അജ്ഞാതം

"ആലന്തട്ട യൂണിറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
1,817 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  10:02, 22 ഡിസംബർ 2021
വരി 56: വരി 56:
==ഗ്രാമ പത്രം==
==ഗ്രാമ പത്രം==
1990 മുതൽ 2014 വരെ യൂനിറ്റിൽ ഗ്രാമപത്രം തുടർച്ചയായി പ്രസിദ്ധീകരിച്ചു. ചില കാലങ്ങളിൽ പലോത്ത്, ആലന്തട്ട എന്നിവിടങ്ങളിൽ 3 കേന്ദ്രങ്ങളിൽ ഗ്രാമ പത്രം പ്രസിദ്ധീകരിച്ചിരുന്നു. ആലന്തട്ട കളിയാട്ടത്തോടനുബന്ധിച്ച് ബഹുജന ശ്രദ്ധ ക്ഷണിക്കുന്ന പോസ്റ്റർ പ്രദർശനം 2013 വരെ തുടർച്ചയായി നടന്നു. 1992, 1997 തെയ്യത്തോടനുബന്ധിച്ച് പുസ്തക സ്റ്റാളും സംഘടിപ്പിച്ചു.

==ജനകീയാസൂത്രണം==
ഒമ്പതാം പദ്ധതി ജനകീയാസൂത്രണ പ്രസ്ഥാനത്തിൽ അയൽകൂട്ടങ്ങളെ സജീവമാക്കാൻ യൂനിറ്റ് ഇടപെട്ടു. വിഭവഭൂപട നിർമ്മാണം, സാമുഹ്യ സാമ്പത്തിക സർവ്വേ, പവർ ലൈൻ മാപ്പിംഗ് എന്നിവയ്ക്ക് ആവശ്യമായ സന്നദ്ധ പ്രവർത്തകരേ യൂനിറ്റ് ലഭ്യമാക്കി. നിരവധി സംവാദങ്ങളും ലഘുലേഖ പ്രചാരണവും യൂനിറ്റ് പരിധിയിൽ സംഘടിപ്പിച്ചു.                         
==കലാജാഥ & പുസ്തക പ്രചരണം==                   
1985 മുതൽ നാളിതുവരെ 11 കലാജാഥ സ്വീകരണം ആലന്തട്ടയിൽ നടന്നിട്ടുണ്ട്. അതിൻ്റെ ഭാഗമായി ലക്ഷ്യമിട്ടത്രയും പുസ്തകം ( ശരാശരി പത്തായിരം ) പ്രചരിപ്പിച്ചിട്ടുണ്ട്.കൂടാതെ 4 വട്ടം കലാജാഥയ്ക്കു പുറത്ത് രണ്ടായിരം മുതൽ അയ്യായിരം രൂപയുടെ പുസ്തകം പ്രചരിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം മേഖല പുസ്തക നിധിയിൽ 28 പേരേ ചേർക്കാൻ യൂനിറ്റിനു സാധ്യമായി.
418

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/10235" എന്ന താളിൽനിന്ന് ശേഖരിച്ചത്