അജ്ഞാതം

"ആവർത്തിക്കുന്ന ഉരുൾപൊട്ടലുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
തിരുത്തലിനു സംഗ്രഹമില്ല
വരി 33: വരി 33:
==മലഞ്ചെരിവുകളിലെ ഭൂദ്രവ്യശോഷണം(Mass Wasting Process)==
==മലഞ്ചെരിവുകളിലെ ഭൂദ്രവ്യശോഷണം(Mass Wasting Process)==
ഗുരുത്വാകർഷണം മൂലം ശിലകളോ ദ്രവിച്ച പാറയോ മേൽമണ്ണോ മുകളിൽനിന്ന് താഴോട്ട് പതിക്കുന്ന പ്രതിഭാസത്തെ പൊതുവായി ഭൂദ്രവ്യശോഷണം എന്നുവിളിക്കുന്നു. മലയിടിച്ചിൽ (Slump), ശിലാപതനം ((Rockfall), ശിലകളുടെ തെന്നിമാറൽ (Debrisflow), ഉരുൾ പൊട്ടൽ (Debrisflow), ഭൂമിയുടെ ഇടിഞ്ഞുതാഴൽ (Subsidence) എന്നീ ഭൗമപ്രതിഭാസങ്ങളാണ് കേരളത്തിൽ കണ്ടുവരുന്നത്. ഇതിൽ ഏറ്റവും വിനാശകരമായുള്ളതും കേരളത്തിൽ ഏറ്റവും കൂടുതൽ കണ്ടു വരുന്നതും ഉരുൾപൊട്ടലാണ്. ജലപൂരിതമായ മേൽമണ്ണും, ദ്രവിച്ച പാറയും ഉറച്ച ശിലകളുടെ പ്രതലത്തിലൂടെ അതിവേഗത്തിൽ താഴോട്ടു പതിച്ച് ജീവഹാനിവരുത്തുന്നതും ഏക്കറുകണക്കിന് ഭൂമിയിൽ നാശം വിതയ്ക്കുന്നതുമായ വിപത്താണ് ഉരുൾപൊട്ടൽ. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഉരുൾപൊട്ടൽ സംഭവിക്കുന്നത് പശ്ചിമഘട്ട മേഖലകളിലും ഹിമാലയൻ പർവ്വതനിരകളിലുമാണ്. ഹിമാലയൻ പർവ്വതനിരകളിലെ ഉരുൾപൊട്ടലുകളുടെ വ്യാപ്തി പശ്ചിമഘട്ടനിരകളിലേക്കാൾ അതി ബൃഹത്താണ്. പശ്ചിമഘട്ടനിരകളിലെ ഉരുൾപൊട്ടലുകൾ ഹിമാലയ ത്തിലെ ഉരുൾപൊട്ടലുകളുമായി താരതമ്യപ്പെടുത്തുമ്പോൾ ആഴമില്ലാ ത്തതും വീതിയും നീളവും കുറവുള്ളതുമാണ്. ഹിമാലയത്തിലെ ഉരുൾപൊട്ടലിൽ ഗ്രാമങ്ങൾ തന്നെ അപ്പാടെ ഇല്ലാതായിട്ടുണ്ട്.

കേരളത്തിലെ ഉരുൾപൊട്ടലിനെപ്പറ്റി വിവിധ സ്ഥാപനങ്ങൾ വളരെ വിശദമായ പഠനം നടത്തിയിട്ടുണ്ട്. ഭാരതീയ ഭൂവിജ്ഞാനീയ സർവ്വേ, ഭൗമശാസ്ത്രപഠനകേന്ദ്രം, ജലവിഭവവികസനകേന്ദ്രം, കേരള സർവ കലാശാലയിലെയും ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിലെയും ഭൗമശാസ്ത്ര പഠനവകുപ്പുകൾ എന്നിവയെല്ലാം പഠനങ്ങൾ നടത്തു കയും കേന്ദ്ര-സംസ്ഥാന ഏജൻസികൾക്ക് റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തിട്ടുണ്ട്. സംസ്ഥാനത്തിന്റെ 4.71 ശതമാനം (1848 ച.കി.) പ്രദേശം ഗുരുതരമായ ഉരുൾപൊട്ടൽ സാധ്യതയുള്ള പ്രദേശമായും, 9.77 ശതമാനം (3759 ച.കി) പ്രദേശം മിതമായ ഉരുൾപൊട്ടൽ സാധ്യതയുള്ള പ്രദേശമായും കണക്കാക്കപ്പെട്ടിരിക്കുന്നു. ഉരുൾപൊട്ടൽ സാധ്യത അനുസരിച്ച് പശ്ചിമഘട്ട നിരകളെ പല മേഖലകളായി തരം തിരിച്ച് ഭൂപടങ്ങൾ നിർമിച്ചിട്ടുണ്ട്. ഉരുൾപൊട്ടൽ സാധ്യതാമാപ്പ് അനുസരിച്ച് (ഘമിറ ഹെശറല ഒമ്വമൃറ ദീിമശേീി ങമു) പത്തനംതിട്ട (170 ച. കി.മി.), ഇടുക്കി (388 ച.കി.മി). പാലക്കാട് (324 ച.കി.മി), മലപ്പുറം (198 ച.കി. മി.), കണ്ണൂർ (168 ച.കി.മി.) വയനാട് (102 ച.കി.മി) എന്നിവ തീവ്ര ഉരുൾപൊട്ടൽ സ്വഭാവമുള്ള മേഖലകളായി തിരിച്ചിട്ടുണ്ട് (ഗടഉങഅ 2010).
