"ഇരിട്ടി യൂണിറ്റ് ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
(ചെ.) (തലക്കെട്ട് ശരിയാക്കി.)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
ആമുഖം:
=== ആമുഖം: ===
കണ്ണൂർ ജില്ലയിലെ ഇരിട്ടി മേഖലയിൽ ഉൾപ്പെട്ട ഇരിട്ടി നഗരസഭയിലെ ടൗൺ കേന്ദ്രീകരിച്ച് സമീപ പ്രദേശങ്ങളായ കീഴൂർ, പയഞ്ചേരി, കീഴൂർകുന്ന്, എടക്കാനം, പുന്നാട്, മീത്തലെ പുന്നാട്, പെരുമ്പറമ്പ്, മാടത്തിൽ, മുക്കട്ടി എന്നീ പ്രദേശങ്ങളിൽ നിന്നുള്ള അംഗങ്ങൾ ഉൾപ്പെട്ടതാണു് ഇരിട്ടി യൂണിറ്റ്.നിലവിൽ 93 അംഗങ്ങൾ ഉണ്ട്. നിലവിലുള്ള സെക്രട്ടറി കെ.മനോജ്. പ്രസിഡൻ്റ്: പി.വി.പ്രേമവല്ലി. വനിതാ അംഗങ്ങൾ:

ചരിത്രം :  
ചരിത്രം :  

1984 ൽ ആരംഭിച്ച ഇരിട്ടി യൂണിറ്റിന്റെ ആദ്യകാല പ്രവർത്തകർ ഇരിട്ടിയുടെ സാംസ്കാരിക ഭൂമികയിൽ നിറഞ്ഞു നിന്ന വ്യക്തിത്വങ്ങളായ യശ:ശരീരരായ ശ്രീ.ബാലക്കണ്ടി രാമുണ്ണി, ശ്രീ.മധുസൂദനൻ വാഴുന്നവർ എന്നിവരായിരുന്നു. 1984 ഡിസം. 3 ലെ ഭോപ്പാൽ ദുരന്തത്തിന്റെ വാർത്തകൾ മനുഷ്യ മനസാക്ഷിയെ ഞെട്ടിച്ച സംഭവമാണ്. അതിന്റെ ഭാഗമായി കേരളത്തിൽ ഉയർന്ന പ്രതിഷേധങ്ങളുടെ പ്രധാന വക്താക്കളായി മാറാൻ കേരള ശാസ്ത്രസാഹിത്യ പരിഷത്തിന് കഴിഞ്ഞു. അതിന്റെ ഭാഗമായി പരിഷത്ത് സംഘടിപ്പിച്ച യൂണിയൻ കാർബൈഡ് ഉൽപ്പന്നങ്ങൾ ബഹിഷ്കരിക്കാനുള്ള ആഹ്വാനം. പരിഷത്തിന്റെ ജനസമ്മിതി വർദ്ധിക്കാൻ ഇടയാക്കി. അതിന്റെ ഭാഗമായി അംഗത്വത്തിലും യൂണിറ്റുകളുടെ എണ്ണത്തിലും വർദ്ധനവ് ഉണ്ടായി. കൂടാതെ 1985 ൽ മട്ടന്നൂരിൽ നടന്ന ജില്ലാ സമ്മേളനം വലിയ ആവേശം ഉണ്ടാക്കി. ജില്ലാ സമ്മേളനം മട്ടന്നൂരിൽ നടക്കുമ്പോൾ  1985 ൽ  പരേതനായ ശ്രീ. ടി.വി.ദാസൻ, പായം സെക്രട്ടറിയും ശ്രീ.വി.കെ.സുരേന്ദ്രൻ മാസ്റ്റർ പ്രസിഡന്റ് ആയി പ്രവർത്തിക്കുന്ന  കാലത്താണ് ഇത്. അക്കാലത്ത് വ്യാപകമായി പരിഷത്ത് അടുപ്പ് പ്രചാരണവും യുറീക്ക / ശാസ്ത്രകേരളം മാസിക പ്രചാരണവും നടന്നു. ''ശാസ്ത്രം വീട്ടമ്മയ്ക്ക് '' എന്ന മുദ്രാവാക്യമുയർത്തി ഇരിട്ടി മുതൽ ചാവശ്ശേരി വരെ കാൽനടയായി അടുപ്പ് പ്രചാരണം നടത്തി. പിന്നീട് 1987 ൽ കെ. ഗോപാലൻ, കടത്തും കടവ് സെക്രട്ടറിയും വിജയൻ കുറ്റ്യാടൻ പ്രസിഡന്റും ആയി യൂണിറ്റ് പ്രവർത്തിക്കുന്ന കാലത്ത് മേഖലാ സമ്മേളനം ഇരിട്ടിയിൽ പെരുമ്പറമ്പ് യു.പി. സ്കൂളിൽ വെച്ച് നടന്നു. 1988-89 ൽ പി.വിജയൻ സെക്രട്ടറിയും  വി.കെ.സുരേന്ദ്രൻ മാസ്റ്റർ പ്രസിഡൻ്റുമായിട്ടാണ്  യൂണിറ്റ് പ്രവർത്തിച്ചത്. വിജയൻ. കെ. , എൻ.പി.ചന്ദ്രൻ, ശിവശങ്കരൻ, കെ.പി.ശശീന്ദ്രൻ എന്നിവർ അക്കാലത്തെ മുൻനിര പ്രവർത്തകരായിരുന്നു. അന്ന് സെക്രട്ടറിയായ പി.