അജ്ഞാതം

"ആര്യാട് വടക്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
1,926 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  21:34, 13 ജൂൺ 2012
വരി 62: വരി 62:
കലാജാഥ,കൂട്ടായ്മയുടെയും ഇച്ഛാശക്തിയുടേയും വിജയമായിരുന്നു.പുസ്തകപ്രചരണം പകർന്ന ഉൾക്കരുത്തും;സമത്വബോധത്താലും അനൗപചാരികതയാലും ഊട്ടിയുറപ്പിക്കപ്പെട്ട സൗഹൃദങ്ങളും പാരിഷത്തികതയുടെ ആദ്യാനുഭവങ്ങളായി.മൈതാനത്തും തെരുവിലും വായനശാലമുറ്റത്തും ഒക്കെയായി രാവേറെ നീണ്ട സനേഹക്കൂട്ടം..കളിചിരികൾ..സംവാദങ്ങൾ...അതിൽ നിന്ന് ഉരവം കൊണ്ട പ്രവർത്തനങ്ങൾ....സംഘടനയെ നാടറിഞ്ഞു തുടങ്ങി;സംഘടന നാടിനെയും..  

തുടർന്ന്
തുടർന്ന് നടന്ന '''നാം ജീവിക്കുന്ന ലോകം'''ക്ലാസ്സുകൾ ആശയപ്രചാരണത്തിന്റെ പുതുവഴി തുറന്നു.യൂണിറ്റ് പ്രവർത്തകരുടെ ചങ്ങാത്തങ്ങൾക്കുള്ളിൽ ഒതുങ്ങി നിന്നിരുന്ന സംവാദങ്ങൾ , ശാസ്ത്രലോകം,ജീവലോകം,നാളെത്തെലോകം എന്നീ ഗ്രാമീണക്ലാസ്സുകളിലൂടെ വ്യാപകമായി ചർച്ച ചെയ്യപ്പെട്ടു.ഓരോ ക്ലാസ്സും പുതിയ അനുഭവമായി,ഒന്നിലധികം ക്ലാസ്സുകൾക്കു വഴി തുറന്നു.
ക്ലാസുകൾ മുന്നേറുന്തോറും,പഠനവും സ്വയംവിമർശനവും പുതിയ അറിവുകൾ ആർജിക്കലും അനിവാര്യമായി തീർന്നു.സമൂഹത്തിൽ മാറ്റം വരുത്താൻ നടത്തിയ ശ്രമങ്ങൾ,സാമൂഹിക ഇടപെടലിന്റെ പാരസ്പര്യത്തിലൂടെ പരിഷത്തുകാരെയും മാറ്റിതീർത്തു.ചർച്ച ചെയ്യപ്പെട്ട വിഷയങ്ങൾ,സ്വജീവിതത്തിൽ പ്രാധാന്യമുള്ളതാകയാലും തങ്ങളിലൊരാൾ അത് അവതരിപ്പിക്കുന്നതിന്റെ മാനസികൈക്യവും ക്ലാസ്സുകളെ നവീനവും ഹൃദ്യവുമായ അനുഭവമാക്കി മാറ്റി.
69

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/593" എന്ന താളിൽനിന്ന് ശേഖരിച്ചത്