അജ്ഞാതം


"ആലന്തട്ട യൂണിറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
വരി 54: വരി 54:
'''സൗഹൃദ ഗാനസദസ്''' എന്ന പേരിൽ കുട്ടികളുടെ ഗായക സംഘം രൂപീകരിക്കാനും ജില്ലയിലെ വിവിധ വേദികളിൽ പരിപാടി അവതരിപ്പിക്കാനും സാധിച്ചു.
'''സൗഹൃദ ഗാനസദസ്''' എന്ന പേരിൽ കുട്ടികളുടെ ഗായക സംഘം രൂപീകരിക്കാനും ജില്ലയിലെ വിവിധ വേദികളിൽ പരിപാടി അവതരിപ്പിക്കാനും സാധിച്ചു.


==ഗ്രാമ പത്രം== 1990 മുതൽ 2014 വരെ യൂനിറ്റിൽ ഗ്രാമപത്രം തുടർച്ചയായി പ്രസിദ്ധീകരിച്ചു. ചില കാലങ്ങളിൽ പലോത്ത്, ആലന്തട്ട എന്നിവിടങ്ങളിൽ 3 കേന്ദ്രങ്ങളിൽ ഗ്രാമ പത്രം പ്രസിദ്ധീകരിച്ചിരുന്നു. ആലന്തട്ട കളിയാട്ടത്തോടനുബന്ധിച്ച് ബഹുജന ശ്രദ്ധ ക്ഷണിക്കുന്ന പോസ്റ്റർ പ്രദർശനം 2013 വരെ തുടർച്ചയായി നടന്നു. 1992, 1997 തെയ്യത്തോടനുബന്ധിച്ച് പുസ്തക സ്റ്റാളും സംഘടിപ്പിച്ചു.
==ഗ്രാമ പത്രം==
1990 മുതൽ 2014 വരെ യൂനിറ്റിൽ ഗ്രാമപത്രം തുടർച്ചയായി പ്രസിദ്ധീകരിച്ചു. ചില കാലങ്ങളിൽ പലോത്ത്, ആലന്തട്ട എന്നിവിടങ്ങളിൽ 3 കേന്ദ്രങ്ങളിൽ ഗ്രാമ പത്രം പ്രസിദ്ധീകരിച്ചിരുന്നു. ആലന്തട്ട കളിയാട്ടത്തോടനുബന്ധിച്ച് ബഹുജന ശ്രദ്ധ ക്ഷണിക്കുന്ന പോസ്റ്റർ പ്രദർശനം 2013 വരെ തുടർച്ചയായി നടന്നു. 1992, 1997 തെയ്യത്തോടനുബന്ധിച്ച് പുസ്തക സ്റ്റാളും സംഘടിപ്പിച്ചു.
418

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/10234" എന്ന താളിൽനിന്ന് ശേഖരിച്ചത്