയുടെയും മറ്റും രൂപത്തിൽ നടന്നുവെങ്കിലും അവയൊന്നും തന്നെ ഏറെനാൾ പ്രവർത്തിക്കുകയോ,നിലനിൽക്കുന്ന ഒരു സംഘടനാരൂപം കൈവരിക്കുകയോ ചെയ്തിരുന്നില്ല.

1985 ആഗസ്റ്റ് 8.സ്ഥാപകദിനം

അന്നേ ദിവസം,എസ്.എൻ.ഡി.പി.ഓഫീസിൽ പ്രവർത്തിച്ചു വന്ന ഗോകുൽ ടൂട്ടോറിയലിൽ ചേർന്ന ആദ്യ യോഗത്തിൽ 10 പേരാണ് പങ്കെടുത്തത്. തമ്പകച്ചുവട് യൂണിറ്റ്എന്ന പേര് യോഗത്തിൽ അംഗീകരിക്കപ്പെട്ടു. എം.ഗോപകുമാർ ആയിരുന്നു ആദ്യ പ്രസിഡന്റ് കെ.ജി.ഉദയൻ സെക്രട്ടറിയും.ആലപ്പുഴ ടൗൺ യൂണിറ്റ് അംഗമായിരുന്ന കെ.ജി.ഉദയൻ, ടൗൺ യൂണിറ്റ് യോഗത്തിൽ ഉണ്ടായ ചർച്ചകളുടെ അടിസ്ഥാനത്തിൽ നടത്തിയ ഇടപെടലാണ് യൂണിറ്റ് രൂപീകരണത്തിലേക്ക് നയിച്ചത്. ജില്ലാസെക്രട്ടറി ആയിരുന്ന പി.ബാലചന്ദ്രൻ , പ്രസിഡന്റ് ചുനക്കര ജനാർദ്ദനൻ നായർട്രഷറർ പ്രൊ:കല്ലേലി ഗോപാലകൃഷ്ണൻ , പി.വി.ജോസഫ് , പി.ഏ.റോബി എന്നിവരുടെ ഇടപെടൽ ആദ്യഘട്ടത്തിൽ യൂണിറ്റ് പ്രവർത്തകർക്ക് വലിയ സഹായവും ആവേശവും നൽകി.

തൊട്ടടുത്ത മാസം( സെപ്റ്റംബർ ) ചമ്പക്കുളത്ത്, കലാജാഥ ക്യാമ്പിൽ വച്ചു കൂടിയ ജില്ലാതലയോഗത്തിൽ സെക്രട്ടറിയും പ്രസിഡന്റും പങ്കെടുത്തു.അവിടെ തീരുമാനിക്കപ്പെട്ടതിൽ ഒരു ജാഥാകേന്ദ്രം യൂണിറ്റ് ഏറ്റെടുത്തു. 1985 ഒൿടോബർ മാസത്തിൽ, ആലപ്പുഴ-തണ്ണീർമുക്കം റോഡിൽ, റോഡുമുക്ക് കവലയ്ക്ക് സമീപം ഉണ്ടായിരുന്ന മൈതാനത്ത് (ഇന്നത് ഒരു സ്വകാര്യ വിദ്യാലയം ആണ്) മണൽ കൂട്ടി ഉയർത്തി നിർമ്മിച്ച വേദിയിൽ യൂണിറ്റിലെ ആദ്യ പരിപാടി നടന്നു. രൂപീകൃതമായി വെറും 2 മാസത്തിനുള്ളിൽ നടന്ന കലാജാഥയുടെ വിജയം, പ്രവർത്തകർക്ക് പകർന്നു നൽകിയ ഊർജ്ജം വലുതായിരുന്നു. പൂർവ്വമാതൃകകൾ ഒന്നും തന്നെ മുന്നിൽ ഇല്ലാതിരുന്ന ഒരു കൂട്ടം ചെറുപ്പക്കാർക്ക് പകർന്നു കിട്ടിയ സംഘബോധവും സാമൂഹികാംഗീകാരവും മാത്രമല്ല, വടക്കനാര്യാട് എന്ന നാട്ടിൻപുറത്ത് ശാസ്ത്രസാഹിത്യ പരിഷത്ത് എന്ന സംഘടന ആദ്യചലനം സൃഷ്ടിച്ച പരിപാടി എന്ന നിലയിലും കലാജാഥ'85 വൻവിജയമായിരുന്നു. യൂണിറ്റിന്റെ പ്രവർത്തനചരിത്രം അവിടെ ആരംഭിക്കുന്നു.