കേരളത്തിലെ ഉരുൾപൊട്ടലിനെപ്പറ്റി വിവിധ സ്ഥാപനങ്ങൾ വളരെ വിശദമായ പഠനം നടത്തിയിട്ടുണ്ട്. ഭാരതീയ ഭൂവിജ്ഞാനീയ സർവ്വേ, ഭൗമശാസ്ത്രപഠനകേന്ദ്രം, ജലവിഭവവികസനകേന്ദ്രം, കേരള സർവ കലാശാലയിലെയും ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിലെയും ഭൗമശാസ്ത്ര പഠനവകുപ്പുകൾ എന്നിവയെല്ലാം പഠനങ്ങൾ നടത്തു കയും കേന്ദ്ര-സംസ്ഥാന ഏജൻസികൾക്ക് റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തിട്ടുണ്ട്. സംസ്ഥാനത്തിന്റെ 4.71 ശതമാനം (1848 ച.കി.) പ്രദേശം ഗുരുതരമായ ഉരുൾപൊട്ടൽ സാധ്യതയുള്ള പ്രദേശമായും, 9.77 ശതമാനം (3759 ച.കി) പ്രദേശം മിതമായ ഉരുൾപൊട്ടൽ സാധ്യതയുള്ള പ്രദേശമായും കണക്കാക്കപ്പെട്ടിരിക്കുന്നു. ഉരുൾപൊട്ടൽ സാധ്യത അനുസരിച്ച് പശ്ചിമഘട്ട നിരകളെ പല മേഖലകളായി തരം തിരിച്ച് ഭൂപടങ്ങൾ നിർമിച്ചിട്ടുണ്ട്. ഉരുൾപൊട്ടൽ സാധ്യതാമാപ്പ് അനുസരിച്ച് (ഘമിറ ഹെശറല ഒമ്വമൃറ ദീിമശേീി ങമു) പത്തനംതിട്ട (170 ച. കി.മി.), ഇടുക്കി (388 ച.കി.മി). പാലക്കാട് (324 ച.കി.മി), മലപ്പുറം (198 ച.കി. മി.), കണ്ണൂർ (168 ച.കി.മി.) വയനാട് (102 ച.കി.മി) എന്നിവ തീവ്ര ഉരുൾപൊട്ടൽ സ്വഭാവമുള്ള മേഖലകളായി തിരിച്ചിട്ടുണ്ട് (KSDMA 2010).
ഉരുൾപൊട്ടൽ മറ്റ് പ്രകൃതിദുരന്തങ്ങളെപ്പോലെ പ്രവചിക്കാൻ സാധ്യമല്ലെങ്കിലും സാധ്യതാമേഖലക്കനുസൃതമായി മനുഷ്യ ഇടപെടലുകൾ നിയന്ത്രിക്കുകയോ നിരോധിക്കുകയോ ചെയ്താൽ ഒരു പരിധി വരെ ദുരന്താഘാതത്തിന്റെ വ്യാപ്തി കുറയ്ക്കാൻ സാധിക്കും. കേരള സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ (2016) റിപ്പോർട്ട് പ്രകാരം 1961 മുതൽ 2016 വരെയുള്ള കാലഘട്ടത്തിൽ 295 പേർ ഉരുൾ പൊട്ടലിൽ കൊല്ലപ്പെട്ടു എന്നാണ് കണക്ക്. ലാൻഡ്‌സ്ലൈഡ് അറ്റ്‌ലസ് പ്രകാരം  കൂടുതൽ ഉരുൾപൊട്ടൽ ഭീഷണി നിലനില്ക്കുന്നത് ഇടുക്കി, വയനാട്, കോഴിക്കോട്, കണ്ണൂർ എന്നീ ജില്ലകളിലാണ്. ദേവികുളം, വൈത്തിരി, നിലമ്പൂർ, മണ്ണാർക്കാട്, റാന്നി എന്നീ താലൂക്കുകളിലാണ് സാധ്യത ഏറെയുള്ളത് (സ്റ്റേറ്റ് ഓഫ് എൻവിറോൺമെന്റ് റിപ്പോർട്ട്, 2007).

