അജ്ഞാതം

"ആവർത്തിക്കുന്ന ഉരുൾപൊട്ടലുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
തിരുത്തലിനു സംഗ്രഹമില്ല
വരി 51: വരി 51:
കേരളത്തിലുണ്ടായ വിനാശകരമായ ഏതാനും ഉരുൾപൊട്ടലു കളുടെ വിവരങ്ങളാണ് താഴെ പട്ടികയായി നൽകിയിട്ടുള്ളത്.
കേരളത്തിലുണ്ടായ വിനാശകരമായ ഏതാനും ഉരുൾപൊട്ടലു കളുടെ വിവരങ്ങളാണ് താഴെ പട്ടികയായി നൽകിയിട്ടുള്ളത്.
സ്ഥലം നടന്ന തിയ്യതി പ്രേരകഘടകം
സ്ഥലം നടന്ന തിയ്യതി പ്രേരകഘടകം
അടിമാലി നവംബർ 3,1977 ചെങ്കുത്തായ മലയിൽ ജലനിർഗമന (ഇടുക്കി) മാർഗങ്ങളുടെ തടസ്സപ്പെടുത്തൽ
# അടിമാലി നവംബർ 3,1977 ചെങ്കുത്തായ മലയിൽ ജലനിർഗമന (ഇടുക്കി) മാർഗങ്ങളുടെ തടസ്സപ്പെടുത്തൽ
മുണ്ടക്കി (വയനാട്) ജൂലൈ 1, 1984 ക്ഷയിച്ചവനമേഖല
# മുണ്ടക്കി (വയനാട്) ജൂലൈ 1, 1984 ക്ഷയിച്ചവനമേഖല
കൂടരഞ്ഞി ജൂലൈ 1, 1991 സ്വാഭാവിക നീർച്ചാലുകളെ തടസ്സ (കോഴിക്കോട്) പ്പെടുത്തിയുള്ള കോണ്ടൂർ ബണ്ടു കളുടെ നിർമാണം
# കൂടരഞ്ഞി ജൂലൈ 1, 1991 സ്വാഭാവിക നീർച്ചാലുകളെ തടസ്സ (കോഴിക്കോട്) പ്പെടുത്തിയുള്ള കോണ്ടൂർ ബണ്ടു കളുടെ നിർമാണം
കാപ്പിക്കുളം ജൂൺ 19, 1992 നീർച്ചാലുകൾ നികത്തിയുള്ള (വയനാട്) കൃഷി
# കാപ്പിക്കുളം ജൂൺ 19, 1992 നീർച്ചാലുകൾ നികത്തിയുള്ള (വയനാട്) കൃഷി
അടിവാരം ഒക്‌ടോബർ 6, 1993 റബ്ബർ തോട്ടം, സ്വാഭാവിക നീർച്ചാ (കോട്ടയം) ലുകളെ തടസ്സപ്പെടുത്തൽ
# അടിവാരം ഒക്‌ടോബർ 6, 1993 റബ്ബർ തോട്ടം, സ്വാഭാവിക നീർച്ചാ (കോട്ടയം) ലുകളെ തടസ്സപ്പെടുത്തൽ
പെരുവന്താനം ജൂൺ 23, 1996 റബ്ബർ തോട്ടത്തിലെ കോണ്ടൂർ (ഇടുക്കി) ബണ്ടുകൾ
# പെരുവന്താനം ജൂൺ 23, 1996 റബ്ബർ തോട്ടത്തിലെ കോണ്ടൂർ (ഇടുക്കി) ബണ്ടുകൾ
മാങ്കുളം ആഗസ്റ്റ് 25, 2000 വൻവൃക്ഷങ്ങൾ വെട്ടിമാറ്റിയ മല (ഇടുക്കി) ഞ്ചെരിവ്
# മാങ്കുളം ആഗസ്റ്റ് 25, 2000 വൻവൃക്ഷങ്ങൾ വെട്ടിമാറ്റിയ മല (ഇടുക്കി) ഞ്ചെരിവ്
വെണ്ണിയാണി ജൂലൈ 9, 2001 കുത്തനെയുള്ള മലഞ്ചെരിവ്, ഒഴുക്ക് (ഇടുക്കി) തടസ്സപ്പെടുത്തിയ കൃഷിരീതികൾ
# വെണ്ണിയാണി ജൂലൈ 9, 2001 കുത്തനെയുള്ള മലഞ്ചെരിവ്, ഒഴുക്ക് (ഇടുക്കി) തടസ്സപ്പെടുത്തിയ കൃഷിരീതികൾ
അമ്പൂരി നവംബർ 10, 2001 മലഞ്ചെരിവുകൾ തട്ടുകളാക്കി കൃഷി, (തിരുവനന്തപുരം) സ്വാഭാവിക ഒഴുക്കിനെ തടസ്സപ്പെടു ത്തൽ, റോഡുനിർമാണം
# അമ്പൂരി നവംബർ 10, 2001 മലഞ്ചെരിവുകൾ തട്ടുകളാക്കി കൃഷി, (തിരുവനന്തപുരം) സ്വാഭാവിക ഒഴുക്കിനെ തടസ്സപ്പെടു ത്തൽ, റോഡുനിർമാണം
അകമല (തൃശ്ശൂർ) ജൂൺ 5, 2004 ക്ഷയിച്ച വനപ്രദേശം
# അകമല (തൃശ്ശൂർ) ജൂൺ 5, 2004 ക്ഷയിച്ച വനപ്രദേശം
പശുക്കടവ് ആഗസ്റ്റ് 4, 2004 (കോഴിക്കോട്)
# പശുക്കടവ് ആഗസ്റ്റ് 4, 2004 (കോഴിക്കോട്)
വട്ടിപ്പന ജൂലൈ 19, 2009 ചെക്ക് ഡാമുകൾ ചെരിവുകൂടിയ (കോഴിക്കോട്) മലഞ്ചെരിവുകൾ
# വട്ടിപ്പന ജൂലൈ 19, 2009 ചെക്ക് ഡാമുകൾ ചെരിവുകൂടിയ (കോഴിക്കോട്) മലഞ്ചെരിവുകൾ
മുപ്ലിയം ജൂലൈ 14, 2005 പാറമട പ്രവർത്തനം
# മുപ്ലിയം ജൂലൈ 14, 2005 പാറമട പ്രവർത്തനം
ഗവ.കോളേജ് ജൂലൈ 25, 2005 മലയുടെ അടിഭാഗം വെട്ടിനിരത്തി മൂന്നാർ (ഇടുക്കി) സ്വാഭാവികനീരൊഴുക്കിനെ തടഞ്ഞത്
# ഗവ.കോളേജ് ജൂലൈ 25, 2005 മലയുടെ അടിഭാഗം വെട്ടിനിരത്തി മൂന്നാർ (ഇടുക്കി) സ്വാഭാവികനീരൊഴുക്കിനെ തടഞ്ഞത്
ചെങ്ങറ (മലപ്പുറം) ജൂലൈ 15, 2007 റബ്ബർ തോട്ടം, നീരൊഴുക്ക് തടഞ്ഞ് കോണ്ടൂർ ബണ്ടുകളുടെ നിർമാണം
# ചെങ്ങറ (മലപ്പുറം) ജൂലൈ 15, 2007 റബ്ബർ തോട്ടം, നീരൊഴുക്ക് തടഞ്ഞ് കോണ്ടൂർ ബണ്ടുകളുടെ നിർമാണം
ആലപ്പാറ ജൂലൈ 15, 2007 കോണ്ടൂർ ബണ്ടുകൾ
# ആലപ്പാറ ജൂലൈ 15, 2007 കോണ്ടൂർ ബണ്ടുകൾ
പുല്ലൂരംപാറ ആഗസ്റ്റ് 6, 2012 ക്ഷയിച്ച വനമേഖല,നീർച്ചാലുകൾ (കോഴിക്കോട്) നികത്തി ഓരത്ത് വീടുനിർമാണം
# പുല്ലൂരംപാറ ആഗസ്റ്റ് 6, 2012 ക്ഷയിച്ച വനമേഖല,നീർച്ചാലുകൾ (കോഴിക്കോട്) നികത്തി ഓരത്ത് വീടുനിർമാണം
കുഞ്ചിത്തണ്ണി ആഗസ്റ്റ് 14, 2013 മഴവെള്ള നിർഗമനം തടസ്സപ്പെടുത്തി, (ഇടുക്കി) നീർചാലിനോട് ചേർന്ന് വീട്
# കുഞ്ചിത്തണ്ണി ആഗസ്റ്റ് 14, 2013 മഴവെള്ള നിർഗമനം തടസ്സപ്പെടുത്തി, (ഇടുക്കി) നീർചാലിനോട് ചേർന്ന് വീട്
കട്ടിപ്പാറ ജൂൺ 14, 2018 ചെക്ക് ഡാം (കോഴിക്കോട്)
# കട്ടിപ്പാറ ജൂൺ 14, 2018 ചെക്ക് ഡാം (കോഴിക്കോട്)
മാക്കിമല എസ്റ്റേറ്റ് ജൂൺ, 2018 ചെക്ക് ഡാം (വയനാട്)
# മാക്കിമല എസ്റ്റേറ്റ് ജൂൺ, 2018 ചെക്ക് ഡാം (വയനാട്)