കലാജാഥ, കൂട്ടായ്മയുടെയും ഇച്ഛാശക്തിയുടേയും വിജയമായിരുന്നു. പുസ്തകപ്രചരണം പകർന്ന ഉൾക്കരുത്തും; സമത്വബോധത്താലും അനൗപചാരികതയാലും ഊട്ടിയുറപ്പിക്കപ്പെട്ട സൗഹൃദങ്ങളും പാരിഷത്തികതയുടെ ആദ്യാനുഭവങ്ങളായി. മൈതാനത്തും തെരുവിലും വായനശാലമുറ്റത്തും ഒക്കെയായി രാവേറെ നീണ്ട സനേഹക്കൂട്ടം..കളിചിരികൾ ..സംവാദങ്ങൾ ...അതിൽ നിന്ന് ഉരവം കൊണ്ട പ്രവർത്തനങ്ങൾ....സംഘടനയെ നാടറിഞ്ഞു തുടങ്ങി; സംഘടന നാടിനെയും..

തുടർന്ന് നടന്ന നാം ജീവിക്കുന്ന ലോകംക്ലാസ്സുകൾ ആശയപ്രചാരണത്തിന്റെ പുതുവഴി തുറന്നു. യൂണിറ്റ് പ്രവർത്തകരുടെ ചങ്ങാത്തങ്ങൾക്കുള്ളിൽ ഒതുങ്ങി നിന്നിരുന്ന സംവാദങ്ങൾ , ഭൌതികലോകം, ശാസ്ത്രലോകം, ജീവലോകം, നാളെത്തെലോകം എന്നീ ഗ്രാമീണക്ലാസ്സുകളിലൂടെ വ്യാപകമായി ചർച്ച ചെയ്യപ്പെട്ടു. ക്ലാസുകൾ മുന്നേറുന്തോറും, പഠനവും സ്വയംവിമർശനവും പുതിയ അറിവുകൾ ആർജിക്കലും അനിവാര്യമായി തീർന്നു. സമൂഹത്തിൽ മാറ്റം വരുത്താൻ നടത്തിയ ശ്രമങ്ങൾ, സാമൂഹിക ഇടപെടലിന്റെ പാരസ്പര്യത്തിലൂടെ പരിഷത്തുകാരെയും മാറ്റിതീർത്തു. ഓരോ ക്ലാസ്സും ഒന്നിലധികം ക്ലാസ്സുകൾക്കു വഴി തുറന്നു.ചർച്ച ചെയ്യപ്പെട്ട വിഷയങ്ങൾ ,സ്വജീവിതത്തിൽ പ്രാധാന്യമുള്ളതാകയാലും തങ്ങളിലൊരാൾ അത് അവതരിപ്പിക്കുന്നതിന്റെ മാനസികൈക്യവും ക്ലാസ്സുകളെ നവീനവും ഹൃദ്യവുമായ അനുഭവമാക്കി മാറ്റി.

ലോകം വലുതാകുന്നു..