വിജയൻ ഭോപ്പാലിൽ നടന്ന യൂണിയൻ കാർബൈഡ് ഫാക്ടറിക്ക് എതിരായ സമരത്തിലും ഭാരതീയ ജ്ഞാൻ വിജ്ഞാൻ സമിതിയുടെ അഖിലേന്ത്യാ കലാജാഥയുടെ സമാപന സമ്മേളനത്തിലും  പങ്കെടുത്തു. അക്കാലത്ത് ഇരിട്ടിയിൽ ഉയർന്നു വന്ന ഒരു പരിസര പ്രശ്നം - ഇരിട്ടി പാലത്തിന്റെ അരികിൽ ആയിരുന്നു ഇരിട്ടി യിലെ മത്സ്യ വില്പന, മത്സ്യം വിറ്റു കഴിഞ്ഞാൽ അവരുടെ സിങ്ക് ബോക്സിൽ അവശേഷിക്കുന്ന മലിനജലം പാലത്തിന്റെ കൈവരിക്കിടയിലൂടെ പുഴയിലേക്ക് ഒഴിക്കുന്ന പതിവ് ഉണ്ടായിരുന്നു. പുഴ മലിനമാവുന്നതോടൊപ്പം പാലത്തിന്റെ കൈവരികൾ ദുർഗന്ധം വമിക്കുന്നതിനും ഗർഡറുകൾ ദ്രവിക്കാനും അത് ഇടയാക്കുമെന്ന് കണ്ടെത്തിയതിനാൽ പരിഷത് പ്രവർത്തകർ അത് തടയുകയും മത്സ്യ വില്പനക്കാരുമായി വാഗ്വാദം ഉണ്ടാവുകയും ചെയ്തു. അന്ന് ഈ പ്രശ്നത്തിൽ ഇടപെട്ട് രമ്യമായി പരിഹരിക്കുന്നതിന് അന്ന് CITU സെക്രട്ടറി ആയിരുന്ന ബി.കെ.കാദർക്ക മുൻകൈ എടുത്തു. പരിഷത്ത് പ്രവർത്തകരുടെയും വില്പനകാരുടെയും യോജിച്ച പരിശ്രമത്തിൽ പുഴയുടെ കരയിൽ ഒരു കുഴി എടുത്ത് അതിൽ മത്സ്യത്തിന്റെ വെള്ളം ഒഴിക്കാൻ ഏർപ്പാടാക്കി. 87ൽ 89 വർഷങ്ങളിൽ കലാജാഥാ സ്വീകരണങ്ങൾ നടത്തി. 1990 ൽ ശിവശങ്കരൻ സെക്രട്ടറിയും പി.വി.വിനോദൻ സെക്രട്ടറിയുമായി തെരഞ്ഞെടുക്കപ്പെട്ടു. 1991 ൽ മേഖലാ സമ്മേളനം ഇരിട്ടി പയഞ്ചേരി LP സ്കൂളിൽ നടന്നു. പങ്കാളിത്തം കൊണ്ടും സംഘാടനംകൊണ്ടും ശ്രദ്ധയാകർഷിച്ച സമ്മേളനമായിരുന്നു. തുടർന്ന് മിക്കവാറും വർഷങ്ങളിൽ കലാജാഥ സ്വീകരണം നടത്തി. 1991 ൽ അക്ഷരകേരളം സമ്പൂർണ്ണ സാക്ഷരതയുടെ ഭാഗമായി യൂണിറ്റ് പ്രവർത്തകർ സാക്ഷരതാ പ്രവർത്തനത്തിൽ മുഴുകി. 1996 ൽ ഇരിട്ടി പുഴ മലിനീകരണത്തേ കുറിച്ച് ഇരിട്ടി ടൗൺ പരിസരത്തുള്ള പുഴയോരത്ത് സർവ്വേ നടത്തി റിപ്പോർട്ട് ബന്ധപ്പെട്ടവർക്ക് നല്കി.  
1984 ൽ ആരംഭിച്ച ഇരിട്ടി യൂണിറ്റിന്റെ ആദ്യകാല പ്രവർത്തകർ ഇരിട്ടിയുടെ സാംസ്കാരിക ഭൂമികയിൽ നിറഞ്ഞു നിന്ന വ്യക്തിത്വങ്ങളായ യശ:ശരീരരായ ശ്രീ.ബാലക്കണ്ടി രാമുണ്ണി, ശ്രീ.മധുസൂദനൻ വാഴുന്നവർ എന്നിവരായിരുന്നു. 1984 ഡിസം. 3 ലെ ഭോപ്പാൽ ദുരന്തത്തിന്റെ വാർത്തകൾ മനുഷ്യ മനസാക്ഷിയെ ഞെട്ടിച്ച സംഭവമാണ്. അതിന്റെ ഭാഗമായി കേരളത്തിൽ ഉയർന്ന പ്രതിഷേധങ്ങളുടെ പ്രധാന വക്താക്കളായി മാറാൻ കേരള ശാസ്ത്രസാഹിത്യ പരിഷത്തിന് കഴിഞ്ഞു. അതിന്റെ ഭാഗമായി പരിഷത്ത് സംഘടിപ്പിച്ച യൂണിയൻ കാർബൈഡ് ഉൽപ്പന്നങ്ങൾ ബഹിഷ്കരിക്കാനുള്ള ആഹ്വാനം. പരിഷത്തിന്റെ ജനസമ്മിതി വർദ്ധിക്കാൻ ഇടയാക്കി. അതിന്റെ ഭാഗമായി അംഗത്വത്തിലും യൂണിറ്റുകളുടെ എണ്ണത്തിലും വർദ്ധനവ് ഉണ്ടായി. കൂടാതെ 1985 ൽ മട്ടന്നൂരിൽ നടന്ന ജില്ലാ സമ്മേളനം വലിയ ആവേശം ഉണ്ടാക്കി. ജില്ലാ സമ്മേളനം മട്ടന്നൂരിൽ നടക്കുമ്പോൾ  1985 ൽ  പരേതനായ ശ്രീ. ടി.വി.ദാസൻ, പായം സെക്രട്ടറിയും ശ്രീ.വി.കെ.