ഈ ദുരന്തങ്ങൾ എല്ലാം മനുഷ്യനിർമിതമാണെന്ന് വ്യക്തം. പ്രകൃതി വിരുദ്ധ മനോഭാവത്തിലേയ്ക്ക് മടങ്ങുന്ന ഏതൊരു സമൂഹത്തെയും കാത്തിരിക്കുന്നത് ദുരന്തങ്ങൾ തന്നെയാണ്. ദുർബ്ബല ആവാസ വ്യവസ്ഥയുള്ള പശ്ചിമഘട്ടനിരകളിൽ ഭാവിയിലും ഇത്തരം ദുരന്ത ങ്ങൾ നേരിടേണ്ടിവരും എന്ന ഓർമപ്പെടുത്തലാണ് ശാസ്ത്രീയ പഠനങ്ങൾ നല്കുന്നത്.

സോയിൽ പൈപ്പിംഗും ഭൂമി ഇടിഞ്ഞു താഴലും
സോയിൽ പൈപ്പിംഗും ഭൂമി ഇടിഞ്ഞു താഴലും
ഇടുക്കി, കണ്ണൂർ ജില്ലകളിൽ ഭൂമി ഇടിഞ്ഞു താഴ്ന്ന് കിണറിന്റെ ആകൃതിയിലുള്ള ഗർത്തങ്ങൾ രൂപപ്പെടുന്നത് ഇയ്യിടെയായി കണ്ടു വരുന്നുണ്ട്. ഭൗമാന്തർഭാഗത്ത് അമിതജലപ്രവാഹമുണ്ടായതിന്റെ ഉപരിതലത്തിലുള്ള പുരയിടത്തിലെ ഭൂമി ഇടിഞ്ഞ് താഴ്ന്ന് 15 മുതൽ 20 അടിവരെ വ്യാസവും 20 മുതൽ 30 അടിവരെ താഴ്ചയുമുള്ള ഗർത്തം രൂപപ്പെടുന്നു. കളിമൺപാളികൾ നിറഞ്ഞ വെട്ടുകൽ പ്രദേശത്ത് ജല ത്തിന്റെ തള്ളിച്ചയിൽ സംസക്തി ബലം (രീവലശെീി ളീൃരല) കുറവുള്ള കളിമണ്ണ് ഒഴുകി മാറുന്ന പ്രതിഭാസം (സോയിൽ പൈപ്പിംഗ്) വലിയ ഭീഷണിയാണ് ഉയർത്തുന്നത്. 2012-ൽ ഉപ്പുതുറ, 2005-ൽ തട്ടേക്കനി (ഇടുക്കി), 2004-ൽ കണ്ണൂർ എന്നിവിടങ്ങളിൽ ഈ പ്രതിഭാസം ഉണ്ടായിട്ടുണ്ട്. 2018ലെ കാലവർഷത്തോടനുബന്ധിച്ച് സോയിൽ പൈപ്പിംഗ് ആദ്യമായി തൃശ്ശൂർ ജില്ലയിൽ റിപ്പോർട്ട് ചെയ്യപ്പെട്ടു.  
ഇടുക്കി, കണ്ണൂർ ജില്ലകളിൽ ഭൂമി ഇടിഞ്ഞു താഴ്ന്ന് കിണറിന്റെ ആകൃതിയിലുള്ള ഗർത്തങ്ങൾ രൂപപ്പെടുന്നത് ഇയ്യിടെയായി കണ്ടു വരുന്നുണ്ട്. ഭൗമാന്തർഭാഗത്ത് അമിതജലപ്രവാഹമുണ്ടായതിന്റെ ഉപരിതലത്തിലുള്ള പുരയിടത്തിലെ ഭൂമി ഇടിഞ്ഞ് താഴ്ന്ന് 15 മുതൽ 20 അടിവരെ വ്യാസവും 20 മുതൽ 30 അടിവരെ താഴ്ചയുമുള്ള ഗർത്തം രൂപപ്പെടുന്നു. കളിമൺപാളികൾ നിറഞ്ഞ വെട്ടുകൽ പ്രദേശത്ത് ജല ത്തിന്റെ തള്ളിച്ചയിൽ സംസക്തി ബലം (cohesion force) കുറവുള്ള കളിമണ്ണ് ഒഴുകി മാറുന്ന പ്രതിഭാസം (സോയിൽ പൈപ്പിംഗ്) വലിയ ഭീഷണിയാണ് ഉയർത്തുന്നത്. 2012-ൽ ഉപ്പുതുറ, 2005-ൽ തട്ടേക്കനി (ഇടുക്കി), 2004-ൽ കണ്ണൂർ എന്നിവിടങ്ങളിൽ ഈ പ്രതിഭാസം ഉണ്ടായിട്ടുണ്ട്. 2018ലെ കാലവർഷത്തോടനുബന്ധിച്ച് സോയിൽ പൈപ്പിംഗ് ആദ്യമായി തൃശ്ശൂർ ജില്ലയിൽ റിപ്പോർട്ട് ചെയ്യപ്പെട്ടു.  
2018 ഉരുൾപൊട്ടൽ, മലയിടിച്ചിൽ
2018 ഉരുൾപൊട്ടൽ, മലയിടിച്ചിൽ
