അജ്ഞാതം

"ആലപ്പുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
100 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  13:54, 5 ഒക്ടോബർ 2021
വരി 35: വരി 35:
|- style="vertical-align: top; text-align: left;"
|- style="vertical-align: top; text-align: left;"
|'''ഇ-മെയിൽ'''
|'''ഇ-മെയിൽ'''
| [/cdn-cgi/l/email-protection <nowiki>[email protected]</nowiki>]
|- style="vertical-align: top; text-align: left;"
|- style="vertical-align: top; text-align: left;"
|'''ബ്ലോഗ്'''
|'''ബ്ലോഗ്'''
| http://www.ksspalp.blogspot.in/
| [https://www.ksspalp.blogspot.in/ http://www.ksspalp.blogspot.in/]
|-
|-
| colspan="2" bgcolor="{{{colour_html}}}"|
| colspan="2" bgcolor="{{{colour_html}}}"|
വരി 74: വരി 74:
ശുക്രൻ 1.6 വർഷത്തിലൊരിക്കൽ ഭൂമിക്കും സൂര്യനുമിടയിൽ വരാറുണ്ട്. എന്നാൽ അപൂർവ്വമായി മാത്രമേ സംതരണം സംഭവിക്കാറുള്ളു. ഭൂമിയുടെയും ശുക്രന്റെയും പരിക്രമണ തലങ്ങൾ തമ്മിലുള്ള ചരിവുമൂലം എല്ലായ്‌പ്പോഴും ശുക്രൻ സൂര്യബിംബത്തിന് നേരെ മുന്നിൽകൂടി കടന്നുപോകാത്തതാണ് കാരണം. രണ്ട് ശുക്ര സംതരണങ്ങൾ തമ്മിലുള്ള കുറഞ്ഞ കാലദൈർഘ്യം 8 വർഷമാണ്. എന്നാൽ കൂടിയ കാലദൈർഘ്യം യഥാക്രമം 105.5 വർഷം, 121.5 വർഷം എന്നിങ്ങനെ മാറിമാറി വരുന്നു. കഴിഞ്ഞ ശുക്രസംതരണം നടന്നത് 2004 ജൂൺ 8ന് ആണ്. അതിന് മുമ്പ് നടന്നത് 1882 ലൂം. 2012 ന് ശേഷം ഇത് സംഭവിക്കുക 2117 ഡിസംബറിലായിരിക്കും. അതായത് ഇന്നു ജിവിച്ചിരിക്കുന്ന ആർക്കും തന്നെ 2012 ന് ശേഷം ശുക്രസംതരണം കാണാൻ കഴിയില്ല.

കാഴ്ചയുടെ കൗതുകത്തിനപ്പുറം ജ്യോതിശാസ്ത്രപരമായ പ്രാധാന്യവും ഈ സംഭവത്തിനുണ്ട്. ഭൂമിയിൽ നിന്നും സൂര്യനിലേക്കുള്ള അകലം ശാസ്ത്രീയമായി നിർണയിട്ടിട്ടുള്ളത് ശുക്രസംതരണ നിരീക്ഷണത്തിലൂടെയാണ്.  പാരലാക്‌സ് രീതി, കെപ്ലറുടെ മൂന്നാം നിയമം എന്നിവ അനുസരിച്ച് 17-ാം നൂറ്റാണ്ടുമുതൽ ഇതിനുള്ള ശ്രമങ്ങൾ നടന്നു. ഇന്നും ആധുനികമായ നിരീക്ഷണ സംവിധാനങ്ങളുപയോഗിച്ച് ശാസ്ത്രജ്ഞർ ശുക്രസംതരണം നിരീക്ഷിക്കുന്നു.