സുരേന്ദ്രൻ മാസ്റ്റർ പ്രസിഡന്റ് ആയി പ്രവർത്തിക്കുന്ന  കാലത്താണ് ഇത്. അക്കാലത്ത് വ്യാപകമായി പരിഷത്ത് അടുപ്പ് പ്രചാരണവും യുറീക്ക / ശാസ്ത്രകേരളം മാസിക പ്രചാരണവും നടന്നു. ''ശാസ്ത്രം വീട്ടമ്മയ്ക്ക് '' എന്ന മുദ്രാവാക്യമുയർത്തി ഇരിട്ടി മുതൽ ചാവശ്ശേരി വരെ കാൽനടയായി അടുപ്പ് പ്രചാരണം നടത്തി. പിന്നീട് 1987 ൽ കെ. ഗോപാലൻ, കടത്തും കടവ് സെക്രട്ടറിയും വിജയൻ കുറ്റ്യാടൻ പ്രസിഡന്റും ആയി യൂണിറ്റ് പ്രവർത്തിക്കുന്ന കാലത്ത് മേഖലാ സമ്മേളനം ഇരിട്ടിയിൽ പെരുമ്പറമ്പ് യു.പി. സ്കൂളിൽ വെച്ച് നടന്നു. 1988-89 ൽ പി.വിജയൻ സെക്രട്ടറിയും  വി.കെ.സുരേന്ദ്രൻ മാസ്റ്റർ പ്രസിഡൻ്റുമായിട്ടാണ്  യൂണിറ്റ് പ്രവർത്തിച്ചത്. വിജയൻ. കെ. , എൻ.പി.ചന്ദ്രൻ, ശിവശങ്കരൻ, കെ.പി.ശശീന്ദ്രൻ എന്നിവർ അക്കാലത്തെ മുൻനിര പ്രവർത്തകരായിരുന്നു. അന്ന് സെക്രട്ടറിയായ പി.വിജയൻ ഭോപ്പാലിൽ നടന്ന യൂണിയൻ കാർബൈഡ് ഫാക്ടറിക്ക് എതിരായ സമരത്തിലും ഭാരതീയ ജ്ഞാൻ വിജ്ഞാൻ സമിതിയുടെ അഖിലേന്ത്യാ കലാജാഥയുടെ സമാപന സമ്മേളനത്തിലും  പങ്കെടുത്തു. അക്കാലത്ത് ഇരിട്ടിയിൽ ഉയർന്നു വന്ന ഒരു പരിസര പ്രശ്നം - ഇരിട്ടി പാലത്തിന്റെ അരികിൽ ആയിരുന്നു ഇരിട്ടി യിലെ മത്സ്യ വില്പന, മത്സ്യം വിറ്റു കഴിഞ്ഞാൽ അവരുടെ സിങ്ക് ബോക്സിൽ അവശേഷിക്കുന്ന മലിനജലം പാലത്തിന്റെ കൈവരിക്കിടയിലൂടെ പുഴയിലേക്ക് ഒഴിക്കുന്ന പതിവ് ഉണ്ടായിരുന്നു. പുഴ മലിനമാവുന്നതോടൊപ്പം പാലത്തിന്റെ കൈവരികൾ ദുർഗന്ധം വമിക്കുന്നതിനും ഗർഡറുകൾ ദ്രവിക്കാനും അത് ഇടയാക്കുമെന്ന് കണ്ടെത്തിയതിനാൽ പരിഷത് പ്രവർത്തകർ അത് തടയുകയും മത്സ്യ വില്പനക്കാരുമായി വാഗ്വാദം ഉണ്ടാവുകയും ചെയ്തു. അന്ന് ഈ പ്രശ്നത്തിൽ ഇടപെട്ട് രമ്യമായി പരിഹരിക്കുന്നതിന് അന്ന് CITU സെക്രട്ടറി ആയിരുന്ന ബി.കെ.കാദർക്ക മുൻകൈ എടുത്തു. പരിഷത്ത് പ്രവർത്തകരുടെയും വില്പനകാരുടെയും യോജിച്ച പരിശ്രമത്തിൽ പുഴയുടെ കരയിൽ ഒരു കുഴി എടുത്ത് അതിൽ മത്സ്യത്തിന്റെ വെള്ളം ഒഴിക്കാൻ ഏർപ്പാടാക്കി. 87ൽ 89 വർഷങ്ങളിൽ കലാജാഥാ സ്വീകരണങ്ങൾ നടത്തി. 1990 ൽ ശിവശങ്കരൻ സെക്രട്ടറിയും പി.വി.വിനോദൻ പ്രസിഡണ്ടുമായി പുതിയ കമ്മിറ്റി നിലവിൽ വന്നു. 1991 ൽ മേഖലാ സമ്മേളനം ഇരിട്ടി പയഞ്ചേരി LP സ്കൂളിൽ നടന്നു. പങ്കാളിത്തം കൊണ്ടും സംഘാടനംകൊണ്ടും ശ്രദ്ധയാകർഷിച്ച സമ്മേളനമായിരുന്നു. തുടർന്ന് മിക്കവാറും വർഷങ്ങളിൽ കലാജാഥ സ്വീകരണം നടത്തി. 1991 ൽ അക്ഷരകേരളം സമ്പൂർണ്ണ സാക്ഷരതയുടെ ഭാഗമായി യൂണിറ്റ് പ്രവർത്തകർ സാക്ഷരതാ പ്രവർത്തനത്തിൽ മുഴുകി. 1996 ൽ ഇരിട്ടി പുഴ മലിനീകരണത്തേ കുറിച്ച് ഇരിട്ടി ടൗൺ പരിസരത്തുള്ള പുഴയോരത്ത് സർവ്വേ നടത്തി റിപ്പോർട്ട് ബന്ധപ്പെട്ടവർക്ക് നല്കി.  