2018ൽ ശക്തമായ കാലവർഷം ആരംഭിച്ചപ്പോൾ വയനാട്ടിലും ഇടുക്കിയിലുമാണ് വ്യാപകമായി ഉരുൾപൊട്ടലുകളും മലയിടിച്ചിലു മുണ്ടായത്. സംസ്ഥാനത്ത് മഴയുടെ രണ്ടാംഘട്ടം  ആരംഭിച്ചത് ആഗസ്റ്റ് 13-ാം തിയതിയായിരുന്നു. 15നും 16നും തൃശ്ശൂർ, ഇടുക്കി, മലപ്പുറം ജില്ലകളിൽ വ്യാപകമായി ഉരുൾപൊട്ടൽദുരന്തങ്ങൾ ഉണ്ടായി. എടുത്തുപറയേണ്ട ഒരു കാര്യമുണ്ട്: ഈ ദിവസങ്ങളിലാണ് നമ്മുടെ അണക്കെട്ടുകളിലെ ജലനിരപ്പ് പരമാവധി ഉയർന്ന (ങമഃശൗാ ണമലേൃ ഘല്‌ലഹ) നിലയിലെത്തിയത്. ജലമർദം വർധിച്ചതിനാൽ അണക്കെട്ട് പ്രേരക പ്രകമ്പനങ്ങൾ (ഞലലെൃ്ീശൃ കിറൗരലറ ഠൃലാീൃ) ഉണ്ടായി എന്നു വേണം കരുതുവാൻ. നമ്മുടെ സീസ്മിക് സ്റ്റേഷനുകളിൽ രേഖപ്പെടു ത്തുവാൻ പര്യാപ്തമല്ലാത്ത ഈ ചെറുകമ്പനങ്ങളാവാം ഏതാനും മണിക്കൂറുകൾക്കുള്ളിൽ വ്യാപകമായ ഉരുൾപൊട്ടൽ പല സ്ഥലങ്ങ ളിലും സംഭവിക്കാനുള്ള കാരണം. ഇതിനെപ്പറ്റി ഇനിയും വിശദമായി പഠിക്കേണ്ടതുണ്ട്.
2018ൽ ശക്തമായ കാലവർഷം ആരംഭിച്ചപ്പോൾ വയനാട്ടിലും ഇടുക്കിയിലുമാണ് വ്യാപകമായി ഉരുൾപൊട്ടലുകളും മലയിടിച്ചിലു മുണ്ടായത്. സംസ്ഥാനത്ത് മഴയുടെ രണ്ടാംഘട്ടം  ആരംഭിച്ചത് ആഗസ്റ്റ് 13-ാം തിയതിയായിരുന്നു. 15നും 16നും തൃശ്ശൂർ, ഇടുക്കി, മലപ്പുറം ജില്ലകളിൽ വ്യാപകമായി ഉരുൾപൊട്ടൽദുരന്തങ്ങൾ ഉണ്ടായി. എടുത്തുപറയേണ്ട ഒരു കാര്യമുണ്ട്: ഈ ദിവസങ്ങളിലാണ് നമ്മുടെ അണക്കെട്ടുകളിലെ ജലനിരപ്പ് പരമാവധി ഉയർന്ന (Maxium Water
പല മലയോരമേഖലകളിലും 300 മീറ്ററോളം നീളമുള്ള വിള്ളലു കളാണ് തലങ്ങും വിലങ്ങുമായി രൂപപ്പെട്ടിട്ടുള്ളത്. ചില പ്രദേശങ്ങൾ ഇടിഞ്ഞുതാണു. ഭൂമിയിലുണ്ടായ ഇത്തരം പിളർപ്പുകളും ഇടിഞ്ഞു താഴലും പൂർണതയിലെത്താത്ത ഉരുൾപൊട്ടലാണ് (മയീൃലേറ ഹമിറ ഹെശറല) എന്നുവേണം കരുതുവാൻ. പിളർപ്പുകൾ വലിയ ഉരുൾപൊട്ടൽ ദുരന്ത ത്തിന്റെ സൂചികയാണ്. ഇടുക്കിയിലും തൃശ്ശൂരിലും, വയനാട്ടിലുമെല്ലാം വിള്ളലുകൾ പ്രത്യക്ഷപ്പെട്ടുതുടങ്ങിയപ്പോൾ വീടുപേക്ഷിച്ചുപോയവർ വൻദുരന്തത്തിൽ നിന്നും രക്ഷപ്പെട്ടതായി കാണാം. ഭൂമി വിണ്ടുകീറിയ ശേഷം പതുക്കെപ്പതുക്കെ ഭൗമോപരി തലം (ീ്‌ലൃയൗൃറലി) നിരങ്ങി ഇറങ്ങിയതായി മനസ്സിലാക്കാം. ഇത്തരം പ്രദേശങ്ങളിൽ ധൃതിപിടിച്ച് വീണ്ടും കെട്ടിടങ്ങൾ നിർമിക്കുന്നത് അപകടകരമാണ്. പ്രത്യേകിച്ച് തുലാവർഷം എത്തിയാൽ സ്ഥിതി ഗുരുതരമാകാം. പക്ഷെ നാലഞ്ചു വർഷംകൊണ്ട് വിണ്ടുകീറിയ ഭൂമിക്ക് സ്ഥിരത കൈവരിക്കാൻ സാധിക്കും. വേരോട്ടമുള്ള മരങ്ങളും, രാമച്ചവും വച്ചുപിടിപ്പിക്കുകയും ജലനിർഗമന മാർഗങ്ങൾ തുറന്നുവിടുകയും ചെയ്താൽ താനെ ഭൂമി വാസയോഗ്യമാകും.
