374
തിരുത്തലുകൾ
Madhubeena (സംവാദം | സംഭാവനകൾ) |
|||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 22 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 12: | വരി 12: | ||
|- style="vertical-align: top; text-align: left;" | |- style="vertical-align: top; text-align: left;" | ||
| '''പ്രസിഡന്റ്''' | | '''പ്രസിഡന്റ്''' | ||
| | | '''<u>എം എസ വിഷ്ണു</u>''' | ||
|- style="vertical-align: top; text-align: left;" | |- style="vertical-align: top; text-align: left;" | ||
| ''' സെക്രട്ടറി''' | | ''' സെക്രട്ടറി''' | ||
| [[ ടി.എൻ.സുനിൽകുമാർ]] | | [[ ടി.എൻ.സുനിൽകുമാർ| '''<u>ടി.എൻ.സുനിൽകുമാർ</u>''']] | ||
|- | |- | ||
|- style="vertical-align: top; text-align: left;" | |- style="vertical-align: top; text-align: left;" | ||
| '''ട്രഷറർ''' | | '''ട്രഷറർ''' | ||
| | | '''<u>എസ് എസ് മധു</u>''' | ||
|- | |- | ||
| colspan="2" bgcolor="{{{colour_html}}}"| | | colspan="2" bgcolor="{{{colour_html}}}"| | ||
|- style="vertical-align: top; text-align: left;" | |- style="vertical-align: top; text-align: left;" | ||
| '''ബ്ലോക്ക് പഞ്ചായത്ത് ''' | | '''ബ്ലോക്ക് പഞ്ചായത്ത് ''' | ||
| | | ആലങ്ങാട്,വാഴക്കുളം ബ്ലോക്കുകൾ ഭാഗികമായി, ആലുവ മുനിസിപ്പാലിറ്റി | ||
|- | |- | ||
|- | |- | ||
വരി 58: | വരി 58: | ||
|[[കേരള ശാസ്ത്രസാഹിത്യ പരിഷത്ത്]] | |[[കേരള ശാസ്ത്രസാഹിത്യ പരിഷത്ത്]] | ||
|} | |} | ||
[[പ്രമാണം:Emblem.png|ഇടത്ത്|ലഘുചിത്രം|195x195px]] | |||
== | == <small>'''ഗ്രാമശാസ്ത്രജാഥ'''</small>== | ||
'''<big>ആലുവ</big>''' | |||
'''<small>കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ ആഭിമുഖ്യത്തിൽ 'പുത്തൻ ഇന്ത്യ പണിയുവാൻ ശാസ്ത്രബോധം വളരണം' എന്ന മുദ്രാവാക്യവുമായി സംഘടിപ്പിക്കുന്ന ഗ്രാമശാസ്ത്രജാഥയ്ക്ക് ആലുവയിൽ തുടക്കമായി. ഡിസം. 22ന് വൈകിട്ട് ആലുവ മുൻസിപ്പൽ സ്ക്വയറിൽ നടന്ന സ്വീകരണ സമ്മേളനം പരിഷത്ത് കേന്ദ്ര നിർവാഹസമിതി അംഗം പി എ തങ്കച്ചൻ ഉദ്ഘാടനം ചെയ്തു. എം കെ രാജേന്ദ്രൻ അദ്ധ്യക്ഷനായിരുന്നു. BEFI സംസ്ഥാന പ്രസിഡന്റ് ഷാജു ആന്റണി 'കേരളം - സാമ്പത്തിക പ്രശ്നങ്ങളും കേന്ദ്ര സമീപനവും' , കെ എസ് ടി എ ജില്ലാസെക്രട്ടറി ഏലിയാസ് മാത്യു 'വിദ്യാഭ്യാസ രംഗത്തെ വർഗീയ കടന്നാക്രമണങ്ങൾ' എന്നീ വിഷയങ്ങൾ അവതരിപ്പിച്ചു. 