  അത്തി തട്ടിൽ ട്രഞ്ചിംഗ് ഗ്രൗണ്ട് സംബന്ധമായ പ്രശ്നങ്ങൾ പഠിക്കുന്നതിനും ഇൻസിനേറ്റർ സ്ഥാപിക്കുന്നതിനെക്കറിച്ച് പ്രോജക്ട് നിർദ്ദേശം നല്കുന്നതിനും അന്ന് കണ്ണൂർ എഞ്ചിനീയറിംഗ് കോളേജ് പ്രിൻസിപ്പൽ ആയിരുന്ന ആർ.വി.ജി. മേനോനെ കൊണ്ട് വന്ന് പ്രോജക്ട് തയ്യാറാക്കി പഞ്ചായത്തിന് നല്കുകയുണ്ടായി. അതിനെ തുടർന്ന് ഇരിട്ടിയിലെ പുഴ മലിനീകരണത്തിന് പരിഹാരം കാണുന്നതിനും ടൗൺ ശുചീകരണത്തിനു മായി ഹോട്ടൽ റസ്റ്റോറന്റ് അസോസിയേഷൻ, വ്യാപാരികൾ, ജനപ്രതിനിധികൾ എന്നിവർ ഉൾപ്പെട്ട  ക്ലീൻ ഇരിട്ടി എന്ന പേരിൽ ഒരു ഫോറം 1997 ൽ രൂപീകരിച്ചു. ടൗൺ ശുചീകരണത്തിനും വ്യാപാര സ്ഥാപനങ്ങളിൽ പ്ലാസ്റ്റിക് വേസ്റ്റ് ശേഖരിക്കുന്നതിനു ബിന്നുകൾ വ്യാപാരികളുടെ സഹകരണത്തോടെ നടത്തി. ടൗണിൽ തണൽമരങ്ങൾ വെച്ച് പിടിപ്പിച്ചു. തുടർന്ന് അന്നത്തെ സർക്കിൾ ഇൻസ്പെക്ടർ പ്രിൻസ് അബ്രഹാം മിന്റെ നേതൃത്വത്തിൽ ഇരിട്ടി പോലീസ് 'ക്ലീൻ ഇരിട്ടി ' ഏറ്റെടുക്കുകയും പഞ്ചായത്തിന്റെയും വ്യാപാരികളുടെയും ചുമട്ട് തൊഴിലാളികളുടെയും സന്നദ്ധ സംഘടനകളുടെയും സഹായത്തോടെ ക്ലീൻ ഇരിട്ടി പരിപാടി അർദ്ധ ഓദ്യോഗിക സംവിധാനമാക്കി മാറ്റി. പി. എം.ദിവാകരൻ, കെ.സുരേഷ് എന്നിവർ പരിഷത്തിനെ പ്രതിനിധീകരിച്ച് ക്ലീൻ ഇരിട്ടി ഓർഗനൈസിങ്ങ് കമ്മിറ്റിയിൽ പ്രവർത്തിച്ചു. പി.ആർ.അശോകൻ, കെ.കെ.സുഗതൻ., വി.കൃഷ്ണൻ, രമേശ് ബാബു, രാജൻ അതുല്യ, എം.പി.രാജൻ, എം.ഷൺമുഖം, അബു ഉവ്വാപ്പള്ളി എന്നിവർ ഈ കാലയളവിൽ സെക്രട്ടറിമാരായും പ്രസിഡന്റ് മാരായും പ്രവർത്തിച്ചു. 2002ൽ   

പഞ്ചായത്ത് ബസ്സ്റ്റാൻഡ് പയഞ്ചേരി പഴയപാലം കടവിനും ജബ്ബാർ കടവിനും ഇടയിൽ ഉള്ള തുരുത്ത് കുഴിച്ച് മണൽ വാരുന്ന പ്രവർത്തനത്തെ ശാസത്ര സാഹിത്യ പരിഷത്ത് പ്രവർത്തകർ തടഞ്ഞു. കലക്ടർക്ക് പരാതി നല്കി. ആർ.ഡി.എം. സ്റ്റോപ്പ് മെമ്മോ നല്കുകയും മണൽ വാരുന്ന തൊഴിലാളികൾക്ക് എതിരെ പോലീസ് കേസെടുത്തു. ഇതിന്റെ ഭാഗമായി പരിഷത്ത് പ്രവർത്തകർക്കെതിരെ മണൽ മാഫിയയുടെ  ഭീഷണിയും കയ്യേറ്റ ശ്രമങ്ങളും നടന്നു. 2002 ൽ കേരള പഠനത്തിൻ്റെ ഭാഗമായി ഇരിട്ടിയിലും സമീപ പഞ്ചായത്തുകളായ പായം, ആറളം , അയ്യൻകുന്ന്, ഉളിക്കൽ പഞ്ചായത്തുകളിൽ യൂണിറ്റ് പ്രവർത്തകർ സർവ്വേ നടത്തി.