നഗ്നനേത്രങ്ങൾ ഉപയോഗിച്ച് ശുക്രസംതരണം നിരീക്ഷിക്കുന്നത് അപകടകരമാണ്. എന്നാൽ വളരെ കുറഞ്ഞ ചിലവിൽ സൗരക്കണ്ണട, സൂര്യദർശിനി എന്നിവ ഉപയോഗിച്ച് സുരക്ഷിതമായി ശുക്രസംതരണം നിരീക്ഷിക്കാൻ കഴിയും. ശുക്രസംതരണം, ഇതിന്റെ നിരീക്ഷണം എന്നിവ സംബന്ധിച്ച് അദ്ധ്യാപകർ,വിദ്യാർത്ഥികൾ,പൊതുജനങ്ങൾ എന്നിവർക്കായി ശാസ്ത്രസാഹിത്യ പരിഷത്ത് ജില്ലയിൽ വിവിധ സ്ഥലങ്ങളിൽ പരിശീലനങ്ങളും സെമിനാറുകളും സംഘടിപ്പിക്കുന്നു. ആദ്യഘട്ടത്തിൽ സ്‌കൂൾ അദ്ധ്യാപകർക്കായി മെയ് 28ന് ആലപ്പുഴ ഗവ.ഗേൾസ്, ഹരിപ്പാട് ഗവ.ഗേൾസ് എന്നിവിടങ്ങളിൽ ശില്പശാല നടക്കും. ശുക്രസംതരണം ക്ലാസ്സ്, സൗരക്കണ്ണട നിർമ്മാണം, ശുക്രസംതരണത്തിന്റെ ഗണിതം, ജ്യോതിശാസ്ത്ര സോഫ്റ്റവെയർ പരിശീലനം എന്നിവ ഇതിന്റെ ഭാഗമായി നടക്കും. രാവിലെ 10 മുതൽ ആരംഭിക്കുന്ന പരിശീലനത്തിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർക്ക് നേരിട്ടോ ഫോൺ വഴിയോ ഓൺലൈനായോ രജിസ്റ്റർ ചെയ്യാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക്  [http://www.ksspalp.blogspot.in/ ആലപ്പുഴയുടെ ബ്ലോഗ്] സന്ദർശിക്കുകയോ, 9496107585, 9400203766 എന്നീ നമ്പരുകളിൽ വിളിക്കുകയോ ചെയ്യുക.
നഗ്നനേത്രങ്ങൾ ഉപയോഗിച്ച് ശുക്രസംതരണം നിരീക്ഷിക്കുന്നത് അപകടകരമാണ്. എന്നാൽ വളരെ കുറഞ്ഞ ചിലവിൽ സൗരക്കണ്ണട, സൂര്യദർശിനി എന്നിവ ഉപയോഗിച്ച് സുരക്ഷിതമായി ശുക്രസംതരണം നിരീക്ഷിക്കാൻ കഴിയും. ശുക്രസംതരണം, ഇതിന്റെ നിരീക്ഷണം എന്നിവ സംബന്ധിച്ച് അദ്ധ്യാപകർ,വിദ്യാർത്ഥികൾ,പൊതുജനങ്ങൾ എന്നിവർക്കായി ശാസ്ത്രസാഹിത്യ പരിഷത്ത് ജില്ലയിൽ വിവിധ സ്ഥലങ്ങളിൽ പരിശീലനങ്ങളും സെമിനാറുകളും സംഘടിപ്പിക്കുന്നു. ആദ്യഘട്ടത്തിൽ സ്‌കൂൾ അദ്ധ്യാപകർക്കായി മെയ് 28ന് ആലപ്പുഴ ഗവ.ഗേൾസ്, ഹരിപ്പാട് ഗവ.ഗേൾസ് എന്നിവിടങ്ങളിൽ ശില്പശാല നടക്കും. ശുക്രസംതരണം ക്ലാസ്സ്, സൗരക്കണ്ണട നിർമ്മാണം, ശുക്രസംതരണത്തിന്റെ ഗണിതം, ജ്യോതിശാസ്ത്ര സോഫ്റ്റവെയർ പരിശീലനം എന്നിവ ഇതിന്റെ ഭാഗമായി നടക്കും. രാവിലെ 10 മുതൽ ആരംഭിക്കുന്ന പരിശീലനത്തിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർക്ക് നേരിട്ടോ ഫോൺ വഴിയോ ഓൺലൈനായോ രജിസ്റ്റർ ചെയ്യാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക്  [https://www.ksspalp.blogspot.in/ ആലപ്പുഴയുടെ ബ്ലോഗ്] സന്ദർശിക്കുകയോ, 9496107585, 9400203766 എന്നീ നമ്പരുകളിൽ വിളിക്കുകയോ ചെയ്യുക.