'ലിംഗനീതി സമകാലിക ഇന്ത്യ' എന്ന വിഷയത്തിൽ എ ലതയും 'മാധ്യമസ്വാതന്ത്ര്യം ആഗോള സൂചിക എന്ന വിഷയത്തിൽ' എൻജിഒ യൂണിയൻ ജില്ലാ വൈസ് പ്രസിഡന്റ് എം ബി മനോജും 'ഇന്ത്യൻ പാരമ്പര്യം സംസ്കാരം' എന്ന വിഷയത്തിൽ ആലുവ താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് കെ രവിക്കുട്ടനും സംസാരിച്ചു. ജനറൽ കൺവീനർ വി കെരാജീവൻ</small><small>സ്വാഗതവും മേഖല സെക്രട്ടറി സുനിൽ കുമാർ ടി എൻ നന്ദിയും പറഞ്ഞു. ബാബു പള്ളാശേരി എഴുതി സംവിധാനം ചെയ്ത സമകാലിക ഇന്ത്യൻ യാഥാർഥ്യങ്ങളിലേക്ക് വിരൽ ചൂണ്ടുന്ന ചോദ്യം എന്ന ലഘു നാടകം, സാലിമോൻ കുമ്പളങ്ങിയുടെ ശാസ്ത്രഗീതാലാപനം എന്നിവയും ഉണ്ടായിരുന്നു</small>''' | |||
'''<small>വൈവിദ്ധ്യമാർന്ന അനുബന്ധ പരിപാടികളിൽ വീട്ടുമുറ്റ സംവാദങ്ങൾക്ക് വേണ്ടിയുള്ള ജില്ലാ ശില്പശാല, ജല - ജീവ സുരക്ഷ പരിശീലനം ഭരണഘടനയും സാമൂഹ്യ സുരക്ഷയും സെമിനാർ തുടങ്ങിയവ ഉൾപ്പെടുന്നു.പോൾ വർഗീസ് ചെയർമാനും വി കെ രാജീവൻ ജനറൽ കൺവീനറുമായ സ്വാഗതസംഘം പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി സംഘാടകസമിതി രൂപീകരണയോഗം ഡിസംബർ 13ന് വൈകിട്ട് ആലുവ ടാസ് ഹാളിൽ നടന്നു. മേഖലാ പ്രസിഡന്റ് എം എസ് വിഷ്ണുവിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജില്ലാസെക്രട്ടറി ടി പി ഗീവർഗീസ് ആമുഖം അവതരിപ്പിച്ചു. അഡ്വ. കെ എം ജമാലുദ്ദീൻ, രാജേഷ് കെ എ(ലൈബ്രറി കൗൺസിൽ), കെഎസ് ശ്രീക്കുട്ടൻ (എൻ ജി ഒ യൂണിയൻ), കെ എം മുഹിയുദ്ദീൻ, എം കെ രാജേന്ദ്രൻ, എം സുരേഷ് തുടങ്ങിയവർ സംസാരിച്ചു. യൂണിറ്റ് സെക്രട്ടറി രാജീവൻ കെ സ്വാഗതവും മേഖലാ സെക്രട്ടറി ടി എൻ സുനിൽകുമാർ നന്ദിയും പറഞ്ഞു</small>''' | |||
{| class="wikitable" | |||
|+ | |||
![[പ്രമാണം:2.jpg|ലഘുചിത്രം]] | |||
![[പ്രമാണം:13K.jpg|ലഘുചിത്രം]] | |||
![[പ്രമാണം:6T.jpg|ലഘുചിത്രം]] | |||
|- | |||
|[[പ്രമാണം:7.jpg|ലഘുചിത്രം|219x219ബിന്ദു|<small>കെ എസ് ടി എ ജില്ലാസെക്രട്ടറി ഏലിയാസ് മാത്യു</small>]] | |||
|[[പ്രമാണം:10.jpg|ലഘുചിത്രം]] | |||
|[[പ്രമാണം:Latha.jpg|ലഘുചിത്രം|259x259ബിന്ദു|'''<small>എ ലത</small>''']] | |||
|- | |||
|[[പ്രമാണം:Ravi.jpg|ലഘുചിത്രം|209x209ബിന്ദു|<small>ആലുവ താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് കെ രവിക്കുട്ടൻ</small>]] | |||