  2004 ൽ വളപട്ടണം പുഴ പ0നത്തിന്റെ ഭാഗമായി മേഖലാ പ്രവർത്തകർ ആറളം ഫാം മുതൽ കുയിലൂർ വരെയുളള ഇരിട്ടി പുഴയുടെ ഭാഗങ്ങളും കൈവഴികളുടെയും വിശദമായ പഠനം നടത്തിയപ്പോൾ യൂണിറ്റ് പ്രവർത്തകർ പ്രധാന പങ്ക് വഹിച്ചു. 2005 ൽ ഇരിട്ടി കുന്നിടിക്കൽ പ്രശ്നത്തിൽ യൂണിറ്റ് പ്രവർത്തകർ ശക്തമായി എതിർത്തു. കലക്ടർക്ക് പരാതി കൊടുത്ത് തഹസിൽദാർ സ്റ്റോപ്പ് മെമ്മോ നല്കിയിട്ടും രാത്രികാലങ്ങളിൽ കുന്നിടിക്കൽ തുടർന്നു. ഇതിനെതിരെ പ്രകടനം നടത്തിയ 10 പേർ അടങ്ങിയ പരിഷത്ത് പ്രവർത്തകരെ നൂറു കണക്കിന് പോലീസ് സർവ്വ സന്നാഹങ്ങളോടെ തടഞ്ഞു. പിന്നീട് കുന്നിടിക്കൽ നിർത്തിവെക്കുകയും ഇപ്പോൾ അടുത്ത കാലത്താണ് അവിടെ കെട്ടിട നിർമ്മാണം തുടങ്ങിയത്. പി. എം.ദിവാകരൻ, അബു ഉവ്വാപ്പള്ളി, കെ.സുരേഷ് എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നല്കി. അതുപോലെ പായം ഭാഗത്ത് ഇരിക്കൂർ റോഡിൽ നിന്ന് പുഴയിലേക്കു് ഇറക്കി പ്രവർത്തിച്ചു വന്നിരുന്ന തുകൽ സംസ്കരണ കേന്ദ്രം, അസഹ്യമായ ദുർഗന്ധo വമിച്ച് കൊണ്ട് പരിസരവാസികൾക്കും യാത്രക്കാർക്കും പ്രയാസമുണ്ടാക്കുന്ന പരാതിയുടെ അടിസ്ഥാനത്തിൽ പരിഷത്ത് പ്രവർത്തകർ പരിശോധിച്ചപ്പോൾ ദുർഗന്ധം വമിക്കുന്ന പുഴുവരിക്കുന്ന മലിനജലം പുഴയിലേക്ക് ഒഴുക്കുന്നതായും തുകൽ പുഴയിൽ കുതിർത്ത് വെക്കുന്നതായും കണ്ടെത്തി. അധികൃതർക്ക് പരാതിപ്പെട്ട് പ്രസ്തുത സ്ഥാപനം പൂട്ടിക്കുകയും ചെയ്തു. 2006-7 കാലത്ത് പഞ്ചായത്ത് ബസ് സ്റ്റാൻഡിലെ കക്കൂസ് ടാങ്ക് പൊട്ടി മാലിന്യം പുഴയിലേക്ക് ഒലിച്ചിറങ്ങുന്നതായി ശ്രദ്ധയിൽപ്പെട്ടപ്പോൾ പരിഷത്ത് ഇടപെടുകയും പഞ്ചായത്തിൽ പരാതി നല്കി ടാങ്ക് പുതുക്കി പണിയിക്കുകയും ചെയ്തു. പയഞ്ചേരി മുക്കിലെ കുന്നിടിക്കലുമായി ബന്ധപ്പെട്ട് പല തവണ ഇടപെട്ടിട്ടുണ്ട്. അത്തിത്തട്ട് ട്രഞ്ചിങ്ങ് ഗ്രൗണ്ടിലെ ഇൻസിനേറ്റർ ഉപയോഗശൂന്യമായി പ്ലാസ്റ്റിക് ,അറവ് മാലിന്യങ്ങൾ അടക്കമുള്ള വേസ്റ്റ് അവിടെ കൂട്ടിയിട്ട് കത്തിക്കുകയും ചുറ്റുപാടുമുള്ളവർക്ക് പലതരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായപ്പോൾ പരിഷത്ത് അവിടെ സർവ്വേ നടത്തുകയും വിശദമായ റിപ്പോർട്ട് പഞ്ചായത്തിൽ നലകി. തുടർന്ന് പഞ്ചായത്ത് മാലിന്യം വേർതിരിച്ച് സംസ്കരിക്കാനുള്ള സംവിധാനങ്ങൾ ഉണ്ടാക്കി. 2017ൽ കേരള പഠനം രണ്ടാം ഘട്ട സർവ്വേ യൂണിറ്റ് പ്രവർത്തകർ ഇരിട്ടിയിലും സമീപ പഞ്ചായത്തകളിലും നടത്തി. 2018 ൽ ഇരിട്ടി പാലം നിർമ്മാണത്തിൻ്റെ ഭാഗമായി പുഴയിൽ മണ്ണിട്ടു നികത്തുകയും തുടർന്ന് വന്ന പ്രളയത്തിൽ പായം പഞ്ചായത്തിൽ വെള്ളപൊക്കം ഉണ്ടാകുകയും പ്രളയത്തിന് ശേഷം 2019 വീണ്ടും മണ്ണിട്ട് പാലം പണി നടത്തുമ്പോൾ പരിഷത്ത് ഇടപെടുകയും പ0ന റിപ്പോർട്ട് തയ്യാറാക്കി KSTP അധികൃതർക്ക് നിവേദനം കൊടുക്കുകയും ജില്ലാ കലക്ടർ ഇടപെട്ട് മണ്ണ് നീക്കം ചെയ്യാൻ കരാറുണ്ടാക്കുകയും ചെയ്തെങ്കിലും ഇരിട്ടി ഭാഗത്തുള്ള മണ്ണ് കുറെ ഭാഗം കോരി മാറ്റിയെങ്കിലും മറുഭാഗത്തുള്ള മണ്ണ് പണി കഴിഞ്ഞ ഉടനെ നീക്കം ചെയ്യുമെന്ന് ഉറപ്പ് നല്കിയെങ്കിലും നീക്കം ചെയ്തില്ല. അശാസ്ത്രീയമായ പാലം നിർമ്മാണത്തെ കുറിച്ച് ലഘുലേഖ തയ്യാറാക്കി പ്രചരിപ്പിച്ചു. കോവിഡ് കാരണം തുടർ പ്രവർത്തനം നടത്താൻ കഴിഞ്ഞില്ല.

