അജ്ഞാതം


"ആലുവ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
1,020 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  12:45, 25 ഡിസംബർ 2023
തിരുത്തലിനു സംഗ്രഹമില്ല
വരി 60: വരി 60:
[[പ്രമാണം:Emblem.png|ഇടത്ത്‌|ലഘുചിത്രം|222x222px]]
[[പ്രമാണം:Emblem.png|ഇടത്ത്‌|ലഘുചിത്രം|222x222px]]


==         <small>'''ഗ്രാമശാസ്ത്രജാഥ'''</small>==
==     <small>'''ഗ്രാമശാസ്ത്രജാഥ'''</small>==


[[പ്രമാണം:Padayathra.jpg|ഇടത്ത്‌|ലഘുചിത്രം|252x252px|<small>ഗ്രാമശാസ്ത്രജാഥ</small>]]
[[പ്രമാണം:Padayathra.jpg|ഇടത്ത്‌|ലഘുചിത്രം|252x252px|<small>ഗ്രാമശാസ്ത്രജാഥ</small>]]
വരി 66: വരി 66:
[[പ്രമാണം:13K.jpg|ഇടത്ത്‌|ലഘുചിത്രം|<small>സമകാലിക ഇന്ത്യൻ യാഥാർഥ്യങ്ങളിലേക്ക് വിരൽ ചൂണ്ടുന്ന ചോദ്യം എന്ന ലഘു നാടകം,</small> |297x297px]]
[[പ്രമാണം:13K.jpg|ഇടത്ത്‌|ലഘുചിത്രം|<small>സമകാലിക ഇന്ത്യൻ യാഥാർഥ്യങ്ങളിലേക്ക് വിരൽ ചൂണ്ടുന്ന ചോദ്യം എന്ന ലഘു നാടകം,</small> |297x297px]]
[[പ്രമാണം:2.jpg|ഇടത്ത്‌|ലഘുചിത്രം|295x295px|<small>സാലിമോൻ കുമ്പളങ്ങി</small>]]
[[പ്രമാണം:2.jpg|ഇടത്ത്‌|ലഘുചിത്രം|295x295px|<small>സാലിമോൻ കുമ്പളങ്ങി</small>]]
[[പ്രമാണം:5A.jpg|നടുവിൽ|ലഘുചിത്രം|283x283ബിന്ദു]]
[[പ്രമാണം:5A.jpg|നടുവിൽ|ലഘുചിത്രം|283x283ബിന്ദു]]               '''<big>ആലുവ</big>'''[[പ്രമാണം:10.jpg|ഇടത്ത്‌|ലഘുചിത്രം|. <small>BEFI സംസ്ഥാന പ്രസിഡന്റ് ഷാജു ആന്റണി</small>]]
[[പ്രമാണം:10.jpg|ഇടത്ത്‌|ലഘുചിത്രം|. <small>BEFI സംസ്ഥാന പ്രസിഡന്റ് ഷാജു ആന്റണി</small>]]


കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ ആഭിമുഖ്യത്തിൽ 'പുത്തൻ ഇന്ത്യ പണിയുവാൻ ശാസ്ത്രബോധം വളരണം' എന്ന മുദ്രാവാക്യവുമായി സംഘടിപ്പിക്കുന്ന ഗ്രാമശാസ്ത്രജാഥയ്ക്ക് ആലുവയിൽ തുടക്കമായി. ഡിസം. 22ന് വൈകിട്ട് ആലുവ മുൻസിപ്പൽ സ്ക്വയറിൽ നടന്ന സ്വീകരണ സമ്മേളനം പരിഷത്ത് കേന്ദ്ര നിർവാഹസമിതി അംഗം പി എ തങ്കച്ചൻ ഉദ്ഘാടനം ചെയ്തു. എം കെ രാജേന്ദ്രൻ അദ്ധ്യക്ഷനായിരുന്നു. BEFI സംസ്ഥാന പ്രസിഡന്റ് ഷാജു ആന്റണി 'കേരളം - സാമ്പത്തിക പ്രശ്നങ്ങളും കേന്ദ്ര സമീപനവും' , കെ എസ് ടി എ ജില്ലാസെക്രട്ടറി ഏലിയാസ് മാത്യു 'വിദ്യാഭ്യാസ രംഗത്തെ വർഗീയ കടന്നാക്രമണങ്ങൾ' എന്നീ വിഷയങ്ങൾ അവതരിപ്പിച്ചു. 'ലിംഗനീതി സമകാലിക ഇന്ത്യ' എന്ന വിഷയത്തിൽ എ ലതയും 'മാധ്യമസ്വാതന്ത്ര്യം ആഗോള സൂചിക എന്ന വിഷയത്തിൽ' എൻജിഒ യൂണിയൻ ജില്ലാ വൈസ് പ്രസിഡന്റ് എം ബി മനോജും  'ഇന്ത്യൻ പാരമ്പര്യം സംസ്കാരം' എന്ന വിഷയത്തിൽ ആലുവ താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് കെ രവിക്കുട്ടനും  സംസാരിച്ചു. ബാബു പള്ളാശേരി    [[പ്രമാണം:Ravi.jpg|ഇടത്ത്‌|ലഘുചിത്രം|299x299px]]
'''<small>കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ ആഭിമുഖ്യത്തിൽ 'പുത്തൻ ഇന്ത്യ പണിയുവാൻ ശാസ്ത്രബോധം വളരണം' എന്ന മുദ്രാവാക്യവുമായി സംഘടിപ്പിക്കുന്ന ഗ്രാമശാസ്ത്രജാഥയ്ക്ക് ആലുവയിൽ തുടക്കമായി. ഡിസം. 22ന് വൈകിട്ട് ആലുവ മുൻസിപ്പൽ സ്ക്വയറിൽ നടന്ന സ്വീകരണ സമ്മേളനം പരിഷത്ത് കേന്ദ്ര നിർവാഹസമിതി അംഗം പി എ തങ്കച്ചൻ ഉദ്ഘാടനം ചെയ്തു. എം കെ രാജേന്ദ്രൻ അദ്ധ്യക്ഷനായിരുന്നു. BEFI സംസ്ഥാന പ്രസിഡന്റ് ഷാജു ആന്റണി 'കേരളം - സാമ്പത്തിക പ്രശ്നങ്ങളും കേന്ദ്ര സമീപനവും' , കെ എസ് ടി എ ജില്ലാസെക്രട്ടറി ഏലിയാസ് മാത്യു 'വിദ്യാഭ്യാസ രംഗത്തെ വർഗീയ കടന്നാക്രമണങ്ങൾ' എന്നീ വിഷയങ്ങൾ അവതരിപ്പിച്ചു. 'ലിംഗനീതി സമകാലിക ഇന്ത്യ' എന്ന വിഷയത്തിൽ എ ലതയും 'മാധ്യമസ്വാതന്ത്ര്യം ആഗോള സൂചിക എന്ന വിഷയത്തിൽ' എൻജിഒ യൂണിയൻ ജില്ലാ വൈസ് പ്രസിഡന്റ് എം ബി മനോജും  'ഇന്ത്യൻ പാരമ്പര്യം സംസ്കാരം' എന്ന വിഷയത്തിൽ ആലുവ താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് കെ രവിക്കുട്ടനും  സംസാരിച്ചു.</small>'''      [[പ്രമാണം:Ravi.jpg|ഇടത്ത്‌|ലഘുചിത്രം|299x299px|<small>ആലുവ താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് കെ രവിക്കുട്ടൻ</small>]]
[[പ്രമാണം:7.jpg|ഇടത്ത്‌|ലഘുചിത്രം]]
[[പ്രമാണം:7.jpg|ഇടത്ത്‌|ലഘുചിത്രം|<small>കെ എസ് ടി എ ജില്ലാസെക്രട്ടറി ഏലിയാസ് മാത്യു</small> ]]
എഴുതി സംവിധാനം ചെയ്ത സമകാലിക ഇന്ത്യൻ യാഥാർഥ്യങ്ങളിലേക്ക് വിരൽ ചൂണ്ടുന്ന ചോദ്യം എന്ന ലഘു നാടകം, സാലിമോൻ കുമ്പളങ്ങിയുടെ ശാസ്ത്രഗീതാലാപനം എന്നിവയും ഉണ്ടായിരുന്നു ജനറൽ കൺവീനർ വി  കെരാജീവൻ സ്വാഗതവും മേഖല സെക്രട്ടറി സുനിൽ കുമാർ ടി എൻ നന്ദിയും പറഞ്ഞു. വൈവിദ്ധ്യമാർന്ന അനുബന്ധ പരിപാടികളിൽ    വീട്ടുമുറ്റ സംവാദങ്ങൾക്ക് വേണ്ടിയുള്ള ജില്ലാ ശില്പശാല, ജല - ജീവ സുരക്ഷ പരിശീലനം
[[പ്രമാണം:Latha.jpg|ഇടത്ത്‌|ലഘുചിത്രം|'''<small>എ ലത</small>''']]
ഭരണഘടനയും സാമൂഹ്യ സുരക്ഷയും  സെമിനാർ തുടങ്ങിയവ ഉൾപ്പെടുന്നു.പോൾ വർഗീസ് ചെയർമാനും വി കെ രാജീവൻ ജനറൽ കൺവീനറുമായ സ്വാഗതസംഘം പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി സംഘാടകസമിതി രൂപീകരണയോഗം ഡിസംബർ 13ന് വൈകിട്ട് ആലുവ ടാസ് ഹാളിൽ നടന്നു. മേഖലാ പ്രസിഡന്റ് എം എസ് വിഷ്ണുവിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജില്ലാസെക്രട്ടറി ടി പി ഗീവർഗീസ് ആമുഖം അവതരിപ്പിച്ചു. അഡ്വ. കെ എം ജമാലുദ്ദീൻ, രാജേഷ് കെ എ(ലൈബ്രറി കൗൺസിൽ),  കെഎസ് ശ്രീക്കുട്ടൻ (എൻ ജി ഒ യൂണിയൻ), കെ എം മുഹിയുദ്ദീൻ,  എം കെ രാജേന്ദ്രൻ, എം സുരേഷ് തുടങ്ങിയവർ സംസാരിച്ചു.  യൂണിറ്റ് സെക്രട്ടറി രാജീവൻ കെ സ്വാഗതവും മേഖലാ സെക്രട്ടറി ടി  എൻ സുനിൽകുമാർ നന്ദിയും പറഞ്ഞു
[[പ്രമാണം:Vishnu.jpg|നടുവിൽ|ലഘുചിത്രം]]
 
