അജ്ഞാതം

"ആവർത്തിക്കുന്ന ഉരുൾപൊട്ടലുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
വരി 82: വരി 82:
പല ഉരുൾപൊട്ടലുകളും കാട്ടുതീ പടർന്നതോ ക്ഷയിച്ചതോ  ആയ  വനമേഖലയിൽ നിന്നാണ് ആരംഭിച്ചിട്ടുള്ളത്. ചെങ്കുത്തായ മലഞ്ചെ രിവുകളിലെ ഇത്തരം പ്രദേശങ്ങളിൽ ജലം കിനിഞ്ഞിറങ്ങി ഭാരം വർധിച്ച് ഉരുൾപൊട്ടലായി മാറി. മുകളിൽ സംരക്ഷിതവനമേഖലയും അടിവാരത്ത് സെറ്റിൽമെന്റും ഉള്ള അനേകം പ്രദേശങ്ങൾ നമ്മുടെ നാട്ടിലുണ്ട്. ക്ഷയിച്ച വനമേഖലകൾ കണ്ടെത്തി വൃക്ഷങ്ങൾ വച്ചുപിടിപ്പിക്കേണ്ടത് അനിവാര്യമാണ്. ഫോറസ്റ്റ് മാനേജ്‌മെന്റ് പോളിസിയുടെ ഭാഗമായി ഇത് പരിഗണിക്കേണ്ടതുണ്ട്.

ചില സ്ഥലങ്ങളിൽ വീടിനോട് ചേർന്ന് പിൻഭാഗത്ത് ഏതാണ്ട് 70 മുതൽ 80 വരെ ഡിഗ്രിയിലുള്ള കുന്നിൻ ചെരിവുകൾ മഴയിൽ കുതിർന്ന് ഇടിഞ്ഞതായി കാണാം. കുന്നുകളുടെ ചെരിവുകൾ വെട്ടിമാറ്റി മണ്ണിട്ട് നിരപ്പാക്കിയ പ്രദേശങ്ങളിൽ നിർമിച്ചിരിക്കുന്ന മിക്ക വീടുകളും മണ്ണിടിച്ചിലിൽ തകർന്നു പോയിട്ടുണ്ട്. ചെരിവുള്ള പ്രദേശങ്ങളിൽ വീടുകൾ നിർമിക്കുമ്പോൾ സ്വീകരിക്കേണ്ട ശാസ്ത്രീയമായ മുൻകരുതലുകൾ സ്വീകരിക്കാത്തതാണ് ഇത്തരം സംഭവങ്ങൾ മലയോരമേഖലയിൽ ആവർത്തിക്കുന്നതിന് കാരണം.  

മഴ എന്ന വില്ലൻ
==മഴ എന്ന വില്ലൻ==
ഏതെങ്കിലും ഒരു ഘടകത്തിന്റെ സ്വാധീനം കൊണ്ടു മാത്രമല്ല ഭൂദ്രവ്യശോഷണം സംഭവിക്കുന്നത്; പല ഘടകങ്ങൾ ഒത്തുചേരുമ്പോഴാണ്. കുന്നിന്റെ ചെരിവ്, മേൽമണ്ണിന്റെയും ദ്രവിച്ചപാറയുടെയും കനം, ശിലകളുടെ സ്വഭാവം, വിള്ളലുകളുടെ കിടപ്പ്, എന്നിങ്ങനെ ഉരുൾപൊട്ടലിനെ ത്വരിപ്പിക്കുന്ന സ്വാഭാവിക ഘടകങ്ങൾ നിലനില്ക്കുന്ന മേഖലയിൽ രണ്ടോ മൂന്നോ ദിവസം തുടർച്ചയായി പെയ്യുന്ന മഴയായിരിക്കും പലപ്പോഴും ഭൂദ്രവ്യശോഷണത്തിന് ഉത്തേജകശക്തിയായി മാറുന്ന ഘടകം. 2018 ലെ കാലവർഷത്തിൽ പെയ്തിറങ്ങിയ മഴയുടെ തോത് പരിശോധിച്ചാൽ ഇക്കാര്യം സംശയലേശമെന്യെ മനസ്സിലാക്കാം. ജൂൺ 1 മുതൽ ആഗസ്റ്റ് 22 വരെ സംസ്ഥാനത്തെ വിവിധ ജില്ലകളിൽ ലഭിച്ച മഴയുടെ കണക്ക് പട്ടികയിൽ ചേർത്തിരിക്കുന്നു. സാധാരണ ലഭിക്കുന്ന മഴയെക്കാൾ എത്രയോ കൂടുതലാണ് ഇത്തവണ പെയ്തത് എന്ന് ഇത് വ്യക്തമാക്കുന്നു.