16:23, 16 ഒക്ടോബർ 2021-നു നിലവിലുള്ള രൂപം

ആമുഖം:

കണ്ണൂർ ജില്ലയിലെ ഇരിട്ടി മേഖലയിൽ ഉൾപ്പെട്ട ഇരിട്ടി നഗരസഭയിലെ ടൗൺ കേന്ദ്രീകരിച്ച് സമീപ പ്രദേശങ്ങളായ കീഴൂർ, പയഞ്ചേരി, കീഴൂർകുന്ന്, എടക്കാനം, പുന്നാട്, മീത്തലെ പുന്നാട്, പെരുമ്പറമ്പ്, മാടത്തിൽ, മുക്കട്ടി എന്നീ പ്രദേശങ്ങളിൽ നിന്നുള്ള അംഗങ്ങൾ ഉൾപ്പെട്ടതാണു് ഇരിട്ടി യൂണിറ്റ്.നിലവിൽ 93 അംഗങ്ങൾ ഉണ്ട്. നിലവിലുള്ള സെക്രട്ടറി കെ.മനോജ്. പ്രസിഡൻ്റ്: പി.വി.പ്രേമവല്ലി. വനിതാ അംഗങ്ങൾ: ചരിത്രം :

1984 ൽ ആരംഭിച്ച ഇരിട്ടി യൂണിറ്റിന്റെ ആദ്യകാല പ്രവർത്തകർ ഇരിട്ടിയുടെ സാംസ്കാരിക ഭൂമികയിൽ നിറഞ്ഞു നിന്ന വ്യക്തിത്വങ്ങളായ യശ:ശരീരരായ ശ്രീ.ബാലക്കണ്ടി രാമുണ്ണി, ശ്രീ.മധുസൂദനൻ വാഴുന്നവർ എന്നിവരായിരുന്നു. 1984 ഡിസം. 3 ലെ ഭോപ്പാൽ ദുരന്തത്തിന്റെ വാർത്തകൾ മനുഷ്യ മനസാക്ഷിയെ ഞെട്ടിച്ച സംഭവമാണ്. അതിന്റെ ഭാഗമായി കേരളത്തിൽ ഉയർന്ന പ്രതിഷേധങ്ങളുടെ പ്രധാന വക്താക്കളായി മാറാൻ കേരള ശാസ്ത്രസാഹിത്യ പരിഷത്തിന് കഴിഞ്ഞു. അതിന്റെ ഭാഗമായി പരിഷത്ത് സംഘടിപ്പിച്ച യൂണിയൻ കാർബൈഡ് ഉൽപ്പന്നങ്ങൾ ബഹിഷ്കരിക്കാനുള്ള ആഹ്വാനം. പരിഷത്തിന്റെ ജനസമ്മിതി വർദ്ധിക്കാൻ ഇടയാക്കി. അതിന്റെ ഭാഗമായി അംഗത്വത്തിലും യൂണിറ്റുകളുടെ എണ്ണത്തിലും വർദ്ധനവ് ഉണ്ടായി. കൂടാതെ 1985 ൽ മട്ടന്നൂരിൽ നടന്ന ജില്ലാ സമ്മേളനം വലിയ ആവേശം ഉണ്ടാക്കി. ജില്ലാ സമ്മേളനം മട്ടന്നൂരിൽ നടക്കുമ്പോൾ 1985 ൽ പരേതനായ ശ്രീ. ടി.വി.ദാസൻ, പായം സെക്രട്ടറിയും ശ്രീ.വി.കെ.സുരേന്ദ്രൻ മാസ്റ്റർ പ്രസിഡന്റ് ആയി പ്രവർത്തിക്കുന്ന കാലത്താണ് ഇത്. അക്കാലത്ത് വ്യാപകമായി പരിഷത്ത് അടുപ്പ് പ്രചാരണവും യുറീക്ക / ശാസ്ത്രകേരളം മാസിക പ്രചാരണവും നടന്നു. ശാസ്ത്രം വീട്ടമ്മയ്ക്ക് എന്ന മുദ്രാവാക്യമുയർത്തി ഇരിട്ടി മുതൽ ചാവശ്ശേരി വരെ കാൽനടയായി അടുപ്പ് പ്രചാരണം നടത്തി. പിന്നീട് 1987 ൽ കെ. ഗോപാലൻ, കടത്തും കടവ് സെക്രട്ടറിയും വിജയൻ കുറ്റ്യാടൻ പ്രസിഡന്റും ആയി യൂണിറ്റ് പ്രവർത്തിക്കുന്ന കാലത്ത് മേഖലാ സമ്മേളനം ഇരിട്ടിയിൽ പെരുമ്പറമ്പ് യു.