അജ്ഞാതം


"ആര്യാട് വടക്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
2 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  17:29, 21 ജൂൺ 2012
വരി 56: വരി 56:


അന്നേ ദിവസം,എസ്.എൻ.ഡി.പി.ഓഫീസിൽ പ്രവർത്തിച്ചു വന്ന ഗോകുൽ ടൂട്ടോറിയലിൽ ചേർന്ന ആദ്യ യോഗത്തിൽ 10 പേരാണ് പങ്കെടുത്തത്.
അന്നേ ദിവസം,എസ്.എൻ.ഡി.പി.ഓഫീസിൽ പ്രവർത്തിച്ചു വന്ന ഗോകുൽ ടൂട്ടോറിയലിൽ ചേർന്ന ആദ്യ യോഗത്തിൽ 10 പേരാണ് പങ്കെടുത്തത്.
'''തമ്പകച്ചുവട് യൂണിറ്റ്'''എന്ന പേര് യോഗത്തിൽ അംഗീകരിക്കപ്പെട്ടു.[[എം.ഗോപകുമാർ]] ആയിരുന്നു ആദ്യ പ്രസിഡന്റ്[[കെ.ജി.ഉദയൻ]] സെക്രട്ടറിയും.ആലപ്പുഴ ടൗൺ യൂണിറ്റ് അംഗമായിരുന്ന കെ.ജി.ഉദയൻ,ടൗൺ യൂണിറ്റ് യോഗത്തിൽ ഉണ്ടായ ചർച്ചകളുടെ അടിസ്ഥാനത്തിൽ നടത്തിയ ഇടപെടലാണ് യൂണിറ്റ് രൂപീകരണത്തിലേക്ക് നയിച്ചത്.ജില്ലാസെക്രട്ടറി ആയിരുന്ന [[പി.ബാലചന്ദ്രൻ]],പ്രസിഡന്റ് ആയിരുന്ന [[ചുനക്കര ജനാർദ്ദനൻ നായർ]],[[പി.വി.ജോസഫ്]],[[പി.ഏ.റോബി]] എന്നിവരുടെ ഇടപെടൽ ആദ്യഘട്ടത്തിൽ യൂണിറ്റ് പ്രവർത്തകർക്ക് വലിയ സഹായവും ആവേശവും നൽകി.
'''തമ്പകച്ചുവട് യൂണിറ്റ്'''എന്ന പേര് യോഗത്തിൽ അംഗീകരിക്കപ്പെട്ടു.[[എം.ഗോപകുമാർ]] ആയിരുന്നു ആദ്യ പ്രസിഡന്റ്[[കെ.ജി.ഉദയൻ]] സെക്രട്ടറിയും.ആലപ്പുഴ ടൗൺ യൂണിറ്റ് അംഗമായിരുന്ന കെ.ജി.ഉദയൻ, ടൗൺ യൂണിറ്റ് യോഗത്തിൽ ഉണ്ടായ ചർച്ചകളുടെ അടിസ്ഥാനത്തിൽ നടത്തിയ ഇടപെടലാണ് യൂണിറ്റ് രൂപീകരണത്തിലേക്ക് നയിച്ചത്.ജില്ലാസെക്രട്ടറി ആയിരുന്ന [[പി.ബാലചന്ദ്രൻ]],പ്രസിഡന്റ് ആയിരുന്ന [[ചുനക്കര ജനാർദ്ദനൻ നായർ]],[[പി.വി.ജോസഫ്]],[[പി.ഏ.റോബി]] എന്നിവരുടെ ഇടപെടൽ ആദ്യഘട്ടത്തിൽ യൂണിറ്റ് പ്രവർത്തകർക്ക് വലിയ സഹായവും ആവേശവും നൽകി.