പട്ടിക  
 
==മഴ പട്ടിക==
2018 ജൂൺ 1 മുതൽ ആഗസ്റ്റ് 22 വരെ  
2018 ജൂൺ 1 മുതൽ ആഗസ്റ്റ് 22 വരെ  
വിവിധ ജില്ലകളിൽ ലഭിച്ച മഴയുടെ കണക്ക്  
വിവിധ ജില്ലകളിൽ ലഭിച്ച മഴയുടെ കണക്ക്  
വരി 91: വരി 92:
  ലഭിക്കുന്ന മഴ
  ലഭിക്കുന്ന മഴ
(ങങ) (ങങ)
(ങങ) (ങങ)
1. തിരുവനന്തപുരം 966.7 672.1
* 1. തിരുവനന്തപുരം 966.7 672.1
2.  കൊല്ലം 1579.3 1038.9
* 2.  കൊല്ലം 1579.3 1038.9
3. പത്തനംതിട്ട 1968 1357.5
* 3. പത്തനംതിട്ട 1968 1357.5
4.  ആലപ്പുഴ 1784 1380.6
* 4.  ആലപ്പുഴ 1784 1380.6
5.  കോട്ടയം 2307 1531.1
* 5.  കോട്ടയം 2307 1531.1
6.  എറണാകുളം 2477.8 1680.4
* 6.  എറണാകുളം 2477.8 1680.4
7.  ഇടുക്കി 3555.5 1851.7
* 7.  ഇടുക്കി 3555.5 1851.7
8.  തൃശ്ശൂർ 2077.6 1824.2
* 8.  തൃശ്ശൂർ 2077.6 1824.2
9.  മലപ്പുറം 2637.2 1761.9
* 9.  മലപ്പുറം 2637.2 1761.9
10. കോഴിക്കോട് 2898 2250.4
* 10. കോഴിക്കോട് 2898 2250.4
11. പാലക്കാട് 2285.6 1321.7
* 11. പാലക്കാട് 2285.6 1321.7
12. വയനാട് 2884.5 2281.3
* 12. വയനാട് 2884.5 2281.3
13. കണ്ണൂർ 2573.3 2333.2
* 13. കണ്ണൂർ 2573.3 2333.2
14. കാസർഗോഡ് 2287.1 2609.8
* 14. കാസർഗോഡ് 2287.1 2609.8
 
*
ആഗസ്റ്റ് 8 മുതൽ 15 വരെ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും അസാധാരണ മഴയാണ് രേഖപ്പെടുത്തിയത്. ഏറ്റവും ശക്തമായ മഴ  ലഭിച്ചത് ഇടുക്കി (679മി മീ), വയനാട് (536.8), മലപ്പുറം (447.7), കോഴിക്കോട് (375.4), പാലക്കാട് (350) എന്നീ ജില്ലകളിലാണ്. ഇപ്രകാരം കുറച്ചു ദിവസം തുടർച്ചയായി പെയ്ത മഴയാണ് ഉരുൾപൊട്ടലിന് ഉത്തേജക ഘടകമായത്.  