പ്രകൃതിക്ഷോഭങ്ങൾ ദുരന്തമായി മാറുന്നത് ജീവഹാനിയും മറ്റു നാശനഷ്ടങ്ങളും ഉണ്ടാകുമ്പോഴാണ്. എത്രയോ ഉരുൾപൊട്ടലുകളാണ് മലയോര മേഖലയിൽ കാലവർഷക്കാലത്ത് ദുരന്തങ്ങളായി മാറുന്നത്. അതിൽനിന്നും സമൂഹമെന്ന നിലയിൽ നാമൊന്നും പഠിക്കാത്തതിനാ ലാണ് ദുരന്തം ആവർത്തിക്കുന്നത്. ഉരുൾപൊട്ടൽ പോലെയുള്ള പ്രകൃതിദുരന്തങ്ങൾ പ്രവചിക്കുക അസാധ്യമാണ്. എന്നാൽ ഉരുൾ പൊട്ടൽസാധ്യതയുള്ള മേഖലകൾ ശാസ്ത്രീയമായരീതികൾ ഉപയോഗിച്ച് കണ്ടെത്തുകയും മുൻകരുതലുകൾ എടുക്കുകയും ചെയ്താൽ ആഘാതത്തിന്റെ തീവ്രത കുറയ്ക്കാൻ സാധിക്കും.  

ഉരുൾപൊട്ടലുമായി ബന്ധപ്പെട്ട് ഒട്ടേറെ പഠനങ്ങൾ നടന്നിട്ടുണ്ടെ ങ്കിലും പഠനഫലങ്ങൾ എല്ലാംതന്നെ ഒരലങ്കാരവസ്തുപോലെ ഓഫീസ് ഷെൽഫുകളിൽ ഇരിക്കുന്നു എന്നതല്ലാതെ ദുരന്ത ലഘൂ കരണത്തിനായി അവയെ പ്രയോജനപ്പെടുത്തുന്നില്ല എന്നത് ഗുരുതര മായ വീഴ്ചയാണ്.  

സ്വാഭാവികകാരണങ്ങൾകൊണ്ടുതന്നെ ചില മലഞ്ചെരിവുകൾ ഉരുൾപൊട്ടൽ ഭീഷണിയിലാണ്. കുന്നിന്റെ ചെരിവ്, ദ്രവിച്ച പാറയും മേൽമണ്ണും ചേർന്നുള്ള (ീ്‌ലൃയൗൃറലി) മേഖലയുടെ കനം, നിമ്‌നോന്നതി (ഞലഹമശേ്‌ല ൃലഹശലള), ശിലകളുടെ സ്വഭാവം, ശിലകളിലുള്ള വിള്ളലുകളുടെ കിടപ്പ്, സസ്യാവരണത്തിന്റെ കരുത്ത് മുതലായവയെ ആശ്രയിച്ചാണ് മലഞ്ചെരിവുകളുടെ സ്ഥിരത കണക്കാക്കപ്പെടുന്നത്.
സ്വാഭാവികകാരണങ്ങൾകൊണ്ടുതന്നെ ചില മലഞ്ചെരിവുകൾ ഉരുൾപൊട്ടൽ ഭീഷണിയിലാണ്. കുന്നിന്റെ ചെരിവ്, ദ്രവിച്ച പാറയും മേൽമണ്ണും ചേർന്നുള്ള (overburden) മേഖലയുടെ കനം, നിമ്‌നോന്നതി (Relative relief), ശിലകളുടെ സ്വഭാവം, ശിലകളിലുള്ള വിള്ളലുകളുടെ കിടപ്പ്, സസ്യാവരണത്തിന്റെ കരുത്ത് മുതലായവയെ ആശ്രയിച്ചാണ് മലഞ്ചെരിവുകളുടെ സ്ഥിരത കണക്കാക്കപ്പെടുന്നത്.