Level) നിലയിലെത്തിയത്. ജലമർദം വർധിച്ചതിനാൽ അണക്കെട്ട് പ്രേരക പ്രകമ്പനങ്ങൾ (Reservoir Induced Tremor) ഉണ്ടായി എന്നു വേണം കരുതുവാൻ. നമ്മുടെ സീസ്മിക് സ്റ്റേഷനുകളിൽ രേഖപ്പെടു ത്തുവാൻ പര്യാപ്തമല്ലാത്ത ഈ ചെറുകമ്പനങ്ങളാവാം ഏതാനും മണിക്കൂറുകൾക്കുള്ളിൽ വ്യാപകമായ ഉരുൾപൊട്ടൽ പല സ്ഥലങ്ങ ളിലും സംഭവിക്കാനുള്ള കാരണം. ഇതിനെപ്പറ്റി ഇനിയും വിശദമായി പഠിക്കേണ്ടതുണ്ട്.
പല മലയോരമേഖലകളിലും 300 മീറ്ററോളം നീളമുള്ള വിള്ളലു കളാണ് തലങ്ങും വിലങ്ങുമായി രൂപപ്പെട്ടിട്ടുള്ളത്. ചില പ്രദേശങ്ങൾ ഇടിഞ്ഞുതാണു. ഭൂമിയിലുണ്ടായ ഇത്തരം പിളർപ്പുകളും ഇടിഞ്ഞു താഴലും പൂർണതയിലെത്താത്ത ഉരുൾപൊട്ടലാണ് ( aborted land slide) എന്നുവേണം കരുതുവാൻ. പിളർപ്പുകൾ വലിയ ഉരുൾപൊട്ടൽ ദുരന്ത ത്തിന്റെ സൂചികയാണ്. ഇടുക്കിയിലും തൃശ്ശൂരിലും, വയനാട്ടിലുമെല്ലാം വിള്ളലുകൾ പ്രത്യക്ഷപ്പെട്ടുതുടങ്ങിയപ്പോൾ വീടുപേക്ഷിച്ചുപോയവർ വൻദുരന്തത്തിൽ നിന്നും രക്ഷപ്പെട്ടതായി കാണാം. ഭൂമി വിണ്ടുകീറിയ ശേഷം പതുക്കെപ്പതുക്കെ ഭൗമോപരി തലം (overburden) നിരങ്ങി ഇറങ്ങിയതായി മനസ്സിലാക്കാം. ഇത്തരം പ്രദേശങ്ങളിൽ ധൃതിപിടിച്ച് വീണ്ടും കെട്ടിടങ്ങൾ നിർമിക്കുന്നത് അപകടകരമാണ്. പ്രത്യേകിച്ച് തുലാവർഷം എത്തിയാൽ സ്ഥിതി ഗുരുതരമാകാം. പക്ഷെ നാലഞ്ചു വർഷംകൊണ്ട് വിണ്ടുകീറിയ ഭൂമിക്ക് സ്ഥിരത കൈവരിക്കാൻ സാധിക്കും. വേരോട്ടമുള്ള മരങ്ങളും, രാമച്ചവും വച്ചുപിടിപ്പിക്കുകയും ജലനിർഗമന മാർഗങ്ങൾ തുറന്നുവിടുകയും ചെയ്താൽ താനെ ഭൂമി വാസയോഗ്യമാകും.
സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയും മറ്റു അക്കാദമിക് സ്ഥാപനങ്ങളും തയ്യാറാക്കിയിട്ടുള്ള ഭൂപടത്തിൽ ഉരുൾപൊട്ടൽ സാധ്യത വർധിച്ച പ്രദേശം എന്ന് അടയാളപ്പെടുത്തിയ പ്രദേശങ്ങളിൽ തന്നെയാണ് 70 ശതമാനം ദുരന്തങ്ങളും നടന്നിരിക്കുന്നത്. മഴയുടെ ശക്തി കൂടിയപ്പോൾ ചെരിവ് കൂടിയതും, മേൽ മണ്ണിന്റെ കനം കൂടുത ലുള്ളതുമായ പ്രദേശങ്ങളിൽതന്നെയാണ് അപകടങ്ങൾ നടന്നിട്ടുള്ളത്. രണ്ടോ മൂന്നോ ദിവസം ലഭിച്ച മഴയുടെ അളവ് 180മി.മീറ്ററിൽ കൂടുതലായിട്ടുണ്ടെന്ന് അറിഞ്ഞപ്പോൾ സാധ്യത കൂടിയ പ്രദേശത്തു നിന്നും നിർബന്ധമായി ജനങ്ങളെ മാറ്റി പാർപ്പിച്ചിരുന്നെങ്കിൽ മരണ സംഖ്യ കുറയ്ക്കാമായിരുന്നു. മുന്നറിയിപ്പു നൽകിയ ചില സ്ഥലങ്ങ ളിൽ പ്രാദേശികനിവാസികൾ ജാഗ്രത കാണിക്കാത്തത്  ദുരന്തതീവ്രത വർധിപ്പിച്ചതായി 2018-ലെ ദുരന്തങ്ങൾ നമ്മെ പഠിപ്പിക്കുന്നു.