തൊട്ടടുത്ത മാസം( സെപ്റ്റംബർ )ചമ്പക്കുളത്ത്,കലാജാഥ ക്യാമ്പിൽ വച്ചു കൂടിയ ജില്ലാതലയോഗത്തിൽ സെക്രട്ടറിയും പ്രസിഡന്റും പങ്കെടുത്തു.അവിടെ തീരുമാനിക്കപ്പെട്ടതിൽ ഒരു ജാഥാകേന്ദ്രം യൂണിറ്റ് ഏറ്റെടുത്തു.1985 ഒൿടോബർ മാസത്തിൽ,ആലപ്പുഴ-തണ്ണീർമുക്കം റോഡിൽ,റോഡുമുക്ക് കവലയ്ക്ക് സമീപം ഉണ്ടായിരുന്ന മൈതാനത്ത്(ഇന്നത് ഒരു സ്വകാര്യ വിദ്യാലയം ആണ്) മണൽ കൂട്ടി ഉയർത്തി നിർമ്മിച്ച വേദിയിൽ യൂണിറ്റിലെ ആദ്യ പരിപാടി നടന്നു.രൂപീകൃതമായി വെറും 2 മാസത്തിനുള്ളിൽ നടന്ന കലാജാഥയുടെ വിജയം,പ്രവർത്തകർക്ക് പകർന്നു നൽകിയ ഊർജ്ജം വലുതായിരുന്നു.പൂർവ്വ മാതൃകകൾ ഒന്നും തന്നെ മുന്നിൽ ഇല്ലാതിരുന്ന ഒരു കൂട്ടം ചെറുപ്പക്കാർക്ക് പകർന്നു കിട്ടിയ സംഘബോധവും സാമൂഹികാംഗീകാരവും മാത്രമല്ല,വടക്കനാര്യാട് എന്ന നാട്ടിൻപുറത്ത് '''ശാസ്ത്രസാഹിത്യ പരിഷത്ത്''' എന്ന സംഘടന ആദ്യചലനം സൃഷ്ടിച്ച പരിപാടി എന്ന നിലയിലും കലാജാഥ'85 വൻവിജയമായിരുന്നു.യൂണിറ്റിന്റെ പ്രവർത്തനചരിത്രം അവിടെ ആരംഭിക്കുന്നു.
തൊട്ടടുത്ത മാസം( സെപ്റ്റംബർ )ചമ്പക്കുളത്ത്,കലാജാഥ ക്യാമ്പിൽ വച്ചു കൂടിയ ജില്ലാതലയോഗത്തിൽ സെക്രട്ടറിയും പ്രസിഡന്റും പങ്കെടുത്തു.അവിടെ തീരുമാനിക്കപ്പെട്ടതിൽ ഒരു ജാഥാകേന്ദ്രം യൂണിറ്റ് ഏറ്റെടുത്തു. 1985 ഒൿടോബർ മാസത്തിൽ,ആലപ്പുഴ-തണ്ണീർമുക്കം റോഡിൽ,റോഡുമുക്ക് കവലയ്ക്ക് സമീപം ഉണ്ടായിരുന്ന മൈതാനത്ത്(ഇന്നത് ഒരു സ്വകാര്യ വിദ്യാലയം ആണ്) മണൽ കൂട്ടി ഉയർത്തി നിർമ്മിച്ച വേദിയിൽ യൂണിറ്റിലെ ആദ്യ പരിപാടി നടന്നു.രൂപീകൃതമായി വെറും 2 മാസത്തിനുള്ളിൽ നടന്ന കലാജാഥയുടെ വിജയം,പ്രവർത്തകർക്ക് പകർന്നു നൽകിയ ഊർജ്ജം വലുതായിരുന്നു.പൂർവ്വ മാതൃകകൾ ഒന്നും തന്നെ മുന്നിൽ ഇല്ലാതിരുന്ന ഒരു കൂട്ടം ചെറുപ്പക്കാർക്ക് പകർന്നു കിട്ടിയ സംഘബോധവും സാമൂഹികാംഗീകാരവും മാത്രമല്ല,വടക്കനാര്യാട് എന്ന നാട്ടിൻപുറത്ത് '''ശാസ്ത്രസാഹിത്യ പരിഷത്ത്''' എന്ന സംഘടന ആദ്യചലനം സൃഷ്ടിച്ച പരിപാടി എന്ന നിലയിലും കലാജാഥ'85 വൻവിജയമായിരുന്നു.യൂണിറ്റിന്റെ പ്രവർത്തനചരിത്രം അവിടെ ആരംഭിക്കുന്നു.


കലാജാഥ,കൂട്ടായ്മയുടെയും ഇച്ഛാശക്തിയുടേയും വിജയമായിരുന്നു.പുസ്തകപ്രചരണം പകർന്ന ഉൾക്കരുത്തും;സമത്വബോധത്താലും അനൗപചാരികതയാലും ഊട്ടിയുറപ്പിക്കപ്പെട്ട സൗഹൃദങ്ങളും പാരിഷത്തികതയുടെ ആദ്യാനുഭവങ്ങളായി.മൈതാനത്തും തെരുവിലും വായനശാലമുറ്റത്തും ഒക്കെയായി രാവേറെ നീണ്ട സനേഹക്കൂട്ടം..കളിചിരികൾ ..സംവാദങ്ങൾ ...അതിൽ നിന്ന് ഉരവം കൊണ്ട പ്രവർത്തനങ്ങൾ....സംഘടനയെ നാടറിഞ്ഞു തുടങ്ങി;സംഘടന നാടിനെയും..  
കലാജാഥ,കൂട്ടായ്മയുടെയും ഇച്ഛാശക്തിയുടേയും വിജയമായിരുന്നു.പുസ്തകപ്രചരണം പകർന്ന ഉൾക്കരുത്തും;സമത്വബോധത്താലും അനൗപചാരികതയാലും ഊട്ടിയുറപ്പിക്കപ്പെട്ട സൗഹൃദങ്ങളും പാരിഷത്തികതയുടെ ആദ്യാനുഭവങ്ങളായി.മൈതാനത്തും തെരുവിലും വായനശാലമുറ്റത്തും ഒക്കെയായി രാവേറെ നീണ്ട സനേഹക്കൂട്ടം..കളിചിരികൾ ..സംവാദങ്ങൾ ...അതിൽ നിന്ന് ഉരവം കൊണ്ട പ്രവർത്തനങ്ങൾ....സംഘടനയെ നാടറിഞ്ഞു തുടങ്ങി;സംഘടന നാടിനെയും..  
"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/795" എന്ന താളിൽനിന്ന് ശേഖരിച്ചത്