അജ്ഞാതം


"ആലന്തട്ട യൂണിറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
1,169 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  09:56, 22 ഡിസംബർ 2021
തിരുത്തലിനു സംഗ്രഹമില്ല
('{| class="toccolours" style="float: right; margin: 0 0 .5em .5em; width: 27em; font-size: 90%;" cellspacing="5" |- | colsp...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
വരി 40: വരി 40:
|[[കേരള ശാസ്ത്രസാഹിത്യ പരിഷത്ത്]]
|[[കേരള ശാസ്ത്രസാഹിത്യ പരിഷത്ത്]]
|}
|}
കയ്യൂർ-ചീമേനി ഗ്രാമപഞ്ചായത്തിലെ കയ്യൂർ വില്ലേജിൽപെട്ട ആലന്തട്ട എന്ന കാർഷീക ഗ്രാമം ശാസ്ത്രസാഹിത്യ പരിഷത്തിൻ്റെ ശക്തമായ സാന്നിധ്യമറിയിച്ച പ്രദേശമാണ്.  1990 ഒക്ടോബർ 7 ന് ആലന്തട്ട യൂനിറ്റ് ഔപചാരികമായി നിലവിൽവന്നു. യശ്ശ: ശരീരനായ കെ. വി. കൃഷ്ണൻ മാസ്റ്റർ (KVK) ആയിരുന്നു ഉദ്ഘാടകൻ.കെ. എം. കുഞ്ഞിക്കണ്ണൻ, കെ. നാരായണൻ, കെ. ബി തുടങ്ങിയവർ യൂനിറ്റ് രൂപീകരണത്തിന്നു പ്രേരണയായി. ഇ. ഗംഗാധരൻ (പ്രസിഡണ്ട്) എ. എം. ബാലകൃഷ്ണൻ (സക്രട്ടറി) എന്നിവർ പ്രഥമ ഭാരവാഹികളായി.
418

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/10231" എന്ന താളിൽനിന്ന് ശേഖരിച്ചത്