പല ഉരുൾപൊട്ടലുകളും കാട്ടുതീ പടർന്നതോ ക്ഷയിച്ചതോ  ആയ  വനമേഖലയിൽ നിന്നാണ് ആരംഭിച്ചിട്ടുള്ളത്. ചെങ്കുത്തായ മലഞ്ചെ രിവുകളിലെ ഇത്തരം പ്രദേശങ്ങളിൽ ജലം കിനിഞ്ഞിറങ്ങി ഭാരം വർധിച്ച് ഉരുൾപൊട്ടലായി മാറി. മുകളിൽ സംരക്ഷിതവനമേഖലയും അടിവാരത്ത് സെറ്റിൽമെന്റും ഉള്ള അനേകം പ്രദേശങ്ങൾ നമ്മുടെ നാട്ടിലുണ്ട്. ക്ഷയിച്ച വനമേഖലകൾ കണ്ടെത്തി വൃക്ഷങ്ങൾ വച്ചുപിടിപ്പിക്കേണ്ടത് അനിവാര്യമാണ്. ഫോറസ്റ്റ് മാനേജ്‌മെന്റ് പോളിസിയുടെ ഭാഗമായി ഇത് പരിഗണിക്കേണ്ടതുണ്ട്.

വരി 110: വരി 111:
ഗ്രോ മോർ ഫുഡ് പദ്ധതിയുടെ ഭാഗമായി 1940കളിൽ കൃഷി ചെയ്യാനായി കാടുകൾ വിട്ടുകൊടുത്തു. ലോകമഹായുദ്ധകാലത്ത് കൃത്രിമ ഭക്ഷ്യക്ഷാമത്തെ നേരിടാൻ ചുരുങ്ങിയ കാലത്തേക്ക് ഭക്ഷ്യ വിളകൾക്ക് വനഭൂമി പാട്ടത്തിന് കൊടുക്കാനാണ് പദ്ധതിവിഭാവനം ചെയ്തത്. 1950-60 കളിൽ കാടുനശിച്ച പ്രദേശങ്ങൾ കണ്ടെത്തി കുടിയേറ്റ പദ്ധതികൾക്കും പുനരധിവാസ പദ്ധതികൾക്കും ആരംഭം കുറിച്ചു. സ്വാതന്ത്ര്യലബ്ധിക്കുശേഷം അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കുക എന്ന ലക്ഷ്യം മുൻനിർത്തിയും കാടുകൾ നശിപ്പിച്ചു.  പുതിയ ജലവൈദ്യുതപദ്ധതികൾ, മലയോരപാതകൾ, വൻകിട ജലസേചനപദ്ധതികൾ എന്നിവയ്ക്കുവേണ്ടിയും വനം ശിഥിലമാക്കി. 1970, 1980-കളിൽ പാരിസ്ഥിതികമായി കൃഷിക്ക് ഒട്ടും തന്നെ യോജി ക്കാത്ത പശ്ചിമഘട്ടത്തിലെ നിത്യഹരിതമേഖല വെട്ടിത്തെളിച്ച്  കാർഷികവിളകൾക്കുപകരം  നാണ്യവിളകളായ റബ്ബറും മറ്റും കൃഷിചെയ്യാൻ തുടങ്ങി. ഭൂഗർഭ ജലവിതാനത്തെയും മലഞ്ചെരിവുകളുടെ സുസ്ഥിരതയെയും ഇതെല്ലാം കാര്യമായി ബാധിച്ചു.

