അജ്ഞാതം


"ആര്യാട് വടക്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
1,169 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  23:13, 24 ജൂൺ 2012
വരി 65: വരി 65:


== ലോകം വലുതാകുന്നു.. ==
== ലോകം വലുതാകുന്നു.. ==
സമൂഹത്തിൽ ഇടപെടണമെങ്കിൽ കാര്യങ്ങൾ പഠിക്കണം എന്നും പഠനം ഇടപെടലുകൾക്ക് കൂടുതൽ തെളിമ നൽകുമെന്നും ക്ലാസ്സുകളുടെ വിജയത്തോടെ ബോധ്യമായി. 1986ൽ നടന്ന ആദ്യ യൂണിറ്റ് വാർഷികത്തിൽ നിർണ്ണായകമായ ചില വഴിത്തിരിവുകൾ രൂപപ്പെട്ടു. യൂണിറ്റ് പ്രവർത്തന പരിധി ആര്യാട്, മണ്ണഞ്ചേരി പഞ്ചായത്തുകൾ എന്നു തീരുമാനിച്ചു. യൂണിറ്റ് '''ആര്യാട്'''എന്ന് പുനർനാമകരണം ചെയ്യപ്പെട്ടു. കൂടുതൽ വൈവിദ്ധ്യമാർന്ന പ്രവർത്തനങ്ങൾ ചർച്ച ചെയ്യപ്പെട്ടു. 1986-ലെ ഓണക്കാലം സവിശേഷമായിത്തീർന്നത് അങ്ങനെയാണ്. കലാജാഥയിലെ തെരഞ്ഞെടുക്കപ്പെട്ട ചില ഭാഗങ്ങൾ കോർത്തിണക്കി, യൂണിറ്റ് പ്രവർത്തകർ സ്വയം പഠിച്ച് നാട്ടിലാകെ അവതരിപ്പിക്കുന്ന ഒരു കലാസംഘം ആയിരുന്നു, വിസ്മയകരമായി പിന്നീടെപ്പോളും വിലയിരുത്തപ്പെട്ട ഓണക്കാല പരിപാടി.
സമൂഹത്തിൽ ഇടപെടണമെങ്കിൽ കാര്യങ്ങൾ പഠിക്കണം എന്നും പഠനം ഇടപെടലുകൾക്ക് കൂടുതൽ തെളിമ നൽകുമെന്നും ക്ലാസ്സുകളുടെ വിജയത്തോടെ ബോധ്യമായി. 1986ൽ നടന്ന ആദ്യ യൂണിറ്റ് വാർഷികത്തിൽ നിർണ്ണായകമായ ചില വഴിത്തിരിവുകൾ രൂപപ്പെട്ടു. യൂണിറ്റ് പ്രവർത്തന പരിധി ആര്യാട്, മണ്ണഞ്ചേരി പഞ്ചായത്തുകൾ എന്നു തീരുമാനിച്ചു. യൂണിറ്റ് '''ആര്യാട്''' എന്ന് പുനർനാമകരണം ചെയ്യപ്പെട്ടു. കൂടുതൽ വൈവിദ്ധ്യമാർന്ന പ്രവർത്തനങ്ങൾ ചർച്ച ചെയ്യപ്പെട്ടു. 1986-ലെ ഓണക്കാലം സവിശേഷമായിത്തീർന്നത് അങ്ങനെയാണ്. കലാജാഥയിലെ തെരഞ്ഞെടുക്കപ്പെട്ട ചില ഭാഗങ്ങൾ കോർത്തിണക്കി, യൂണിറ്റ് പ്രവർത്തകർ സ്വയം പഠിച്ച് നാട്ടിലാകെ അവതരിപ്പിക്കുന്ന ഒരു കലാസംഘം ആയിരുന്നു, വിസ്മയകരമായി പിന്നീടെപ്പോളും വിലയിരുത്തപ്പെട്ട ഓണക്കാല പരിപാടി. ''ആലത്ത്'' എന്ന് പ്രാദേശികമായി വിളിക്കപ്പെടുന്ന വലിയ ഊഞ്ഞാലും അതിന് ചുറ്റും രാപ്പകൽ ;പ്രായഭെദമന്യേ സജീവമാകുന്ന കളിക്കൂട്ടങ്ങളും നാടുണർത്തുന്ന ഓണക്കാലത്ത്, കാവിമുണ്ടും തോർത്തും ധരിച്ച് പാട്ട് പാടിയും കഥകൾ പറഞ്ഞും ചുവടുകൾ വച്ച് നടിച്ചും സംഘം നാട് ചുറ്റി. കോൽക്കളിക്കാരും വട്ടക്കളിക്കാരും പ്രാദേശിക നാടകസംഘങ്ങളും അരങ്ങ് വാഴുന്ന ഉത്സവമേളങ്ങൾക്കിടയ്ക്ക്, കലയുടെ കലഹവും ആശയങ്ങളുടെ കലമ്പലുമായി അവരാ നാടിന്റെ ശ്രദ്ധ പിടിച്ചു പറ്റി.
69

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/810" എന്ന താളിൽനിന്ന് ശേഖരിച്ചത്