|[[പ്രമാണം:Ma.jpg|ലഘുചിത്രം|247x247ബിന്ദു|<small>എൻജിഒ യൂണിയൻ ജില്ലാ വൈസ് പ്രസിഡന്റ് എം ബി മനോജ്</small>]] | |||
|[[പ്രമാണം:3.jpg|ലഘുചിത്രം|195x195ബിന്ദു|<small>യൂണിറ്റ് സെക്രട്ടറി</small> <small>രാജീവൻ കെ</small> | |||
]] | |||
|- | |||
|[[പ്രമാണം:Padayathra.jpg|ലഘുചിത്രം]] | |||
|[[പ്രമാണം:5A.jpg|ലഘുചിത്രം|356x356ബിന്ദു]] | |||
|[[പ്രമാണം:Vishnu.jpg|ലഘുചിത്രം|308x308ബിന്ദു]] | |||
|} | |||
'''<small>.</small><big>മുപ്പത്തടം</big>''' | |||
[[പ്രമാണം:23.jpg|ഇടത്ത്|ലഘുചിത്രം|576x576ബിന്ദു|<small>ജില്ലാകമ്മിറ്റി അംഗം എം. ആർ മാർട്ടിൻ</small>]] | |||
[[പ്രമാണം:27.jpg|ഇടത്ത്|ലഘുചിത്രം|576x576ബിന്ദു]] | |||
<small>'''ഗ്രാമ ശാസ്ത്ര ജാതിയോടനുബന്ധിച്ച് സംഘടിപ്പിച്ച പൊതുസമ്മേളനം ഡിസംബർ 23ന് വൈകിട്ട് 05 30 നു മുപ്പത്തടം കവലയിൽ നടന്നു. ജില്ലാകമ്മിറ്റി അംഗം എം. ആർ മാർട്ടിൻ ആമുഖം അവതരിപ്പിച്ചു. BEFI പ്രസിഡന്റ് എസ്. എസ്. അനിൽ ‘അസമത്വത്തിന്റെ ഇന്ത്യൻ വികസന പാതകൾ’ എന്ന വിഷയം അവതരിപ്പിച്ചു കൊണ്ട് സംസാരിച്ചു. ലോകമെമ്പാടും ഉയർന്നു വരുന്ന തൊഴിൽ സമരങ്ങൾ നാളേയുടെ പ്രതീക്ഷകൾ വർദ്ധിപ്പിക്കുന്നു. കോർപ്പറേറ്റ് മുതലാളിത്തത്തിന്റെ ആസ്തികൾ നമ്മുടെ രാജ്യത്ത് പതിന്മടങ്ങ് വർദ്ധിക്കുമ്പോൾ ദാരിദ്ര സൂചികയിൽ'''</small> | |||
<small>'''സ്ഥാനം ഏറ്റവും മുന്നിലാകുന്നു. അദ്ദേഹം പറഞ്ഞു. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സഞ്ജു വർഗീസ്, ഡി വൈ എഫ് ഐ ബ്ലോക്ക് ജോ. സെക്രട്ടറി റിഞ്ജുരാജ്, ബാലസംഘം ജില്ലാ കോഡിനേറ്റർ കൃഷ്ണേന്ദു തുടങ്ങിയവർ പ്രതികരിച്ചു. കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ജില്ലാ ജോ. സെക്രട്ടറി ജയ എം, ആലങ്ങാട് മേഖലാ സെക്രട്ടറി പി. എസ്. മുരളീധരൻ തുടങ്ങിയവർ സംസാരിച്ചു. സെക്രട്ടറി ജയപാലൻ. വി സ്വാഗതവും മേഖല ജോയിന്റ് സെക്രട്ടറി അഭിജിത്ത്. ആർ നന്ദിയും പറഞ്ഞു'''</small> | |||
{| class="wikitable" | |||
|+ | |||
![[പ്രമാണം:Z.jpg|ലഘുചിത്രം]] | |||
![[പ്രമാണം:26.jpg|ലഘുചിത്രം|332x332ബിന്ദു]] | |||
![[പ്രമാണം:28.jpg|ലഘുചിത്രം]] | |||
|- | |||
|[[പ്രമാണം:Jaya.jpg|ലഘുചിത്രം]] | |||
|[[പ്രമാണം:30.jpg|ലഘുചിത്രം]] | |||
|[[പ്രമാണം:24.jpg|ലഘുചിത്രം|263x263ബിന്ദു]] | |||
|- | |||
|[[പ്രമാണം:Sree.jpg|ലഘുചിത്രം|316x316ബിന്ദു]] | |||
|[[പ്രമാണം:22.jpg|ലഘുചിത്രം|344x344ബിന്ദു]] | |||
