അജ്ഞാതം

"അന്ധവിശ്വാസങ്ങളും അനാചാരങ്ങളും (തടയുന്നതിനും നിർമാർജ്ജനം ചെയ്യുന്നതിനുമുള്ള) ബിൽ - 2014" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
തിരുത്തലിനു സംഗ്രഹമില്ല
വരി 25: വരി 25:
}}
}}

=== പിഡിഎഫ് ലഭിക്കാൻ ===
[[പ്രമാണം:Rule Final.pdf|200px|thumb|left|Superstitions and Evil practices (Prevention and Eradication) Bill - 2014]]

== ആമുഖം ==
== ആമുഖം ==
വരി 33: വരി 30:
ജീവിതഗുണമേന്മയിലും വിദ്യാഭ്യാസവ്യാപനത്തിന്റെ കാര്യത്തിലും മറ്റും കേരളം വളരെ ഉയർന്നുനിൽക്കുന്നു എന്നത് അഭി മാനാർഹമാണ്. എന്നാൽ പഴയതും പുതിയതുമായ അന്ധവിശ്വാസങ്ങളുടെ പേരിൽ ചൂഷണത്തിനും തട്ടിപ്പിനും ഇരയാവുന്നവരുടെ എണ്ണം കേരളത്തിൽ ഭീതിജനകമാംവിധം പെരുകിവരുന്നു എന്നതും വസ്തുതയാണ്. ഉചിതമായ ചികിത്സ നടത്തുന്നതിനുപകരം മന്ത്രവാദികളുടെ കൊടിയ പീഡനത്തിന് വിധേയമാക്കിയതുമൂലം കഴിഞ്ഞ മൂന്നുമാസങ്ങൾക്കിടയിൽ മൂന്ന് യുവതികൾ കരുനാഗപ്പള്ളിയിലും പത്തനംതിട്ടയിലും വളാഞ്ചേരിയിലും കൊല്ലപ്പെട്ടത് കേരളസമൂഹം എവിടെയെത്തിനിൽക്കുന്നു എന്ന് സംശയരഹിതമായി നമ്മെ ബോധ്യപ്പെടുത്തുന്നു.വിദ്യാസമ്പന്നരായവരെ കുരുക്കുന്നതിന് പ്രത്യേകം രൂപകല്പന ചെയ്ത അന്ധവിശ്വാസങ്ങളും മാധ്യമങ്ങൾ വഴി വ്യാപകമായി തടസ്സങ്ങളൊന്നുമില്ലാതെ പ്രചരിപ്പിക്കപ്പെടുന്നു.  