പി. സ്കൂളിൽ വെച്ച് നടന്നു. 1988-89 ൽ പി.വിജയൻ സെക്രട്ടറിയും വി.കെ.സുരേന്ദ്രൻ മാസ്റ്റർ പ്രസിഡൻ്റുമായിട്ടാണ് യൂണിറ്റ് പ്രവർത്തിച്ചത്. വിജയൻ. കെ. , എൻ.പി.ചന്ദ്രൻ, ശിവശങ്കരൻ, കെ.പി.ശശീന്ദ്രൻ എന്നിവർ അക്കാലത്തെ മുൻനിര പ്രവർത്തകരായിരുന്നു. അന്ന് സെക്രട്ടറിയായ പി.വിജയൻ ഭോപ്പാലിൽ നടന്ന യൂണിയൻ കാർബൈഡ് ഫാക്ടറിക്ക് എതിരായ സമരത്തിലും ഭാരതീയ ജ്ഞാൻ വിജ്ഞാൻ സമിതിയുടെ അഖിലേന്ത്യാ കലാജാഥയുടെ സമാപന സമ്മേളനത്തിലും പങ്കെടുത്തു. അക്കാലത്ത് ഇരിട്ടിയിൽ ഉയർന്നു വന്ന ഒരു പരിസര പ്രശ്നം - ഇരിട്ടി പാലത്തിന്റെ അരികിൽ ആയിരുന്നു ഇരിട്ടി യിലെ മത്സ്യ വില്പന, മത്സ്യം വിറ്റു കഴിഞ്ഞാൽ അവരുടെ സിങ്ക് ബോക്സിൽ അവശേഷിക്കുന്ന മലിനജലം പാലത്തിന്റെ കൈവരിക്കിടയിലൂടെ പുഴയിലേക്ക് ഒഴിക്കുന്ന പതിവ് ഉണ്ടായിരുന്നു. പുഴ മലിനമാവുന്നതോടൊപ്പം പാലത്തിന്റെ കൈവരികൾ ദുർഗന്ധം വമിക്കുന്നതിനും ഗർഡറുകൾ ദ്രവിക്കാനും അത് ഇടയാക്കുമെന്ന് കണ്ടെത്തിയതിനാൽ പരിഷത് പ്രവർത്തകർ അത് തടയുകയും മത്സ്യ വില്പനക്കാരുമായി വാഗ്വാദം ഉണ്ടാവുകയും ചെയ്തു. അന്ന് ഈ പ്രശ്നത്തിൽ ഇടപെട്ട് രമ്യമായി പരിഹരിക്കുന്നതിന് അന്ന് CITU സെക്രട്ടറി ആയിരുന്ന ബി.കെ.കാദർക്ക മുൻകൈ എടുത്തു. പരിഷത്ത് പ്രവർത്തകരുടെയും വില്പനകാരുടെയും യോജിച്ച പരിശ്രമത്തിൽ പുഴയുടെ കരയിൽ ഒരു കുഴി എടുത്ത് അതിൽ മത്സ്യത്തിന്റെ വെള്ളം ഒഴിക്കാൻ ഏർപ്പാടാക്കി. 87ൽ 89 വർഷങ്ങളിൽ കലാജാഥാ സ്വീകരണങ്ങൾ നടത്തി. 1990 ൽ ശിവശങ്കരൻ സെക്രട്ടറിയും പി.വി.വിനോദൻ പ്രസിഡണ്ടുമായി പുതിയ കമ്മിറ്റി നിലവിൽ വന്നു. 1991 ൽ മേഖലാ സമ്മേളനം ഇരിട്ടി പയഞ്ചേരി LP സ്കൂളിൽ നടന്നു. പങ്കാളിത്തം കൊണ്ടും സംഘാടനംകൊണ്ടും ശ്രദ്ധയാകർഷിച്ച സമ്മേളനമായിരുന്നു. തുടർന്ന് മിക്കവാറും വർഷങ്ങളിൽ കലാജാഥ സ്വീകരണം നടത്തി. 1991 ൽ അക്ഷരകേരളം സമ്പൂർണ്ണ സാക്ഷരതയുടെ ഭാഗമായി യൂണിറ്റ് പ്രവർത്തകർ സാക്ഷരതാ പ്രവർത്തനത്തിൽ മുഴുകി. 1996 ൽ ഇരിട്ടി പുഴ മലിനീകരണത്തേ കുറിച്ച് ഇരിട്ടി ടൗൺ പരിസരത്തുള്ള പുഴയോരത്ത് സർവ്വേ നടത്തി റിപ്പോർട്ട് ബന്ധപ്പെട്ടവർക്ക് നല്കി.

