അജ്ഞാതം


"ആഗോളവൽക്കരണവും ദരിദ്രവൽക്കരണവും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
വരി 34: വരി 34:
'''എന്താണ് ഉദാരവൽക്കരിക്കുന്നത്?'''
'''എന്താണ് ഉദാരവൽക്കരിക്കുന്നത്?'''


ഒരു രാജ്യത്ത് തുടർന്ന് വരുന്ന ജനാധിപത്യ അവകാശങ്ങളും അവ സംരക്ഷിക്കാനുള്ള നിയമങ്ങളും ധനികതാൽപര്യാനുസരണം ലളിതവൽക്കരിക്കുന്ന പ്രക്രിയയാണ് ഉദാരവൽക്കരണം. ഓരോ രാജ്യത്തും ചരിത്രപരമായോ ഭരണഘടനാപരമായോ രൂപപ്പെട്ടുവന്ന നിയമങ്ങളും നയങ്ങളും നിയന്ത്രണങ്ങളുമുണ്ട്. ഉദാ: ഇന്ത്യയിലാണെങ്കിൽ കയറ്റുമതി, ഇറക്കുമതി,പേറ്റന്റ്, നികുതി ചുമത്തൽ, വിവിധതരം ലൈസൻസുകൾ നൽകൽ എന്നിവയ്ക്കൊക്കെ കൃത്യമായ നിയമങ്ങൾ ഉണ്ട്. പതിറ്റാണ്ടുകളായുള്ള ജനാധിപത്യ പ്രക്രിയയിലൂടെയാണ് ഇവയൊക്കെ ഉണ്ടായത്. കേന്ദ്ര-സംസ്ഥാന സർക്കാരുകളും നിയമനിർമ്മാണ സഭകളും അതാത് കാലങ്ങളിലെടുത്ത തീരുമാനങ്ങളാണ് ഇവയ്ക്കാധാരമായിട്ടുള്ളത്. ഇവയിൽ ചില നിയമങ്ങളൊക്കെ കാലികമായി പരിഷ്കരിക്കേണ്ടവയാണ്. പക്ഷേ ഏത് പരിഷ്കരണവും ഭൂരിഭാഗം വരുന്ന ജനങ്ങൾക്ക് അനുകൂലമായ വ്യാഖ്യാനങ്ങളാവണം.അവ ജനാധിപത്യമായ രീതികളിൽ തീരുമാനിക്കപ്പെടുന്നതുമാകണം. എന്നാൽ ഉദാരവൽക്കരണത്തിന്റെ പേരിൽ നടപ്പാക്കുന്ന പരിഷ്കരണം അങ്ങനെയാണോ? ഉദാഹരണത്തിന് ഇന്ത്യയിൽ ഈയിടെ പേറ്റന്റ് നിയമത്തിലും ഇറക്കുമതി നയത്തിലും വരുത്തിയ മാറ്റങ്ങൾ പരിശോധിക്കുക.  അതല്ലെങ്കിൽ സബ്സിഡി കുറയ്ക്കാനും റേഷൻ പരിമിതപ്പെടുത്താനുമുള്ള സർക്കാർ തീരുമാനങ്ങൾ നോക്കുക. ഇവ ഒന്നുപോലും ഇന്ത്യയിലെ ജനങ്ങൾ ആവശ്യപ്പെട്ടതനുസരിച്ചോ ഏതെങ്കിലും സമരത്തെ മുൻനിർത്തിയോ എടിത്ത തീരുമാനങ്ങളല്ല. സമ്പന്ന രാജ്യങ്ങളുടെ സമ്മർദ്ദത്തിന് വഴങ്ങി ഒപ്പിട്ട ഗാട്ട് ഉടമ്പടി പാലിക്കാൻ വേണ്ടിയാണ്. ഗാട്ട് ഉടമ്പടിയിൽ ഒപ്പിട്ടത് പാർലമെന്റ് തീരുമാനം പാലിക്കാനോ ജനഹിതം നടപ്പാക്കാനോ ആയിരുന്നില്ല. അപ്പോഴും സമ്പന്ന രാഷ്ട്രങ്ങളുടെയും ഇന്ത്യയിലെ തന്നെ വൻകിട മുതലാളിമാരുടെയും താത്‍പര്യത്തിന് സർക്കാർ വഴങ്ങുകയായിരുന്നു. ഈ രീതിയിൽ സമ്പന്നരുടെ താൽപര്യങ്ങൾ സംരക്ഷിക്കുന്ന നിയമങ്ങൾ ലളിതവൽക്കരിക്കുമ്പോൾ ദരിദ്രർക്ക് എന്തെങ്കിലും ആശ്വാസം നൽകിവന്ന നടപടികളെല്ലാം  കൂടുതൽ കർശനമാക്കുകയോ പൂർണ്ണമായും തള്ളിക്കളയുകയോ ആണ്.
