അജ്ഞാതം

"ആര്യാട് വടക്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
2,772 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  08:22, 26 ജൂൺ 2012
തിരുത്തലിനു സംഗ്രഹമില്ല
വരി 49: വരി 49:
*[[എം.എൻ.സുശീലൻ]](മേഖല കമ്മറ്റി)
*[[എം.എൻ.സുശീലൻ]](മേഖല കമ്മറ്റി)

== യൂണിറ്റ് ചരിത്രം ==
=='''യൂണിറ്റ് ചരിത്രം'''==
1985-ലാണു യൂണിറ്റ് സ്ഥാപിതമായത്.
1985-ലാണു യൂണിറ്റ് സ്ഥാപിതമായത്.
മുൻപു ചില ശ്രമങ്ങൾ,ഗ്രാമശാസ്ത്രസമിതിയുടെയും മറ്റും രൂപത്തിൽ നടന്നുവെങ്കിലും അവയൊന്നും തന്നെ ഏറെനാൾ പ്രവർത്തിക്കുകയോ,നിലനിൽക്കുന്ന ഒരു സംഘടനാരൂപം കൈവരിക്കുകയോ ചെയ്തിരുന്നില്ല.
മുൻപു ചില ശ്രമങ്ങൾ,ഗ്രാമശാസ്ത്രസമിതിയുടെയും മറ്റും രൂപത്തിൽ നടന്നുവെങ്കിലും അവയൊന്നും തന്നെ ഏറെനാൾ പ്രവർത്തിക്കുകയോ,നിലനിൽക്കുന്ന ഒരു സംഘടനാരൂപം കൈവരിക്കുകയോ ചെയ്തിരുന്നില്ല.
വരി 77: വരി 77:
കാഴ്ചകളുടെ ആകാശം വളരുകയായിരുന്നു. [[ജനകീയ ശാസ്ത്രപ്രസ്ഥാനം]] എന്ന ഇടം സ്വയം നിർണ്ണയിക്കപ്പെടുകയായിരുന്നു.
കാഴ്ചകളുടെ ആകാശം വളരുകയായിരുന്നു. [[ജനകീയ ശാസ്ത്രപ്രസ്ഥാനം]] എന്ന ഇടം സ്വയം നിർണ്ണയിക്കപ്പെടുകയായിരുന്നു.
മനോഹരമായ ആ ഈരടികൾ അന്തരീക്ഷത്തിൽ മുഴങ്ങിത്തുടങ്ങി - [[മനുഷ്യനെത്ര മനോഞ്ജപദം മഹത്വമാർന്ന പദം..അജയ്യനാമവൻ അനന്തമാമീ പ്രപഞ്ചസീമകൾ തേടുന്നു...]]
മനോഹരമായ ആ ഈരടികൾ അന്തരീക്ഷത്തിൽ മുഴങ്ങിത്തുടങ്ങി - [[മനുഷ്യനെത്ര മനോഞ്ജപദം മഹത്വമാർന്ന പദം..അജയ്യനാമവൻ അനന്തമാമീ പ്രപഞ്ചസീമകൾ തേടുന്നു...]]
===ശാസ്ത്ര സാംസ്കാരിക ജാഥ-1986 ===
കേരളത്തിന്റെ സാമൂഹികമനസ്സിൽ വേരൂന്നിത്തുടങ്ങിയ വർഗീയതയ്ക്കും സമൂഹിക ജീർണ്ണതയ്ക്കും എതിരെ നടത്തിയ ശാസ്ത്ര സാംസ്കാരിക ജാഥയ്ക്ക് ഒന്നര പതിറ്റാണ്ടിനിപ്പുറം പ്രസക്തി ഏറി വരുന്നത് നമ്മെ നടുക്കുന്നു. കേരള നവോത്ഥാനത്തിനും സാംസ്കാരിക വളർച്ചയ്ക്കും നിർണണ്ണായക സംഭാവനകൾ നൽകിയ നേതാക്കന്മാരെയും സ്ഥലങ്ങളെയും ബന്ധപ്പെടുത്തിയാണ് ജാഥ പര്യടനം നടത്തിയത്.
#[[ചെറുശ്ശേരി നഗർ ]] മുതൽ [[തുഞ്ചൻ പറമ്പ്]] വരെ.
# [[ഗുരുവായൂർ]] മുതൽ [[വൈക്കം]] വരെ.
#[[മണ്ണടി]] മുതൽ [[വയലാർ ]] വരെ..എന്നിങ്ങനെ 3 ജാഥകളിലായി പരിഷത്ത് പങ്കുവച്ച ആശങ്ക,ഇന്ന് [[വേണം മറ്റൊരു കേരളം]] എന്ന മുദ്രാവാക്യത്തിലേക്ക്  വിപുലപ്പെട്ടിട്ടുണ്ട്.
വയലാറിൽ നാഗംകൂളങ്ങര വച്ച് നടന്ന സംസ്ഥാന സമാപനം ആവേശകരം ആയിരുന്നു. യൂണിറ്റ് പ്രദേശത്ത് നിന്ന് ഏകദേശം 25 കിലോമീറ്റർ അകലെയുള്ള ജാഥാ കേന്ദ്രത്തിലേക്ക് കാൽനടയായി പോകാനുള്ള തീരുമാനം ജാഥ പകർന്നേകിയ ശുഭപ്രതീക്ഷയുടെ നിദർശനം ആയിരുന്നു. മുദ്രാഗീതങ്ങളുടെ അകമ്പടിയോടെ ആ ചെറുസംഘം നടത്തിയ യാത്ര പഴയ തലമുറ പ്രവർത്തകരിൽ ഇന്നും മധുരിക്കുന്ന ഓർമയാണ്.കാൽനട യാത്രയെക്കുറിച്ച് കേട്ടറിഞ്ഞെത്തിയ [[ജയൻ ചമ്പക്കുളം]] സംഘത്തോടൊപ്പം ചേർന്നു.
69

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/832" എന്ന താളിൽനിന്ന് ശേഖരിച്ചത്