'''<small>ബാബു പള്ളാശേരി എഴുതി സംവിധാനം ചെയ്ത സമകാലിക ഇന്ത്യൻ യാഥാർഥ്യങ്ങളിലേക്ക് വിരൽ ചൂണ്ടുന്ന ചോദ്യം എന്ന ലഘു നാടകം, സാലിമോൻ കുമ്പളങ്ങിയുടെ ശാസ്ത്രഗീതാലാപനം എന്നിവയും ഉണ്ടായിരുന്നു ജനറൽ കൺവീനർ വി  കെരാജീവൻ സ്വാഗതവും മേഖല സെക്രട്ടറി സുനിൽ കുമാർ ടി എൻ നന്ദിയും പറഞ്ഞു. വൈവിദ്ധ്യമാർന്ന അനുബന്ധ പരിപാടികളിൽ    വീട്ടുമുറ്റ സംവാദങ്ങൾക്ക് വേണ്ടിയുള്ള ജില്ലാ ശില്പശാല, ജല - ജീവ സുരക്ഷ പരിശീലനം
സംഘാടക സമിതി  
ഭരണഘടനയും സാമൂഹ്യ സുരക്ഷയും  സെമിനാർ തുടങ്ങിയവ ഉൾപ്പെടുന്നു.പോൾ വർഗീസ് ചെയർമാനും വി കെ രാജീവൻ ജനറൽ കൺവീനറുമായ സ്വാഗതസംഘം പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി സംഘാടകസമിതി രൂപീകരണയോഗം ഡിസംബർ 13ന് വൈകിട്ട് ആലുവ ടാസ് ഹാളിൽ നടന്നു. മേഖലാ പ്രസിഡന്റ് എം എസ് വിഷ്ണുവിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജില്ലാസെക്രട്ടറി ടി പി ഗീവർഗീസ് ആമുഖം അവതരിപ്പിച്ചു. അഡ്വ. കെ എം ജമാലുദ്ദീൻ, രാജേഷ് കെ എ(ലൈബ്രറി കൗൺസിൽ),  കെഎസ് ശ്രീക്കുട്ടൻ (എൻ ജി ഒ യൂണിയൻ), കെ എം മുഹിയുദ്ദീൻ,  എം കെ രാജേന്ദ്രൻ, എം സുരേഷ് തുടങ്ങിയവർ സംസാരിച്ചു.  യൂണിറ്റ് സെക്രട്ടറി രാജീവൻ കെ സ്വാഗതവും മേഖലാ സെക്രട്ടറി ടി  എൻ സുനിൽകുമാർ നന്ദിയും പറഞ്ഞു</small>'''
[[പ്രമാണം:Ma.jpg|ഇടത്ത്‌|ലഘുചിത്രം|<small>എൻജിഒ യൂണിയൻ ജില്ലാ വൈസ് പ്രസിഡന്റ് എം ബി മനോജ്</small> ]]
[[പ്രമാണം:3.jpg|ഇടത്ത്‌|ലഘുചിത്രം|'''<small>യൂണിറ്റ് സെക്രട്ടറി രാജീവൻ കെ</small>''']]
'''<small>സംഘാടക സമിതി</small>'''
{| class="wikitable"
{| class="wikitable"
| rowspan="2" |Chairman
| rowspan="2" |Chairman
വരി 163: വരി 165:
|9207469109
|9207469109
|}
|}
 
<nowiki>*</nowiki>ജലം ജീവസുരക്ഷ* *സെമിനാർ* *അറിവനുഭവമാക്കി* *വിദ്യാർത്ഥികൾ*  
<nowiki>*</nowiki>ജലം ജീവസുരക്ഷ* *സെമിനാർ* *അറിവനുഭവമാക്കി* *വിദ്യാർത്ഥികൾ*  


374

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/13062" എന്ന താളിൽനിന്ന് ശേഖരിച്ചത്