"ആലുവ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 17 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 69: വരി 69:


==മേഖലയിലെ പ്രധാന പരിപാടികൾ==
==മേഖലയിലെ പ്രധാന പരിപാടികൾ==
യൂണിറ്റ് വാര്ഷികം 2014
===യൂണിറ്റ് വാര്ഷികം 2014===
മുപ്പത്തടം യൂണിറ്റ് വാര്ഷികം മാർച്ച്‌ 9 നു  വൈകിട്ട് 3 മണി മുതൽ കൂടൽ ശോഭാന്റെ  വസതിയിൽ വച്ചു നടന്നു .റിപ്പോര്ട്ട് , വരവുചെലവു കണക്കുകളുടെ ചർച്ചയെ തുടർന്നു ജില്ല ജോയിന്റ്  
'''മുപ്പത്തടം'''- യൂണിറ്റ് വാര്ഷികം മാർച്ച്‌ 9 നു  വൈകിട്ട് 3 മണി മുതൽ കൂടൽ ശോഭാന്റെ  വസതിയിൽ വച്ചു നടന്നു .റിപ്പോര്ട്ട് , വരവുചെലവു കണക്കുകളുടെ ചർച്ചയെ തുടർന്നു ജില്ല ജോയിന്റ് സെക്രടറി സി ഐ വർഗീസ്‌ സംഘടനാരേഖ അവതരിപ്പിച്ചു തുടർന്നു യൂണിറ്റ് ഭാരവാഹികളായി  
സെക്രടറി സി ഐ വർഗീസ്‌ സംഘടനാരേഖ അവതരിപ്പിച്ചു  
എ എൻ മായാദേവി(പ്രസിഡ ന്റ്) ,സഗീർ കുമാർ (വൈസ്പ്രസിഡ ന്റ്) ,ഡോ സുരേഷ് ശശിധരൻ (സെക്രട്ടറി) , പ്രദീഷ് കുമാർ  (ജോയിന്റ് സെക്രട്ടറി ) എന്നിവരെ തെരഞ്ഞെടുത്തു മുൻ വർഷം തുടങ്ങിയ പ്രാദേശിക ഇടപെടൽ പ്രവർത്തനമായ  കുടിവെള്ള സംരക്ഷണ കാമ്പയിൻ ശക്തി പ്പെടുത്തുന്നതിന് തീരുമാനിച്ചു
തുടർന്നു യൂണിറ്റ് ഭാരവാഹികളായി എ എൻ മായാദേവി
===ആലുവ മേഖല വാർഷികം===
(പ്രസിഡ ന്റ്) ,സഗീർ കുമാർ (വൈസ്പ്രസിഡ ന്റ്) ,ഡോ സുരേഷ് ശശിധരൻ (സെക്രട്ടറി) , പ്രദീഷ് കുമാർ  (ജോയിന്റ് സെക്രട്ടറി ) എന്നിവരെ തെരഞ്ഞെടുത്തു മുൻ വർഷം തുടങ്ങിയ പ്രാദേശിക ഇടപെടൽ പ്രവർത്തനമായ  കുടിവെള്ള സംരക്ഷണ കാമ്പയിൻ ശക്തി പ്പെടുത്തുന്നതിന് തീരുമാനിച്ചു
മാർച്ച്‌ 29 , 30 തീയതികളിൽ ആലുവ ഗവ ഹയർസെക്കണ്ട റി സ്കൂളിൽ വച്ച് നടന്നു .പുതിയ കാലത്ത് മാറിവരുന്ന സമൂഹത്തിൽ പരിഷത്ത് പ്രവർത്തന രീതി മാറേണ്ടതെങ്ങനെ  എന്ന സംവാദത്തൊടെയാണ് വാർഷികം ആരംഭിച്ചത് . മേഖലാ പ്രസിഡന്റ്  എ പി മുരളീധരൻ നേതൃത്വം നല്കിയ സംവാദത്തിൽ സംഘടന ചാലകമാക്കുന്നതിനുള്ള നിരവധി നിർദേശങ്ങൾ ഉയർന്നു വന്നു . റിപ്പോർട്ട്‌ - വരവ് ചെലവു കണക്കുകൾ ചർച്ചയാണ് തുടർന്നു  നടന്നത്
