അജ്ഞാതം

"അമ്പതാം വാർഷികം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
2 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  17:33, 13 ഫെബ്രുവരി 2014
വരി 20: വരി 20:
കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത്‌ സുവർണ ജൂബിലി വാർഷികം 2013 മെയ്‌ 10,11,12 തീയതികളിലായി കോഴിക്കോട്‌ നടന്നു.  കഴിഞ്ഞ 50 വർഷക്കാലത്തെ പ്രവർത്തനങ്ങളെക്കുറിച്ചുള്ള അവലോകനവും പുതിയ കേരളത്തിനായി നടന്നുവരുന്ന പഠനങ്ങളുടെയും പ്രവർത്തനങ്ങളുടെയും വിലയിരുത്തലും ഭാവിപ്രവർത്തന ചർച്ചകളും കൊണ്ട്‌ സജീവമായിരുന്നു സുവർണജൂബിലി വാർഷികം.

മെയ്‌ 10ന്‌ രാവിലെ 10 മണിക്ക്‌  പ്രസിഡന്റ്‌ കെ.ടി. രാധാകൃഷ്‌ണന്റെ അധ്യക്ഷതയിൽ സമ്മേളനം ആരംഭിച്ചു. കണ്ണൂരിൽ നിന്നുള്ള ഗായക സംഘം സ്വാഗതഗാനമാലപിച്ചു. കഴിഞ്ഞ പ്രവർത്തന വർഷത്തിൽ മരണമടഞ്ഞവരെ അനുസ്‌മരിച്ചുകൊണ്ട്‌ നിർവാഹക സമിതി അംഗം കെ. മനോഹരൻ സംസാരിച്ചു. തുടർന്ന്‌ പ്രസിഡന്റ്‌ കെ.ടി. രാധാകൃഷ്‌ണൻ അധ്യക്ഷ പ്രസംഗം നടത്തി. ജനറൽ സെക്രട്ടറി ടി.കെ.ദേവരാജൻ പ്രവർത്തന റിപ്പോർട്ടും ട്രഷറർ വി.ജി. ഗോപിനാഥൻ വരവുചെലവു കണക്കും അവതരിപ്പിച്ചു. ഇന്റേണൽ ഓഡിറ്റ്‌ റിപ്പോർട്ട്‌ വി.എൻ. കൃഷ്‌ണൻ കുട്ടിയാണ്‌ അവതരിപ്പിച്ചത്‌. കേരള സ്‌ത്രീ എങ്ങനെ ജീവിക്കുന്നു, എങ്ങനെ ചിന്തിക്കുന്നു എന്ന പഠന റിപ്പോർട്ട്‌ മുൻ പ്രസിഡന്റ്‌ ടി.രാധാമണി പ്രകാശനം ചെയ്‌തു. എൻ.ശാന്തകുമാരി ഏറ്റുവാങ്ങി.

സുവർണ ജൂബിലി വാർഷികത്തിന്റെ ഔപചാരിക ഉദ്‌ഘാടനം ഉച്ചക്ക്‌ 2 മണിക്ക്‌ ആരംഭിച്ചു. സ്വാഗതസംഘം ചെയർമാൻ എ. പ്രദീപ്‌ കുമാർ എം.എൽ.എ സ്വാഗതം പറഞ്ഞു. പ്രസിഡന്റ്‌ കെ.ടി. രാധാകൃഷ്‌ണൻ അധ്യക്ഷനായി. കെ.കെ. കൃഷ്‌ണകുമാർ രചനയും പ്രേംകുമാർ വടകര സംഗീതസംവിധാനവും നിർവഹിച്ച സ്വാഗതഗാനം കോഴിക്കോട്‌ ജില്ലയിലെ പ്രവർത്തകർ അവതരിപ്പിച്ചു.

