അജ്ഞാതം

"ആലപ്പുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
90 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  17:22, 7 ജൂൺ 2012
തിരുത്തലിനു സംഗ്രഹമില്ല
വരി 137: വരി 137:
കേരളശാസ്ത്രസാഹിത്യപരിഷത്ത് ആലപ്പുഴ ജില്ലാകമ്മിറ്റിയും ക്യാംപസ് ശാസ്ത്ര സമിതിയും ചേർന്ന് ശുക്രസംതരമത്തിന് വിപുലമായ കാഴ്ചയൊരുക്കി.നൂറ്റാണ്ടിന് ശേഷം മാത്രം സംഭവിക്കുന്ന അത്ഭുത കാഴ്ചയ്ക്ക് മിഴിതുറന്ന് ആലപ്പുഴയിലെ വിവിധ ക്യാമ്പസുകളിൽ വിദ്യാർത്ഥികൾ അണിചേർന്നു.ജൂൺ 6ന് രാവിലെ ആറുമണിമുതൽ 10 മണി വരെ നടന്ന ശുക്രസംതരണം കാണുന്നതിനായി വിവിധ പരിപാടികളാണ് ജില്ലാ യുവശാസ്ത്രസമിതിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചത്.രാവിലെ മുതൽ ആരംഭിച്ചമൺസൂൺ മഴയും മേഘങ്ങളുംചേർന്ന് സൂര്യനെ മറച്ചെങ്കിലും ദിവസങ്ങളായി തുടരുന്ന ആകാംക്ഷയ്ക്ക് മുന്നിൽ മേഘങ്ങൾ വഴിമാറി.ശാസ്ത്ര സമിതിപ്രവർത്തകരുടെ നേതൃത്വത്തിൽ ആലപ്പുഴ എസ് ഡി കോളേജ്,സെന്റ് ജോസഫ് കോളേജ്, ചേർത്തല എസ് എൻ കോളേജ്,സെന്റ് മൈക്കിൾസ് കോളേജ്, എൻ എസ് എസ് കോളേജ്, ഗവൺമെന്റ് കോളേജ് എന്നിവിടങ്ങളിൽ വിദ്യാർത്ഥികൾ സൗരക്കണ്ണട ഉപയോഗിച്ച് ശുക്രസംതരണം വീക്ഷിച്ചു.സ്റ്റെല്ലേറിയം ഉപയോഗിച്ചുള്ള ക്ലാസ്സുകളും സെമിനാറുകളും നടന്നു .ചേർത്തല എസ് എൻ കോളേജ്,സെന്റ് മൈക്കിൾസ് കോളേജ്, എൻ എസ് എസ് കോളേജ്, ഗവൺമെന്റ് കോളേജ് എന്നിവിടങ്ങളിൽ ക്ലാസ്സുകൾക്ക് ഡോ.ടി.പ്രദീപ് നേതൃത്വം നല്കി..ആലപ്പുഴ എസ് ഡി കോളേജിൽ നടന്ന ശുക്രസംതരണ പരിപാടിക്ക് ശാസ്ത്ര സമിതി യൂണിറ്റും ഫിസിക്സ് ഡിപ്പാര‍ട്ട്മെന്റും ചേർന്ന് വേദിയൊരുക്കി.പ്രിൻസിപ്പാൾ ആർ രവികുമാർ സെമിനാർ ഉദ്ഘാടനം ചെയ്തു. പരിഷത്ത് ജില്ലാസെക്രട്ടറി എൻ സാനു വിഷയാവതരണം നടത്തി. യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലർ ദീപക് അധ്യക്ഷത വഹിച്ചു.യുവസമിതി സെക്രട്ടറി എസ് ബിനു സ്വാഗതവും യുവസമിതി പ്രവർത്തകൻ ഉണ്ണികൃഷ്ണൻ നന്ദിയും പറഞ്ഞു.ശാസ്ത്ര സമിതി പ്രവർത്തകരായ ബിനു, ആദിൽ, അതുൽ,അശ്വതി,മിഥുൻ,പ്രശാന്ത്,സിനുമോൻഎന്നിവർ നേതൃത്വം നല്കി.

==ജില്ലയിലെ പരിഷത്തിന്റെ ചരിത്രം==
 
==ജില്ലയിലെ പരിഷത്തിന്റെ ചരിത്രം==
==ജില്ലയിലെ പരിഷത്തിന്റെ ചരിത്രം==
1962 ൽ രൂപം കൊണ്ട കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ പ്രവർത്തനങ്ങൾ ആദ്യകാലങ്ങളിൽ ശാസ്ത്രസാഹിത്യകാരന്മാരിൽ മാത്രം ഒതുങ്ങി നിന്നിരുന്നുവല്ലോ. അതുകൊണ്ട് തന്നെ ആദ്യകാലങ്ങളിൽ സംസ്ഥാനതലത്തിൽ പ്രവർത്തനം പരിമിതപ്പെട്ടിരുന്നു.  1962 മുതൽ 67 വരെയുള്ള കാലം രൂപീകരണ ഘട്ടമെന്നും 62 മുതൽ 72 വരെ സംഘടനാ ഘട്ടമെന്നും ആണല്ലോ നാം വിശേഷിപ്പിക്കുന്നത്. ഈ കാലയളവിൽ സംസ്ഥാനതലത്തിൽ ആവിഷ്‌ക്കരിക്കുന്ന ചില പ്രവർത്തനങ്ങൾ മാത്രമാണ് നടന്നിരുന്നുള്ളൂ എന്ന് നമുക്ക് അറിയാം. 1973-78 കാലഘട്ടത്തിലാണ് സംഘടനാ വ്യാപനവും പ്രവർത്തന മേഖലാ വ്യാപനവും നടക്കുന്നത്.  

87

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/522" എന്ന താളിൽനിന്ന് ശേഖരിച്ചത്