അജ്ഞാതം

"ആര്യാട് വടക്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
990 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  20:00, 26 ജൂൺ 2012
വരി 56: വരി 56:

അന്നേ ദിവസം,എസ്.എൻ.ഡി.പി.ഓഫീസിൽ പ്രവർത്തിച്ചു വന്ന ഗോകുൽ ടൂട്ടോറിയലിൽ ചേർന്ന ആദ്യ യോഗത്തിൽ 10 പേരാണ് പങ്കെടുത്തത്.

'''തമ്പകച്ചുവട് യൂണിറ്റ്'''എന്ന പേര് യോഗത്തിൽ അംഗീകരിക്കപ്പെട്ടു.[[എം.ഗോപകുമാർ]] ആയിരുന്നു ആദ്യ പ്രസിഡന്റ്[[കെ.ജി.ഉദയൻ]] സെക്രട്ടറിയും.ആലപ്പുഴ ടൗൺ യൂണിറ്റ് അംഗമായിരുന്ന കെ.ജി.ഉദയൻ, ടൗൺ യൂണിറ്റ് യോഗത്തിൽ ഉണ്ടായ ചർച്ചകളുടെ അടിസ്ഥാനത്തിൽ നടത്തിയ ഇടപെടലാണ് യൂണിറ്റ് രൂപീകരണത്തിലേക്ക് നയിച്ചത്.ജില്ലാസെക്രട്ടറി ആയിരുന്ന [[പി.ബാലചന്ദ്രൻ]],പ്രസിഡന്റ് ആയിരുന്ന [[ചുനക്കര ജനാർദ്ദനൻ നായർ]],[[പി.വി.ജോസഫ്]],[[പി.ഏ.റോബി]] എന്നിവരുടെ ഇടപെടൽ ആദ്യഘട്ടത്തിൽ യൂണിറ്റ് പ്രവർത്തകർക്ക് വലിയ സഹായവും ആവേശവും നൽകി.
'''തമ്പകച്ചുവട് യൂണിറ്റ്'''എന്ന പേര് യോഗത്തിൽ അംഗീകരിക്കപ്പെട്ടു.[[എം.ഗോപകുമാർ]] ആയിരുന്നു ആദ്യ പ്രസിഡന്റ് [[കെ.ജി.ഉദയൻ]] സെക്രട്ടറിയും.ആലപ്പുഴ ടൗൺ യൂണിറ്റ് അംഗമായിരുന്ന കെ.ജി.ഉദയൻ, ടൗൺ യൂണിറ്റ് യോഗത്തിൽ ഉണ്ടായ ചർച്ചകളുടെ അടിസ്ഥാനത്തിൽ നടത്തിയ ഇടപെടലാണ് യൂണിറ്റ് രൂപീകരണത്തിലേക്ക് നയിച്ചത്.ജില്ലാസെക്രട്ടറി ആയിരുന്ന [[പി.ബാലചന്ദ്രൻ]],പ്രസിഡന്റ് ആയിരുന്ന [[ചുനക്കര ജനാർദ്ദനൻ നായർ]],[[പി.വി.ജോസഫ്]],[[പി.ഏ.റോബി]] എന്നിവരുടെ ഇടപെടൽ ആദ്യഘട്ടത്തിൽ യൂണിറ്റ് പ്രവർത്തകർക്ക് വലിയ സഹായവും ആവേശവും നൽകി.

