അജ്ഞാതം

"ആലുവ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
81 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  10:04, 25 ഡിസംബർ 2023
തിരുത്തലിനു സംഗ്രഹമില്ല
വരി 65: വരി 65:
   
[[പ്രമാണം:13K.jpg|ഇടത്ത്‌|ലഘുചിത്രം|സമകാലിക ഇന്ത്യൻ യാഥാർഥ്യങ്ങളിലേക്ക് വിരൽ ചൂണ്ടുന്ന ചോദ്യം എന്ന ലഘു നാടകം, |250x250ബിന്ദു]]

[[പ്രമാണം:2.jpg|ഇടത്ത്‌|ലഘുചിത്രം]]
കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ ആഭിമുഖ്യത്തിൽ 'പുത്തൻ ഇന്ത്യ പണിയുവാൻ ശാസ്ത്രബോധം വളരണം' എന്ന മുദ്രാവാക്യവുമായി സംഘടിപ്പിക്കുന്ന ഗ്രാമശാസ്ത്രജാഥയ്ക്ക് ആലുവയിൽ തുടക്കമായി. ഡിസം. 22ന് വൈകിട്ട് ആലുവ മുൻസിപ്പൽ സ്ക്വയറിൽ നടന്ന സ്വീകരണ സമ്മേളനം പരിഷത്ത് കേന്ദ്ര നിർവാഹസമിതി അംഗം പി എ തങ്കച്ചൻ ഉദ്ഘാടനം ചെയ്തു. എം കെ രാജേന്ദ്രൻ അദ്ധ്യക്ഷനായിരുന്നു. സംസ്ഥാന പ്രസിഡന്റ് ഷാജു ആന്റണി 'കേരളം - സാമ്പത്തിക പ്രശ്നങ്ങളും കേന്ദ്ര സമീപനവും' , കെ എസ് ടി എ ജില്ലാസെക്രട്ടറി ഏലിയാസ് മാത്യു 'വിദ്യാഭ്യാസ രംഗത്തെ വർഗീയ കടന്നാക്രമണങ്ങൾ' എന്നീ വിഷയങ്ങൾ അവതരിപ്പിച്ചു. 'ലിംഗനീതി സമകാലിക ഇന്ത്യ' എന്ന വിഷയത്തിൽ എ ലതയും 'മാധ്യമസ്വാതന്ത്ര്യം ആഗോള സൂചിക എന്ന വിഷയത്തിൽ' എൻജിഒ യൂണിയൻ ജില്ലാ വൈസ് പ്രസിഡന്റ് എം ബി മനോജും  'ഇന്ത്യൻ പാരമ്പര്യം സംസ്കാരം' എന്ന വിഷയത്തിൽ ആലുവ താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് കെ രവിക്കുട്ടനും  സംസാരിച്ചു. ബാബു പള്ളാശേരി എഴുതി സംവിധാനം ചെയ്ത സമകാലിക ഇന്ത്യൻ യാഥാർഥ്യങ്ങളിലേക്ക് വിരൽ ചൂണ്ടുന്ന ചോദ്യം എന്ന ലഘു നാടകം, സാലിമോൻ കുമ്പളങ്ങിയുടെ ശാസ്ത്രഗീതാലാപനം എന്നിവയും ഉണ്ടായിരുന്നു  

374

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/13047" എന്ന താളിൽനിന്ന് ശേഖരിച്ചത്