സമൂഹത്തിൽ ഇടപെടണമെങ്കിൽ കാര്യങ്ങൾ പഠിക്കണം എന്നും പഠനം ഇടപെടലുകൾക്ക് കൂടുതൽ തെളിമ നൽകുമെന്നും ക്ലാസ്സുകളുടെ വിജയത്തോടെ ബോധ്യമായി. 1986ൽ നടന്ന ആദ്യ യൂണിറ്റ് വാർഷികം നിർണ്ണായകമായ ചില വഴിത്തിരിവുകൾ കൊണ്ട് ശ്രദ്ധേയമായിരുന്നു. യൂണിറ്റ് പ്രവർത്തന പരിധി ആര്യാട്, മണ്ണഞ്ചേരി പഞ്ചായത്തുകൾ എന്നു തീരുമാനിച്ചു. യൂണിറ്റ് '''ആര്യാട്''' എന്ന് പുനർനാമകരണം ചെയ്യപ്പെട്ടു. കൂടുതൽ വൈവിദ്ധ്യമാർന്ന പ്രവർത്തനങ്ങൾ ചർച്ച ചെയ്യപ്പെട്ടു. 1986-ലെ ഓണക്കാലം സവിശേഷമായിത്തീർന്നത് അങ്ങനെയാണ്. കലാജാഥയിലെ തെരഞ്ഞെടുത്ത ചില ഭാഗങ്ങൾ കോർത്തിണക്കി, യൂണിറ്റ് പ്രവർത്തകർ സ്വയം പഠിച്ച് നാട്ടിലാകെ അവതരിപ്പിച്ച ഒരു കലാസംഘം ആയിരുന്നു, വിസ്മയകരമായി പിന്നീടെപ്പോളും വിലയിരുത്തപ്പെട്ട ഓണക്കാല പരിപാടി. ആലാത്ത് എന്ന് പ്രാദേശികമായി വിളിക്കപ്പെടുന്ന വലിയ ഊഞ്ഞാലും അതിന് ചുറ്റും രാപ്പകൽ ;പ്രായഭെദമന്യേ സജീവമാകുന്ന കളിക്കൂട്ടങ്ങളും നാടുണർത്തുന്ന ഓണക്കാലത്ത്, കാവിമുണ്ടും തോർത്തും ധരിച്ച് പാട്ട് പാടിയും കഥകൾ പറഞ്ഞും ചുവടുകൾ വച്ച് നടിച്ചും സംഘം നാട് ചുറ്റി. കോൽക്കളിക്കാരും വട്ടക്കളിക്കാരും പ്രാദേശിക നാടകസംഘങ്ങളും അരങ്ങ് വാഴുന്ന ഉത്സവമേളങ്ങൾക്കിടയ്ക്ക്, ആശയങ്ങളുടെ തെളിമയും കലയുടെ കലഹവുമായി അവരാ നാടിന്റെ ശ്രദ്ധ പിടിച്ചു പറ്റി. പഴയകാലപ്പെരുമകൾ മാത്രമല്ല, ഇന്ന് നാട് നേരിടുന്ന പ്രശ്നങ്ങളും, നാളെയുടെ സ്വപ്നങ്ങളും ആ ശീലുകളിലൂടെ പങ്കു വയ്ക്കപ്പെട്ടു. അങ്ങനെ, ആ ഓണക്കാലം ഒരുപാട് സൗഹൃദങ്ങൾ, ബന്ധങ്ങൾ, പുതിയ ഇടങ്ങൾ സൃഷ്ടിച്ചു. ആര്യാട് പ്രദേശത്തെ ജനങ്ങൾ സംഘടനയെ അനുഭാവപൂർവം ശ്രദ്ധിച്ച് തുടങ്ങിയ നാളുകൾ.... തുടർന്ന് നടന്ന ജനകീയാരോഗ്യ ക്ലാസുകളുടെ വിജയത്തിന് ഈ ബന്ധങ്ങൾ സഹായകമായി.

