അജ്ഞാതം


"ആലുവ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
9,317 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  08:26, 25 ഡിസംബർ 2023
(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)
വരി 58: വരി 58:
|[[കേരള ശാസ്ത്രസാഹിത്യ പരിഷത്ത്]]
|[[കേരള ശാസ്ത്രസാഹിത്യ പരിഷത്ത്]]
|}
|}
[[പ്രമാണം:13K.jpg|ലഘുചിത്രം]]


==മേഖലയുടെ പൊതുവിവരണം/ആമുഖം==
=='''<small>'പുത്തൻ ഇന്ത്യ പണിയുവാൻ ശാസ്ത്രബോധം വളരണം'</small>''' 2023==
എറണാകുളം ജില്ലയിലെ ആലുവ പട്ടണവും ചുറ്റുമുള്ള അഞ്ച് പഞ്ചായത്തുകളും ചേർന്ന പ്രവർത്തന മേഖല
 
 
കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ ആഭിമുഖ്യത്തിൽ 'പുത്തൻ ഇന്ത്യ പണിയുവാൻ ശാസ്ത്രബോധം വളരണം' എന്ന മുദ്രാവാക്യവുമായി സംഘടിപ്പിക്കുന്ന ഗ്രാമശാസ്ത്രജാഥയ്ക്ക് ആലുവയിൽ തുടക്കമായി. ഡിസം. 22ന് വൈകിട്ട് ആലുവ മുൻസിപ്പൽ സ്ക്വയറിൽ നടന്ന സ്വീകരണ സമ്മേളനം പരിഷത്ത് കേന്ദ്ര നിർവാഹസമിതി അംഗം പി എ തങ്കച്ചൻ ഉദ്ഘാടനം ചെയ്തു. എം കെ രാജേന്ദ്രൻ അദ്ധ്യക്ഷനായിരുന്നു. സംസ്ഥാന പ്രസിഡന്റ് ഷാജു ആന്റണി 'കേരളം - സാമ്പത്തിക പ്രശ്നങ്ങളും കേന്ദ്ര സമീപനവും' , കെ എസ് ടി എ ജില്ലാസെക്രട്ടറി ഏലിയാസ് മാത്യു 'വിദ്യാഭ്യാസ രംഗത്തെ വർഗീയ കടന്നാക്രമണങ്ങൾ' എന്നീ വിഷയങ്ങൾ അവതരിപ്പിച്ചു. 'ലിംഗനീതി സമകാലിക ഇന്ത്യ' എന്ന വിഷയത്തിൽ എ ലതയും 'മാധ്യമസ്വാതന്ത്ര്യം ആഗോള സൂചിക എന്ന വിഷയത്തിൽ' എൻജിഒ യൂണിയൻ ജില്ലാ വൈസ് പ്രസിഡന്റ് എം ബി മനോജും  'ഇന്ത്യൻ പാരമ്പര്യം സംസ്കാരം' എന്ന വിഷയത്തിൽ ആലുവ താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് കെ രവിക്കുട്ടനും  സംസാരിച്ചു. ബാബു പള്ളാശേരി എഴുതി സംവിധാനം ചെയ്ത സമകാലിക ഇന്ത്യൻ യാഥാർഥ്യങ്ങളിലേക്ക് വിരൽ ചൂണ്ടുന്ന ചോദ്യം എന്ന ലഘു നാടകം, സാലിമോൻ കുമ്പളങ്ങിയുടെ ശാസ്ത്രഗീതാലാപനം
 
എന്നിവയും ഉണ്ടായിരുന്നു
 
ജനറൽ കൺവീനർ വി കെ രാജീവൻ സ്വാഗതവും മേഖല സെക്രട്ടറി സുനിൽ കുമാർ ടി എൻ നന്ദിയും പറഞ്ഞു
 
.
 
വൈവിദ്ധ്യമാർന്ന അനുബന്ധ പരിപാടികളിൽ    വീട്ടുമുറ്റ സംവാദങ്ങൾക്ക് വേണ്ടിയുള്ള ജില്ലാ ശില്പശാല, ജല - ജീവ സുരക്ഷ പരിശീലനം, ഭരണഘടനയും സാമൂഹ്യ സുരക്ഷയും  സെമിനാർ തുടങ്ങിയവ ഉൾപ്പെടുന്നു.
 
