അജ്ഞാതം

"ആലന്തട്ട യൂണിറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
1,969 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  10:04, 22 ഡിസംബർ 2021
വരി 72: വരി 72:
==ശാസ്ത്ര ക്ലാസുകൾ==                                           
==ശാസ്ത്ര ക്ലാസുകൾ==                                           
സാക്ഷരത കാലത്തും തുടർന്നും വിവിധ സംഘങ്ങളും സംഘടനകളുമായി സഹകരിച്ച് ക്ലാസുകൾ സംഘടിപ്പിക്കാൻ സാധിച്ചിട്ടുണ്ട്.പ്രകൃതി സമൂഹം ശാസ്ത്രം, വഞ്ചിക്കപ്പെടുന്ന ഉപഭോക്താവ്, പേറ്റൻ്റ് ഭേദഗതി, ഗാട്ട് കരാർ, എക്സ്പ്രസ് ഹൈവേ, ..... ഭരണഘടന, കർഷക സമരം വരെ നിരവധി വിഷയങ്ങളിൽ ക്ലാസുകൾ നടന്നിട്ടുണ്ട്.    കുടുമ്പ ശ്രീകളും മറ്റ് സ്വയം സഹായ സംഘങ്ങളും ഗ്രന്ഥാലയങ്ങളും പരിഷത്തുമായി നല്ല സൗഹൃദം നിലനിർത്തുന്നുണ്ട്.

==യൂണിറ്റ് യോഗങ്ങളും - കൂട്ടായ്മയും==               
ഒരു മാസം ഒരു തവണ എക്സി: കമ്മിറ്റി, ഒരു വർഷം 6 തവണ ജനറൽ ബോഡി ചേർന്ന കാലമുണ്ടായിരുന്നു. യോഗങ്ങളിൽ പങ്കാളിത്തം കുറയുകയും പ്രവർത്തനത്തിൽ കൂട്ടായ്മ ഇല്ലാതാകുകയും ചെയ്തു. ഒറ്റപ്പെട്ടവരുടെ അത്യധ്വാനംകൊണ്ടു മാത്രമാണ് നിലവിൽ സംഘടന മുന്നോട്ടു പോകുന്നത്.                 
==യൂനിറ്റ് ഭാരവാഹികൾ==                                     
1990 മുതൽ നാളിതുവരെ ആലന്തട്ട യൂനിറ്റ് സെക്രട്ടറി, പ്രസിഡണ്ട് ചുമതല വഹിച്ചവരുടെ പേരുകൾ താഴെ ചേർക്കുന്നു. നാൾവഴി ക്രമത്തിലല്ല.ചിലർ 2 സ്ഥാനവും വഹിച്ചവരുമാണ്. എ എം.ബാലകൃഷ്ണൻ, ഇ.ഗംഗാധരൻ, എം.ബാലകൃഷ്ണൻ, പി.വി.സുനിൽകുമാർ, പി.ആർ.സന്തോഷ്, സി.കെ.അജയൻ, എം.വി.രാജു, കെ.വി.സുരേശൻ, അജേഷ്.എ, എ എം ശ്രീകുമാർ, വിജയൻ കമ്മണം ചാൽ, പി.സജീവൻ, സുനീഷ്.പി വി, രാജേഷ്.pc, അർജുനൻ മാഷ്, കെ.രവീന്ദ്രൻ'ശരത് കുമാർ, ജിഷ്ണു രാജ്, ശ്രീരാജ്, വിനോദ് ആലന്തട്ട.
418

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/10238" എന്ന താളിൽനിന്ന് ശേഖരിച്ചത്