114
തിരുത്തലുകൾ
വരി 3: | വരി 3: | ||
ഇനി വരുന്നൊരു തലമുറക്കിന്നിവിടെ വാസം സാധ്യമോ
| ഇനി വരുന്നൊരു തലമുറക്കിന്നിവിടെ വാസം സാധ്യമോ

മലിനമായ ജലാശയം | മലിനമായ ജലാശയം അതിമലിനമായൊരു ഭൂമിയും. (ഇനി വരുന്നൊരു......)

ഇലകൾ മൂളിയ മർമരം കിളികൾ പാടിയ പാട്ടുകൾ

ഒക്കെയിന്നു നിലച്ചു, കേൾപ്പതു ഭൂമി തന്നുടെ നിലവിളി.

വികസനം, അതു മർത്യമനസ്സിന്നടിയിൽ നിന്നു തുടങ്ങണം

വികസനം, അതു നന്മപൂക്കും ലോകസൃഷ്ടിക്കാവണം. |
തിരുത്തലുകൾ