ഇടുക്കി

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
The printable version is no longer supported and may have rendering errors. Please update your browser bookmarks and please use the default browser print function instead.
Kssplogo.png
കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ഇടുക്കി ജില്ല
പ്രസിഡന്റ് അഗസ്റ്റിൻ  സി.ഡി
സെക്രട്ടറി വി.വി.ഷാജി.
ട്രഷറർ പി.ഡി.രവീന്ദ്രൻ
സ്ഥാപിത വർഷം 1970
ഭവൻ വിലാസം പരിഷദ് ഭവൻ, ന്യൂ ഫിഷ് മാർക്കറ്റ് ബിൽഡിംഗ് (27), തൊടുപുഴ മുനിസിപ്പാലിറ്റി, പിൻ: 685584
ഫോൺ 9447511545
ഇ-മെയിൽ [/cdn-cgi/l/email-protection [email protected]]
ബ്ലോഗ്
മേഖലാകമ്മറ്റികൾ തൊടുപുഴ
അടിമാലി
കട്ടപ്പന
വിഷയസമിതികൾ പരിസ്ഥിതി
ജെൻഡർ
ആരോഗ്യം
വിദ്യാഭ്യാസം
ഉപസമിതികൾ വികസനം
വിവരസാങ്കേതികം
പ്രസിദ്ധീകരണം
പ്രവർത്തനകൂട്ടായ്മകൾ ബാലവേദി
യുവസമതി
ഊർജ്ജം
പ്രസിദ്ധീകരണങ്ങൾ യുറീക്ക  ശാസ്ത്രകേരളം
ശാസ്ത്രഗതി  പുസ്തകകാഴ്ച
പരിഷദ്‌വാർത്ത  ലൂക്ക


ഇടുക്കിജില്ലയുടെ പൊതുവിവരണം/ആമുഖം

1970 കളുടെ അവസാനത്തോടെയാണു ഇടുക്കി ജില്ലയിൽ പരിഷദ് പ്രവർത്തനം ആരംഭിക്കുന്നത്. ജില്ലയിലെ അന്നത്തെ സംഘാടകർ കെ.വി.മാത്യു, എൻ.ആർ.ബാലകൃഷ്ണൻ, കെ.ആർ.തങ്കപ്പൻ, ടി.എൻ.കെ കുറുപ്പ്, അഡ്വ: എൻ.ചന്ദ്രൻ, എ.എസ്. ജബ്ബാർ കുട്ടി, അഡ്വ.ഇ.എ.റഹീം, എം.എസ്, വിശ്വംഭരൻ, കെ.ശിവരാമൻ, എം.പി.സുകുമാരൻ തുടങ്ങിയവരായിരുന്നു. സൈലൻ്റ് വാലി വിവാദത്തെ തുടർന്ന് ഏറ്റവും ശക്തമായ വാഴത്തോപ്പ് യൂനിറ്റ് ദുർബ്ബലമായി.. 1976-മെയ് മാസം രണ്ടാമത്തെ സംസ്ഥാന പ്രവർത്തക ക്യാമ്പ് വാഴത്തോപ്പിൽ നടന്നു.1979 ഫെബ്രുവരി 9, 10, 11 തിയതികളിൽ തൊടുപുഴയിൽ വച്ച് 16-ാം സംസ്ഥാന സമ്മേളനം നടന്നു.1982-ൽ സംസ്ഥാന ശാസ്ത്ര കലാജാഥ ഉടുംമ്പന്നൂരിൽ നിന്ന് പ്രയാണമാരംഭിച്ചു.1985-86 ജില്ലാ വാർഷികം 1986 ജനുവരി 25, 26 തിയതികളിൽ ഉടുംമ്പന്നൂരിൽ വച്ചു നടന്നു.

ജില്ലാഭവന്റെ വിലാസം

പരിഷദ് ഭവൻ
ന്യൂ ഫിഷ് മാർക്കറ്റ് ബിൽഡിംഗ് (27)
തൊടുപുഴ മുനിസിപ്പാലിറ്റി
പിൻ: 685584

ജില്ലാ കമ്മറ്റിയംഗങ്ങൾ

നം പേര് പദവി മൊബൈൽ
1 സി.ഡി.അഗസ്റ്റിൻ. പ്രസിഡണ്ട് 9495229260
2 ഇന്ദിര രവീന്ദ്രൻ. വൈ:പ്രസിഡണ്ട് 9656454859
3 ആർ.മുരളീധരൻ. വൈ: പ്രസിഡണ്ട് 8547251999.
4 വി.വി.ഷാജി. സെക്രട്ടറി 9447511545
5 എൻ.ഡി.തങ്കച്ചൻ ജോ.സെക്രട്ടറി 9847290044
6 പി.ഡി.രവീന്ദ്രൻ. ട്രഷറർ 9961143105
7 പി.എം.സുകുമാരൻ. PPC 9447051026
8 എ.എൻ.സോമദാസ്. ................... 9961741354
9 ഡി.ഗോപാലകൃഷ്ണൻ ആഡിറ്റർ 9562222358

മേഖല കമ്മറ്റികളും, യൂണിറ്റു കമ്മറ്റികളും

നമ്പർ മേഖല കമ്മറ്റികൾ യൂണിറ്റ് കമ്മറ്റികൾ
1 തൊടുപുഴ തൊടുപുഴ യൂണിറ്റ് കാഞ്ഞിരമറ്റം യൂണിറ്റ് എംബ്ലോയിസ് ഗാർഡൻ യൂണിറ്റ് ഉടുമ്പന്നൂർ യൂണിറ്റ് കാപ്പ് യൂണിറ്റ് മണക്കാട് യൂണിറ്റ് കുമാരമംഗലം യൂണിറ്റ് മുട്ടം യൂണിറ്റ് വഴിത്തല യൂണിറ്റ് കുടയത്തൂർ യൂണിറ്റ്
2 അടിമാലി അടിമാലി യൂണിറ്റ് ആയിരമേക്കർ യൂണിറ്റ് മാങ്കുളം യൂണിറ്റ് ആനച്ചാൽ യൂണിറ്റ് തോക്കുപാറ യൂണിറ്റ്
4 കട്ടപ്പന കട്ടപ്പന യൂണിറ്റ് കുമളി യൂണിറ്റ് താന്നിമൂട് യൂണിറ്റ് ചെറുതോണി യൂണിറ്റ് പീരുമേട് യൂണിറ്റ്

ജില്ലയിലെ പ്രധാന പരിപാടികൾ

ജില്ലയിലെ പരിഷത്തിന്റെ ചരിത്രം

"https://wiki.kssp.in/index.php?title=ഇടുക്കി&oldid=10944" എന്ന താളിൽനിന്ന് ശേഖരിച്ചത്