തൊട്ടടുത്ത മാസം( സെപ്റ്റംബർ )ചമ്പക്കുളത്ത്,കലാജാഥ ക്യാമ്പിൽ വച്ചു കൂടിയ ജില്ലാതലയോഗത്തിൽ സെക്രട്ടറിയും പ്രസിഡന്റും പങ്കെടുത്തു.അവിടെ തീരുമാനിക്കപ്പെട്ടതിൽ ഒരു ജാഥാകേന്ദ്രം യൂണിറ്റ് ഏറ്റെടുത്തു. 1985 ഒൿടോബർ മാസത്തിൽ,ആലപ്പുഴ-തണ്ണീർമുക്കം റോഡിൽ,റോഡുമുക്ക് കവലയ്ക്ക് സമീപം ഉണ്ടായിരുന്ന മൈതാനത്ത്(ഇന്നത് ഒരു സ്വകാര്യ വിദ്യാലയം ആണ്) മണൽ കൂട്ടി ഉയർത്തി നിർമ്മിച്ച വേദിയിൽ യൂണിറ്റിലെ ആദ്യ പരിപാടി നടന്നു.രൂപീകൃതമായി വെറും 2 മാസത്തിനുള്ളിൽ നടന്ന കലാജാഥയുടെ വിജയം,പ്രവർത്തകർക്ക് പകർന്നു നൽകിയ ഊർജ്ജം വലുതായിരുന്നു.പൂർവ്വ മാതൃകകൾ ഒന്നും തന്നെ മുന്നിൽ ഇല്ലാതിരുന്ന ഒരു കൂട്ടം ചെറുപ്പക്കാർക്ക് പകർന്നു കിട്ടിയ സംഘബോധവും സാമൂഹികാംഗീകാരവും മാത്രമല്ല,വടക്കനാര്യാട് എന്ന നാട്ടിൻപുറത്ത് '''ശാസ്ത്രസാഹിത്യ പരിഷത്ത്''' എന്ന സംഘടന ആദ്യചലനം സൃഷ്ടിച്ച പരിപാടി എന്ന നിലയിലും കലാജാഥ'85 വൻവിജയമായിരുന്നു.യൂണിറ്റിന്റെ പ്രവർത്തനചരിത്രം അവിടെ ആരംഭിക്കുന്നു.

വരി 84: വരി 84:
#[[മണ്ണടി]] മുതൽ [[വയലാർ ]] വരെ..എന്നിങ്ങനെ 3 ജാഥകളിലായി പരിഷത്ത് പങ്കുവച്ച ആശങ്ക,ഇന്ന് [[വേണം മറ്റൊരു കേരളം]] എന്ന മുദ്രാവാക്യത്തിലേക്ക്  വിപുലപ്പെട്ടിട്ടുണ്ട്.

വയലാറിൽ നാഗംകൂളങ്ങര വച്ച് നടന്ന സംസ്ഥാന സമാപനം ആവേശകരം ആയിരുന്നു. യൂണിറ്റ് പ്രദേശത്ത് നിന്ന് ഏകദേശം 25 കിലോമീറ്റർ അകലെയുള്ള ജാഥാ കേന്ദ്രത്തിലേക്ക് കാൽനടയായി പോകാനുള്ള തീരുമാനം ജാഥ പകർന്നേകിയ ശുഭപ്രതീക്ഷയുടെ നിദർശനം ആയിരുന്നു. മുദ്രാഗീതങ്ങളുടെ അകമ്പടിയോടെ ആ ചെറുസംഘം നടത്തിയ യാത്ര പഴയ തലമുറ പ്രവർത്തകരിൽ ഇന്നും മധുരിക്കുന്ന ഓർമയാണ്.കാൽനട യാത്രയെക്കുറിച്ച് കേട്ടറിഞ്ഞെത്തിയ [[ജയൻ ചമ്പക്കുളം]] സംഘത്തോടൊപ്പം ചേർന്നു.

== ആദ്യത്തെ പഠന പ്രവർത്തനം ==
കേരള സർക്കാർ സ്ഥാപനമായ [[കെ.എസ്സ്.ഡി.പി.]]യിൽ നിന്നുള്ള മലിനീകരണം ആണ്,സംഘടന ഇടപെട്ട ആദ്യ പരിസരപ്രശ്നം.യൂണിറ്റ് പ്രദേശത്തിന് പുറത്ത്, [[മാരാരിക്കുളം തെക്ക് പഞ്ചായത്ത്]] പരിധിയിൽ സ്ഥിതി ചെയ്യുന്ന കമ്പനി സൃഷ്ടിച്ച വായു-ജല മലിനീകരണത്തിൽ, യൂണിറ്റ് സ്വമേധയ ഇടപെടുകയായിരുന്നില്ല, മറിച്ച് പ്രദേശവാസികൾ പരിഷത്തിന്റെ ഇടപെടൽ ആവശ്യപ്പെടുകയായിരുന്നു.
69

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/837" എന്ന താളിൽനിന്ന് ശേഖരിച്ചത്