പോൾ വർഗീസ് ചെയർമാനും വി കെ രാജീവൻ ജനറൽ കൺവീനറുമായ സ്വാഗതസംഘം പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി
 
 സംഘാടകസമിതി രൂപീകരണയോഗം ഡിസംബർ 13ന് വൈകിട്ട് ആലുവ ടാസ് ഹാളിൽ നടന്നു. മേഖലാ പ്രസിഡന്റ് എം എസ് വിഷ്ണുവിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജില്ലാസെക്രട്ടറി ടി പി ഗീവർഗീസ് ആമുഖം അവതരിപ്പിച്ചു. അഡ്വ. കെ എം ജമാലുദ്ദീൻ, രാജേഷ് കെ എ(ലൈബ്രറി കൗൺസിൽ),  കെഎസ് ശ്രീക്കുട്ടൻ (എൻ ജി ഒ യൂണിയൻ), കെ എം മുഹിയുദ്ദീൻ,  എം കെ രാജേന്ദ്രൻ, എം സുരേഷ് തുടങ്ങിയവർ സംസാരിച്ചു.  യൂണിറ്റ് സെക്രട്ടറി രാജീവൻ കെ സ്വാഗതവും മേഖലാ സെക്രട്ടറി ടി  എൻ സുനിൽകുമാർ നന്ദിയും പറഞ്ഞു
 
സംഘാടക സമിതി
{| class="wikitable"
| rowspan="2" |Chairman
|Paul Varghese
|9447191813
|-
|
|
|-
| rowspan="6" |Vice Chairperson
|Anvar P K
|9349447737
|-
|Sreekuttan K A, NGO Union
|9496943699
|-
|Dileep Kumar C S, KSTA
|9995552829
|-
|Jayesh P V, KWAEU
|9947312419
|-
|Suhara Liyakhath G
|9895564044
|-
|Jayaprakash K
|9846597195
|-
| rowspan="2" |General Convener
|Rajeevan V K
|8129017840
|-
|
|
|-
| rowspan="3" |Convener
|Suresh M
|9447187868
|-
|Prameela K P
|9847751498
|-
|
|
|-
|Executive Commitee
|Ravikuttan K
|8592017654
|-
|
|Rajesh K A
|9539063501
|-
|
|Adv. Jamaludeen K M
|9447577674
|-
|
|Abdulla M K
|9496336433
|-
|
|Raghu A
|8606363129
|-
|
|Bijumon R
|9847487375
|-
|
|Kuttappan N C
|9446741131
|-
|
|Sujesh V K , NGO Union
|9495045998
|-
|
|Akhil E V, NGO Union
|9539636195
|-
|
|Sunil Kumar T K, NGO Union
|9847892319
|-
|
|Jayan M P
|9207469109
|}
<nowiki>*</nowiki>ജലം ജീവസുരക്ഷ* *സെമിനാർ* *അറിവനുഭവമാക്കി* *വിദ്യാർത്ഥികൾ*
 
ആലുവ സെന്റ് സേവ്യേഴ്സ് കോളേജിൽ നടന്ന
 
'ജലം ജീവസുരക്ഷ 'സെമിനാറിൽ വെള്ളത്തിന്റെ വിവിധ സവിശേഷതകളും പ്രാധാന്യവും മനസ്സിലാക്കിയപ്പോൾ വിദ്യാർഥികൾ ഏറെ വിജ്ഞാനപ്രദമായി.
 
വെള്ളത്തിലെ കാൽസ്യം,അയേൺ, നൈറ്റ്ട്രേറ്റ് , പിഎച്ച് മൂല്യം, ടി ഡി എസ് (ടോട്ടൽ ഡിസോൾവ്ഡ് സൊളിഡ് ), ബാക്റ്റീരിയകളുടെ സാന്നിദ്ധ്യം
 
തുടങ്ങി വെള്ളവുമായി ബന്ധപ്പെട്ട നിരവധി അടിസ്ഥാന വിവരങ്ങളിലൂടെ ജലം എത്രത്തോളം ജീവസുരക്ഷാ വിഭവമാണെന്ന് മനസ്സിലായി. ഒപ്പം
 
ജല പരിശോധനയും നടത്തി  ബോധ്യപ്പെടുകയും ചെയ്തു.
 
സെൻറർ ഫോർ സയൻസ് ഇൻ സൊസൈറ്റി, കുസാറ്റ് ; ഭൂമിത്ര സേന, സെന്റ് സേവിയേഴ്സ് കോളേജ് ഫോർ വുമൺ , ആലുവ ; കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ജില്ലാ പരിസര വിഷയസമിതി,പരിഷത്ത് ആലുവ മേഖല എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ നടന്ന ജില്ലാതല സെമിനാറണ്  കുട്ടികൾക്ക് ആഹ്ളാദകരമായ അറിവനുഭമായി  മാറിയത്.
 
