അജ്ഞാതം

"ആലുവ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
15 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  15:24, 25 ഡിസംബർ 2023
തിരുത്തലിനു സംഗ്രഹമില്ല
വരി 74: വരി 74:
'''<small>ബാബു പള്ളാശേരി എഴുതി സംവിധാനം ചെയ്ത സമകാലിക ഇന്ത്യൻ യാഥാർഥ്യങ്ങളിലേക്ക് വിരൽ ചൂണ്ടുന്ന ചോദ്യം എന്ന ലഘു നാടകം, സാലിമോൻ കുമ്പളങ്ങിയുടെ ശാസ്ത്രഗീതാലാപനം എന്നിവയും ഉണ്ടായിരുന്നു ജനറൽ കൺവീനർ വി  കെരാജീവൻ സ്വാഗതവും മേഖല സെക്രട്ടറി സുനിൽ കുമാർ ടി എൻ നന്ദിയും പറഞ്ഞു. വൈവിദ്ധ്യമാർന്ന അനുബന്ധ പരിപാടികളിൽ    വീട്ടുമുറ്റ സംവാദങ്ങൾക്ക് വേണ്ടിയുള്ള ജില്ലാ ശില്പശാല, ജല - ജീവ സുരക്ഷ പരിശീലനം ഭരണഘടനയും സാമൂഹ്യ സുരക്ഷയും  സെമിനാർ തുടങ്ങിയവ ഉൾപ്പെടുന്നു.പോൾ വർഗീസ് ചെയർമാനും വി കെ രാജീവൻ ജനറൽ കൺവീനറുമായ സ്വാഗതസംഘം പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി സംഘാടകസമിതി രൂപീകരണയോഗം ഡിസംബർ 13ന് വൈകിട്ട് ആലുവ ടാസ് ഹാളിൽ നടന്നു. മേഖലാ പ്രസിഡന്റ് എം എസ് വിഷ്ണുവിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജില്ലാസെക്രട്ടറി ടി പി ഗീവർഗീസ് ആമുഖം അവതരിപ്പിച്ചു. അഡ്വ. കെ എം ജമാലുദ്ദീൻ, രാജേഷ് കെ എ(ലൈബ്രറി കൗൺസിൽ),  കെഎസ് ശ്രീക്കുട്ടൻ (എൻ ജി ഒ യൂണിയൻ), കെ എം മുഹിയുദ്ദീൻ,  എം കെ രാജേന്ദ്രൻ, എം സുരേഷ് തുടങ്ങിയവർ സംസാരിച്ചു.  യൂണിറ്റ് സെക്രട്ടറി രാജീവൻ കെ സ്വാഗതവും മേഖലാ സെക്രട്ടറി ടി  എൻ സുനിൽകുമാർ നന്ദിയും പറഞ്ഞു</small>'''

[[പ്രമാണം:Ma.jpg|ഇടത്ത്‌|ലഘുചിത്രം|<small>എൻജിഒ യൂണിയൻ ജില്ലാ വൈസ് പ്രസിഡന്റ് എം ബി മനോജ്</small> ]]
[[പ്രമാണം:Ma.jpg|ഇടത്ത്‌|ലഘുചിത്രം|<small>എൻജിഒ യൂണിയൻ ജില്ലാ വൈസ് പ്രസിഡന്റ് എം ബി മനോജ്</small> ]]
[[പ്രമാണം:3.jpg|ഇടത്ത്‌|ലഘുചിത്രം|'''<small>യൂണിറ്റ് സെക്രട്ടറി രാജീവൻ കെ</small>''']]
[[പ്രമാണം:3.jpg|ഇടത്ത്‌|ലഘുചിത്രം|<small>യൂണിറ്റ് സെക്രട്ടറി രാജീവൻ കെ</small>]]
'''<small>സംഘാടക സമിതി</small>'''  
'''<small>സംഘാടക സമിതി</small>'''  
{| class="wikitable"
{| class="wikitable"
വരി 167: വരി 167:
'''<big>മുപ്പത്തടം</big>'''   
'''<big>മുപ്പത്തടം</big>'''   