ജനകീയാരോഗ്യ ക്ലാസുകൾ

ദേശീയ ആരോഗ്യ ശിബിരത്തിന്റെ ഭാഗമായി, 1986 ഒക്ടോബർ 7 മുതൽ നവംബർ 7 വരെ കേരളത്തിലുടനീളം നടന്ന ജനകീയാരോഗ്യക്ലാസുകൾ യൂണിറ്റ് പ്രദേശത്ത് ചലനം സൃഷ്ടിച്ച മറ്റൊരു പരിപാടി ആയിരുന്നു. കോമളപുരം ആശാൻ മെമ്മോറിയൽ വായനശാലയിൽ വച്ചു നടന്ന ജില്ലാതല ഉത്ഘാടനം വൻവിജയമായിരുന്നു. അതെത്തുടർന്ന് നിരവധി ക്ലാസുകൾ വീട്ടുമുറ്റങ്ങളിൽ അടക്കം നടന്നു. പോഷണം-രോഗപ്രതിരോധം, ആരോഗ്യശീലങ്ങൾ ,O.R.T., പ്രഥമ ശുശ്രൂഷ, എന്നിവയായിരുന്നു ക്ലാസിന്റെ വിഷയങ്ങൾ. തങ്ങളൂടെ ആരോഗ്യകാര്യങ്ങൾ അത്രയ്ക്കങ്ങ് സ്വന്തം കാര്യം അല്ല, അതിൽ സാമൂഹിക ഘടകങ്ങൾ ഉൾച്ചേർന്നിരിക്കുന്നു എന്ന സന്ദേശം പൊതു മണ്ഡലത്തിൽ സംവാദങ്ങൾ സൃഷ്ടിച്ചു. ഡോക്ടർ, രോഗി, മരുന്ന് എന്ന ആരോഗ്യ സമവാക്യത്തിന് ജനകീയാരോഗ്യ പ്രവർത്തകർ എന്ന പൂരകം രൂപപ്പെട്ട് തുടങ്ങിയ പരിപാടി ആയിരുന്നു ജനകീയാരോഗ്യ ക്ലാസുകൾ. ആര്യാട് പഞ്ചായത്തിൽ പ്രവർത്തകർ ഉണ്ടായി വന്നത് ഈ ക്ലാസുകളിലൂടെ ആയിരുന്നു. ആദ്യമായി വനിതാപ്രവർത്തകർ ഉണ്ടാകുന്നതും ഇതോട് കൂടിയാണ്. ''നിരോധിച്ച മരുന്നുകൾ, നിരോധിക്കേണ്ട മരുന്നുകൾ, അവശ്യമരുന്നുകൾ'' എന്ന പുസ്തകം വിറ്റഴിച്ചാണ് ക്ലാസുകളുടെ നടത്തിപ്പിന് ആവശ്യമായ സാമ്പത്തികം കണ്ടെത്തിയത്. പുസ്തകത്തിൽ നിന്ന് തയ്യാറാക്കിയെടുത്ത "നിരോധിച്ച മരുന്നുകൾ, നിരോധിക്കേണ്ട മരുന്നുകൾ" എന്ന ഒരു നോട്ടീസ് വീട് വീടാന്തരം വിതരണം നടത്തിയത് വളരെ ഫലപ്രദമായ ഒരു പ്രചരണപ്രവർത്തനമായി മാറി. സമാന്തരമായി നടന്ന പുസ്തകവിൽപ്പന ആരോഗ്യക്യാമ്പയിന്റെ ഉള്ളടക്കത്തെ സമ്പുഷ്ടമാക്കി എന്ന് തന്നെയായിരുന്നു അനന്തര വിലയിരുത്തൽ. കേവലം വില്പനയ്ക്ക് ഉപരി, പുസ്തകപ്രചരണം എന്ന സവിശേഷവും അനിവാര്യവുമായ സംഘടനാ ചര്യ സായത്തമാക്കിയ പരിപാടി എന്ന നിലയിലും ജനകീയാരോഗ്യ ക്യാമ്പയിൻ ഒരു നാഴികക്കല്ലാണ്.

മാനം മഹാദ്ഭുതം

പ്രപഞ്ചത്തിന്റെ അനന്തതയിൽ നിന്നും ഹാലിയുടെ ധൂമകേതുവിന്റെ സന്ദർശനം ,ശാസ്ത്രപ്രചാരകരെ സംബന്ധിച്ച് അഭൂതപൂർവമായ ആവേശം ജനിപ്പിച്ച സന്ദർഭമായിരുന്നു.1986 പുതുവത്സരദിനത്തിൽ ആരംഭിച്ച് ഏപ്രിൽ 7 വരെ നീണ്ടു നിന്ന നിരവധി പരിപാടികൾ അവിഷ്കരിക്കപ്പെട്ടു.10000 ജ്യോതിശാസ്ത്രക്ലാസുകൾ, വിദ്യാർത്ഥികൾക്കായി സയൻസ് ഒളിമ്പ്യാഡ്, ജ്യോതിശാസ്ത്ര പുസ്തകങ്ങളൂടേയും നക്ഷത്രചാർട്ടിന്റെയും പ്രകാശനം, ഹാലിമേള, ടെലിസ്കോപ്പ് നിർമാണവും വിതരണവും,പിന്നെ,അസംഖ്യം നക്ഷത്രനിരീക്ഷണ സായാഹ്നങ്ങളും......സമാനസ്വഭാവമുള്ള സംഘടനകളേയും സമാനചിന്താഗതിക്കാരായ വ്യക്തികളേയും കണ്ണിചേർത്ത് വാൽനക്ഷത്രത്തിന് വൻ വരവേൽപ്പ് തന്നെ നൽകാൻ പരിഷത്തിന് കഴിഞ്ഞു. കേരളീയരെ വാനനിരീക്ഷകരാക്കാനുള്ള ശ്രമങ്ങൾ, ജ്യോതിശാസ്ത്രവുമായി ബന്ധപ്പെട്ട അന്ധവിശ്വാസങ്ങളുടെ പൊള്ളത്തരങ്ങൾ ജനങ്ങളിൽ എത്തിക്കാനും ഹേതുവായി. കേരള സ്പിന്നേഴ്സിന് പടിഞ്ഞാറ് ഭാഗത്തുള്ള മൈതാനത്ത് സംഘടിപ്പിച്ച നക്ഷത്രനിരീക്ഷണം ആര്യാട് ഭാഗത്ത് ശ്രദ്ധേയമായ പരിപാടി ആയിരുന്നു. വലിയൊരു ടെലിസ്കോപ്പിലൂടെ ഒരു നാട് ഒന്നാകെ വാൽനക്ഷത്രത്തെ കണ്ടു, അപ്പുറം പ്രപഞ്ചം എന്ന മഹാത്ഭുതത്തെയും..... കാഴ്ചകളുടെ ആകാശം വളരുകയായിരുന്നു. ജനകീയ ശാസ്ത്രപ്രസ്ഥാനം എന്ന ഇടം സ്വയം നിർണ്ണയിക്കപ്പെടുകയായിരുന്നു. മനോഹരമായ ആ ഈരടികൾ അന്തരീക്ഷത്തിൽ മുഴങ്ങിത്തുടങ്ങി - മനുഷ്യനെത്ര മനോഞ്ജപദം മഹത്വമാർന്ന പദം..അജയ്യനാമവൻ അനന്തമാമീ പ്രപഞ്ചസീമകൾ തേടുന്നു...