ഒരു രാജ്യത്ത് തുടർന്ന് വരുന്ന ജനാധിപത്യ അവകാശങ്ങളും അവ സംരക്ഷിക്കാനുള്ള നിയമങ്ങളും ധനികതാൽപര്യാനുസരണം ലളിതവൽക്കരിക്കുന്ന പ്രക്രിയയാണ് ഉദാരവൽക്കരണം. ഓരോ രാജ്യത്തും ചരിത്രപരമായോ ഭരണഘടനാപരമായോ രൂപപ്പെട്ടുവന്ന നിയമങ്ങളും നയങ്ങളും നിയന്ത്രണങ്ങളുമുണ്ട്. ഉദാ: ഇന്ത്യയിലാണെങ്കിൽ കയറ്റുമതി, ഇറക്കുമതി,പേറ്റന്റ്, നികുതി ചുമത്തൽ, വിവിധതരം ലൈസൻസുകൾ നൽകൽ എന്നിവയ്ക്കൊക്കെ കൃത്യമായ നിയമങ്ങൾ ഉണ്ട്. പതിറ്റാണ്ടുകളായുള്ള ജനാധിപത്യ പ്രക്രിയയിലൂടെയാണ് ഇവയൊക്കെ ഉണ്ടായത്. കേന്ദ്ര-സംസ്ഥാന സർക്കാരുകളും നിയമനിർമ്മാണ സഭകളും അതാത് കാലങ്ങളിലെടുത്ത തീരുമാനങ്ങളാണ് ഇവയ്ക്കാധാരമായിട്ടുള്ളത്. ഇവയിൽ ചില നിയമങ്ങളൊക്കെ കാലികമായി പരിഷ്കരിക്കേണ്ടവയാണ്. പക്ഷേ ഏത് പരിഷ്കരണവും ഭൂരിഭാഗം വരുന്ന ജനങ്ങൾക്ക് അനുകൂലമായ വ്യാഖ്യാനങ്ങളാവണം.അവ ജനാധിപത്യമായ രീതികളിൽ തീരുമാനിക്കപ്പെടുന്നതുമാകണം. എന്നാൽ ഉദാരവൽക്കരണത്തിന്റെ പേരിൽ നടപ്പാക്കുന്ന പരിഷ്കരണം അങ്ങനെയാണോ? ഉദാഹരണത്തിന് ഇന്ത്യയിൽ ഈയിടെ പേറ്റന്റ് നിയമത്തിലും ഇറക്കുമതി നയത്തിലും വരുത്തിയ മാറ്റങ്ങൾ പരിശോധിക്കുക.  അതല്ലെങ്കിൽ സബ്സിഡി കുറയ്ക്കാനും റേഷൻ പരിമിതപ്പെടുത്താനുമുള്ള സർക്കാർ തീരുമാനങ്ങൾ നോക്കുക. ഇവ ഒന്നുപോലും ഇന്ത്യയിലെ ജനങ്ങൾ ആവശ്യപ്പെട്ടതനുസരിച്ചോ ഏതെങ്കിലും സമരത്തെ മുൻനിർത്തിയോ എടിത്ത തീരുമാനങ്ങളല്ല. സമ്പന്ന രാജ്യങ്ങളുടെ സമ്മർദ്ദത്തിന് വഴങ്ങി ഒപ്പിട്ട ഗാട്ട് ഉടമ്പടി പാലിക്കാൻ വേണ്ടിയാണ്. ഗാട്ട് ഉടമ്പടിയിൽ ഒപ്പിട്ടത് പാർലമെന്റ് തീരുമാനം പാലിക്കാനോ ജനഹിതം നടപ്പാക്കാനോ ആയിരുന്നില്ല. അപ്പോഴും സമ്പന്ന രാഷ്ട്രങ്ങളുടെയും ഇന്ത്യയിലെ തന്നെ വൻകിട മുതലാളിമാരുടെയും താത്‍പര്യത്തിന് സർക്കാർ വഴങ്ങുകയായിരുന്നു. ഈ രീതിയിൽ സമ്പന്നരുടെ താൽപര്യങ്ങൾ സംരക്ഷിക്കുന്ന നിയമങ്ങൾ ലളിതവൽക്കരിക്കുമ്പോൾ ദരിദ്രർക്ക് എന്തെങ്കിലും ആശ്വാസം നൽകിവന്ന നടപടികളെല്ലാം  കൂടുതൽ കർശനമാക്കുകയോ പൂർണ്ണമായും തള്ളിക്കളയുകയോ ആണ്.ഉദാ: പൊതുമേഖലാ ബാങ്കുകളിൽ നിന്ന് വൻ വ്യവസായികൾ വാങ്ങ്യ 60,000 ഓളം കോടി രൂപ കിട്ടാക്കടമാക്കി എഴുതിത്തള്ളുമ്പോൾ ദരിദ്രർക്ക് നൽകിവരുന്ന മുൻഗണനാ വായ്പകൾ തുടർന്ന് നൽകാതിരിക്കാൻ വായ്പാനയം കൂടുതൽ കർശനമാക്കിയിരിക്കുകയാണ്. ഉദാരവൽക്കരണം ഏത് രംഗത്താണെങ്കിലും അത് ധനികർക്കനുകൂലമാണെന്നതാണ് അതിന്റെ പ്രത്യേകത.
(add)
 
