അജ്ഞാതം


"ആഗോളവൽക്കരണവും ദരിദ്രവൽക്കരണവും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
തിരുത്തലിനു സംഗ്രഹമില്ല
വരി 1: വരി 1:


ആഗോളവൽക്കരണവും ദരിദ്രവൽക്കരണവും
=== ആമുഖം===


ആഗോളവൽക്കരണം എന്നതൊരു ചുരുക്കപ്പേരാണ്‌. ഒട്ടേറെ പ്രവർത്തനങ്ങളെയും നിലപാടുകളെയും സാധ്യതകളെയും ഒറ്റവാക്കിൽ പ്രകടിപ്പിക്കുന്ന ഒരു പ്രയോഗമാണിത്‌. ആ നിലക്ക്‌ ആഗോളവൽക്കരണം വിവിധ തരത്തിൽ വിശകലനം ചെയ്യാവുന്നതാണ്‌. ഏത്‌ നിലപാടിൽ ആരുടെ പക്ഷത്ത്‌ നിന്ന്‌ വിശകലനം ചെയ്യുന്നു എന്നതിനനുസരിച്ച്‌ ആഗോളവൽക്കരണത്തോടുള്ള സമീപനവും നാം എത്തുന്ന നിഗമനവും മാറിക്കൊണ്ടിരിക്കും.
ആഗോളവൽക്കരണം എന്നതൊരു ചുരുക്കപ്പേരാണ്‌. ഒട്ടേറെ പ്രവർത്തനങ്ങളെയും നിലപാടുകളെയും സാധ്യതകളെയും ഒറ്റവാക്കിൽ പ്രകടിപ്പിക്കുന്ന ഒരു പ്രയോഗമാണിത്‌. ആ നിലക്ക്‌ ആഗോളവൽക്കരണം വിവിധ തരത്തിൽ വിശകലനം ചെയ്യാവുന്നതാണ്‌. ഏത്‌ നിലപാടിൽ ആരുടെ പക്ഷത്ത്‌ നിന്ന്‌ വിശകലനം ചെയ്യുന്നു എന്നതിനനുസരിച്ച്‌ ആഗോളവൽക്കരണത്തോടുള്ള സമീപനവും നാം എത്തുന്ന നിഗമനവും മാറിക്കൊണ്ടിരിക്കും.
വരി 18: വരി 18:
=== രാഷ്ട്രീയ പശ്ചാത്തലം===
=== രാഷ്ട്രീയ പശ്ചാത്തലം===


