അജ്ഞാതം

"ആരാണ് ഇന്ത്യക്കാർ ? - ശാസ്ത്ര കലാജാഥ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
തിരുത്തലിനു സംഗ്രഹമില്ല
വരി 50: വരി 50:
ഇന്ന് മതവിശ്വാസമാണ് ഒരാൾ ഇന്ത്യൻ പൗരൻ/പൗര ആണോ അല്ലയോ എന്ന് നിശ്ചയിക്കുന്നതിന് സ്വീകരിച്ചിരിക്കുന്ന മാനദണ്ഡം. നാളെ അത് ഭാഷയാകാം, പ്രദേശമാകാം, വേഷമാകാം... എന്നാൽ ഈ മാനദണ്ഡങ്ങൾ കൊണ്ട് ഇന്ത്യക്കാരെ നിർണയിക്കാൻ ആകുമോ? ആരാണ് ഇന്ത്യക്കാർ? ആർക്കാണ് ഇന്ത്യയെ സ്വന്തമെന്ന് അവകാശപ്പെടാൻ ആവുക?

അവർ സ്വന്തക്കാരെന്ന് കരുതാത്ത ആരെയും പൗരത്വ നിയമഭേദഗതിയും ദേശീയ പൗരത്വ രജിസ്റ്ററും ഉപയോഗിച്ച് രാജ്യത്ത് അഭയാർഥികൾ ആക്കി  മാറ്റണമെന്നാണ് ഇന്ന് ഇന്ത്യ ഭരിക്കുന്നവർ ആഗ്രഹിക്കുന്നത്. ജനസംഖ്യാ ജനിതകശാസ്ത്രം, നരവംശശാസ്ത്രം, പുരാവസ്തുശാസ്ത്രം, പുരാതന ഭാഷാശാസ്ത്രം തുടങ്ങിയ പഠനങ്ങളിലൂടെ കണ്ടെത്തിയ ശാസ്ത്രീയ ഫലങ്ങൾക്കെതിരാണ് ഈ നീക്കം.

[[പ്രമാണം:Cover3.jpg|300px|thumb|center|[[ആരാണ് ഇന്ത്യക്കാർ കലാജാഥ 2020]]]]
[[പ്രമാണം:Cover3.jpg|300px|thumb|left|[[ആരാണ് ഇന്ത്യക്കാർ കലാജാഥ 2020]]]]

ജീവ പരിണാമത്തിന്റെ അനേകമനേകം പടവുകൾ താണ്ടിയാണ് മനുഷ്യവംശം ഭൂമിയിൽ ആവിർഭവിച്ചത്. ഹോമോസാപ്പിയൻസ് എന്ന ആധുനിക മനുഷ്യൻ രൂപം കൊണ്ടത് രണ്ട് ലക്ഷം വർഷം മുൻപ് ആഫ്രിക്കയിലാണ്. ഭക്ഷണം സമ്പാദിക്കാനും ജീവിതം മുന്നോട്ടു കൊണ്ടുപോകാനുമുള്ള പ്രയാണത്തിലൂടെ, അവർ വിവിധ ഭൂഖണ്ഡങ്ങളിൽ എത്തിച്ചേർന്നു. 65000 വർഷങ്ങൾക്കടുപ്പിച്ചാണ് അവർ ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ എത്തുന്നത്. അവരാണ് ഇന്ത്യയിലെ ആദിമനുഷ്യർ. അക്കാലം മുതലാണ് ഇന്ത്യയിൽ മനുഷ്യവാസം ആരംഭിക്കുന്നത്.

2,313

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/8516" എന്ന താളിൽനിന്ന് ശേഖരിച്ചത്