രണ്ടാം ദിവസം രാവിലെ ശ്രീ മുരളി തുമ്മാരുകുടി അവതരിപ്പിച്ച  പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രസക്തി കേരളത്തിൽ ,ലോക പ്രകൃതി ദുരന്തങ്ങളുടെ പശ്ചാത്തലത്തിൽ എന്ന ക്ളാസ് ഏറെ പുതിയ വിവരങ്ങൾ പകർന്നു നല്കി  . യു എൻ ഇ പി ഡിസാസ് റ്റർ മാനേജ് മെന്റ് വിഭാഗത്തിൽ പ്രവർത്തിക്കുന്ന  അദ്ദേഹം സമീപകാല ത്തുണ്ടായ  വൻദുരന്തങ്ങളുടെയും യുദ്ധങ്ങളുടെയും നിവാരണപ്രവർത്തനങ്ങളിൽ  മുന്നിലുണ്ടായിരുന്നു . അതോടൊപ്പം ദുരന്ത പ്രതിരോധ പ്രവർത്തനങ്ങൾക്കും നേതൃത്വം നല്കുന്നു . ദുരന്തങ്ങൾ  നേരിടുന്നതിനു ചെലവാക്കുന്നതിന്ന്റെ 7 ഇരട്ടി പ്രയോജനം ദുരന്ത പ്രതിരോധ പ്രവർത്തനങ്ങൾ നല്കുന്നു .മറ്റു രാജ്യങ്ങൾ സുരക്ഷയ്ക്ക് ഏറെ പ്രാധാന്യം നൽകുമ്പോൾ നാം ഇപ്പോഴും വീരാരാധനയിലാണ് . വീരാരാധന ശാസ്ത്രീയമല്ല . പലപ്പോഴും ദുരന്തങ്ങൾക്ക്  പ്രേരണയാകുന്നു .മരം മുറിക്കുന്നതിനു വധശിക്ഷ പോലുള്ളവ  നല്കുന്ന രാജ്യങ്ങളുള്ളപോൾ  നാം ഇപ്പോഴും പരിസ്ഥിതി സംരക്ഷണ  രംഗത്ത്‌ ഏറെ പിന്നിലാണ് . ഭൂവിനിയോഗാസൂത്രണം അനിവാര്യമാണ് .പൊതുബോധത്തിൽ ശാസ്ത്ര ബോധം വർദ്ധിപ്പിക്കുന്ന പ്രവർത്തനങ്ങളിൽ പരിഷത്ത് മുന്നേറണം .തുടർന്നു  സംഘടനാരേഖ  ജില്ലാ വൈസ് പ്രസിഡന്റ് ഇ കെ സുകുമാരാൻ അവതരിപ്പിച്ചു .ഭാവി പ്രവർത്തനങ്ങൾ  നിയുക്ത ജോ സെക്രട്ടറി സതീശൻനിലാമുറി  അവതരിപ്പിച്ചു . സംസ്ഥാന ട്രഷറർ പി കെ നാരായണൻ പങ്കെടുത്തു . ഭാരവാഹികളായി എ പി മുരളിധരൻ (പ്രസിഡന്റ് ).മിനി ടീച്ചര് (വൈസ് പ്രസിഡന്റ്) ,ടി എൻ സുനിൽകുമാർ (സെക്രട്ടറി),  സതീശൻനിലാമുറി (ജോ സെക്രട്ടറി) .സുനിത പി  ( ട്രഷറർ ) എന്നിവരെ തെരഞ്ഞടുത്തു