വരി 26: വരി 26:
മൂന്നു ശാസ്‌ത്രജ്ഞൻമാർ ചേർന്നാണ്‌ സമ്മേളനം ഉദ്‌ഘാടനം ചെയ്‌തത്‌. ഇന്ത്യൻ ഇൻസ്റ്റിറ്റിയൂട്ട്‌ ഓഫ്‌ സയൻസ്‌ ബാംഗ്ലൂർ മുൻ ഡയരക്‌ടർ ഡോ.എം. വിജയൻ, നാഷണൽ ഇൻസ്റ്റിറ്റിയൂട്ട്‌ ഓഫ്‌ ന്യൂട്രീഷനിലെ ഡോ.മഹ്‌ത ബാംചി, നാഷണൽ ഇൻസ്റ്റിറ്റിയൂട്ട്‌ ഓഫ്‌ ഇമ്മ്യൂണോളജിയിലെ ഡോ.സത്യജിത്ത്‌ രത്ത്‌ എന്നിവരായിരുന്നു ഉദ്‌ഘാടകർ. ഇവർ സുവർണ ജൂബിലി പ്രതീകമായി 50 കുട്ടികൾക്ക്‌ പരിഷത്ത്‌ പതാക കൈമാറി.

സംഘാടക സമിതി നടത്തിയ രചനാ മത്സരങ്ങളിൽ വിജയികളായവർക്ക്‌ മുൻ മന്ത്രിമാരായ എം.ടി. പത്മ, ബിനോയ്‌ വിശ്വം എന്നിവർ സമ്മാനം വിതരണം ചെയ്‌തു. ഉദ്‌ഘാടന സമ്മേളനത്തിന്‌ സ്വാഗതസംഘം ജനറൽ കൺവീനർ ടി.പി.സുകുമാരൻ  നന്ദി പറഞ്ഞു.

വൈകുന്നേരം നഗരം ചുറ്റി നടന്ന ശാസ്‌ത്രജാഥ പങ്കാളിത്തം കൊണ്ടും കൊടി തോരണങ്ങളുടെ വർണ്ണപ്പൊലിമയാലും ശ്രദ്ധേയമായി.  

തുടർന്ന്‌ നടന്ന സ്‌മൃതിസംഗമം പരിപാടിയിൽ ജനറൽ സെക്രട്ടറി ടി.കെ. ദേവരാജൻ സ്വാഗതം പറഞ്ഞു. പ്രൊഫ.എം.കെ. പ്രസാദ്‌ അദ്ധ്യക്ഷനായി. സി.പി. നാരായണൻ എം.പി ആമുഖാവതരണം നടത്തി. രൂപീകരണം മുതൽ പരിഷത്ത്‌ പ്രവർത്തനത്തിൽ സജീവമായി ഇടപെട്ടവരിൽ മരണപ്പെട്ടവരെയും പല കാരണങ്ങളാൽ സമ്മേളനത്തിലെത്താൻ സാധിക്കാത്തവരുമായ പ്രധാന പ്രവർത്തകരെ അനുസ്‌മരിച്ച്‌ ഡോ.കാവുമ്പായി ബാലകൃഷ്‌ണൻ സംസാരിച്ചു. ഡോ.എം.പി.പരമേശ്വരൻ, പ്രൊഫ. ഐ.ജി. ഭാസ്‌കരപ്പണിക്കർ, ഡോ.എ. അച്യുതൻ, ഡോ.കെ. മാധവൻ കുട്ടി, ടി.രാധാമണി, കെ.വി.രഘുനാഥൻ , ഏ.പി. സരസ്വതി, പ്രൊഫ. സി.ജെ. ശിവശങ്കരൻ, ഡോ.ആർ.വി.ജി.മേനോൻ, ഡോ.കെ. സുഗതൻ എന്നിവർ ഓർമ്മകൾ പങ്കുവെച്ചു. ശാസ്‌ത്ര പ്രചാരക സംഘടന എന്ന നിലയിൽ നിന്നും ജനകീയ ശാസ്‌ത്രപ്രസ്ഥാനമായി വളർന്നതിന്റെ അനുഭവങ്ങളും സംഘടനാപ്രവർത്തനങ്ങളിൽ മാർഗദീപമായി നിന്ന മഹദ്‌വ്യക്തികളുടെ സ്‌മരണയും നിറഞ്ഞു നിന്ന സായാഹ്നമായിരുന്നു അത്‌. നിർവാഹക സമിതി അംഗം കെ.അജില നന്ദി പറഞ്ഞു.  തുടർന്ന്‌ പൂക്കാട്‌ കലാലയം ടോട്ടോച്ചാൻ എന്ന നാടകമവതരിപ്പിച്ചു.

1,099

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/4502" എന്ന താളിൽനിന്ന് ശേഖരിച്ചത്