 
'''സബ്സിഡി നിർത്തുന്നു :പ്രോത്സാഹനം കൂട്ടുന്നു'''
'''സബ്സിഡി നിർത്തുന്നു :പ്രോത്സാഹനം കൂട്ടുന്നു'''


വരി 44: വരി 45:
സർക്കാർ ചെലവുകൾ പാവപ്പെട്ടവർക്ക്‌ വേണ്ടിമാത്രമല്ല. വ്യവസായം തുടങ്ങാൻ, കൃഷിക്ക്‌ വൈദ്യുതി നൽകാൻ, കയറ്റുമതി വർധിപ്പിക്കാൻ, വിദേശനിക്ഷേപം കൂട്ടാൻ എന്നിവക്കൊക്കെ സർക്കാർ ഖജനാവിൽനിന്ന്‌ കോടികൾ ചെലവഴിക്കുന്നുണ്ട്‌. മൊത്തത്തിൽ പരിശോധിക്കുമ്പോൾ ഇത്തരം ചെലവുകൾ ദരിദ്രർക്ക്‌ നൽകുന്ന `സബ്‌സിഡി'യെക്കാൾ കൂടുതലാണ്‌. എന്നാൽ, ഇവയെ ഉൽപ്പാദനക്ഷമമായ `പ്രോത്സാഹനം' (Incentives) ആയാ ണ്‌ കണക്കാക്കുന്നത്‌. ചെലവാക്കുന്നത്‌ സർക്കാർ പണം തന്നെയാണെങ്കിലും പാവങ്ങൾക്കാകുമ്പോൾ ഉൽപ്പാദനക്ഷമമല്ലാത്ത `സബ്‌സിഡി'യും, പണക്കാർക്ക്‌ വേണ്ടിയാകുമ്പോൾ ഉൽപ്പാദനപരമായ `പ്രോത്സാഹന'വും ആകുന്നത്‌ ഒരുപക്ഷെ വിരോധാഭാസമായി തോന്നിയേക്കാം.
സർക്കാർ ചെലവുകൾ പാവപ്പെട്ടവർക്ക്‌ വേണ്ടിമാത്രമല്ല. വ്യവസായം തുടങ്ങാൻ, കൃഷിക്ക്‌ വൈദ്യുതി നൽകാൻ, കയറ്റുമതി വർധിപ്പിക്കാൻ, വിദേശനിക്ഷേപം കൂട്ടാൻ എന്നിവക്കൊക്കെ സർക്കാർ ഖജനാവിൽനിന്ന്‌ കോടികൾ ചെലവഴിക്കുന്നുണ്ട്‌. മൊത്തത്തിൽ പരിശോധിക്കുമ്പോൾ ഇത്തരം ചെലവുകൾ ദരിദ്രർക്ക്‌ നൽകുന്ന `സബ്‌സിഡി'യെക്കാൾ കൂടുതലാണ്‌. എന്നാൽ, ഇവയെ ഉൽപ്പാദനക്ഷമമായ `പ്രോത്സാഹനം' (Incentives) ആയാ ണ്‌ കണക്കാക്കുന്നത്‌. ചെലവാക്കുന്നത്‌ സർക്കാർ പണം തന്നെയാണെങ്കിലും പാവങ്ങൾക്കാകുമ്പോൾ ഉൽപ്പാദനക്ഷമമല്ലാത്ത `സബ്‌സിഡി'യും, പണക്കാർക്ക്‌ വേണ്ടിയാകുമ്പോൾ ഉൽപ്പാദനപരമായ `പ്രോത്സാഹന'വും ആകുന്നത്‌ ഒരുപക്ഷെ വിരോധാഭാസമായി തോന്നിയേക്കാം.