ഗ്രാമ ശാസ്ത്ര ജാതിയോടനുബന്ധിച്ച് സംഘടിപ്പിച്ച പൊതുസമ്മേളനം ഡിസംബർ 23ന് വൈകിട്ട്  05 30 നു മുപ്പത്തടം കവലയിൽ നടന്നു. ജില്ലാകമ്മിറ്റി അംഗം എം. ആർ മാർട്ടിൻ ആമുഖം അവതരിപ്പിച്ചു. BEFI പ്രസിഡന്റ്  എസ്. എസ്. അനിൽ  ‘അസമത്വത്തിന്റെ ഇന്ത്യൻ വികസന പാതകൾ’ എന്ന വിഷയം അവതരിപ്പിച്ചു കൊണ്ട് സംസാരിച്ചു. ലോകമെമ്പാടും ഉയർന്നു വരുന്ന തൊഴിൽ സമരങ്ങൾ നാളേയുടെ പ്രതീക്ഷകൾ വർദ്ധിപ്പിക്കുന്നു.  കോർപ്പറേറ്റ് മുതലാളിത്തത്തിന്റെ ആസ്തികൾ നമ്മുടെ രാജ്യത്ത് പതിന്മടങ്ങ് വർദ്ധിക്കുമ്പോൾ ദാരിദ്ര സൂചികയിൽ സ്ഥാനം ഏറ്റവും മുന്നിലാകുന്നു. അദ്ദേഹം പറഞ്ഞു. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സഞ്ജു വർഗീസ്, ഡി വൈ എഫ് ഐ ബ്ലോക്ക് ജോ. സെക്രട്ടറി റിഞ്ജുരാജ്, ബാലസംഘം ജില്ലാ കോഡിനേറ്റർ  കൃഷ്‌ണേന്ദു തുടങ്ങിയവർ പ്രതികരിച്ചു. കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ജില്ലാ ജോ. സെക്രട്ടറി ജയ എം, ആലങ്ങാട് മേഖലാ സെക്രട്ടറി പി. എസ്.  മുരളീധരൻ തുടങ്ങിയവർ സംസാരിച്ചു. സെക്രട്ടറി ജയപാലൻ. വി സ്വാഗതവും മേഖല ജോയിന്റ് സെക്രട്ടറി അഭിജിത്ത്. ആർ നന്ദിയും പറഞ്ഞു   
<small>'''ഗ്രാമ ശാസ്ത്ര ജാതിയോടനുബന്ധിച്ച് സംഘടിപ്പിച്ച പൊതുസമ്മേളനം ഡിസംബർ 23ന് വൈകിട്ട്  05 30 നു മുപ്പത്തടം കവലയിൽ നടന്നു. ജില്ലാകമ്മിറ്റി അംഗം എം. ആർ മാർട്ടിൻ ആമുഖം അവതരിപ്പിച്ചു. BEFI പ്രസിഡന്റ്  എസ്. എസ്. അനിൽ  ‘അസമത്വത്തിന്റെ ഇന്ത്യൻ വികസന പാതകൾ’ എന്ന വിഷയം അവതരിപ്പിച്ചു കൊണ്ട് സംസാരിച്ചു. ലോകമെമ്പാടും ഉയർന്നു വരുന്ന തൊഴിൽ സമരങ്ങൾ നാളേയുടെ പ്രതീക്ഷകൾ വർദ്ധിപ്പിക്കുന്നു.  കോർപ്പറേറ്റ് മുതലാളിത്തത്തിന്റെ ആസ്തികൾ നമ്മുടെ രാജ്യത്ത് പതിന്മടങ്ങ് വർദ്ധിക്കുമ്പോൾ ദാരിദ്ര സൂചികയിൽ സ്ഥാനം ഏറ്റവും മുന്നിലാകുന്നു. അദ്ദേഹം പറഞ്ഞു. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സഞ്ജു വർഗീസ്, ഡി വൈ എഫ് ഐ ബ്ലോക്ക് ജോ. സെക്രട്ടറി റിഞ്ജുരാജ്, ബാലസംഘം ജില്ലാ കോഡിനേറ്റർ  കൃഷ്‌ണേന്ദു തുടങ്ങിയവർ പ്രതികരിച്ചു. കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ജില്ലാ ജോ. സെക്രട്ടറി ജയ എം, ആലങ്ങാട് മേഖലാ സെക്രട്ടറി പി. എസ്.  മുരളീധരൻ തുടങ്ങിയവർ സംസാരിച്ചു. സെക്രട്ടറി ജയപാലൻ. വി സ്വാഗതവും മേഖല ജോയിന്റ് സെക്രട്ടറി അഭിജിത്ത്. ആർ നന്ദിയും പറഞ്ഞു'''</small>  

<nowiki>*</nowiki>ജലം ജീവസുരക്ഷ* *സെമിനാർ* *അറിവനുഭവമാക്കി* *വിദ്യാർത്ഥികൾ*  
<nowiki>*</nowiki>ജലം ജീവസുരക്ഷ* *സെമിനാർ* *അറിവനുഭവമാക്കി* *വിദ്യാർത്ഥികൾ*  
374

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/13066" എന്ന താളിൽനിന്ന് ശേഖരിച്ചത്