അജ്ഞാതം

"ആഗോളവൽക്കരണവും ദരിദ്രവൽക്കരണവും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
വരി 28: വരി 28:
ആഗോളവൽകരണത്തിന്റെ വ്യാപനം കൂടി വന്നതോടെ കമ്പോളം ഭൂമിശാസ്‌ത്ര പരമായ അതിർവരമ്പുകളില്ലാതെ വളർന്നു കൊണ്ടി രിക്കയാണ്‌. ഏത്‌ ഉൽപന്നവും ഉണ്ടാക്കുന്നതിനും വിൽക്കുന്നതിനുമുള്ള ശൃംഖലാ പ്രവർത്തനങ്ങൾ ലോകത്താകെ വിന്യസിക്കപ്പെടുകയാണ്‌. ഓരോ രാജ്യത്തെയും സാദ്ധ്യതകൾക്കനുസരിച്ച്‌ ബഹുരാഷ്‌ട്ര കമ്പനികൾ അതാതിടത്തെ പ്രവർത്തനങ്ങൾക്ക്‌ രൂപം നൽകുന്നു. കയറ്റുമതിയും ഇറക്കുമതിയും തടസ്സമില്ലാതെ നടത്തുന്നതിനുള്ള സാഹചര്യം ബോധപൂർവ്വം ഉണ്ടാക്കുന്നു. വരുംകാലങ്ങളിൽ ലോകത്താകെ വേണ്ട ഉൽപാദനവും അതു വഴിയുള്ള കച്ചവടവും തങ്ങളുടെ പൂർണ്ണ നിയന്ത്രണത്തിൽ നിർത്താൻ വേണ്ട നടപടികൾ ഒരോന്നായി കൈകൊള്ളുകയാണ്‌ സമ്പന്നരാജ്യങ്ങൾ ചെയ്യുന്നത്‌.

===ആഗോളവൽക്കരമ പ്രക്രിയ നടക്കുന്നതെങ്ങിനെ? ===
===ആഗോളവൽക്കരണ പ്രക്രിയ നടക്കുന്നതെങ്ങിനെ? ===

പ്രധാനമായും രണ്ട്‌ മാർഗ്ഗങ്ങളിലൂടെയാണ്‌ ആഗോളവൽകരണ പ്രക്രിയ നടക്കുന്നതും വ്യാപിക്കുന്നതും - ഉദാരവൽക്കരണവും സ്വകാര്യവൽക്ക രണവും.

1,099

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/4586" എന്ന താളിൽനിന്ന് ശേഖരിച്ചത്