സാമ്പത്തിക പരിഷ്‌കാരങ്ങൾക്ക്‌ എപ്പോഴും ഒരു രാഷ്‌ട്രീയ പശ്ചാത്തല മുണ്ടായിരിക്കും. ഇന്ത്യക്ക്‌ സ്വാതന്ത്ര്യം കിട്ടി രണ്ടുമൂന്ന്‌ പതിറ്റാണ്ടുകൾ കഴിഞ്ഞിട്ടും തൊഴിലില്ലായ്‌മ, നിരക്ഷരത, അനാരോഗ്യം, ദാരിദ്ര്യം, പട്ടിണി എന്നിവയൊന്നും ഇന്ത്യയിൽ കുറക്കാൻ കഴിഞ്ഞില്ല. അതേസമയം ഉൽപ്പാദനവും മറ്റ്‌ പശ്ചാത്തല സൗകര്യങ്ങളും വർധിക്കുകയും ചെയ്‌തി രുന്നു. ജനങ്ങൾക്ക്‌ വാങ്ങാൻ കഴിവില്ലാത്തതിനാൽ വസ്‌തുക്കൾ കെട്ടിക്കി ടക്കാൻ തുടങ്ങി. ഭൂമിയുടെ ഉടമസ്ഥതയിലും വരുമാനത്തിലും പാവങ്ങൾ ക്കനുകൂലമായ പുനർവിതരണം നടത്തി അവർക്ക്‌ വസ്‌തുക്കൾ വാങ്ങാ നുള്ള ശേഷി വർധിപ്പിക്കാമായിരുന്നു. ഇത്‌ തദ്ദേശീയ കമ്പോളങ്ങൾ വിക സിക്കാൻ സഹായിക്കുമെന്നതിൽ തർക്കമു ണ്ടായിരുന്നില്ല. അങ്ങനെ ഉൽപ്പാദനമുരടിപ്പും വികസന മുരടിപ്പും അകറ്റാൻകഴിയുമായിരുന്നു. എന്നാൽ സാമൂഹ്യനീതിയിലും പുന:ർവിത രണത്തിലും ഊന്നിയ നടപടികൾ ആവിഷ്‌കരിക്കാൻ ആരും തയ്യാറായില്ല. അതിന്ന്‌ പകരം വിദേശവ്യാപാര നയങ്ങളിൽ മാറ്റം വരുത്തി കയറ്റുമതി വർധിപ്പിക്കാനാണ്‌ ശ്രമിച്ചത്‌. പ്രശ്‌നങ്ങളെ ജനപക്ഷത്തുനിന്ന്‌ പരിഹരിക്കാൻ ശ്രമിക്കാതെ, കമ്പോള പരിഷ്‌കരണത്തിലൂടെ മറി കടക്കാനുള്ള കുറുക്കുവഴികൾ ആരായുകയാണുണ്ടായത്‌. ഇതിന്‌ കാരണം, ഭൂ ഉടമസ്ഥർക്കും സമ്പത്തിനെ നിയന്ത്രിച്ച മറ്റ്‌ ധനികർക്കും അതിലായിരുന്നു താൽപര്യം എന്നതാണ്‌. ഈ രീതിയിലുള്ള ധനികപക്ഷ താൽപര്യങ്ങളുടെ സംരക്ഷണമാണ്‌ പുത്തൻ സാമ്പത്തിക നയങ്ങളുടെ രാഷ്‌ട്രീയ പശ്ചാത്തലമായതെന്ന്‌ ഇന്ത്യയുടെ അനുഭവ ത്തിൽ നിന്ന്‌ വ്യക്തമാണ്‌. സോഷ്യലിസ്റ്റ്‌ രാജ്യങ്ങളുടെ തകർച്ചയും ആഗോള രാഷ ്‌ട്രീയ ത്തിലെ ബലാബലത്തിലുണ്ടായ മാറ്റ വും കമ്പോളവ്യവസ്ഥ ഏക പക്ഷീയമായി അടിച്ചേൽ പ്പിക്കുന്നതിനുള്ള അവസരം സമ്പന്ന രാജ്യങ്ങൾക്ക്‌ കൈവരുന്നു. സമ്പന്ന രാജ്യങ്ങൾ അവരുടെ തീരുമാന ങ്ങൾ നടപ്പാക്കാൻ ദരിദ്ര രാജ്യങ്ങളോടും അവിടുത്തെ ജനങ്ങളോടും ആജ്ഞാപിക്കുകയാണ്‌. ഇവിടെ ധനിക രാജ്യങ്ങളുടെയും ഇന്ത്യയിലെ പണക്കാ രുടെയും താൽപര്യങ്ങൾ ഒന്നായി കൂടിച്ചേരുകയാണുണ്ടായത്‌.