|[[പ്രമാണം:31.jpg|ലഘുചിത്രം]] | |||
|} | |||
ജലം ജീവസുരക്ഷസെമിനാർ | |||
ആലുവ സെന്റ് സേവ്യേഴ്സ് കോളേജിൽ നടന്ന | |||
'ജലം ജീവസുരക്ഷ 'സെമിനാറിൽ വെള്ളത്തിന്റെ വിവിധ സവിശേഷതകളും പ്രാധാന്യവും മനസ്സിലാക്കിയപ്പോൾ വിദ്യാർഥികൾ ഏറെ വിജ്ഞാനപ്രദമായി. | |||
വെള്ളത്തിലെ കാൽസ്യം,അയേൺ, നൈറ്റ്ട്രേറ്റ് , പിഎച്ച് മൂല്യം, ടി ഡി എസ് (ടോട്ടൽ ഡിസോൾവ്ഡ് സൊളിഡ് ), ബാക്റ്റീരിയകളുടെ സാന്നിദ്ധ്യം | |||
തുടങ്ങി വെള്ളവുമായി ബന്ധപ്പെട്ട നിരവധി അടിസ്ഥാന വിവരങ്ങളിലൂടെ ജലം എത്രത്തോളം ജീവസുരക്ഷാ വിഭവമാണെന്ന് മനസ്സിലായി. ഒപ്പം | |||
ജല പരിശോധനയും നടത്തി ബോധ്യപ്പെടുകയും ചെയ്തു. | |||
സെൻറർ ഫോർ സയൻസ് ഇൻ സൊസൈറ്റി, കുസാറ്റ് ; ഭൂമിത്ര സേന, സെന്റ് സേവിയേഴ്സ് കോളേജ് ഫോർ വുമൺ , ആലുവ ; കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ജില്ലാ പരിസര വിഷയസമിതി,പരിഷത്ത് ആലുവ മേഖല എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ നടന്ന ജില്ലാതല സെമിനാറണ് കുട്ടികൾക്ക് ആഹ്ളാദകരമായ അറിവനുഭമായി മാറിയത്. | |||
സെമിനാർ ആലുവ മുനിസിപ്പാലിറ്റി ചെയർമാൻ എം.ഒ.ജോൺ ഉദ്ഘാടനം ചെയ്തു. | |||
സെൻറ് സേവിയേഴ്സ് കോളേജ് പ്രിൻസിപ്പാൾ പ്രൊഫ. മിനാ ഫ്രാൻസ് | |||
ഭൂമിത്രസേന കോഡിനേറ്റർ ഡോ. ആനിമോൾ എന്നിവർ | |||
ആശംസകൾ നേർന്നു. ജില്ലാ പരിസര വിഷയ സമിതി ചെയർമാൻ എം കെ രാജേന്ദ്രൻ അധ്യക്ഷനായി. | |||
ജല സാക്ഷരത - ഡോ. പി.ഷൈജു (ഡയറക്ടർ സെൻറർ ഫോർ സയൻസ് ഇൻ സൊസൈറ്റി കുസാറ്റ്.),ജല സാക്ഷരത എങ്ങനെ ജനകീയമാക്കാം - ബിബിൻ തമ്പി,ജലജന്യ രോഗങ്ങൾ - ബി.വി. മുരളി,പശ്ചിമഘട്ടവും ജീവജലവും - ഡോ. മാർട്ടിൻ ഗോപുരത്തിങ്കൽ, | |||
കുടിവെള്ള പരിശോധന പ്രായോഗിക പരിശീലനം - ഡോ.ജി.പി. ബിന്ദുമോൾ (എക്സിക്യൂട്ടീവ് കെമിസ്റ്റ് ഗ്രൗണ്ട് വാട്ടർ ഡിപ്പാർട്ട്മെന്റ് ) എന്നിവർ ക്ലാസെടുത്തു. | |||
പരിഷത്ത് ജില്ലാ പ്രസിഡന്റ് | |||
ഡോ. എൻ.ഷാജി, സെക്രട്ടറി ടി.പി. ഗിവർഗീസ്,എസ് .എസ് .മധു, പ്രൊഫ.പി.ആർ രാഘവൻ,ടി കെ ജോഷി,എം സുരേഷ്,ശശികല സി.സി.,വി കെ രാജീവൻ എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. തുടർ പ്രവർത്തനങ്ങളുടെ ഭാഗമായി കോളേജ് എൻ.എസ്.എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ വീടുകളിൽ ജലപരിശോധനയും ജലസാക്ഷരതാ ക്ലാസുകളും നടത്തും. | |||
പരിഷത്ത് ആലുവ മേഖല സെക്രട്ടറി ടി. എൻ. സുനിൽകുമാർ സ്വാഗതവും ജില്ല പരിസര വിഷയ സമിതി കൺവീനർ കെ. പി .രവികുമാർ നന്ദിയും പറഞ്ഞു. | |||