====യുവസമിതി====
====യുവസമിതി====
വരി 92: വരി 92:

==പരിപാടികളുടെ തെരഞ്ഞെടുത്ത ഫോട്ടോകൾ==
==പരിപാടികളുടെ തെരഞ്ഞെടുത്ത ഫോട്ടോകൾ==
<gallery widths=150px height=120px perrow="5" align="center">
<gallery widths="150" height="120px" perrow="5" align="center" mode="packed">
പ്രമാണം:Css_wed_at_skt_uty_thuravoor.jpg|സംസ്കൃത യൂണിവേഴ്സിറ്റി തുറവൂർ  ക്യാമ്പസ് ശാസ്ത്ര സമിതിയുടെ ആഭിമുഖ്യത്തിൽ നടന്ന പരിസരദിന ക്ലാസ്സ്
പ്രമാണം:Css wed at skt uty thuravoor.jpg|സംസ്കൃത യൂണിവേഴ്സിറ്റി തുറവൂർ  ക്യാമ്പസ് ശാസ്ത്ര സമിതിയുടെ ആഭിമുഖ്യത്തിൽ നടന്ന പരിസരദിന ക്ലാസ്സ്
പ്രമാണം:Css_tov_at_nss_college.jpg|എൻ എസ് എസ് കോളേജിലെ ക്യാമ്പസ് ശാസ്ത്ര സമിതിയുടെ ആഭിമുഖ്യത്തിൽ നടന്ന ശുക്രസംതരണ ക്ലാസ്സ്
പ്രമാണം:Css tov at nss college.jpg|എൻ എസ് എസ് കോളേജിലെ ക്യാമ്പസ് ശാസ്ത്ര സമിതിയുടെ ആഭിമുഖ്യത്തിൽ നടന്ന ശുക്രസംതരണ ക്ലാസ്സ്
പ്രമാണം:Madhya_virudha_jadha.jpg|ആര്യാട്നടന്ന മദ്യ വിരുദ്ധ ജാഥ
പ്രമാണം:Madhya virudha jadha.jpg|ആര്യാട്നടന്ന മദ്യ വിരുദ്ധ ജാഥ
പ്രമാണം:Sukrasamtharanam.jpg|ആര്യാട് വടക്ക് നടന്ന ശുക്രസംതരണം
പ്രമാണം:Sukrasamtharanam.jpg|ആര്യാട് വടക്ക് നടന്ന ശുക്രസംതരണം
പ്രമാണം:Surasamtharanamclass.jpg|ആര്യാട് വടക്ക് നടന്ന ശുക്രസംതരണ ക്ലാസ്സ്
പ്രമാണം:Surasamtharanamclass.jpg|ആര്യാട് വടക്ക് നടന്ന ശുക്രസംതരണ ക്ലാസ്സ്
പ്രമാണം:Students_Watching_TOV_2012_organised_by_KSSP_Alappuzha.jpg|ആലപ്പുഴ എസ്. ഡി. വി. സ്കൂളിൽ പരിഷത്ത് ഒരുക്കിയ ശുക്രസ്തരണ കാഴ്ച - ജൂൺ 6 രാവിലെ 9.30
പ്രമാണം:Students Watching TOV 2012 organised by KSSP Alappuzha.jpg|ആലപ്പുഴ എസ്. ഡി. വി. സ്കൂളിൽ പരിഷത്ത് ഒരുക്കിയ ശുക്രസ്തരണ കാഴ്ച - ജൂൺ 6 രാവിലെ 9.30
</gallery>
</gallery>
"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/9305" എന്ന താളിൽനിന്ന് ശേഖരിച്ചത്