സാമ്പത്തിക പരിഷ്‌കാരങ്ങൾക്ക്‌ എപ്പോഴും ഒരു രാഷ്‌ട്രീയ പശ്ചാത്തല മുണ്ടായിരിക്കും. ഇന്ത്യക്ക്‌ സ്വാതന്ത്ര്യം കിട്ടി രണ്ടുമൂന്ന്‌ പതിറ്റാണ്ടുകൾ കഴിഞ്ഞിട്ടും തൊഴിലില്ലായ്‌മ, നിരക്ഷരത, അനാരോഗ്യം, ദാരിദ്ര്യം, പട്ടിണി എന്നിവയൊന്നും ഇന്ത്യയിൽ കുറക്കാൻ കഴിഞ്ഞില്ല. അതേസമയം ഉൽപ്പാദനവും മറ്റ്‌ പശ്ചാത്തല സൗകര്യങ്ങളും വർധിക്കുകയും ചെയ്‌തി രുന്നു. ജനങ്ങൾക്ക്‌ വാങ്ങാൻ കഴിവില്ലാത്തതിനാൽ വസ്‌തുക്കൾ കെട്ടിക്കി ടക്കാൻ തുടങ്ങി. ഭൂമിയുടെ ഉടമസ്ഥതയിലും വരുമാനത്തിലും പാവങ്ങൾ ക്കനുകൂലമായ പുനർവിതരണം നടത്തി അവർക്ക്‌ വസ്‌തുക്കൾ വാങ്ങാ നുള്ള ശേഷി വർധിപ്പിക്കാമായിരുന്നു. ഇത്‌ തദ്ദേശീയ കമ്പോളങ്ങൾ വിക സിക്കാൻ സഹായിക്കുമെന്നതിൽ തർക്കമു ണ്ടായിരുന്നില്ല. അങ്ങനെ ഉൽപ്പാദനമുരടിപ്പും വികസന മുരടിപ്പും അകറ്റാൻകഴിയുമായിരുന്നു. എന്നാൽ സാമൂഹ്യനീതിയിലും പുന:ർവിത രണത്തിലും ഊന്നിയ നടപടികൾ ആവിഷ്‌കരിക്കാൻ ആരും തയ്യാറായില്ല. അതിന്ന്‌ പകരം വിദേശവ്യാപാര നയങ്ങളിൽ മാറ്റം വരുത്തി കയറ്റുമതി വർധിപ്പിക്കാനാണ്‌ ശ്രമിച്ചത്‌. പ്രശ്‌നങ്ങളെ ജനപക്ഷത്തുനിന്ന്‌ പരിഹരിക്കാൻ ശ്രമിക്കാതെ, കമ്പോള പരിഷ്‌കരണത്തിലൂടെ മറി കടക്കാനുള്ള കുറുക്കുവഴികൾ ആരായുകയാണുണ്ടായത്‌. ഇതിന്‌ കാരണം, ഭൂ ഉടമസ്ഥർക്കും സമ്പത്തിനെ നിയന്ത്രിച്ച മറ്റ്‌ ധനികർക്കും അതിലായിരുന്നു താൽപര്യം എന്നതാണ്‌. ഈ രീതിയിലുള്ള ധനികപക്ഷ താൽപര്യങ്ങളുടെ സംരക്ഷണമാണ്‌ പുത്തൻ സാമ്പത്തിക നയങ്ങളുടെ രാഷ്‌ട്രീയ പശ്ചാത്തലമായതെന്ന്‌ ഇന്ത്യയുടെ അനുഭവ ത്തിൽ നിന്ന്‌ വ്യക്തമാണ്‌. സോഷ്യലിസ്റ്റ്‌ രാജ്യങ്ങളുടെ തകർച്ചയും ആഗോള രാഷ്ട്രീയത്തിലെ ബലാബലത്തിലുണ്ടായ മാറ്റ വും കമ്പോളവ്യവസ്ഥ ഏക പക്ഷീയമായി അടിച്ചേൽ പ്പിക്കുന്നതിനുള്ള അവസരം സമ്പന്ന രാജ്യങ്ങൾക്ക്‌ കൈവരുന്നു. സമ്പന്ന രാജ്യങ്ങൾ അവരുടെ തീരുമാന ങ്ങൾ നടപ്പാക്കാൻ ദരിദ്ര രാജ്യങ്ങളോടും അവിടുത്തെ ജനങ്ങളോടും ആജ്ഞാപിക്കുകയാണ്‌. ഇവിടെ ധനിക രാജ്യങ്ങളുടെയും ഇന്ത്യയിലെ പണക്കാ രുടെയും താൽപര്യങ്ങൾ ഒന്നായി കൂടിച്ചേരുകയാണുണ്ടായത്‌.