==മേഖലയിലെ പരിഷത്തിന്റെ ചരിത്രം==
==മേഖലയിലെ പരിഷത്തിന്റെ ചരിത്രം==
==പരിപാടികളുടെ തെരഞ്ഞെടുത്ത ഫോട്ടോകൾ==
==പരിപാടികളുടെ തെരഞ്ഞെടുത്ത ഫോട്ടോകൾ==
<gallery>
പ്രമാണം:Aluva Mekhala varshikam.JPG|മേഖലാവാർഷികം ഉദ്ഘാടനക്ലാസ്
പ്രമാണം:IMG 2359.JPG|പരിസ്തിതി സൗഹ്രുദ സദസ്സ്,മുപ്പതടം
പ്രമാണം:IMG 0736(1).JPG|ജില്ലാവാർഷികം ഐ ടി അവതരണം
</gallery>,


 
[[വർഗ്ഗം:എറണാകുളം]]
[[വർഗ്ഗം:മേഖലാ കമ്മറ്റികൾ]]
[[വർഗ്ഗം:മേഖലാ കമ്മറ്റികൾ]]

22:50, 7 ജൂൺ 2014-നു നിലവിലുണ്ടായിരുന്ന രൂപം

Viswa Manavan KSSP Logo 1.jpg
കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ആലുവ മേഖല
Css wed at skt uty thuravoor.jpg
പ്രസിഡന്റ് വി.എൻ.സുബ്രഹമണ്യൻ
സെക്രട്ടറി പി.എൻ.സോമൻ
ട്രഷറർ കെ.എസ്.രവി
ബ്ലോക്ക് പഞ്ചായത്ത് കൂവപ്പടി-വാഴക്കുളം
പഞ്ചായത്തുകൾ കൂവപ്പടി,ഒക്കൽ,

അശമന്നൂർ,രായമംഗലം,വേങ്ങൂർ, മുടക്കുഴ,വെങ്ങോല, പെരുമ്പാവൂർ(മുനിസിപ്പാലിറ്റി)

യൂണിറ്റുകൾ ----, ---- ,----, ----
വിലാസം
ഫോൺ
ഇ-മെയിൽ [email protected]
എറണാകുളം ജില്ല കേരള ശാസ്ത്രസാഹിത്യ പരിഷത്ത്

മേഖലയുടെ പൊതുവിവരണം/ആമുഖം

ജില്ലയുടെ ദേശീയ പാതയുടെ സമീപം വടക്കേ അറ്റത്തായി സ്ഥിതി ചെയ്യുന്ന പട്ടണക്കാട് ബ്ലോക്കിലെ പഞ്ചായത്തുകൾ ഉൾക്കൊള്ളുന്ന മേഖലാ കമ്മറ്റി

മേഖലാ കമ്മിറ്റി

യൂണിറ്റ് സെക്രട്ടറിമാർ

മേഖലയിലെ യൂണിറ്റ് കമ്മറ്റികളുടെ പട്ടിക

മേഖലയിലെ പ്രധാന പരിപാടികൾ

യൂണിറ്റ് വാര്ഷികം 2014

മുപ്പത്തടം- യൂണിറ്റ് വാര്ഷികം മാർച്ച്‌ 9 നു വൈകിട്ട് 3 മണി മുതൽ കൂടൽ ശോഭാന്റെ വസതിയിൽ വച്ചു നടന്നു .റിപ്പോര്ട്ട് , വരവുചെലവു കണക്കുകളുടെ ചർച്ചയെ തുടർന്നു ജില്ല ജോയിന്റ് സെക്രടറി സി ഐ വർഗീസ്‌ സംഘടനാരേഖ അവതരിപ്പിച്ചു തുടർന്നു യൂണിറ്റ് ഭാരവാഹികളായി എ എൻ മായാദേവി(പ്രസിഡ ന്റ്) ,സഗീർ കുമാർ (വൈസ്പ്രസിഡ ന്റ്) ,ഡോ സുരേഷ് ശശിധരൻ (സെക്രട്ടറി) , പ്രദീഷ് കുമാർ (ജോയിന്റ് സെക്രട്ടറി ) എന്നിവരെ തെരഞ്ഞെടുത്തു മുൻ വർഷം തുടങ്ങിയ പ്രാദേശിക ഇടപെടൽ പ്രവർത്തനമായ കുടിവെള്ള സംരക്ഷണ കാമ്പയിൻ ശക്തി പ്പെടുത്തുന്നതിന് തീരുമാനിച്ചു