==മേഖലാ കമ്മിറ്റി== | ==മേഖലാ കമ്മിറ്റി== | ||
===യൂണിറ്റ് സെക്രട്ടറിമാർ=== | ===യൂണിറ്റ് സെക്രട്ടറിമാർ=== | ||
==മേഖലയിലെ യൂണിറ്റ് കമ്മറ്റികളുടെ പട്ടിക== | ==മേഖലയിലെ യൂണിറ്റ് കമ്മറ്റികളുടെ പട്ടിക== | ||
വരി 85: | വരി 162: | ||
==മേഖലയിലെ പ്രധാന പരിപാടികൾ== | ==മേഖലയിലെ പ്രധാന പരിപാടികൾ== | ||
=== ആവശ്യ മരുന്നുകളുടെ വില നിയന്ത്രിക്കുക, പ്രതിഷേധ യോഗം ജൂലൈ 20 ബുധൻ വൈകിട്ട് 05 00ന് === | === ആവശ്യ മരുന്നുകളുടെ വില നിയന്ത്രിക്കുക, പ്രതിഷേധ യോഗം === | ||
എം ആർ പി ചൂഷണം അവസാനിപ്പിക്കുക | === ജൂലൈ 20 ബുധൻ വൈകിട്ട് 05 00ന് === | ||
ആവശ്യ മരുന്നുകളുടെ വില നിയന്ത്രിക്കുക, | |||
എം ആർ പി ചൂഷണം അവസാനിപ്പിക്കുക, | |||
അശാസ്ത്രീയ ഔഷധ | അശാസ്ത്രീയ ഔഷധ ചേരുവകളിലൂടെയുള്ള തട്ടിപ്പ് തടയുക | ||
തുടങ്ങിയ ആവശ്യങ്ങൾ ഉയർത്തിക്കൊണ്ട് | |||
ആലുവ ഗവ. | ആലുവ മേഖലയുടെ ആഭിമുഖ്യത്തിൽ ജനവരി 20 വൈകിട്ട് ആലുവ ഗവ. ഹോസ്പിറ്റൽ പരിസരത്തു സംഘടിപ്പിച്ച പ്രതിഷേധ പരിപാടി ജില്ലാ ആരോഗ്യ വിഷയ സമിതി ചെയർമാൻ ഡോ പി എൻ എൻ പിഷാരടി ഉത്ഘാടനം ചെയ്തു. ആലുവ മേഖല പ്രസിഡന്റ് റ്റി എൻ സുനിൽകുമാർ, സെക്രട്ടറി എം എസ് വിഷ്ണു തുടങ്ങിയവർ സംസാരിച്ചു. ലഘുലേഖ പ്രചാരണവും നോട്ടീസ് വിതരണവും നടത്തി. | ||
ജീവൻരക്ഷാ ഔഷധങ്ങളുടെ വില കുത്തനെ കൂട്ടി കേന്ദ്രസർക്കാർ ജനജീവിതം കൂടുതൽ ദുഷ്കരമാക്കിയിരിക്കുന്നു. കാൻസർ, ജീവിതശൈലീരോഗങ്ങൾ, പകർച്ചവ്യാധികൾ എന്നിവയുടെ മരുന്നുകളുടെയും ആഞ്ചിയോപ്ലാസ്റ്റി, ഡയാലിസിസ് തുടങ്ങിയ അടിയന്തിര ചികിത്സയ്ക്കാവശ്യമായ ഉല്പന്നങ്ങളുടെയും വിലയാണ് 2022 ഏപ്രിൽ 1 മുതൽ വർധിപ്പിച്ചിരിക്കുന്നത്. പെട്രോളിയം കമ്പനികൾക്കുമുമ്പിൽ കീഴടങ്ങിയതുപോലെയാണ് മരുന്നുകമ്പനികളുടെ ആവശ്യങ്ങൾക്കുമുമ്പിലും വിധേയത്വം കാണിച്ചിരിക്കുന്നത്. | ജീവൻരക്ഷാ ഔഷധങ്ങളുടെ വില കുത്തനെ കൂട്ടി കേന്ദ്രസർക്കാർ ജനജീവിതം കൂടുതൽ ദുഷ്കരമാക്കിയിരിക്കുന്നു. കാൻസർ, ജീവിതശൈലീരോഗങ്ങൾ, പകർച്ചവ്യാധികൾ എന്നിവയുടെ മരുന്നുകളുടെയും ആഞ്ചിയോപ്ലാസ്റ്റി, ഡയാലിസിസ് തുടങ്ങിയ അടിയന്തിര ചികിത്സയ്ക്കാവശ്യമായ ഉല്പന്നങ്ങളുടെയും വിലയാണ് 2022 ഏപ്രിൽ 1 മുതൽ വർധിപ്പിച്ചിരിക്കുന്നത്. പെട്രോളിയം കമ്പനികൾക്കുമുമ്പിൽ കീഴടങ്ങിയതുപോലെയാണ് മരുന്നുകമ്പനികളുടെ ആവശ്യങ്ങൾക്കുമുമ്പിലും വിധേയത്വം കാണിച്ചിരിക്കുന്നത്. |
തിരുത്തലുകൾ