അജ്ഞാതം

"ആര്യാട് വടക്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
934 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  18:20, 11 ജൂൺ 2012
തിരുത്തലിനു സംഗ്രഹമില്ല
വരി 27: വരി 27:
| colspan="2" bgcolor="{{{colour_html}}}"|   
| colspan="2" bgcolor="{{{colour_html}}}"|   
|- style="vertical-align: top; text-align: center;"
|- style="vertical-align: top; text-align: center;"
|[[കേരള ശാസ്ത്രസാഹിത്യ പരിഷത്ത്]]
|[[ശാസ്ത്രം സാമൂഹ്യവിപ്ലവത്തിന്]]
|}
|}
കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ആലപ്പുഴ ജില്ലാകമ്മറ്റിയുടെ പരിധിയിൽ, ആലപ്പുഴ മേഖലയിലെ ഒരു യൂണിറ്റാണ് ആര്യാട് വടക്ക്
കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ആലപ്പുഴ ജില്ലാകമ്മറ്റിയുടെ പരിധിയിൽ, ആലപ്പുഴ മേഖലയിലെ ഒരു യൂണിറ്റാണ് ആര്യാട് വടക്ക്
വരി 56: വരി 56:

അന്നേ ദിവസം,എസ്.എൻ.ഡി.പി.ഓഫീസിൽ പ്രവർത്തിച്ചു വന്ന ഗോകുൽ ടൂട്ടോറിയലിൽ ചേർന്ന ആദ്യ യോഗത്തിൽ 10 പേരാണ് പങ്കെടുത്തത്.
അന്നേ ദിവസം,എസ്.എൻ.ഡി.പി.ഓഫീസിൽ പ്രവർത്തിച്ചു വന്ന ഗോകുൽ ടൂട്ടോറിയലിൽ ചേർന്ന ആദ്യ യോഗത്തിൽ 10 പേരാണ് പങ്കെടുത്തത്.
'''തമ്പകച്ചുവട് യൂണിറ്റ്'''എന്ന പേര് യോഗത്തിൽ അംഗീകരിക്കപ്പെട്ടു.എം.ഗോപകുമാർ ആയിരുന്നു ആദ്യ പ്രസിഡന്റ്.കെ.ജി.ഉദയൻ സെക്രട്ടറിയും.
'''തമ്പകച്ചുവട് യൂണിറ്റ്'''എന്ന പേര് യോഗത്തിൽ അംഗീകരിക്കപ്പെട്ടു.[[എം.ഗോപകുമാർ]] ആയിരുന്നു ആദ്യ പ്രസിഡന്റ്[[കെ.ജി.ഉദയൻ]] സെക്രട്ടറിയും.ആലപ്പുഴ ടൗൺ യൂണിറ്റ് അംഗമായിരുന്ന കെ.ജി.ഉദയൻ,ടൗൺ യൂണിറ്റ് യോഗത്തിൽ ഉണ്ടായ ചർച്ചകളുടെ അടിസ്ഥാനത്തിൽ നടത്തിയ ഇടപെടലാണ് യൂണിറ്റ് രൂപീകരണത്തിലേക്ക് നയിച്ചത്.ജില്ല സെക്രട്ടറി ആയിരുന്ന [[പി.ബാലചന്ദ്രൻ]],പ്രസിഡന്റ് [[ചുനക്കര ജനാർദ്ദനൻ നായർ]],[[പി.വി.ജോസഫ്]],[[പി.ഏ.റോബി]] എന്നിവരുടെ ഇടപെടൽ ആദ്യഘട്ടത്തിൽ യൂണിറ്റ് പ്രവർത്തകർക്ക് വലിയ സഹായവും ആവേശവും നൽകി.
69

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/572" എന്ന താളിൽനിന്ന് ശേഖരിച്ചത്