ആലുവ മേഖല വാർഷികം

മാർച്ച്‌ 29 , 30 തീയതികളിൽ ആലുവ ഗവ ഹയർസെക്കണ്ട റി സ്കൂളിൽ വച്ച് നടന്നു .പുതിയ കാലത്ത് മാറിവരുന്ന സമൂഹത്തിൽ പരിഷത്ത് പ്രവർത്തന രീതി മാറേണ്ടതെങ്ങനെ എന്ന സംവാദത്തൊടെയാണ് വാർഷികം ആരംഭിച്ചത് . മേഖലാ പ്രസിഡന്റ് എ പി മുരളീധരൻ നേതൃത്വം നല്കിയ സംവാദത്തിൽ സംഘടന ചാലകമാക്കുന്നതിനുള്ള നിരവധി നിർദേശങ്ങൾ ഉയർന്നു വന്നു . റിപ്പോർട്ട്‌ - വരവ് ചെലവു കണക്കുകൾ ചർച്ചയാണ് തുടർന്നു നടന്നത് രണ്ടാം ദിവസം രാവിലെ ശ്രീ മുരളി തുമ്മാരുകുടി അവതരിപ്പിച്ച പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രസക്തി കേരളത്തിൽ ,ലോക പ്രകൃതി ദുരന്തങ്ങളുടെ പശ്ചാത്തലത്തിൽ എന്ന ക്ളാസ് ഏറെ പുതിയ വിവരങ്ങൾ പകർന്നു നല്കി . യു എൻ ഇ പി ഡിസാസ് റ്റർ മാനേജ് മെന്റ് വിഭാഗത്തിൽ പ്രവർത്തിക്കുന്ന അദ്ദേഹം സമീപകാല ത്തുണ്ടായ വൻദുരന്തങ്ങളുടെയും യുദ്ധങ്ങളുടെയും നിവാരണപ്രവർത്തനങ്ങളിൽ മുന്നിലുണ്ടായിരുന്നു . അതോടൊപ്പം ദുരന്ത പ്രതിരോധ പ്രവർത്തനങ്ങൾക്കും നേതൃത്വം നല്കുന്നു . ദുരന്തങ്ങൾ നേരിടുന്നതിനു ചെലവാക്കുന്നതിന്ന്റെ 7 ഇരട്ടി പ്രയോജനം ദുരന്ത പ്രതിരോധ പ്രവർത്തനങ്ങൾ നല്കുന്നു .മറ്റു രാജ്യങ്ങൾ സുരക്ഷയ്ക്ക് ഏറെ പ്രാധാന്യം നൽകുമ്പോൾ നാം ഇപ്പോഴും വീരാരാധനയിലാണ് . വീരാരാധന ശാസ്ത്രീയമല്ല . പലപ്പോഴും ദുരന്തങ്ങൾക്ക് പ്രേരണയാകുന്നു .മരം മുറിക്കുന്നതിനു വധശിക്ഷ പോലുള്ളവ നല്കുന്ന രാജ്യങ്ങളുള്ളപോൾ നാം ഇപ്പോഴും പരിസ്ഥിതി സംരക്ഷണ രംഗത്ത്‌ ഏറെ പിന്നിലാണ് . ഭൂവിനിയോഗാസൂത്രണം അനിവാര്യമാണ് .പൊതുബോധത്തിൽ ശാസ്ത്ര ബോധം വർദ്ധിപ്പിക്കുന്ന പ്രവർത്തനങ്ങളിൽ പരിഷത്ത് മുന്നേറണം .തുടർന്നു സംഘടനാരേഖ ജില്ലാ വൈസ് പ്രസിഡന്റ് ഇ കെ സുകുമാരാൻ അവതരിപ്പിച്ചു .ഭാവി പ്രവർത്തനങ്ങൾ നിയുക്ത ജോ സെക്രട്ടറി സതീശൻനിലാമുറി അവതരിപ്പിച്ചു . സംസ്ഥാന ട്രഷറർ പി കെ നാരായണൻ പങ്കെടുത്തു . ഭാരവാഹികളായി എ പി മുരളിധരൻ (പ്രസിഡന്റ് ).മിനി ടീച്ചര് (വൈസ് പ്രസിഡന്റ്) ,ടി എൻ സുനിൽകുമാർ (സെക്രട്ടറി), സതീശൻനിലാമുറി (ജോ സെക്രട്ടറി) .സുനിത പി ( ട്രഷറർ ) എന്നിവരെ തെരഞ്ഞടുത്തു

മേഖലയിലെ പരിഷത്തിന്റെ ചരിത്രം

പരിപാടികളുടെ തെരഞ്ഞെടുത്ത ഫോട്ടോകൾ

,

"https://wiki.kssp.in/index.php?title=ആലുവ&oldid=5544" എന്ന താളിൽനിന്ന് ശേഖരിച്ചത്