അജ്ഞാതം

"ആര്യാട് വടക്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
6 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  21:13, 15 ജൂലൈ 2012
വരി 88: വരി 88:
=== ആദ്യത്തെ പഠന പ്രവർത്തനം===
=== ആദ്യത്തെ പഠന പ്രവർത്തനം===
കേരള സർക്കാർ സ്ഥാപനമായ [[കെ.എസ്സ്.ഡി.പി.]]യിൽ നിന്നുള്ള മലിനീകരണം ആണ്,സംഘടന ഇടപെട്ട ആദ്യ പരിസരപ്രശ്നം. യൂണിറ്റ് പ്രദേശത്തിന് പുറത്ത്, [[മാരാരിക്കുളം തെക്ക് പഞ്ചായത്ത്]] പരിധിയിൽ സ്ഥിതി ചെയ്യുന്ന കമ്പനി സൃഷ്ടിച്ച വായു-ജല മലിനീകരണത്തിൽ, യൂണിറ്റ് സ്വമേധയ ഇടപെടുകയായിരുന്നില്ല, പ്രദേശവാസികൾ പരിഷത്തിന്റെ ഇടപെടൽ ആവശ്യപ്പെടുകയായിരുന്നു.

ഫാക്ടറിയിൽ നിന്ന് ഒഴികിയെത്തുന്ന മലിനജലം ത്വക്ക് രോഗങ്ങൾക്കും പുക, ശ്വാസതടസം അടക്കമുള്ള വൈഷമ്യങ്ങൾക്കും കാരണമാകുന്നു എന്നതായിരുന്നു ആക്ഷേപം. ഫാക്ടറിയ്ക്ക് സമീപം അന്ന് താമസക്കാരനായിരുന്ന നാരായണസ്വാമി എന്നൊരാൾ,പരിഷത്ത്കാരെ തിരക്കി,ഒരു വൈകുന്നേരം,റോഡ്മുക്ക് ജംഗ്ഷനിൽ എത്തി. തനിക്ക് പറയാനുള്ള് കാര്യങ്ങൾ സവിസ്തരം പറഞ്ഞ ആ മനുഷ്യന് , വളരെ പരിമിതമായ ആവശ്യമേ ഉണ്ടായിരുന്നുള്ളൂ , പരിഷത്ത് പ്രവർത്തകർ സ്ഥലം സന്ദർശിക്കണം. N.H.47-ൽ  പാതിരപ്പള്ളിക്കും കലവൂരിനും ഇടയ്ക്ക് സ്ഥിതി ചെയ്യുന്ന ഫാക്ടറിയ്ക്ക് തെക്ക് ഭാഗത്ത് ഏതാണ്ട് 8 ഏക്കർ വരുന്ന ഫലഭൂയിഷ്ടമായ തെങ്ങിൻതോപ്പും വീടും ;റോഡരുകിൽ ടെക്സ്റ്റൈൽ ഷോപ്പും ഉണ്ടായിരുന്ന നാരായണസ്വാമി പരിഷത്ത് സംഘത്തെ തന്റെ തെങ്ങിൻതോപ്പും സമീപസ്ഥമായ മറ്റു ചില വീടുകളും ചുറ്റിനടന്ന് കാണിച്ചു. ഫാക്ടറി പറമ്പിലൂടെ കടന്ന് വരുന്ന ഒരു കൈത്തോട്ടിലൂടെയാണ് രാസമാലിന്യങ്ങൾ ഒഴുകി വന്നിരുന്നത്. തത്ഭലമായി തെങ്ങിന്തോപ്പ് കൂട്ടമരണത്തിലേക്ക് നീങ്ങുകയാണെന്നും സംഘത്തിന് ബോധ്യമായി.
ഫാക്ടറിയിൽ നിന്ന് ഒഴികിയെത്തുന്ന മലിനജലം ത്വക്ക് രോഗങ്ങൾക്കും പുക, ശ്വാസതടസം അടക്കമുള്ള വൈഷമ്യങ്ങൾക്കും കാരണമാകുന്നു എന്നതായിരുന്നു ആക്ഷേപം. ഫാക്ടറിയ്ക്ക് സമീപം അന്ന് താമസക്കാരനായിരുന്ന നാരായണസ്വാമി എന്നൊരാൾ,പരിഷത്ത്കാരെ തിരക്കി,ഒരു വൈകുന്നേരം,റോഡ്മുക്ക് ജംഗ്ഷനിൽ എത്തി. തനിക്ക് പറയാനുള്ള കാര്യങ്ങൾ സവിസ്തരം പറഞ്ഞ ആ മനുഷ്യന് , വളരെ പരിമിതമായ ആവശ്യമേ ഉണ്ടായിരുന്നുള്ളൂ , പരിഷത്ത് പ്രവർത്തകർ സ്ഥലം സന്ദർശിക്കണം. N.H.47-ൽ  പാതിരപ്പള്ളിക്കും കലവൂരിനും ഇടയ്ക്ക് സ്ഥിതി ചെയ്യുന്ന ഫാക്ടറിയ്ക്ക് തെക്ക് ഭാഗത്ത് ഏതാണ്ട് 8 ഏക്കർ വരുന്ന ഫലഭൂയിഷ്ടമായ തെങ്ങിൻതോപ്പും വീടും ;റോഡരുകിൽ ടെക്സ്റ്റൈൽ ഷോപ്പും ഉണ്ടായിരുന്ന നാരായണസ്വാമി പരിഷത്ത് സംഘത്തെ തന്റെ തെങ്ങിൻതോപ്പും സമീപസ്ഥമായ മറ്റു ചില വീടുകളും ചുറ്റിനടന്ന് കാണിച്ചു. ഫാക്ടറി പറമ്പിലൂടെ കടന്ന് വരുന്ന ഒരു കൈത്തോട്ടിലൂടെയാണ് രാസമാലിന്യങ്ങൾ ഒഴുകി വന്നിരുന്നത്. തത്ഭലമായി തെങ്ങിൻതോപ്പ് കൂട്ടമരണത്തിലേക്ക് നീങ്ങുകയാണെന്നും സംഘത്തിന് ബോധ്യമായി.
തുടർന്ന് നടന്ന പഠനത്തിൽ, പുതിയതായി സ്ഥാപിക്കപ്പെട്ട പ്ലാന്റ് ആണ് പ്രശ്നകാരി എന്ന് മനസിലായി. പഠനം എന്ന അർത്ഥത്തിൽ അതൊരു വിജയമായിരുന്നു. പക്ഷെ, ഒരു പരിസര പ്രശ്നത്തിന് പരിഹാരം എന്ന തരത്തിലേക്ക് ആ ഇടപെടലിനെ മാറ്റിത്തീർക്കാൻ കഴിഞ്ഞില്ല. ഒരു പൊതുമേഖലാസ്ഥാപനത്തിനെതിരെ നിലപാട് സ്വീകരിക്കുന്നതിൽ വന്ന ആശയക്കുഴപ്പവും ഇത്തരം വിഷയങ്ങൾ കൈകാര്യം ചെയ്യുന്നതിലുള്ള പരിചയക്കുറവും ഒരു പൊതുതീരുമാനം എടുക്കുന്നതിന് തടസമായി തീർന്നു.

69

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/929" എന്ന താളിൽനിന്ന് ശേഖരിച്ചത്