സ്വാഭാവികകാരണങ്ങളാൽ ഉരുൾപൊട്ടൽസാധ്യത വർധിച്ച മലഞ്ചെരിവുകളിൽ അനിയന്ത്രിതമായി കടന്നുകയറി ദുരന്തത്തെ ക്ഷണിച്ചുവരുത്തുന്നതായി പഴയകാല അനുഭവങ്ങൾ ഓർമിപ്പിക്കുന്നു.
സ്വാഭാവികകാരണങ്ങളാൽ ഉരുൾപൊട്ടൽസാധ്യത വർധിച്ച മലഞ്ചെരിവുകളിൽ അനിയന്ത്രിതമായി കടന്നുകയറി ദുരന്തത്തെ ക്ഷണിച്ചുവരുത്തുന്നതായി പഴയകാല അനുഭവങ്ങൾ ഓർമിപ്പിക്കുന്നു.
നഗരവത്ക്കരണം, കൃഷിയിടങ്ങളുടെയും തോട്ടങ്ങളുടെയും വ്യാപനം, അശാസ്ത്രീയമായ മറ്റു ഭൂവിനിയോഗരീതികൾ, ജലനിർഗ മന മാർഗങ്ങൾ തടസ്സപ്പെടുത്തൽ, ഖനനം മുതലായ മാനുഷിക ഇടപെടലുകളാണ് ഉരുൾപൊട്ടൽ ആവർത്തിക്കാൻ പ്രേരകമാകുന്നത് എന്നാണ് പഠനങ്ങൾ ചൂണ്ടിക്കാണിക്കുന്നത്.

മനുഷ്യാതിക്രമങ്ങൾക്കെതിരായി ഒരു മുന്നറിയിപ്പെന്നോണം ഇട ക്കിടെ പ്രകൃതി ക്ഷുഭിതമാവുന്നുണ്ടെങ്കിലും അത് തിരിച്ചറിയാ തെയോ, അറിഞ്ഞിട്ടും വകവയ്ക്കാതെയോ ആണ് നാം പ്രകൃതിക്കെ തിരെയുള്ള ആക്രമണം തുടരുന്നത്.
മനുഷ്യാതിക്രമങ്ങൾക്കെതിരായി ഒരു മുന്നറിയിപ്പെന്നോണം ഇട ക്കിടെ പ്രകൃതി ക്ഷുഭിതമാവുന്നുണ്ടെങ്കിലും അത് തിരിച്ചറിയാ തെയോ, അറിഞ്ഞിട്ടും വകവയ്ക്കാതെയോ ആണ് നാം പ്രകൃതിക്കെ തിരെയുള്ള ആക്രമണം തുടരുന്നത്.
സുദീർഘമായ മഴ
==സുദീർഘമായ മഴ==
തെക്കു പടിഞ്ഞാറൻ കാലവർഷത്തോടനുബന്ധിച്ചാണ് കേരള ത്തിൽ വ്യാപകമായി ഉരുൾപൊട്ടൽ കണ്ടുവരുന്നത്. കേരളത്തിലെ ഉരുൾപൊട്ടലിന്റെ പ്രധാന കാരണം ഒരു പ്രദേശത്ത് ഒരു നിശ്ചിത കാലയളവിൽ പതിക്കുന്ന അതിവൃഷ്ടിയാണ്. ഉരുൾപൊട്ടലുകളുടെ പ്രധാന കാരണം മിക്കപ്പോഴും ദുരന്തദിവസം പെയ്യുന്ന മഴയുടെ അളവ് മാത്രമല്ല, തൊട്ടുപിന്നിലുള്ള രണ്ടോ മൂന്നോ ദിവസം പെയ്ത മഴയുടെ അളവ് കൂടിയാണ്. രണ്ടോ മൂന്നോ ദിവസം 180മി. മീറ്ററിൽ അധികം മഴ ലഭിച്ചാൽ മിക്ക മലഞ്ചെരിവുകളും അസ്ഥിരമാകുന്നതായി കാണാം.
