അജ്ഞാതം

"ആലന്തട്ട യൂണിറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
2,279 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  10:03, 22 ഡിസംബർ 2021
വരി 61: വരി 61:
==കലാജാഥ & പുസ്തക പ്രചരണം==                     
==കലാജാഥ & പുസ്തക പ്രചരണം==                     
1985 മുതൽ നാളിതുവരെ 11 കലാജാഥ സ്വീകരണം ആലന്തട്ടയിൽ നടന്നിട്ടുണ്ട്. അതിൻ്റെ ഭാഗമായി ലക്ഷ്യമിട്ടത്രയും പുസ്തകം ( ശരാശരി പത്തായിരം ) പ്രചരിപ്പിച്ചിട്ടുണ്ട്.കൂടാതെ 4 വട്ടം കലാജാഥയ്ക്കു പുറത്ത് രണ്ടായിരം മുതൽ അയ്യായിരം രൂപയുടെ പുസ്തകം പ്രചരിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം മേഖല പുസ്തക നിധിയിൽ 28 പേരേ ചേർക്കാൻ യൂനിറ്റിനു സാധ്യമായി.

==ചൂടാറാപ്പെട്ടി പ്രചരണം==                               
ഒരു വർഷം ശരാശരി 10 ചൂടാറാപ്പെട്ടി യൂനിറ്റിൽ കഴിഞ്ഞ ഏതാനും വർഷമായി പ്രചരിപ്പിക്കുന്നു.കൂടാതെ 2012 ൽ 100 ചൂടാറാപ്പെട്ടി ഈ യൂനിറ്റ് പ്രചരിപ്പിച്ചിട്ടുണ്ട്.       
==മാസിക പ്രചരണം==                                           
ഒരു വർഷം ശരാശരി 50 മാസിക ഈ യൂനിറ്റിൽ എല്ലാ വർഷവും ചേർത്തിട്ടുണ്ട്. 100 വരിക്കാരെ കണ്ടെത്തിയ അപൂർവ്വ നേട്ടവും 3 തവണ കൈവരിച്ചിട്ടുണ്ട്.                       
==അംഗത്വം==                                                         
ഏറ്റവും ചുരുങ്ങിയത് 25 കൂടിയത് 65 ഇതാണ് യൂനിറ്റിലെ വിവിധ കാലങ്ങളിലെ അംഗത്വ നില.1990-95 കാലത്ത് 2 വനിതകൾ മേഖല കമ്മിറ്റിയിൽ ഉണ്ടായിരുന്നു. ഇന്ന് 25 % വനിത അംഗത്വമുണ്ടെങ്കിലും വനിത പ്രവർത്തകർ സജീവമല്ല.      '                                     
==മേഖല സമ്മേളനം==                                         
മേഖല സമ്മേളനം 3 തവണ ആലന്തട്ട യൂനിറ്റിൽ നടന്നിട്ടുണ്ട്.ഒരു തവണ പലോത്ത് കമ്മ്യുണിറ്റി ഹാളിലും 2 തവണ ആലന്തട്ടയിലുമാണ് സമ്മേനം നടന്നത്. സൗകര്യങ്ങളുടെ അഭാവത്താൽ ജില്ല സമ്മേളനം നാളിതുവരെ യൂനിറ്റിൽ ഏറ്റെടുത്തിട്ടില്ല.
418

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/10236" എന്ന താളിൽനിന്ന് ശേഖരിച്ചത്