സെമിനാർ ആലുവ മുനിസിപ്പാലിറ്റി ചെയർമാൻ എം.ഒ.ജോൺ ഉദ്ഘാടനം ചെയ്തു.
 
സെൻറ് സേവിയേഴ്സ് കോളേജ് പ്രിൻസിപ്പാൾ പ്രൊഫ. മിനാ ഫ്രാൻസ്
 
ഭൂമിത്രസേന കോഡിനേറ്റർ ഡോ. ആനിമോൾ എന്നിവർ
 
ആശംസകൾ നേർന്നു. ജില്ലാ പരിസര വിഷയ സമിതി ചെയർമാൻ എം കെ രാജേന്ദ്രൻ അധ്യക്ഷനായി.
 
ജല സാക്ഷരത - ഡോ. പി.ഷൈജു (ഡയറക്ടർ സെൻറർ ഫോർ സയൻസ് ഇൻ സൊസൈറ്റി കുസാറ്റ്.),ജല സാക്ഷരത എങ്ങനെ ജനകീയമാക്കാം - ബിബിൻ തമ്പി,ജലജന്യ രോഗങ്ങൾ - ബി.വി. മുരളി,പശ്ചിമഘട്ടവും ജീവജലവും - ഡോ. മാർട്ടിൻ ഗോപുരത്തിങ്കൽ,
 
കുടിവെള്ള പരിശോധന പ്രായോഗിക പരിശീലനം - ഡോ.ജി.പി. ബിന്ദുമോൾ (എക്സിക്യൂട്ടീവ് കെമിസ്റ്റ് ഗ്രൗണ്ട് വാട്ടർ ഡിപ്പാർട്ട്മെന്റ് ) എന്നിവർ ക്ലാസെടുത്തു.
 
പരിഷത്ത് ജില്ലാ പ്രസിഡന്റ്
 
ഡോ. എൻ.ഷാജി, സെക്രട്ടറി ടി.പി. ഗിവർഗീസ്,എസ് .എസ് .മധു, പ്രൊഫ.പി.ആർ രാഘവൻ,ടി കെ ജോഷി,എം സുരേഷ്,ശശികല സി.സി.,വി കെ രാജീവൻ എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. തുടർ പ്രവർത്തനങ്ങളുടെ ഭാഗമായി കോളേജ് എൻ.എസ്.എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ വീടുകളിൽ ജലപരിശോധനയും ജലസാക്ഷരതാ ക്ലാസുകളും നടത്തും.
 
പരിഷത്ത് ആലുവ മേഖല സെക്രട്ടറി ടി. എൻ. സുനിൽകുമാർ സ്വാഗതവും ജില്ല പരിസര വിഷയ സമിതി കൺവീനർ കെ. പി .രവികുമാർ നന്ദിയും പറഞ്ഞു.
 
         


==മേഖലാ കമ്മിറ്റി==
==മേഖലാ കമ്മിറ്റി==
ആർ.രാധാകൃഷ്ണൻ (മേഖല പ്രസിഡന്റ്) റ്റി.എൻ.സുനിൽകുമാർ (സെക്രട്ടറി) റ്റി.കെ.സജീവൻ (ട്രഷറർ)    എൻ.ബി.ഗീത,                    ഷേർളി പീറ്റർ,
പ്രമീള,                          അഞ്ജലി വർഗ്ഗീസ്,                  നിഷ,                      എം.സുരേഷ്,
എം.എസ്.വിഷ്ണു,
രാജേഷ് സച്ചി,
അഡ്വ.കെ.എം.ജമാലുദീൻ,
വി.കെ.രാജീവൻ,
കെ.പി.ശിവകുമാർ,
എം.വിഷ്ണു,
ഇ.എ.അബ്ദുൾ ഹമീദ്,
എൻ.വി.വിശ്വംഭരൻ,
വി.അജിത് കുമാർ


===യൂണിറ്റ് സെക്രട്ടറിമാർ===
===യൂണിറ്റ് സെക്രട്ടറിമാർ===
കെ.എം.മുഹമ്മദാലി(വാഴക്കുളം), സമീരണൻ(കീഴ്മാട്), എം.കെ.റഷീദ്(എടത്തല), ബി.കെ.അബ്ദുൾ റഹ്മാൻ (കടുങ്ങല്ലൂർ), എ.രഘു(ആലുവ), ആർ.അഭിജിത്(മുപ്പത്തടം)


==മേഖലയിലെ യൂണിറ്റ് കമ്മറ്റികളുടെ പട്ടിക==
==മേഖലയിലെ യൂണിറ്റ് കമ്മറ്റികളുടെ പട്ടിക==
374

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/13038" എന്ന താളിൽനിന്ന് ശേഖരിച്ചത്