ശാസ്ത്ര സാംസ്കാരിക ജാഥ-1986

കേരളത്തിന്റെ സാമൂഹികമനസ്സിൽ വേരൂന്നിത്തുടങ്ങിയ വർഗീയതയ്ക്കും സമൂഹിക ജീർണ്ണതയ്ക്കും എതിരെ നടത്തിയ ശാസ്ത്ര സാംസ്കാരിക ജാഥയ്ക്ക് ഒന്നര പതിറ്റാണ്ടിനിപ്പുറം പ്രസക്തി ഏറി വരുന്നത് നമ്മെ നടുക്കുന്നു. കേരള നവോത്ഥാനത്തിനും സാംസ്കാരിക വളർച്ചയ്ക്കും നിർണണ്ണായക സംഭാവനകൾ നൽകിയ നേതാക്കന്മാരെയും സ്ഥലങ്ങളെയും ബന്ധപ്പെടുത്തിയാണ് ജാഥ പര്യടനം നടത്തിയത്.

  1. ചെറുശ്ശേരി നഗർ മുതൽ തുഞ്ചൻ പറമ്പ് വരെ.
  2. ഗുരുവായൂർ മുതൽ വൈക്കം വരെ.
  3. മണ്ണടി മുതൽ വയലാർ വരെ..എന്നിങ്ങനെ 3 ജാഥകളിലായി പരിഷത്ത് പങ്കുവച്ച ആശങ്ക,ഇന്ന് വേണം മറ്റൊരു കേരളം എന്ന മുദ്രാവാക്യത്തിലേക്ക് വിപുലപ്പെട്ടിട്ടുണ്ട്.

വയലാറിൽ നാഗംകൂളങ്ങര വച്ച് നടന്ന സംസ്ഥാന സമാപനം ആവേശകരം ആയിരുന്നു. യൂണിറ്റ് പ്രദേശത്ത് നിന്ന് ഏകദേശം 25 കിലോമീറ്റർ അകലെയുള്ള ജാഥാ കേന്ദ്രത്തിലേക്ക് കാൽനടയായി പോകാനുള്ള തീരുമാനം ജാഥ പകർന്നേകിയ ശുഭപ്രതീക്ഷയുടെ നിദർശനം ആയിരുന്നു. മുദ്രാഗീതങ്ങളുടെ അകമ്പടിയോടെ ആ ചെറുസംഘം നടത്തിയ യാത്ര പഴയ തലമുറ പ്രവർത്തകരിൽ ഇന്നും മധുരിക്കുന്ന ഓർമയാണ്.കാൽനട യാത്രയെക്കുറിച്ച് കേട്ടറിഞ്ഞെത്തിയ ജയൻ ചമ്പക്കുളം സംഘത്തോടൊപ്പം ചേർന്നു.