===ബാങ്ക്,നിധി,സംഘടന===
===ബാങ്ക്,നിധി,സംഘടന===
വരി 34: വരി 34:
'''എന്താണ് ഉദാരവൽക്കരിക്കുന്നത്?'''
'''എന്താണ് ഉദാരവൽക്കരിക്കുന്നത്?'''


ഒരു രാജ്യത്ത് തുടർന്ന് വരുന്ന ജനാധിപത്യ അവകാശങ്ങളും അവ സംരക്ഷിക്കാനുള്ള നിയമങ്ങളും ധനികതാൽപര്യാനുസരണം ലളിതവൽക്കരിക്കുന്ന പ്രക്രിയയാണ് ഉദാരവൽക്കരണം. ഓരോ രാജ്യത്തും ചരിത്രപരമായോ ഭരണഘടനാപരമായോ രൂപപ്പെട്ടുവന്ന നിയമങ്ങളും നയങ്ങളും നിയന്ത്രണങ്ങളുമുണ്ട്. ഉദാ: ഇന്ത്യയിലാണെങ്കിൽ കയറ്റുമതി, ഇറക്കുമതി,പേറ്റന്റ്, നികുതി ചുമത്തൽ, വിവിധതരം ലൈസൻസുകൾ നൽകൽ എന്നിവയ്ക്കൊക്കെ കൃത്യമായ നിയമങ്ങൾ ഉണ്ട്. പതിറ്റാണ്ടുകളായുള്ള ജനാധിപത്യ പ്രക്രിയയിലൂടെയാണ് ഇവയൊക്കെ ഉണ്ടായത്. കേന്ദ്ര-സംസ്ഥാന സർക്കാരുകളും നിയമനിർമ്മാണ സഭകളും അതാത് കാലങ്ങളിലെടുത്ത തീരുമാനങ്ങളാണ് ഇവയ്ക്കാധാരമായിട്ടുള്ളത്. ഇവയിൽ ചില നിയമങ്ങളൊക്കെ കാലികമായി പരിഷ്കരിക്കേണ്ടവയാണ്. പക്ഷേ ഏത് പരിഷ്കരണവും ഭൂരിഭാഗം വരുന്ന ജനങ്ങൾക്ക് അനുകൂലമായ വ്യാഖ്യാനങ്ങളാവണം.അവ ജനാധിപത്യമായ രീതികളിൽ തീരുമാനിക്കപ്പെടുന്നതുമാകണം. എന്നാൽ ഉദാരവൽക്കരണത്തിന്റെ പേരിൽ നടപ്പാക്കുന്ന പരിഷ്കരണം അങ്ങനെയാണോ? ഉദാഹരണത്തിന് ഇന്ത്യയിൽ ഈയിടെ പേറ്റന്റ് നിയമത്തിലും ഇറക്കുമതി നയത്തിലും വരുത്തിയ മാറ്റങ്ങൾ പരിശോധിക്കുക.  അതല്ലെങ്കിൽ സബ്സിഡി കുറയ്ക്കാനും റേഷൻ പരിമിതപ്പെടുത്താനുമുള്ള സർക്കാർ തീരുമാനങ്ങൾ നോക്കുക. ഇവ ഒന്നുപോലും ഇന്ത്യയിലെ ജനങ്ങൾ ആവശ്യപ്പെട്ടതനുസരിച്ചോ ഏതെങ്കിലും സമരത്തെ മുൻനിർത്തിയോ എടിത്ത തീരുമാനങ്ങളല്ല. സമ്പന്ന രാജ്യങ്ങളുടെ സമ്മർദ്ദത്തിന് വഴങ്ങി ഒപ്പിട്ട ഗാട്ട് ഉടമ്പടി പാലിക്കാൻ വേണ്ടിയാണ്. ഗാട്ട് ഉടമ്പടിയിൽ ഒപ്പിട്ടത് പാർലമെന്റ് തീരുമാനം പാലിക്കാനോ ജനഹിതം നടപ്പാക്കാനോ ആയിരുന്നില്ല. അപ്പോഴും സമ്പന്ന രാഷ്ട്രങ്ങളുടെയും ഇന്ത്യയിലെ തന്നെ വൻകിട മുതലാളിമാരുടെയും താത്‍പര്യത്തിന് സർക്കാർ വഴങ്ങുകയായിരുന്നു. ഈ രീതിയിൽ സമ്പന്നരുടെ താൽപര്യങ്ങൾ സംരക്ഷിക്കുന്ന നിയമങ്ങൾ ലളിതവൽക്കരിക്കുമ്പോൾ ദരിദ്രർക്ക് എന്തെങ്കിലും ആശ്വാസം നൽകിവന്ന നടപടികളെല്ലാം  കൂടുതൽ കർശനമാക്കുകയോ പൂർണ്ണമായും തള്ളിക്കളയുകയോ ആണ്.
(add)
(add)
'''സബ്സിഡി നിർത്തുന്നു :പ്രോത്സാഹനം കൂട്ടുന്നു'''
'''സബ്സിഡി നിർത്തുന്നു :പ്രോത്സാഹനം കൂട്ടുന്നു'''
1,099

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/4559" എന്ന താളിൽനിന്ന് ശേഖരിച്ചത്