വനശോഷണവും ഉരുൾപൊട്ടലുകളും 
വനശോഷണവും ഉരുൾപൊട്ടലുകളും 
വരി 111: വരി 112:
ഗ്രോ മോർ ഫുഡ് പദ്ധതിയുടെ ഭാഗമായി 1940കളിൽ കൃഷി ചെയ്യാനായി കാടുകൾ വിട്ടുകൊടുത്തു. ലോകമഹായുദ്ധകാലത്ത് കൃത്രിമ ഭക്ഷ്യക്ഷാമത്തെ നേരിടാൻ ചുരുങ്ങിയ കാലത്തേക്ക് ഭക്ഷ്യ വിളകൾക്ക് വനഭൂമി പാട്ടത്തിന് കൊടുക്കാനാണ് പദ്ധതിവിഭാവനം ചെയ്തത്. 1950-60 കളിൽ കാടുനശിച്ച പ്രദേശങ്ങൾ കണ്ടെത്തി കുടിയേറ്റ പദ്ധതികൾക്കും പുനരധിവാസ പദ്ധതികൾക്കും ആരംഭം കുറിച്ചു. സ്വാതന്ത്ര്യലബ്ധിക്കുശേഷം അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കുക എന്ന ലക്ഷ്യം മുൻനിർത്തിയും കാടുകൾ നശിപ്പിച്ചു.  പുതിയ ജലവൈദ്യുതപദ്ധതികൾ, മലയോരപാതകൾ, വൻകിട ജലസേചനപദ്ധതികൾ എന്നിവയ്ക്കുവേണ്ടിയും വനം ശിഥിലമാക്കി. 1970, 1980-കളിൽ പാരിസ്ഥിതികമായി കൃഷിക്ക് ഒട്ടും തന്നെ യോജി ക്കാത്ത പശ്ചിമഘട്ടത്തിലെ നിത്യഹരിതമേഖല വെട്ടിത്തെളിച്ച്  കാർഷികവിളകൾക്കുപകരം  നാണ്യവിളകളായ റബ്ബറും മറ്റും കൃഷിചെയ്യാൻ തുടങ്ങി. ഭൂഗർഭ ജലവിതാനത്തെയും മലഞ്ചെരിവുകളുടെ സുസ്ഥിരതയെയും ഇതെല്ലാം കാര്യമായി ബാധിച്ചു.

കേരള സർക്കാരിന്റെ 2011-ലെ കണക്കനുസരിച്ച് തോട്ടങ്ങൾ ഉൾപ്പെടെയുള്ള കേരളത്തിന്റെ ആകെ വനവിസ്തൃതി സംസ്ഥാന ത്തിന്റെ വിസ്തൃതിയുടെ 29.10 ശതമാനമാണ്. എന്നാൽ യഥാർഥ വനഭൂമി 8762.29 ചതുരശ്ര കിലോമീറ്റർ മാത്രമാണ്. ഇത് കേരളത്തിന്റെ ആകെ വിസ്തൃതിയുടെ നാലിലൊന്നിൽ താഴെയാണ്. വനവിസ്തൃതി ചുരുങ്ങിയത് മൂന്നിലൊന്നെങ്കിലും ഉണ്ടെങ്കിൽ മാത്രമേ നമ്മുടെ പാരിസ്ഥിതിക സന്തുലിതാവസ്ഥ നിലനിർത്താൻ കഴിയൂ.  

ഇടുക്കിയും വയനാടും ഏറ്റവും കൂടുതൽ വനപ്രദേശമുള്ളതും അടിക്കാടുള്ളതുമായ ജില്ലകളാണ്. 2011ൽ ഇടുക്കിയിലെ വനവിസ്തൃതി 3,930 ചതുരശ്രകിലോമീറ്ററായിരുന്നു എന്നാൽ ഇന്ന് അത് 3,139 ചതു. കിലോമീറ്ററായി  കുറഞ്ഞിരിക്കുന്നു. വയനാട്ടിൽ വനമേഖല 1,775 ചതു. കിലോമീറ്ററിൽ നിന്ന് 1580 ചതു. കിലോമീറ്ററായി ചുരുങ്ങി. രണ്ടു ജില്ലകളിലേയും വനവിസ്തൃതിയിലുള്ള കുറവും ഉരുൾപൊട്ടലും തമ്മിലുള്ള ബന്ധം ഈ അവസരത്തിൽ പരിശോധിക്കുന്നത് നന്നായിരിക്കും. ഇടുക്കിയിലും വയനാട്ടിലുമാണ് ഏറ്റവും കൂടുൽ ഉരുൽപൊട്ടലും മണ്ണിടിച്ചിലും സംഭവിച്ചത് (Down to Earth, Sept. 2018) വനശോഷണവും ഉരുൾപൊട്ടലും തമ്മിലുള്ള ബന്ധം ഇതിൽ നിന്നും വ്യക്തമാണ്.  

==ഉരുൾപൊട്ടൽ ഭീഷണി നേരിടാൻ നാം എങ്ങനെ തയ്യാറാവണം?==

ഭൗതികസൗകര്യങ്ങൾക്കുവേണ്ടിയുള്ള വികസനപ്രവർത്തനങ്ങൾ സന്തുലിതാവസ്ഥയെ തകർത്തുകൊണ്ടാവരുത് എന്ന തിരിച്ചറിവ് ഭരണകൂടങ്ങൾക്കെന്നപോലെ പൊതുജനങ്ങൾക്കും ഉണ്ടാവണം.

2,313

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/7683" എന്ന താളിൽനിന്ന് ശേഖരിച്ചത്