"ആലുവ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
വരി 70: വരി 70:
==മേഖലയിലെ പ്രധാന പരിപാടികൾ==
==മേഖലയിലെ പ്രധാന പരിപാടികൾ==
===യൂണിറ്റ് വാര്ഷികം 2014===
===യൂണിറ്റ് വാര്ഷികം 2014===
മുപ്പത്തടം യൂണിറ്റ് വാര്ഷികം മാർച്ച്‌ 9 നു  വൈകിട്ട് 3 മണി മുതൽ കൂടൽ ശോഭാന്റെ  വസതിയിൽ വച്ചു നടന്നു .റിപ്പോര്ട്ട് , വരവുചെലവു കണക്കുകളുടെ ചർച്ചയെ തുടർന്നു ജില്ല ജോയിന്റ് സെക്രടറി സി ഐ വർഗീസ്‌ സംഘടനാരേഖ അവതരിപ്പിച്ചു തുടർന്നു യൂണിറ്റ് ഭാരവാഹികളായി  
'''മുപ്പത്തടം'''- യൂണിറ്റ് വാര്ഷികം മാർച്ച്‌ 9 നു  വൈകിട്ട് 3 മണി മുതൽ കൂടൽ ശോഭാന്റെ  വസതിയിൽ വച്ചു നടന്നു .റിപ്പോര്ട്ട് , വരവുചെലവു കണക്കുകളുടെ ചർച്ചയെ തുടർന്നു ജില്ല ജോയിന്റ് സെക്രടറി സി ഐ വർഗീസ്‌ സംഘടനാരേഖ അവതരിപ്പിച്ചു തുടർന്നു യൂണിറ്റ് ഭാരവാഹികളായി  
എ എൻ മായാദേവി(പ്രസിഡ ന്റ്) ,സഗീർ കുമാർ (വൈസ്പ്രസിഡ ന്റ്) ,ഡോ സുരേഷ് ശശിധരൻ (സെക്രട്ടറി) , പ്രദീഷ് കുമാർ  (ജോയിന്റ് സെക്രട്ടറി ) എന്നിവരെ തെരഞ്ഞെടുത്തു മുൻ വർഷം തുടങ്ങിയ പ്രാദേശിക ഇടപെടൽ പ്രവർത്തനമായ  കുടിവെള്ള സംരക്ഷണ കാമ്പയിൻ ശക്തി പ്പെടുത്തുന്നതിന് തീരുമാനിച്ചു
എ എൻ മായാദേവി(പ്രസിഡ ന്റ്) ,സഗീർ കുമാർ (വൈസ്പ്രസിഡ ന്റ്) ,ഡോ സുരേഷ് ശശിധരൻ (സെക്രട്ടറി) , പ്രദീഷ് കുമാർ  (ജോയിന്റ് സെക്രട്ടറി ) എന്നിവരെ തെരഞ്ഞെടുത്തു മുൻ വർഷം തുടങ്ങിയ പ്രാദേശിക ഇടപെടൽ പ്രവർത്തനമായ  കുടിവെള്ള സംരക്ഷണ കാമ്പയിൻ ശക്തി പ്പെടുത്തുന്നതിന് തീരുമാനിച്ചു



14:01, 13 മാർച്ച് 2014-നു നിലവിലുണ്ടായിരുന്ന രൂപം

Viswa Manavan KSSP Logo 1.jpg
കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ആലുവ മേഖല
Css wed at skt uty thuravoor.jpg
പ്രസിഡന്റ് വി.എൻ.സുബ്രഹമണ്യൻ
സെക്രട്ടറി പി.എൻ.സോമൻ
ട്രഷറർ കെ.എസ്.രവി
ബ്ലോക്ക് പഞ്ചായത്ത് കൂവപ്പടി-വാഴക്കുളം
പഞ്ചായത്തുകൾ കൂവപ്പടി,ഒക്കൽ,

അശമന്നൂർ,രായമംഗലം,വേങ്ങൂർ, മുടക്കുഴ,വെങ്ങോല, പെരുമ്പാവൂർ(മുനിസിപ്പാലിറ്റി)

യൂണിറ്റുകൾ ----, ---- ,----, ----
വിലാസം
ഫോൺ
ഇ-മെയിൽ [email protected]
എറണാകുളം ജില്ല കേരള ശാസ്ത്രസാഹിത്യ പരിഷത്ത്

മേഖലയുടെ പൊതുവിവരണം/ആമുഖം

ജില്ലയുടെ ദേശീയ പാതയുടെ സമീപം വടക്കേ അറ്റത്തായി സ്ഥിതി ചെയ്യുന്ന പട്ടണക്കാട് ബ്ലോക്കിലെ പഞ്ചായത്തുകൾ ഉൾക്കൊള്ളുന്ന മേഖലാ കമ്മറ്റി

മേഖലാ കമ്മിറ്റി

യൂണിറ്റ് സെക്രട്ടറിമാർ

മേഖലയിലെ യൂണിറ്റ് കമ്മറ്റികളുടെ പട്ടിക

മേഖലയിലെ പ്രധാന പരിപാടികൾ

യൂണിറ്റ് വാര്ഷികം 2014

മുപ്പത്തടം- യൂണിറ്റ് വാര്ഷികം മാർച്ച്‌ 9 നു വൈകിട്ട് 3 മണി മുതൽ കൂടൽ ശോഭാന്റെ വസതിയിൽ വച്ചു നടന്നു .റിപ്പോര്ട്ട് , വരവുചെലവു കണക്കുകളുടെ ചർച്ചയെ തുടർന്നു ജില്ല ജോയിന്റ് സെക്രടറി സി ഐ വർഗീസ്‌ സംഘടനാരേഖ അവതരിപ്പിച്ചു തുടർന്നു യൂണിറ്റ് ഭാരവാഹികളായി എ എൻ മായാദേവി(പ്രസിഡ ന്റ്) ,സഗീർ കുമാർ (വൈസ്പ്രസിഡ ന്റ്) ,ഡോ സുരേഷ് ശശിധരൻ (സെക്രട്ടറി) , പ്രദീഷ് കുമാർ (ജോയിന്റ് സെക്രട്ടറി ) എന്നിവരെ തെരഞ്ഞെടുത്തു മുൻ വർഷം തുടങ്ങിയ പ്രാദേശിക ഇടപെടൽ പ്രവർത്തനമായ കുടിവെള്ള സംരക്ഷണ കാമ്പയിൻ ശക്തി പ്പെടുത്തുന്നതിന് തീരുമാനിച്ചു

മേഖലയിലെ പരിഷത്തിന്റെ ചരിത്രം

പരിപാടികളുടെ തെരഞ്ഞെടുത്ത ഫോട്ടോകൾ

"https://wiki.kssp.in/index.php?title=ആലുവ&oldid=4796" എന്ന താളിൽനിന്ന് ശേഖരിച്ചത്