കേരള സർക്കാരിന്റെ 2011-ലെ കണക്കനുസരിച്ച് തോട്ടങ്ങൾ ഉൾപ്പെടെയുള്ള കേരളത്തിന്റെ ആകെ വനവിസ്തൃതി സംസ്ഥാന ത്തിന്റെ വിസ്തൃതിയുടെ 29.10 ശതമാനമാണ്. എന്നാൽ യഥാർഥ വനഭൂമി 8762.29 ചതുരശ്ര കിലോമീറ്റർ മാത്രമാണ്. ഇത് കേരളത്തിന്റെ ആകെ വിസ്തൃതിയുടെ നാലിലൊന്നിൽ താഴെയാണ്. വനവിസ്തൃതി ചുരുങ്ങിയത് മൂന്നിലൊന്നെങ്കിലും ഉണ്ടെങ്കിൽ മാത്രമേ നമ്മുടെ പാരിസ്ഥിതിക സന്തുലിതാവസ്ഥ നിലനിർത്താൻ കഴിയൂ.  

ഇടുക്കിയും വയനാടും ഏറ്റവും കൂടുതൽ വനപ്രദേശമുള്ളതും അടിക്കാടുള്ളതുമായ ജില്ലകളാണ്. 2011ൽ ഇടുക്കിയിലെ വനവിസ്തൃതി 3,930 ചതുരശ്രകിലോമീറ്ററായിരുന്നു എന്നാൽ ഇന്ന് അത് 3,139 ചതു. കിലോമീറ്ററായി  കുറഞ്ഞിരിക്കുന്നു. വയനാട്ടിൽ വനമേഖല 1,775 ചതു. കിലോമീറ്ററിൽ നിന്ന് 1580 ചതു. കിലോമീറ്ററായി ചുരുങ്ങി. രണ്ടു ജില്ലകളിലേയും വനവിസ്തൃതിയിലുള്ള കുറവും ഉരുൾപൊട്ടലും തമ്മിലുള്ള ബന്ധം ഈ അവസരത്തിൽ പരിശോധിക്കുന്നത് നന്നായിരിക്കും. ഇടുക്കിയിലും വയനാട്ടിലുമാണ് ഏറ്റവും കൂടുൽ ഉരുൽപൊട്ടലും മണ്ണിടിച്ചിലും സംഭവിച്ചത് (ഉീംി ീേ ഋമൃവേ, ടലു.2018) വനശോഷണവും ഉരുൾപൊട്ടലും തമ്മിലുള്ള ബന്ധം ഇതിൽ നിന്നും വ്യക്തമാണ്.  
ഇടുക്കിയും വയനാടും ഏറ്റവും കൂടുതൽ വനപ്രദേശമുള്ളതും അടിക്കാടുള്ളതുമായ ജില്ലകളാണ്. 2011ൽ ഇടുക്കിയിലെ വനവിസ്തൃതി 3,930 ചതുരശ്രകിലോമീറ്ററായിരുന്നു എന്നാൽ ഇന്ന് അത് 3,139 ചതു. കിലോമീറ്ററായി  കുറഞ്ഞിരിക്കുന്നു. വയനാട്ടിൽ വനമേഖല 1,775 ചതു. കിലോമീറ്ററിൽ നിന്ന് 1580 ചതു. കിലോമീറ്ററായി ചുരുങ്ങി. രണ്ടു ജില്ലകളിലേയും വനവിസ്തൃതിയിലുള്ള കുറവും ഉരുൾപൊട്ടലും തമ്മിലുള്ള ബന്ധം ഈ അവസരത്തിൽ പരിശോധിക്കുന്നത് നന്നായിരിക്കും. ഇടുക്കിയിലും വയനാട്ടിലുമാണ് ഏറ്റവും കൂടുൽ ഉരുൽപൊട്ടലും മണ്ണിടിച്ചിലും സംഭവിച്ചത് (Down to Earth, Sept. 2018) വനശോഷണവും ഉരുൾപൊട്ടലും തമ്മിലുള്ള ബന്ധം ഇതിൽ നിന്നും വ്യക്തമാണ്.  
ഉരുൾപൊട്ടൽ ഭീഷണി നേരിടാൻ നാം എങ്ങനെ തയ്യാറാവണം?
==ഉരുൾപൊട്ടൽ ഭീഷണി നേരിടാൻ നാം എങ്ങനെ തയ്യാറാവണം?==
ഭൗതികസൗകര്യങ്ങൾക്കുവേണ്ടിയുള്ള വികസനപ്രവർത്തനങ്ങൾ സന്തുലിതാവസ്ഥയെ തകർത്തുകൊണ്ടാവരുത് എന്ന തിരിച്ചറിവ് ഭരണകൂടങ്ങൾക്കെന്നപോലെ പൊതുജനങ്ങൾക്കും ഉണ്ടാവണം.
ഭൗതികസൗകര്യങ്ങൾക്കുവേണ്ടിയുള്ള വികസനപ്രവർത്തനങ്ങൾ സന്തുലിതാവസ്ഥയെ തകർത്തുകൊണ്ടാവരുത് എന്ന തിരിച്ചറിവ് ഭരണകൂടങ്ങൾക്കെന്നപോലെ പൊതുജനങ്ങൾക്കും ഉണ്ടാവണം.
മാധവ് ഗാഡ്ഗിൽ കമ്മിറ്റി റിപ്പോർട്ടിൽ പറഞ്ഞുവച്ചതും ഇതു തന്നെയാണ്. ദുർബ്ബല മേഖലകളെ തരംതിരിച്ച് അതിനനുസൃതമായ രീതിയിൽ പ്രവർത്തനങ്ങൾ ചിട്ടപ്പെടുത്തണം. എത്ര അവജ്ഞ യോടെയാണ് അന്നു നാം അതിനെ സമീപിച്ചത്. ദുരന്തങ്ങളാവർത്തി ക്കാതിരിക്കാൻ ചില മുൻ കരുതലുകൾ അത്യാവശ്യമാണ്. അതിൽ സ്വാർത്ഥത അരുത്.