തെക്കു പടിഞ്ഞാറൻ കാലവർഷത്തോടനുബന്ധിച്ചാണ് കേരളത്തിൽ വ്യാപകമായി ഉരുൾപൊട്ടൽ കണ്ടുവരുന്നത്. കേരളത്തിലെ ഉരുൾപൊട്ടലിന്റെ പ്രധാന കാരണം ഒരു പ്രദേശത്ത് ഒരു നിശ്ചിത കാലയളവിൽ പതിക്കുന്ന അതിവൃഷ്ടിയാണ്. ഉരുൾപൊട്ടലുകളുടെ പ്രധാന കാരണം മിക്കപ്പോഴും ദുരന്തദിവസം പെയ്യുന്ന മഴയുടെ അളവ് മാത്രമല്ല, തൊട്ടുപിന്നിലുള്ള രണ്ടോ മൂന്നോ ദിവസം പെയ്ത മഴയുടെ അളവ് കൂടിയാണ്. രണ്ടോ മൂന്നോ ദിവസം 180മി. മീറ്ററിൽ അധികം മഴ ലഭിച്ചാൽ മിക്ക മലഞ്ചെരിവുകളും അസ്ഥിരമാകുന്നതായി കാണാം.
ക്ഷയിച്ച വനമേഖല
==ക്ഷയിച്ച വനമേഖല==
കഴിഞ്ഞ മൂന്നു പതിറ്റാണ്ടുകൾക്കിടയിൽ സ്വാഭാവിക വനമേഖലയെ റബ്ബർ തോട്ടങ്ങളും കൃഷിയിടങ്ങളും കവർന്നെടുത്തിരിക്കുന്നു എന്ന തൊരു യാഥാർത്ഥ്യമാണ്. സ്വാഭാവിക വനവൃക്ഷങ്ങൾക്ക് പകരക്കാര നായി വളർന്നുവന്ന ആഴത്തിൽ വേരോട്ടമില്ലാത്ത മരങ്ങൾ ഉരുൾ പൊട്ടലുകളെ ത്വരിതപ്പെടുത്താൻ സഹായിക്കുന്നുണ്ട്.  തേയില, ഏലം, റബ്ബർ തുടങ്ങിയ പടലച്ചെടികളുടെ നാരുവേരുകൾ ഭൂമിയുടെ ഉപരിതല ത്തിലുള്ള ഇളകിയ മണ്ണിൽ മാത്രമേ ഇറങ്ങിച്ചെല്ലുകയുള്ളൂ. മറിച്ച് ആഴത്തിൽ വേരോടുന്ന വൻവൃക്ഷങ്ങളുടെ വേരുകൾ ഉപരിതലത്തിലെ മണ്ണിനു താഴെയുള്ള ശിലകളുമായി ബോൾട്ടു ചെയ്യുകയും ഇത് മലഞ്ചെരിവിന്റെ സ്ഥിരത വർധിപ്പിക്കുകയും ചെയ്യുന്നു. വ്യാപകമായ വനനശീകരണം ഉരുൾപൊട്ടൽസാധ്യത വർധിപ്പിക്കുന്നതായി കാണാം. വനമേഖലയിൽ തുടങ്ങി ജനവാസകേന്ദ്രത്തിൽവരെ തേർ വാഴ്ച നടത്തുന്ന ഉരുൾപൊട്ടലുകളുടെ തലപ്പ് (രൃീംി) മിക്കപ്പോഴും ക്ഷയിച്ച വനമേഖലയിലാണ് സ്ഥിതിചെയ്യുന്നത് എന്ന് വ്യക്തമാണ്.
കഴിഞ്ഞ മൂന്നു പതിറ്റാണ്ടുകൾക്കിടയിൽ സ്വാഭാവിക വനമേഖലയെ റബ്ബർ തോട്ടങ്ങളും കൃഷിയിടങ്ങളും കവർന്നെടുത്തിരിക്കുന്നു എന്ന തൊരു യാഥാർത്ഥ്യമാണ്. സ്വാഭാവിക വനവൃക്ഷങ്ങൾക്ക് പകരക്കാര നായി വളർന്നുവന്ന ആഴത്തിൽ വേരോട്ടമില്ലാത്ത മരങ്ങൾ ഉരുൾ പൊട്ടലുകളെ ത്വരിതപ്പെടുത്താൻ സഹായിക്കുന്നുണ്ട്.  തേയില, ഏലം, റബ്ബർ തുടങ്ങിയ പടലച്ചെടികളുടെ നാരുവേരുകൾ ഭൂമിയുടെ ഉപരിതല ത്തിലുള്ള ഇളകിയ മണ്ണിൽ മാത്രമേ ഇറങ്ങിച്ചെല്ലുകയുള്ളൂ. മറിച്ച് ആഴത്തിൽ വേരോടുന്ന വൻവൃക്ഷങ്ങളുടെ വേരുകൾ ഉപരിതലത്തിലെ മണ്ണിനു താഴെയുള്ള ശിലകളുമായി ബോൾട്ടു ചെയ്യുകയും ഇത് മലഞ്ചെരിവിന്റെ സ്ഥിരത വർധിപ്പിക്കുകയും ചെയ്യുന്നു. വ്യാപകമായ വനനശീകരണം ഉരുൾപൊട്ടൽസാധ്യത വർധിപ്പിക്കുന്നതായി കാണാം. വനമേഖലയിൽ തുടങ്ങി ജനവാസകേന്ദ്രത്തിൽവരെ തേർ വാഴ്ച നടത്തുന്ന ഉരുൾപൊട്ടലുകളുടെ തലപ്പ് ((),) മിക്കപ്പോഴും ക്ഷയിച്ച വനമേഖലയിലാണ് സ്ഥിതിചെയ്യുന്നത് എന്ന് വ്യക്തമാണ്.
