അജ്ഞാതം


"ആര്യാട് വടക്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
1,591 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  21:55, 27 ജൂൺ 2012
തിരുത്തലിനു സംഗ്രഹമില്ല
വരി 87: വരി 87:
=== ആദ്യത്തെ പഠന പ്രവർത്തനം===
=== ആദ്യത്തെ പഠന പ്രവർത്തനം===
കേരള സർക്കാർ സ്ഥാപനമായ [[കെ.എസ്സ്.ഡി.പി.]]യിൽ നിന്നുള്ള മലിനീകരണം ആണ്,സംഘടന ഇടപെട്ട ആദ്യ പരിസരപ്രശ്നം. യൂണിറ്റ് പ്രദേശത്തിന് പുറത്ത്, [[മാരാരിക്കുളം തെക്ക് പഞ്ചായത്ത്]] പരിധിയിൽ സ്ഥിതി ചെയ്യുന്ന കമ്പനി സൃഷ്ടിച്ച വായു-ജല മലിനീകരണത്തിൽ, യൂണിറ്റ് സ്വമേധയ ഇടപെടുകയായിരുന്നില്ല, പ്രദേശവാസികൾ പരിഷത്തിന്റെ ഇടപെടൽ ആവശ്യപ്പെടുകയായിരുന്നു.
കേരള സർക്കാർ സ്ഥാപനമായ [[കെ.എസ്സ്.ഡി.പി.]]യിൽ നിന്നുള്ള മലിനീകരണം ആണ്,സംഘടന ഇടപെട്ട ആദ്യ പരിസരപ്രശ്നം. യൂണിറ്റ് പ്രദേശത്തിന് പുറത്ത്, [[മാരാരിക്കുളം തെക്ക് പഞ്ചായത്ത്]] പരിധിയിൽ സ്ഥിതി ചെയ്യുന്ന കമ്പനി സൃഷ്ടിച്ച വായു-ജല മലിനീകരണത്തിൽ, യൂണിറ്റ് സ്വമേധയ ഇടപെടുകയായിരുന്നില്ല, പ്രദേശവാസികൾ പരിഷത്തിന്റെ ഇടപെടൽ ആവശ്യപ്പെടുകയായിരുന്നു.
N.H.47-ൽ  പാതിരപ്പള്ളിക്കും കലവൂരിനും ഇടയ്ക്ക് സ്ഥിതി ചെയ്യുന്ന ഫാക്ടറിയിൽ നിന്ന് ഒഴികിയെത്തുന്ന മലിനജലം ത്വക്ക് രോഗങ്ങൾക്കും പുക, ശ്വാസതടസം അടക്കമുള്ള വൈഷമ്യങ്ങൾക്കും കാരണമാകുന്നു എന്നതായിരുന്നു ആക്ഷേപം. ഫാക്ടറിയ്ക്ക് സമീപം അന്ന് താമസക്കാരനായിരുന്ന നാരായണസ്വാമി എന്നൊരാൾ,പരിഷത്ത്കാരെ തിരക്കി,ഒരു വൈകുന്നേരം,റോഡ്മുക്ക് ജംഗ്ഷനിൽ എത്തി.
ഫാക്ടറിയിൽ നിന്ന് ഒഴികിയെത്തുന്ന മലിനജലം ത്വക്ക് രോഗങ്ങൾക്കും പുക, ശ്വാസതടസം അടക്കമുള്ള വൈഷമ്യങ്ങൾക്കും കാരണമാകുന്നു എന്നതായിരുന്നു ആക്ഷേപം. ഫാക്ടറിയ്ക്ക് സമീപം അന്ന് താമസക്കാരനായിരുന്ന നാരായണസ്വാമി എന്നൊരാൾ,പരിഷത്ത്കാരെ തിരക്കി,ഒരു വൈകുന്നേരം,റോഡ്മുക്ക് ജംഗ്ഷനിൽ എത്തി.തനിക്ക് പറയാനുള്ള് കാര്യങ്ങൾ സവിസ്തരം പറഞ്ഞ ആ മനുഷ്യന് , വളരെ പരിമിതമായ ആവശ്യമേ ഉണ്ടായിരുന്നുള്ളൂ , പരിഷത്ത് പ്രവർത്തകർ സ്ഥലം സന്ദർശിക്കണം.N.H.47-ൽ  പാതിരപ്പള്ളിക്കും കലവൂരിനും ഇടയ്ക്ക് സ്ഥിതി ചെയ്യുന്ന ഫാക്ടറിയ്ക്ക് തെക്ക് ഭാഗത്ത് ഏതാണ്ട് 8 ഏക്കർ വരുന്ന ഫലഭൂയിഷ്ടമായ തെങ്ങിൻതോപ്പും വീടും;റോഡരുകിൽ ടെക്സ്റ്റൈൽ ഷോപ്പും ഒക്കെ ഉണ്ടായിരുന്ന നാരായണസ്വാമി പരിഷത്ത് സംഘത്തെ തന്റെ തെങ്ങിൻതോപ്പും സമീപസ്ഥമായ മറ്റു ചില വീടുകളും ചുറ്റിനടന്ന് കാണിച്ചു. ഫാക്ടറി പറമ്പിലൂടെ കടന്ന് വരുന്ന ഒരു കൈത്തോട്ടിലൂടെ, രാസമാലിന്യങ്ങൾ ഒഴുകി വരുന്നത് പ്രഥമദൃഷ്ട്യ തന്നെ ബോധ്യമായി. തത്ഭലമായി തെങ്ങിന്തോപ്പ് കൂട്ടമരണത്തിലേക്ക് നീങ്ങുകയാണെന്നും സംഘത്തിന് ബോധ്യപ്പെട്ടു.
69

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/848" എന്ന താളിൽനിന്ന് ശേഖരിച്ചത്