അവിടനല്ലൂർ

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
09:57, 31 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Appu pk (സംവാദം | സംഭാവനകൾ) (→‎ആമുഖം)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

യൂണിറ്റ് ചരിത്രം

ആമുഖം

കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ പ്രവർത്തനം കോട്ടൂർ പഞ്ചായത്തിൽ ആരംഭിക്കുന്നത് 1983 അന്തരിച്ച ശങ്കരൻ മുൻകൈയെടുത്താണ് പരിഷത്ത് യുനിറ്റ് ആരംഭിച്ചത്.  വി പി.ഗംഗാധരൻ മാസ്റ്റർ, കോറോത്ത് ഗോപാലൻ മാസ്റ്റർ, എൻ അച്ചുതൻ മാസ്റ്റർ, ഇ . പ്രഭാകരൻ മാസ്റ്റർ . പി. സദാശിവൻ. കെ.സി. അലക്സ് തുടങ്ങിയവരായിരുന്നു ആദ്യകാല പരിഷത്ത് പ്രവർത്തകർ. അധ്യാപകരും സർക്കാർ ജീവനക്കാരും ആയിരുന്നു ആദ്യകാലങ്ങളിൽ  പരിഷത്തിൽ അംഗങ്ങളായി ഉണ്ടായിരുന്നത്. പരിഷത്തിനെ ഒരു ജനകീയ ശാസ്ത്രപ്രസ്ഥാനം ആക്കി മാറ്റുന്നതിന് പരിഷത്ത് നടത്തിയ കലാജാഥകൾ വലിയ പങ്കാണ് വഹിച്ചത്. 1981 നടന്ന ആദ്യത്തെ കലാജാഥയ്ക്ക് കൂട്ടാലിട യിൽ ഗംഭീരമായ സ്വീകരണമാണ് ലഭിച്ചത്. നൂറുകണക്കിന് ആളുകൾ ആ ജാഥാ സ്വീകരണ പരിപാടിയിൽ പങ്കെടുത്തു. ജാഥയിൽ അവതരിപ്പിക്കപ്പെട്ട പാട്ടുകൾ, തെരുവുനാടകങ്ങൾ എന്നിവ പുതിയ അനുഭവമാണ് കാണികൾക്ക് നൽകിയത്. കഥാ പരിപാടിയിൽ പങ്കെടുത്തവരിൽ കുറെ ആളുകൾ പരിഷത്തിന്റെ അംഗങ്ങളായി മാറി എന്നത് എടുത്തു പറയേണ്ട കാര്യമാണ്.

1990 നടന്ന സമ്പൂർണ സാക്ഷരത ഏറ്റവും ദേശത്തിൻറെ വളർച്ചയുടെ ആക്കംകൂട്ടി 1991 ഇന്ത്യയിൽ നടപ്പിലാക്കിയ പെണ്ണ് സാമ്പത്തിക നയങ്ങൾക്കെതിരെ നാട്ടുകാർ ഉറപ്പുവരുത്തുന്നതിനും എതിരെയുള്ള പോരാട്ടവും പരിശുദ്ധ നേതൃത്വത്തിൽ രൂപീകരിച്ച സ്വാശ്രയ സമിതികൾ വർഷത്തെ ജനകീയ ബന്ധം ശക്തിപ്പെടാൻ കാരണമായി 1996 നടന്ന ജനകീയാസൂത്രണ പ്രസ്ഥാനം പരിഷത്ത് പ്രവർത്തകർ സജീവമായി ഇടപെട്ടിരുന്നു ഗ്രാമസഭകൾ വിളിച്ചു ചേർക്കുന്നതിനും പഞ്ചായത്ത് വികസന റിപ്പോർട്ട് തയ്യാറാക്കുന്നതിനും ഗ്രാമസഭകളിൽ വന്ന നിർദേശങ്ങൾക്ക് പ്രോജക്റ്റുകൾ ഉണ്ടാക്കുന്നതിനും മുഖ്യപങ്ക് വഹിച്ചിരുന്നു പരിശോധന നടത്തി വരുന്ന വിജ്ഞാനോത്സവം സംഘടനയെ കൂടുതൽ ശക്തിപ്പെടുത്തുന്ന ഞാൻ ഉത്സവ വിജയത്തിനായി രൂപീകരിക്കുന്ന സ്വാഗത പ്രസംഗങ്ങൾ വൻ വിജയമായിരുന്നു ഓരോ വർഷവും അധ്യാപകർ അടക്കമുള്ള അമ്പതിൽപരം പ്രവർത്തകർ ഞാനും നൽകാൻ സഹകരിച്ചിരുന്നു പരിഷത്തിനെ നേതൃത്വത്തിലുള്ള എല്ലാ കഥകൾക്കും കൂട്ടാനുള്ള ഒരു പ്രസിദ്ധീകരണ ഗന്ധമായിരുന്നു ഡോക്ടർ തോമസ് ഐസക്കിന് പങ്കെടുപ്പിച്ചു ഉള്ള ഒരു പരിപാടി അവിടെ നിർത്തും എന്നെപ്പറ്റി പഴയകാല പ്രവർത്തകർ ഇന്ന് ജീവിച്ചിരിപ്പില്ലാത്ത ഒരു മിസ്സ് പോലുള്ള രോഗങ്ങൾ കിട്ടാത്തത് രചന തയ്യാറാക്കുമ്പോൾ അഭിമുഖീകരിച്ച പ്രധാന പ്രശ്നങ്ങൾ ചോദിച്ചറിഞ്ഞ വിവരങ്ങൾ ഭാഗ്യമായിരുന്നു കേരള സാഹിത്യ പരിഷത്ത് അവിടനല്ലൂർ യൂണിറ്റ് ചരിത്രം

കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ പ്രവർത്തനം കോട്ടൂർ പഞ്ചായത്തിൽ ആരംഭിക്കുന്നത് 1983 അന്തരിച്ച ശങ്കരൻ മുൻകൈയെടുത്താണ് പരിഷത്ത് യുനിറ്റ് ആരംഭിച്ചത്.  വി പി.ഗംഗാധരൻ മാസ്റ്റർ, കോറോത്ത് ഗോപാലൻ മാസ്റ്റർ, എൻ അച്ചുതൻ മാസ്റ്റർ, ഇ . പ്രഭാകരൻ മാസ്റ്റർ . പി. സദാശിവൻ. കെ.സി. അലക്സ് തുടങ്ങിയവരായിരുന്നു ആദ്യകാല പരിഷത്ത് പ്രവർത്തകർ.

കവി എൻ.എൻ. കക്കാടിന്റെ ജന്മദേശമാണ് അവിടനല്ലൂർ

അധ്യാപകരും സർക്കാർ ജീവനക്കാരും ആയിരുന്നു ആദ്യകാലങ്ങളിൽ  പരിഷത്തിൽ അംഗങ്ങളായി ഉണ്ടായിരുന്നത്. പരിഷത്തിനെ ഒരു ജനകീയ ശാസ്ത്രപ്രസ്ഥാനം ആക്കി മാറ്റുന്നതിന് പരിഷത്ത് നടത്തിയ കലാജാഥകൾ വലിയ പങ്കാണ് വഹിച്ചത്. 1981 നടന്ന ആദ്യത്തെ കലാജാഥയ്ക്ക് കൂട്ടാലിട യിൽ ഗംഭീരമായ സ്വീകരണമാണ് ലഭിച്ചത്. നൂറുകണക്കിന് ആളുകൾ ആ ജാഥാ സ്വീകരണ പരിപാടിയിൽ പങ്കെടുത്തു. ജാഥയിൽ അവതരിപ്പിക്കപ്പെട്ട പാട്ടുകൾ, തെരുവുനാടകങ്ങൾ എന്നിവ പുതിയ അനുഭവമാണ് കാണികൾക്ക് നൽകിയത്. കഥാ പരിപാടിയിൽ പങ്കെടുത്തവരിൽ കുറെ ആളുകൾ പരിഷത്തിന്റെ അംഗങ്ങളായി മാറി എന്നത് എടുത്തു പറയേണ്ട കാര്യമാണ്.

1990 നടന്ന സമ്പൂർണ സാക്ഷരത യജ്ഞം യൂണിറ്റിന്റെ  വളർച്ചയുടെ ആക്കംകൂട്ടി. 1991 ൽ ഇന്ത്യയിൽ നടപ്പിലാക്കിയ ആഗോളവൽക്കരണ സാമ്പത്തിക നയങ്ങൾക്കെതിരെയും ഗാട്ട് കരാറിൽ ഒപ്പുവെക്കുന്നതിനെതിരെയുള്ള പോരാട്ടവും പരിഷത്തിന്റെ നേതൃത്വത്തിൽ രൂപീകരിച്ച  സ്വാശ്രയ സമിതികളും പരിഷത്തിന്റെ ജനകീയ ബന്ധം ശക്തിപ്പെടാൻ കാരണമായി. 1996 നടന്ന ജനകീയാസൂത്രണ പ്രസ്ഥാനത്തിലും പരിഷത്ത് പ്രവർത്തകർ സജീവമായി ഇടപെട്ടിരുന്നു. ഗ്രാമസഭകൾ വിളിച്ചു ചേർക്കുന്നതിനും പഞ്ചായത്ത് വികസന റിപ്പോർട്ട് തയ്യാറാക്കുന്നതിനും ഗ്രാമസഭകളിൽ വന്ന നിർദേശങ്ങൾക്ക് പ്രോജക്റ്റുകൾ ഉണ്ടാക്കുന്നതിനും പരിഷത് പ്രവർത്തകർ മുഖ്യപങ്ക് വഹിച്ചിരുന്നു.

പരിഷത് നടത്തി വരുന്ന വിജ്ഞാനോത്സവം സംഘടനയെ കൂടുതൽ ശക്തിപ്പെടുത്തി. വിജ്ഞാനോത്സവ വിജയത്തിനായി രൂപീകരിക്കുന്ന സ്വാഗത സംഘങ്ങൾ വൻ വിജയമായിരുന്നു. ഓരോ വർഷവും അധ്യാപകർ അടക്കമുള്ള അമ്പതിൽപരം പ്രവർത്തകർ വിജ്ഞാനോത്സവം നടത്താൻ സഹകരിച്ചിരുന്നു. പരിഷത്തിന്റെ നേതൃത്വത്തിലുള്ള മിക്ക കലാ ജാഥകൾക്കും കൂട്ടാലിട ഒരു സ്വീകരണ കേന്ദ്രമായിരുന്നു. ഡോ : തോമസ് ഐസക്കിനെ പങ്കെടുപ്പിച്ചു കൊണ്ടുള്ള ഒരു പരിപാടി അവിടനല്ലൂർ യൂനിറ്റിന്റെ നേതൃത്വത്തിൽ നടത്തിയിരുന്നു.

"https://wiki.kssp.in/index.php?title=അവിടനല്ലൂർ&oldid=11164" എന്ന താളിൽനിന്ന് ശേഖരിച്ചത്