അജ്ഞാതം


"ആലപ്പുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
772 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  20:34, 29 ജൂൺ 2012
വരി 51: വരി 51:


==ജില്ലയുടെ പൊതുവിവരണം/ആമുഖം==
==ജില്ലയുടെ പൊതുവിവരണം/ആമുഖം==
[[കേരളം|കേരളത്തിലെ]] ഒരു [[തീരദേശം|തീരദേശജില്ലയാണ്]] '''ആലപ്പുഴ'''.ഇതിന്റെ ആസ്ഥാനം [[ആലപ്പുഴ]] നഗരമാണ്. 1957 ഓഗസ്റ്റ് 17 നാണ് [[ആലപ്പുഴ ജില്ല]] രൂപീകൃതമായത്. 1990 ലാണ് ആലപ്പി എന്ന ഇതിന്റെ ഔദ്യോഗിക ഇംഗ്ലീഷ് നാമധേയം ആലപ്പുഴ എന്നാക്കി മാറ്റിയത്. കേരളത്തിലെ പ്രധാനപ്പെട്ട [[വിനോദസഞ്ചാരം|വിനോദസഞ്ചാരകേന്ദ്രമാണ്]] ആലപ്പുഴ.കൂടാതെ [[കയർ വ്യവസായം|കയർ വ്യവസായത്തിനും]] പേരുകേട്ടതാണ്. കേരളത്തിലെ ഒട്ടുമിക്ക കയർവ്യവസായസ്ഥാപനങ്ങളും ജില്ലയിലാണ്. കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ഈറ്റില്ലമായി ആലപ്പുഴ ജില്ല അറിയപ്പെടുന്നു. ബ്രിട്ടീഷ് ഭരണത്തിനെതിരെയുള്ള സമരവേദിയായിരുന്ന [[പുന്നപ്ര]] [[വയലാർ]] എന്നിവ ഇവിടെയാണ്. ഉൾനാടൻ ജലഗതാഗതത്തിന് പേരുകേട്ടതാണ് ആലപ്പുഴ. കേരളത്തിലെ പലപ്രദേശങ്ങളുമായും ഇവിടെനിന്നും ജലഗതാഗതബന്ധം കാലങ്ങൾക്കു മുൻപേ നിലവിലുണ്ട്.
കേരളത്തിലെ ഒരു തീരദേശജില്ലയാണ് '''ആലപ്പുഴ'''.ഇതിന്റെ ആസ്ഥാനം ആലപ്പുഴ നഗരമാണ്. 1957 ഓഗസ്റ്റ് 17 നാണ് ആലപ്പുഴ ജില്ല രൂപീകൃതമായത്. 1990 ലാണ് ആലപ്പി(Alappey) എന്ന ഇതിന്റെ ഔദ്യോഗിക ഇംഗ്ലീഷ് നാമധേയം ആലപ്പുഴ എന്നാക്കി മാറ്റിയത്. കേരളത്തിലെ പ്രധാനപ്പെട്ട വിനോദസഞ്ചാരകേന്ദ്രമാണ് ആലപ്പുഴ. കൂടാതെ കയർ വ്യവസായത്തിനും പേരുകേട്ടതാണ്. കേരളത്തിലെ ഒട്ടുമിക്ക കയർവ്യവസായസ്ഥാപനങ്ങളും ജില്ലയിലാണ്. കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ഈറ്റില്ലമായി ആലപ്പുഴ ജില്ല അറിയപ്പെടുന്നു. ബ്രിട്ടീഷ് ഭരണത്തിനെതിരെയുള്ള സമരവേദിയായിരുന്ന '''പുന്നപ്ര''', '''വയലാർ''' എന്നിവ ഇവിടെയാണ്. ഉൾനാടൻ ജലഗതാഗതത്തിന് പേരുകേട്ടതാണ് ആലപ്പുഴ. കേരളത്തിലെ പലപ്രദേശങ്ങളുമായും ഇവിടെനിന്നും ജലഗതാഗതബന്ധം കാലങ്ങൾക്കു മുൻപേ നിലവിലുണ്ട്.


കേരളത്തിലെ ഏറ്റവും ജനസാന്ദ്രതയേറിയ ജില്ലയാണ് ആലപ്പുഴ. ജില്ലയുടെ 29.46% പ്രദേശവും നഗരപ്രദേശമാണ്. [[ചേർത്തല|ചേർത്തല താലൂക്ക്(ചേർത്തല)]], [[അമ്പലപ്പുഴ|അമ്പലപ്പുഴ താലൂക്ക്(അമ്പലപ്പുഴ)]], [[കുട്ടനാട്|കുട്ടനാട് താലൂക്ക്(കുട്ടനാട്)]], [[കാർത്തികപ്പള്ളി|കാർത്തികപ്പള്ളി താലൂക്ക്(കാർത്തികപ്പള്ളി)]], [[ചെങ്ങന്നൂർ|ചെങ്ങന്നൂർ താലൂക്ക്(ചെങ്ങന്നൂര്)‍]], [[മാവേലിക്കര|മാവേലിക്കര താലൂക്ക്(മാവേലിക്കര)]] എന്നിവയാണ് ജില്ലയിലെ താലൂക്കുകൾ, 91 വില്ലേജുകളും ഉണ്ട്.
കേരളത്തിലെ ഏറ്റവും ജനസാന്ദ്രതയേറിയ ജില്ലയാണ് ആലപ്പുഴ. ജില്ലയുടെ 29.46% പ്രദേശവും നഗരപ്രദേശമാണ്. ചേർത്തല, അമ്പലപ്പുഴ, കുട്ടനാട്, കാർത്തികപ്പള്ളി, ചെങ്ങന്നൂർ, മാവേലിക്കര, 91 വില്ലേജുകളും ഉണ്ട്.
ജില്ലയുടെ ആസ്ഥാനമായ ആലപ്പുഴ നഗരം മനോഹരമായ കായലുകളും കനാലുകളും കൊണ്ട് സമ്പന്നമാണ്, കേരളത്തിൽ വനം ഇല്ലാത്ത ഏക ജില്ലയാണ് അലപ്പുഴ. തലങ്ങും വിലങ്ങുമായി ഒഴുകുന്ന തോടുകളും അതിലൂടെയുള്ള ജലഗതാഗതവും കണ്ട് ‘കിഴക്കിന്റെ വെനീസ്‘ എന്നാണ് [[കഴ്സൺ പ്രഭു]] ആലപ്പുഴയെ വിശേഷിപ്പിച്ചത്.
ജില്ലയുടെ ആസ്ഥാനമായ ആലപ്പുഴ നഗരം മനോഹരമായ കായലുകളും കനാലുകളും കൊണ്ട് സമ്പന്നമാണ്, കേരളത്തിൽ വനം ഇല്ലാത്ത ഏക ജില്ലയാണ് അലപ്പുഴ. തലങ്ങും വിലങ്ങുമായി ഒഴുകുന്ന തോടുകളും അതിലൂടെയുള്ള ജലഗതാഗതവും കണ്ട് ‘കിഴക്കിന്റെ വെനീസ്‘ എന്നാണ് [[കഴ്സൺ പ്രഭു]] ആലപ്പുഴയെ വിശേഷിപ്പിച്ചത്.


74

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/873" എന്ന താളിൽനിന്ന് ശേഖരിച്ചത്