ഈ സാഹചര്യത്തിൽ അന്ധവിശ്വാസചൂഷണത്തിനെതിരായ പ്രചാരണപ്രവർത്തനങ്ങൾ ബഹുജനസംഘടനകളുടെ നേതൃത്വത്തിൽ വ്യാപകമായി നടക്കേണ്ടതുണ്ട്. ശാസ്ത്രസാഹിത്യപരിഷത്ത് ഇപ്രകാരമുള്ള ഒരു ക്യാമ്പെയിൻ നടത്തിവരികയാണ്. 2014 നവംബർ 7 (സി.വി.രാമൻദിനം) മുതൽ 2015 ഫെബ്രുവരി 28 (ദേശീയ ശാസ്ത്രദിനം) വരെ നടക്കുന്ന ശാസ്‌ത്രോത്സവങ്ങളാണ് അതിൽ പ്രധാന ഇനം. താങ്കളുടെ പ്രദേശത്ത് നടക്കുന്ന ശാസ്‌ത്രോത്സവ പരിപാടികളിൽ താങ്കളുടെ പങ്കാളിത്തവും സഹകരണവും അഭ്യർത്ഥിക്കുന്നു. ഇതോടൊപ്പം അന്ധവിശ്വാസചൂഷണങ്ങൾക്കെതിരായ നിയമനിർമാണം നടത്തുന്നതിനുള്ള പ്രവർത്തനങ്ങളും പ്രധാനമാണ്. മഹാരാഷ്ട്രയിൽ ഒരു വർഷമായി ഇത്തരമൊരു നിയമം നിലവിലുണ്ട്. കർണാടക സർക്കാർ നിയമം തയ്യാറാക്കാനുള്ള ശ്രമത്തിലാണ്. കേരളത്തിലും സമാനമായൊരു നിയമം നിർമിക്കുന്നതിനാവശ്യമായ നടപടി ഉണ്ടാകണ മെന്നാവശ്യപ്പെട്ട് കേരളാ മുഖ്യമന്ത്രിക്കും എല്ലാ എംഎൽഎ മാർക്കും പൊതുജനങ്ങളിൽ നിന്ന് ശേഖരിച്ച ഒപ്പുകൾ സഹിത മുള്ള നിവേദനം പരിഷത്ത് നൽകുകയുണ്ടായി. നിയമം സർ ക്കാരിന്റെ പരിഗണനയിലാണെന്ന് നിയമസഭയിലെ ചോദ്യാത്തര വേളയിൽ മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും മറുപടി നൽകിയിട്ടുണ്ട്. നിയമവിദഗ്ധരുടെയും സാമൂഹികപ്രവർത്തകരുടെയും മറ്റും അഭിപ്രായങ്ങളും നിർദ്ദേശങ്ങളും ഉൾക്കൊണ്ട് ഒരു കരട് നിയമം പരിഷത്ത് തയ്യാറാക്കുകയും അത് സർക്കാരിന് സമർപ്പി ക്കുകയും ചെയ്തിട്ടുണ്ട്. ഒപ്പം നിയമത്തിന്റെ ആവശ്യകത സംബന്ധിച്ചും ഉള്ളടക്കം സംബന്ധിച്ചും വ്യാപകമായ ചർച്ചകൾ ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. കേരളത്തിലാകമാനമുള്ള ഉത്തര വാദിത്തപ്പെട്ട പൊതുപ്രവർത്തകർ  ഈ ചർച്ചയിൽ ഇടപെടുകയും നിയമത്തിനുവേണ്ടിയുള്ള പ്രവർത്തനങ്ങളിൽ നേതൃത്വപരമായ പങ്ക് വഹിക്കുകയും ചെയ്യുമ്പോഴാണ് ഇതൊരു ജനകീയ പ്രക്രിയ യായി വികസിക്കുക. താങ്കൾ ഈ ജനകീയ ബില്ല് ഗൗരവമായി പരിശോധിക്കുകയും ഇത് സംബന്ധിച്ചുള്ള ചർച്ചകളിലും പ്രവർത്ത നങ്ങളിലും പങ്കാളിയാവുകയും ചെയ്യണമെന്ന് വിനയപൂർവ്വം അഭ്യർത്ഥിക്കുന്നു.

<br />

== അന്ധവിശ്വാസങ്ങളും അനാചാരങ്ങളും (തടയുന്നതിനും നിർമാർജ്ജനം ചെയ്യുന്നതിനുമുള്ള) ബിൽ - 2014 Superstitions and Evil practices (Prevention and Eradication) Bill - 2014 ==

വരി 177: വരി 177:

11. മേൽപറഞ്ഞ അന്ധവിശ്വാസങ്ങളുടെയും അനാചാരങ്ങളുടെയും പ്രചാരണവും വിവിധ മാധ്യമങ്ങളിലൂടെയുള്ള പരസ്യപ്രചാരണങ്ങളും.
11. മേൽപറഞ്ഞ അന്ധവിശ്വാസങ്ങളുടെയും അനാചാരങ്ങളുടെയും പ്രചാരണവും വിവിധ മാധ്യമങ്ങളിലൂടെയുള്ള പരസ്യപ്രചാരണങ്ങളും.
=== പിഡിഎഫ് ലഭിക്കാൻ ===
[[പ്രമാണം:Rule Final.pdf|200px|thumb|right|Superstitions and Evil practices (Prevention and Eradication) Bill - 2014]]
2,313

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/6552" എന്ന താളിൽനിന്ന് ശേഖരിച്ചത്