അജ്ഞാതം

"ആര്യാട് വടക്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
39 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  22:11, 25 ജൂൺ 2012
വരി 73: വരി 73:

== മാനം മഹാദ്ഭുതം ==
== മാനം മഹാദ്ഭുതം ==
പ്രപഞ്ചത്തിന്റെ അനന്തതയിൽ നിന്നും ഹാലിയുടെ ധൂമകേതുവിന്റെ സന്ദർശനം ,ശാസ്ത്രപ്രചാരകരെ സംബന്ധിച്ച് അഭൂതപൂർവമായ ആവേശം ജനിപ്പിച്ച സന്ദർഭമായിരുന്നു.1986 പുതുവത്സരദിനത്തിൽ ആരംഭിച്ച് ഏപ്രിൽ 7 വരെ നീണ്ടു നിന്ന നിരവധി പരിപാടികൾ അവിഷ്കരിക്കപ്പെട്ടു.10000 ജ്യോതിശാസ്ത്രക്ലാസുകൾ, വിദ്യാർത്ഥികൾക്കായി സയൻസ് ഒളിമ്പ്യാഡ്, ജ്യോതിശാസ്ത്ര പുസ്തകങ്ങളൂടേയും നക്ഷത്രചാർട്ടിന്റെയും പ്രകാശനം, ഹാലിമേള, ടെലിസ്കോപ്പ് നിർമാണവും വിതരണവും,പിന്നെ,അസംഖ്യം നക്ഷത്രനിരീക്ഷണ സായാഹ്നങ്ങളും......സമാനസ്വഭാവമുള്ള സംഘടനകളേയും സമാനചിന്താഗതിക്കാരായ വ്യക്തികളേയും കണ്ണിചേർത്ത് വാൽനക്ഷത്രത്തിന് വൻ വരവേൽപ്പ് തന്നെ നൽകാൻ പരിഷത്തിന് കഴിഞ്ഞു. കേരളീയരെ വാനനിരീക്ഷകരാക്കാനുള്ള ശ്രമങ്ങൾ, ജ്യോതിശാസ്ത്രവുമായി ബന്ധപ്പെട്ട അന്ധവിശ്വാസങ്ങളുടെ പൊള്ളത്തരങ്ങൾ ജനങ്ങളിൽ എത്തിക്കാനും ഹേതുവായി.
പ്രപഞ്ചത്തിന്റെ അനന്തതയിൽ നിന്നും [[ഹാലി ധൂമകേതു|ഹാലിയുടെ ധൂമകേതുവിന്റെ]] സന്ദർശനം ,ശാസ്ത്രപ്രചാരകരെ സംബന്ധിച്ച് അഭൂതപൂർവമായ ആവേശം ജനിപ്പിച്ച സന്ദർഭമായിരുന്നു.1986 പുതുവത്സരദിനത്തിൽ ആരംഭിച്ച് ഏപ്രിൽ 7 വരെ നീണ്ടു നിന്ന നിരവധി പരിപാടികൾ അവിഷ്കരിക്കപ്പെട്ടു.10000 ജ്യോതിശാസ്ത്രക്ലാസുകൾ, വിദ്യാർത്ഥികൾക്കായി സയൻസ് ഒളിമ്പ്യാഡ്, ജ്യോതിശാസ്ത്ര പുസ്തകങ്ങളൂടേയും നക്ഷത്രചാർട്ടിന്റെയും പ്രകാശനം, ഹാലിമേള, ടെലിസ്കോപ്പ് നിർമാണവും വിതരണവും,പിന്നെ,അസംഖ്യം നക്ഷത്രനിരീക്ഷണ സായാഹ്നങ്ങളും......സമാനസ്വഭാവമുള്ള സംഘടനകളേയും സമാനചിന്താഗതിക്കാരായ വ്യക്തികളേയും കണ്ണിചേർത്ത് വാൽനക്ഷത്രത്തിന് വൻ വരവേൽപ്പ് തന്നെ നൽകാൻ പരിഷത്തിന് കഴിഞ്ഞു. കേരളീയരെ വാനനിരീക്ഷകരാക്കാനുള്ള ശ്രമങ്ങൾ, ജ്യോതിശാസ്ത്രവുമായി ബന്ധപ്പെട്ട അന്ധവിശ്വാസങ്ങളുടെ പൊള്ളത്തരങ്ങൾ ജനങ്ങളിൽ എത്തിക്കാനും ഹേതുവായി.
കേരള സ്പിന്നേഴ്സിന് പടിഞ്ഞാറ് ഭാഗത്തുള്ള മൈതാനത്ത് സംഘടിപ്പിച്ച നക്ഷത്രനിരീക്ഷണം ആര്യാട് ഭാഗത്ത് ശ്രദ്ധേയമായ പരിപാടി ആയിരുന്നു. വലിയൊരു ടെലിസ്കോപ്പിലൂടെ ഒരു നാട് ഒന്നാകെ വാൽനക്ഷത്രത്തെ കണ്ടു, അപ്പുറം പ്രപഞ്ചം എന്ന മഹാത്ഭുതത്തെയും.....

കാഴ്ചകളുടെ ആകാശം വളരുകയായിരുന്നു. [[ജനകീയ ശാസ്ത്രപ്രസ്ഥാനം]] എന്ന ഇടം സ്വയം നിർണ്ണയിക്കപ്പെടുകയായിരുന്നു.
കാഴ്ചകളുടെ ആകാശം വളരുകയായിരുന്നു. [[ജനകീയ ശാസ്ത്രപ്രസ്ഥാനം]] എന്ന ഇടം സ്വയം നിർണ്ണയിക്കപ്പെടുകയായിരുന്നു.
മനോഹരമായ ആ ഈരടികൾ അന്തരീക്ഷത്തിൽ മുഴങ്ങിത്തുടങ്ങി - [[മനുഷ്യനെത്ര മനോഞ്ജപദം മഹത്വമാർന്ന പദം..അജയ്യനാമവൻ അനന്തമാമീ പ്രപഞ്ചസീമകൾ തേടുന്നു...]]
മനോഹരമായ ആ ഈരടികൾ അന്തരീക്ഷത്തിൽ മുഴങ്ങിത്തുടങ്ങി - [[മനുഷ്യനെത്ര മനോഞ്ജപദം മഹത്വമാർന്ന പദം..അജയ്യനാമവൻ അനന്തമാമീ പ്രപഞ്ചസീമകൾ തേടുന്നു...]]
"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/830" എന്ന താളിൽനിന്ന് ശേഖരിച്ചത്