ഉപരിതലപരിവർത്തനം
==ഉപരിതലപരിവർത്തനം==
നീർച്ചാലുകൾ മണ്ണിട്ടു നികത്തി റോഡുകളും കെട്ടിടങ്ങളും പണി      യുന്നതും ചെങ്കുത്തായ സ്വാഭാവികജലനിർഗമനമാർഗങ്ങൾ തടസ്സ    പ്പെടുത്തി വെള്ളം സംഭരിക്കുന്നതും മഴക്കാലത്ത് മാത്രം പ്രത്യക്ഷ പ്പെടുന്ന ഫസ്റ്റ് ഓർഡർ അരുവികളോട് ചേർന്ന് കെട്ടിടങ്ങൾവയ്ക്കു ന്നതും മലഞ്ചെരിവുകളുടെ അടിഭാഗം വെട്ടിമാറ്റി നിരപ്പാക്കുന്നതും ഉരുൾ പൊട്ടലിനെ ത്വരിതപ്പെടുത്താൻ സഹായിക്കുന്നു.
നീർച്ചാലുകൾ മണ്ണിട്ടു നികത്തി റോഡുകളും കെട്ടിടങ്ങളും പണിയുന്നതും ചെങ്കുത്തായ സ്വാഭാവികജലനിർഗമനമാർഗങ്ങൾ തടസ്സ    പ്പെടുത്തി വെള്ളം സംഭരിക്കുന്നതും മഴക്കാലത്ത് മാത്രം പ്രത്യക്ഷ പ്പെടുന്ന ഫസ്റ്റ് ഓർഡർ അരുവികളോട് ചേർന്ന് കെട്ടിടങ്ങൾവയ്ക്കു ന്നതും മലഞ്ചെരിവുകളുടെ അടിഭാഗം വെട്ടിമാറ്റി നിരപ്പാക്കുന്നതും ഉരുൾ പൊട്ടലിനെ ത്വരിതപ്പെടുത്താൻ സഹായിക്കുന്നു.
പാറമടകളുടെ പ്രവർത്തനം
==പാറമടകളുടെ പ്രവർത്തനം==
വൻ സ്‌ഫോടനം നടത്തി കരിങ്കൽ ഖനനം ചെയ്യുന്നതുമൂലം സമീപ പ്രദേശങ്ങളിൽ പ്രകമ്പനങ്ങൾ ഉണ്ടാകുകയും ശിലകളിലെ വിള്ളലു കൾ അകന്ന് ദൃഢത കുറയുകയും, ജലപൂരിതമാകുമ്പോൾ താഴേക്ക് പതിക്കുകയും ചെയ്യുന്നു. ഇപ്പോൾ മഴക്കാലത്ത് ഖനനത്തിന് നിയന്ത്രണം കൊണ്ടുവന്നിട്ടുള്ളത് ആശ്വാസകരമാണ്.

കേരളത്തിലുണ്ടായ വിനാശകരമായ ഏതാനും ഉരുൾപൊട്ടലു കളുടെ വിവരങ്ങളാണ് താഴെ പട്ടികയായി നൽകിയിട്ടുള്ളത്.
കേരളത്തിലുണ്ടായ വിനാശകരമായ ഏതാനും ഉരുൾപൊട്ടലു കളുടെ വിവരങ്ങളാണ് താഴെ പട്ടികയായി നൽകിയിട്ടുള്ളത്.
2,313

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/7681" എന്ന താളിൽനിന്ന് ശേഖരിച്ചത്