അജ്ഞാതം

"ആലുവ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
2 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  10:01, 23 ജൂലൈ 2022
വരി 85: വരി 85:
==മേഖലയിലെ പ്രധാന പരിപാടികൾ==
==മേഖലയിലെ പ്രധാന പരിപാടികൾ==

== 'ഒരേ ഒരു ഭൂമി' പരിസ്ഥിതി ഫെസ്റ്റ് സംഘടിപ്പിച്ചു ==
=== 'ഒരേ ഒരു ഭൂമി' പരിസ്ഥിതി ഫെസ്റ്റ് സംഘടിപ്പിച്ചു ===
ആലുവ മേഖല വാഴക്കുളം യൂണിറ്റിൽ 'ഒരേ ഒരു ഭൂമി- പ്രകൃതിയോട് ഇണങ്ങി ജീവിക്കാം' എന്ന വിഷയത്തിൽ പരിസ്ഥിതി ഫെസ്റ്റ് സംഘടിപ്പിച്ചു.  ജൂലൈ 16ന് രാവിലെ പത്തിന് വാഴക്കുളം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ വച്ചു നടന്ന ഫെസ്റ്റ് സ്കൂൾ ഹെഡ്മിസ്ട്രസ് സോണിയ സേവിയർ ഉദ്ഘാടനം ചെയ്തു. ആലുവ മേഖലാ സെക്രട്ടറി എം എസ് വിഷ്ണു അധ്യക്ഷനായിരുന്നു. പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് വിദ്യാർത്ഥികളിൽ നടത്തിയ വിവരശേഖരണത്തിന്റെ വിശകലനം ആമുഖത്തിൽ അദ്ദേഹം സൂചിപ്പിച്ചു

31

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/11469" എന്ന താളിൽനിന്ന് ശേഖരിച്ചത്