വരി 117: വരി 118:
ഇതുവരെ നടന്ന പഠനങ്ങൾ ക്രോഡീകരിച്ച് സാധാരണക്കാരന് മനസ്സിലാക്കാവുന്ന ഭാഷയിൽ അതാത് പഞ്ചായത്തുകൾക്ക് കൈ മാറാൻ നടപടിയുണ്ടാകണം.
ഇതുവരെ നടന്ന പഠനങ്ങൾ ക്രോഡീകരിച്ച് സാധാരണക്കാരന് മനസ്സിലാക്കാവുന്ന ഭാഷയിൽ അതാത് പഞ്ചായത്തുകൾക്ക് കൈ മാറാൻ നടപടിയുണ്ടാകണം.
ഉരുൾപൊട്ടിയ സ്ഥലങ്ങളിൽ വീണ്ടും ഉരുൾപൊട്ടാൻ സാധ്യത വളരെ കൂടുതലാണ്. ഓരോ സ്ഥലത്തും ഉരുൾപൊട്ടലിന് പ്രേരക മായ ഘടകങ്ങളെ കണ്ടെത്തി അതിനുവേണ്ട പ്രതിവിധി നിർണയിക്കു കയാണ് ഉരുൾപൊട്ടലിന്റെ കെടുതി ഇല്ലാതാക്കുന്നതിനായി അത്യാ വശ്യം ചെയ്യേണ്ടത്.

തദ്ദേശവാസികൾ ശാസ്ത്രസമൂഹം മുന്നോട്ടുവയ്ക്കുന്ന കരുതലു കൾ നിസ്സാരമായാണ് പലപ്പോഴും നോക്കിക്കാണുന്നത്. നിർദേശ ങ്ങളെ ജാഗ്രതയോടുകൂടി സമീപിക്കാൻ ജനങ്ങളെ ബോധവത്കരി ക്കണം.
തദ്ദേശവാസികൾ ശാസ്ത്രസമൂഹം മുന്നോട്ടുവയ്ക്കുന്ന കരുതലു കൾ നിസ്സാരമായാണ് പലപ്പോഴും നോക്കിക്കാണുന്നത്. നിർദേശങ്ങളെ ജാഗ്രതയോടുകൂടി സമീപിക്കാൻ ജനങ്ങളെ ബോധവത്കരിക്കണം.
അത്യാഹിതം സംഭവിച്ചാൽ പെട്ടെന്ന് പ്രതികരിക്കാൻ തയ്യാറുള്ള വളണ്ടിയർമാരെ വാർഡുതലത്തിൽ പരിശീലിപ്പിച്ചെടുക്കുകയും വേണം. പ്രഥമശുശ്രൂഷക്കും ജീവൻ രക്ഷാപ്രവർത്തനങ്ങൾക്കും  ശേഷിയുണ്ടാക്കുന്ന രീതിയിൽ പരിശീലനം നൽകണം.

മഴമാപിനികളുടെ ശൃംഖല മെച്ചപ്പെടുത്തണം. മഴ അളന്ന് ഓരോ പ്രദേശത്തിന്റെയും ഉരുൾപൊട്ടൽ ആരംഭിക്കുന്നതിനുള്ള അളവ് (ത്രഷോൾഡ് വാല്യു) കണ്ടെത്തിയാൽ മഴ നിശ്ചിത അളവിൽ അധികമാകുമ്പോൾ മുന്നറിയിപ്പ് നൽകുകയും ഭീഷണിയുള്ള സ്ഥല    ങ്ങളിൽ നിന്നും അവരെ മാറ്റി പാർപ്പിക്കുകയും ചെയ്യാം.