(add)
'''സ്വകാര്യവൽക്കരണം എങ്ങിനെ?'''
 
സാമൂഹ്യനിയന്ത്രണങ്ങളും  സർക്കാർ ഇടപെടലും ഒഴിവാക്കി എല്ലാ കാര്യങ്ങളും കമ്പോളനിയമങ്ങൾക്ക് വിധേയമാക്കുന്ന പ്രക്രിയയാണ് സ്വകാര്യവൽക്കരണം. ഇതിൽ ഏറ്റവും പ്രധാനം പൊതുമേഖലാസ്ഥാപനങ്ങളുടെ വില്പനയാണ്. പൊതുമേഖലാവ്യവസായ സ്ഥാപനങ്ങൾ വിൽക്കുന്നതിനായി ഒരു മന്ത്രാലയം തന്നെ ഇന്ത്യയിൽ രൂപീകരിച്ചിരിക്കുന്നു.ഒട്ടേറെ കമ്പനികൾ വിൽക്കുകയോ അടച്ചുപൂട്ടുകയോ ചെയ്തിരിക്കുന്നു.സ്വകാര്യവൽക്കരണം കമ്പനികളുടെ വില്പനയിൽ മാത്രം ഒതുങ്ങുന്നില്ല.ആരോഗ്യ-വിദ്യാഭ്യാസ രംഗങ്ങളിൽ സർക്കാർ മുതൽമുടക്ക്  കുറയുകയും സ്വകാര്യ ഏജൻസികളെ വൻതോതിൽ വളരാൻ അനുവദിക്കുകയും ചെയ്തിരിക്കുന്നു. ബാങ്ക്-ഇൻഷൂറൻസ് രംഗങ്ങളിലെ പുതിയ മാറ്റങ്ങൾ  വാർത്താവിനിമയം, വൈദ്യുതി ഉല്പാദനം എന്നീ രംഗങ്ങളിലെ വിദേശ പങ്കാളിത്ത, സംഘടിത പ്രസ്ഥാനങ്ങൾ തൊഴിലാളിസെഘടനകൾ സഹകരണസ്ഥാപനങ്ങൾ എന്നിവയ്ക്കു നേരെയുള്ള കടന്നാക്രമണങ്ങൾ, സാമൂഹ്യസുരക്ഷാപദ്ധതികൾ നിർത്തലാക്കൽ,വിത്തുല്പാദിപ്പിക്കാനും കൈമാറാനുമുള്ള കൃഷിക്കാരുടെ അവകാശം നിഷേധിക്കൽ,ഭക്ഷ്യസുരക്ഷ നേരിടുന്ന ഭീഷണി എന്നിവയൊക്കെ സ്വകാര്യവല്ക്കരണത്തിന്റെ പുതിയ മാനങ്ങളും തലങ്ങളുമാണ്.


പൊതുമേഖലാ സ്ഥാപനങ്ങൾ വിൽക്കുന്നത്‌ പണക്കാരുടെ താൽപര്യാനുസരണമാണ്‌. ഒന്നുകിൽ മുതലാളിമാർക്ക്‌ സ്വന്തം കമ്പനികൾ നേരിടുന്ന മത്സരം ഇല്ലാതാക്കാനായിരിക്കും. അല്ലെങ്കിൽ പൊതുമേഖലാപ്രവർത്തക്കുന്ന രംഗങ്ങളിൽ സ്വന്തം ആധിപത്യം ഉറപ്പിക്കാനായിരിക്കും.
പൊതുമേഖലാ സ്ഥാപനങ്ങൾ വിൽക്കുന്നത്‌ പണക്കാരുടെ താൽപര്യാനുസരണമാണ്‌. ഒന്നുകിൽ മുതലാളിമാർക്ക്‌ സ്വന്തം കമ്പനികൾ നേരിടുന്ന മത്സരം ഇല്ലാതാക്കാനായിരിക്കും. അല്ലെങ്കിൽ പൊതുമേഖലാപ്രവർത്തക്കുന്ന രംഗങ്ങളിൽ സ്വന്തം ആധിപത്യം ഉറപ്പിക്കാനായിരിക്കും.
1,099

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/4585" എന്ന താളിൽനിന്ന് ശേഖരിച്ചത്