ആദ്യത്തെ പഠന പ്രവർത്തനം

കേരള സർക്കാർ സ്ഥാപനമായ കെ.എസ്സ്.ഡി.പി.യിൽ നിന്നുള്ള മലിനീകരണം ആണ്,സംഘടന ഇടപെട്ട ആദ്യ പരിസരപ്രശ്നം. യൂണിറ്റ് പ്രദേശത്തിന് പുറത്ത്, മാരാരിക്കുളം തെക്ക് പഞ്ചായത്ത് പരിധിയിൽ സ്ഥിതി ചെയ്യുന്ന കമ്പനി സൃഷ്ടിച്ച വായു-ജല മലിനീകരണത്തിൽ, യൂണിറ്റ് സ്വമേധയ ഇടപെടുകയായിരുന്നില്ല, പ്രദേശവാസികൾ പരിഷത്തിന്റെ ഇടപെടൽ ആവശ്യപ്പെടുകയായിരുന്നു. ഫാക്ടറിയിൽ നിന്ന് ഒഴികിയെത്തുന്ന മലിനജലം ത്വക്ക് രോഗങ്ങൾക്കും പുക, ശ്വാസതടസം അടക്കമുള്ള വൈഷമ്യങ്ങൾക്കും കാരണമാകുന്നു എന്നതായിരുന്നു ആക്ഷേപം. ഫാക്ടറിയ്ക്ക് സമീപം അന്ന് താമസക്കാരനായിരുന്ന നാരായണസ്വാമി എന്നൊരാൾ,പരിഷത്ത്കാരെ തിരക്കി,ഒരു വൈകുന്നേരം,റോഡ്മുക്ക് ജംഗ്ഷനിൽ എത്തി. തനിക്ക് പറയാനുള്ള കാര്യങ്ങൾ സവിസ്തരം പറഞ്ഞ ആ മനുഷ്യന് , വളരെ പരിമിതമായ ആവശ്യമേ ഉണ്ടായിരുന്നുള്ളൂ , പരിഷത്ത് പ്രവർത്തകർ സ്ഥലം സന്ദർശിക്കണം. N.H.47-ൽ പാതിരപ്പള്ളിക്കും കലവൂരിനും ഇടയ്ക്ക് സ്ഥിതി ചെയ്യുന്ന ഫാക്ടറിയ്ക്ക് തെക്ക് ഭാഗത്ത് ഏതാണ്ട് 8 ഏക്കർ വരുന്ന ഫലഭൂയിഷ്ടമായ തെങ്ങിൻതോപ്പും വീടും ;റോഡരുകിൽ ടെക്സ്റ്റൈൽ ഷോപ്പും ഉണ്ടായിരുന്ന നാരായണസ്വാമി പരിഷത്ത് സംഘത്തെ തന്റെ തെങ്ങിൻതോപ്പും സമീപസ്ഥമായ മറ്റു ചില വീടുകളും ചുറ്റിനടന്ന് കാണിച്ചു. ഫാക്ടറി പറമ്പിലൂടെ കടന്ന് വരുന്ന ഒരു കൈത്തോട്ടിലൂടെയാണ് രാസമാലിന്യങ്ങൾ ഒഴുകി വന്നിരുന്നത്. തത്ഭലമായി തെങ്ങിൻതോപ്പ് കൂട്ടമരണത്തിലേക്ക് നീങ്ങുകയാണെന്നും സംഘത്തിന് ബോധ്യമായി. തുടർന്ന് നടന്ന പഠനത്തിൽ, പുതിയതായി സ്ഥാപിക്കപ്പെട്ട പ്ലാന്റ് ആണ് പ്രശ്നകാരി എന്ന് മനസിലായി. പഠനം എന്ന അർത്ഥത്തിൽ അതൊരു വിജയമായിരുന്നു. പക്ഷെ, ഒരു പരിസര പ്രശ്നത്തിന് പരിഹാരം എന്ന തരത്തിലേക്ക് ആ ഇടപെടലിനെ മാറ്റിത്തീർക്കാൻ കഴിഞ്ഞില്ല. ഒരു പൊതുമേഖലാസ്ഥാപനത്തിനെതിരെ നിലപാട് സ്വീകരിക്കുന്നതിൽ വന്ന ആശയക്കുഴപ്പവും ഇത്തരം വിഷയങ്ങൾ കൈകാര്യം ചെയ്യുന്നതിലുള്ള പരിചയക്കുറവും ഒരു പൊതുതീരുമാനം എടുക്കുന്നതിന് തടസമായി തീർന്നു.

"https://wiki.kssp.in/index.php?title=ആര്യാട്_വടക്ക്&oldid=10802" എന്ന താളിൽനിന്ന് ശേഖരിച്ചത്