ക്വാറികൾ, കെട്ടിടസമുച്ചയങ്ങൾ എന്നിവ ഒരു കാരണവശാലും റിസ്‌ക് കൂടിയ സ്ഥലങ്ങളിൽ അനുവദിക്കാതിരിക്കുക. ഹസാർഡ് മാപ്പി നൊപ്പം റിസ്‌ക് മാപ്പുകൾ തയ്യാറാക്കുകയും ഇൻഷൂറൻസ് പരിരക്ഷ ഏർപ്പെടുത്തുകയും വേണം.  
ക്വാറികൾ, കെട്ടിടസമുച്ചയങ്ങൾ എന്നിവ ഒരു കാരണവശാലും റിസ്‌ക് കൂടിയ സ്ഥലങ്ങളിൽ അനുവദിക്കാതിരിക്കുക. ഹസാർഡ് മാപ്പി നൊപ്പം റിസ്‌ക് മാപ്പുകൾ തയ്യാറാക്കുകയും ഇൻഷൂറൻസ് പരിരക്ഷ ഏർപ്പെടുത്തുകയും വേണം.  
ബോധവൽക്കരണവും, ജനകീയപങ്കാളിത്തത്തോടെയുള്ള ദുരന്ത മാനേജ്‌മെന്റും ഉരുൾപൊട്ടൽ ഭീഷണിയുള്ള മേഖലകളിൽ ആവിഷ്‌കരിച്ചാൽ ഉരുൾപൊട്ടലിനെ ഫലപ്രദമായി നേരിടാം.
ബോധവൽക്കരണവും, ജനകീയപങ്കാളിത്തത്തോടെയുള്ള ദുരന്ത മാനേജ്‌മെന്റും ഉരുൾപൊട്ടൽ ഭീഷണിയുള്ള മേഖലകളിൽ ആവിഷ്‌കരിച്ചാൽ ഉരുൾപൊട്ടലിനെ ഫലപ്രദമായി നേരിടാം.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
==ശ്രദ്ധിക്കേണ്ട കാര്യങ്ങൾ==
•  ഒരു പ്രാവശ്യം ഉരുൾപൊട്ടിയ സ്ഥലത്ത് വീണ്ടും കെട്ടിടങ്ങൾ നിർമിക്കുന്നത് ശാസ്ത്രീയമായ പഠനത്തിന് ശേഷം മാത്രം.…
•   
•  നാലഞ്ചുദിവസം തുടർച്ചയായ മഴ കാലവർഷത്തിൽ ഉണ്ടായാൽ അപകടസാധ്യത ഏറിയ മേഖലയിൽ നിന്നും ജനങ്ങളെ മാറ്റി പാർപ്പിക്കുക. നീർച്ചാലുകളുടെ സമീപം പോകുന്നതും ജലം ശേഖരിക്കുന്നതും ഒഴിവാക്കുക.  
* ഒരു പ്രാവശ്യം ഉരുൾപൊട്ടിയ സ്ഥലത്ത് വീണ്ടും കെട്ടിടങ്ങൾ നിർമിക്കുന്നത് ശാസ്ത്രീയമായ പഠനത്തിന് ശേഷം മാത്രം.…
•    ചെങ്കുത്തായ ചെരിവുകളിലെ നീർചാലുകൾ, അരുവികൾ എന്നിവ യോട് ചേർന്ന് വീടുകൾ നിർമിക്കാതിരിക്കുക.  
* •  നാലഞ്ചുദിവസം തുടർച്ചയായ മഴ കാലവർഷത്തിൽ ഉണ്ടായാൽ അപകടസാധ്യത ഏറിയ മേഖലയിൽ നിന്നും ജനങ്ങളെ മാറ്റി പാർപ്പിക്കുക. നീർച്ചാലുകളുടെ സമീപം പോകുന്നതും ജലം ശേഖരിക്കുന്നതും ഒഴിവാക്കുക.  
•  അത്യാഹിതം സംഭവിച്ചാൽ പെട്ടെന്ന് പ്രതികരിക്കാൻ തയ്യാറുള്ള വളണ്ടിയർ സംഘത്തെ പ്രാദേശികതലത്തിൽ സജ്ജമാക്കണം.  
* •    ചെങ്കുത്തായ ചെരിവുകളിലെ നീർചാലുകൾ, അരുവികൾ എന്നിവ യോട് ചേർന്ന് വീടുകൾ നിർമിക്കാതിരിക്കുക.  
•  ഇവർക്ക് പ്രാഥമിക ശുശ്രൂഷ, ജീവൻ രക്ഷാപ്രവർത്തനങ്ങൾ എന്നിവയിൽ പരിശീലനം ലഭ്യമാക്കണം.   
* •  അത്യാഹിതം സംഭവിച്ചാൽ പെട്ടെന്ന് പ്രതികരിക്കാൻ തയ്യാറുള്ള വളണ്ടിയർ സംഘത്തെ പ്രാദേശികതലത്തിൽ സജ്ജമാക്കണം.  
•  അശാസ്ത്രീയമായ കരിങ്കൽ ക്വാറികളുടെ പ്രവർത്തനം  നിർത്തിവയ്ക്കുക.  
* •  ഇവർക്ക് പ്രാഥമിക ശുശ്രൂഷ, ജീവൻ രക്ഷാപ്രവർത്തനങ്ങൾ എന്നിവയിൽ പരിശീലനം ലഭ്യമാക്കണം.   
•  നേരത്തെ തിട്ടപ്പെടുത്തിയ റിസ്‌ക് കൂടിയ പ്രദേശത്ത് ക്ഷയിച്ച വനമേഖലകൾ കണ്ടെത്തി വനവത്കരണം വ്യാപകമാക്കുക.  
* •  അശാസ്ത്രീയമായ കരിങ്കൽ ക്വാറികളുടെ പ്രവർത്തനം  നിർത്തിവയ്ക്കുക.  
 
* •  നേരത്തെ തിട്ടപ്പെടുത്തിയ റിസ്‌ക് കൂടിയ പ്രദേശത്ത് ക്ഷയിച്ച വനമേഖലകൾ കണ്ടെത്തി വനവത്കരണം വ്യാപകമാക്കുക.  
 
*    
 
*
 
*
*

സൂചിക:  
സൂചിക:  
Long term Mitigation strategies for landslide hazards in hill ranges of Kozhikode
# Long term Mitigation strategies for landslide hazards in hill ranges of Kozhikode
District, Kerala Un published report, UGC (2017)
# District, Kerala Un published report, UGC (2017)
Hazard and Risk Analysis of slide prone areas in Kerala Western Ghats Un
# Hazard and Risk Analysis of slide prone areas in Kerala Western Ghats Un
published report, KSCSTE (2010)
# published report, KSCSTE (2010)
Thampi, P. K., Mathai, J., Sankar, G., and Sidharthan, S., (1998), Evaluation Study
# Thampi, P. K., Mathai, J., Sankar, G., and Sidharthan, S., (1998), Evaluation Study
in Terms of Landslide Mitigation in Parts of Western Ghats, Kerala. Unpub-
# in Terms of Landslide Mitigation in Parts of Western Ghats, Kerala. Unpub-
lished research report submitted to the Ministryof Agriculture, Government
# lished research report submitted to the Ministryof Agriculture, Government
of India, Centre for Earth Science Studies, Government of Kerala,
# of India, Centre for Earth Science Studies, Government of Kerala,
Thiruvananthapuram, India.
# Thiruvananthapuram, India.
Sreekumar S. (2009) Techniques for Slope Stability Analysis: Site Specific Stud-
# Sreekumar S. (2009) Techniques for Slope Stability Analysis: Site Specific Stud-
ies from Idukki District, Kerala. Journal of Geological Society of India, PP
# ies from Idukki District, Kerala. Journal of Geological Society of India, PP
813-820
# 813-820
#
2,313

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/7682" എന്ന താളിൽനിന്ന് ശേഖരിച്ചത്