ആനക്കര

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
14:04, 10 നവംബർ 2021-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Shajiarikkad (സംവാദം | സംഭാവനകൾ)

പ്രധാന പ്രവർത്തനങ്ങൾ

വിജ്ഞാനോത്സവം 2021-22

ആനക്കര പഞ്ചായത്ത് സംഘാടക സമിതി രൂപീകരണം 8.11.2021,7PM ന് നടന്നു. മേഖലാ കമ്മറ്റിയംഗം പി.വി. സേതുമാധവൻ വിജ്ഞാനോത്സവത്തെയും അതിന്റെ പ്രാധാന്യത്തയും കുറിച്ച് വിശദീകരിച്ചു. യാഗത്തിൽ ആകെ 21പേർ പങ്കെടുത്തു. താഴെ പറയുന്നവരെ സംഘാടകസമിതി ഭാരവാഹികളായി തെരഞ്ഞെടുത്തു.

ചെയർമാൻ : ശ്രീ.അലി അസ്ഗർ , ഹെഡ് മാസ്റ്റർ , GHSS ആനക്കര .

വൈസ് ചെയർമാൻ : (1) . ശ്രീ.ജി.വി.രവി . ഹെഡ് മാസ്റ്റർ, GBLPS കൂടല്ലൂർ, (2) .ശ്രീമതി.ശോഭ ടീച്ചർ, ഹെഡ്മിസ്ട്രസ്സ്, GTJBS , കുമ്പിടി.

കൺവീനർ : ശ്രീ. സാബു . സി.എസ്, യൂണിറ്റ് സെക്രട്ടറി , KSSPആനക്കര .

ജോ.. കൺവീനർ : (1). ശ്രീ. വിജയകുമാർ വി. HSA, GHSS, ആനക്കര . (2). ശ്രീ. സന്തോഷ് കുമാർ. എം.പി., GPLPS , മലമക്കാവ്

Viswa Manavan KSSP Logo 1.jpg
കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ആനക്കര യൂണിറ്റ്
പ്രസിഡന്റ് ജലീൽ പി.വി.
സെക്രട്ടറി സാബു
ജില്ല പാലക്കാട്
മേഖല തൃത്താല
ഗ്രാമപഞ്ചായത്ത് ആനക്കര
കേരള ശാസ്ത്രസാഹിത്യ പരിഷത്ത്
"https://wiki.kssp.in/index.php?title=ആനക്കര&oldid=9585" എന്ന താളിൽനിന്ന് ശേഖരിച്ചത്