അത്തി തട്ടിൽ ട്രഞ്ചിംഗ് ഗ്രൗണ്ട് സംബന്ധമായ പ്രശ്നങ്ങൾ പഠിക്കുന്നതിനും ഇൻസിനേറ്റർ സ്ഥാപിക്കുന്നതിനെക്കറിച്ച് പ്രോജക്ട് നിർദ്ദേശം നല്കുന്നതിനും അന്ന് കണ്ണൂർ എഞ്ചിനീയറിംഗ് കോളേജ് പ്രിൻസിപ്പൽ ആയിരുന്ന ആർ.വി.ജി. മേനോനെ കൊണ്ട് വന്ന് പ്രോജക്ട് തയ്യാറാക്കി പഞ്ചായത്തിന് നല്കുകയുണ്ടായി. അതിനെ തുടർന്ന് ഇരിട്ടിയിലെ പുഴ മലിനീകരണത്തിന് പരിഹാരം കാണുന്നതിനും ടൗൺ ശുചീകരണത്തിനു മായി ഹോട്ടൽ റസ്റ്റോറന്റ് അസോസിയേഷൻ, വ്യാപാരികൾ, ജനപ്രതിനിധികൾ എന്നിവർ ഉൾപ്പെട്ട  ക്ലീൻ ഇരിട്ടി എന്ന പേരിൽ ഒരു ഫോറം 1997 ൽ രൂപീകരിച്ചു. ടൗൺ ശുചീകരണത്തിനും വ്യാപാര സ്ഥാപനങ്ങളിൽ പ്ലാസ്റ്റിക് വേസ്റ്റ് ശേഖരിക്കുന്നതിനു ബിന്നുകൾ വ്യാപാരികളുടെ സഹകരണത്തോടെ നടത്തി. ടൗണിൽ തണൽമരങ്ങൾ വെച്ച് പിടിപ്പിച്ചു. തുടർന്ന് അന്നത്തെ സർക്കിൾ ഇൻസ്പെക്ടർ പ്രിൻസ് അബ്രഹാം മിന്റെ നേതൃത്വത്തിൽ ഇരിട്ടി പോലീസ് 'ക്ലീൻ ഇരിട്ടി ' ഏറ്റെടുക്കുകയും പഞ്ചായത്തിന്റെയും വ്യാപാരികളുടെയും ചുമട്ട് തൊഴിലാളികളുടെയും സന്നദ്ധ സംഘടനകളുടെയും സഹായത്തോടെ ക്ലീൻ ഇരിട്ടി പരിപാടി അർദ്ധ ഓദ്യോഗിക സംവിധാനമാക്കി മാറ്റി. പി. എം.ദിവാകരൻ, കെ.സുരേഷ് എന്നിവർ പരിഷത്തിനെ പ്രതിനിധീകരിച്ച് ക്ലീൻ ഇരിട്ടി ഓർഗനൈസിങ്ങ് കമ്മിറ്റിയിൽ പ്രവർത്തിച്ചു. പി.ആർ.അശോകൻ, കെ.കെ.സുഗതൻ., വി.കൃഷ്ണൻ, രമേശ് ബാബു, രാജൻ അതുല്യ, എം.പി.രാജൻ, എം.ഷൺമുഖം, അബു ഉവ്വാപ്പള്ളി എന്നിവർ ഈ കാലയളവിൽ സെക്രട്ടറിമാരായും പ്രസിഡന്റ് മാരായും പ്രവർത്തിച്ചു. 2002ൽ  

പഞ്ചായത്ത് ബസ്സ്റ്റാൻഡ് പയഞ്ചേരി പഴയപാലം കടവിനും ജബ്ബാർ കടവിനും ഇടയിൽ ഉള്ള തുരുത്ത് കുഴിച്ച് മണൽ വാരുന്ന പ്രവർത്തനത്തെ ശാസത്ര സാഹിത്യ പരിഷത്ത് പ്രവർത്തകർ തടഞ്ഞു. കലക്ടർക്ക് പരാതി നല്കി. ആർ.ഡി.എം. സ്റ്റോപ്പ് മെമ്മോ നല്കുകയും മണൽ വാരുന്ന തൊഴിലാളികൾക്ക് എതിരെ പോലീസ് കേസെടുത്തു. ഇതിന്റെ ഭാഗമായി പരിഷത്ത് പ്രവർത്തകർക്കെതിരെ മണൽ മാഫിയയുടെ ഭീഷണിയും കയ്യേറ്റ ശ്രമങ്ങളും നടന്നു. 2002 ൽ കേരള പഠനത്തിൻ്റെ ഭാഗമായി ഇരിട്ടിയിലും സമീപ പഞ്ചായത്തുകളായ പായം, ആറളം , അയ്യൻകുന്ന്, ഉളിക്കൽ പഞ്ചായത്തുകളിൽ യൂണിറ്റ് പ്രവർത്തകർ സർവ്വേ നടത്തി.

2004 ൽ വളപട്ടണം പുഴ പ0നത്തിന്റെ ഭാഗമായി മേഖലാ പ്രവർത്തകർ ആറളം ഫാം മുതൽ കുയിലൂർ വരെയുളള ഇരിട്ടി പുഴയുടെ ഭാഗങ്ങളും കൈവഴികളുടെയും വിശദമായ പഠനം നടത്തിയപ്പോൾ യൂണിറ്റ് പ്രവർത്തകർ പ്രധാന പങ്ക് വഹിച്ചു. 2005 ൽ ഇരിട്ടി കുന്നിടിക്കൽ പ്രശ്നത്തിൽ യൂണിറ്റ് പ്രവർത്തകർ ശക്തമായി എതിർത്തു. കലക്ടർക്ക് പരാതി കൊടുത്ത് തഹസിൽദാർ സ്റ്റോപ്പ് മെമ്മോ നല്കിയിട്ടും രാത്രികാലങ്ങളിൽ കുന്നിടിക്കൽ തുടർന്നു. ഇതിനെതിരെ പ്രകടനം നടത്തിയ 10 പേർ അടങ്ങിയ പരിഷത്ത് പ്രവർത്തകരെ നൂറു കണക്കിന് പോലീസ് സർവ്വ സന്നാഹങ്ങളോടെ തടഞ്ഞു. പിന്നീട് കുന്നിടിക്കൽ നിർത്തിവെക്കുകയും ഇപ്പോൾ അടുത്ത കാലത്താണ് അവിടെ കെട്ടിട നിർമ്മാണം തുടങ്ങിയത്. പി. എം.ദിവാകരൻ, അബു ഉവ്വാപ്പള്ളി, കെ.സുരേഷ് എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നല്കി. അതുപോലെ പായം ഭാഗത്ത് ഇരിക്കൂർ റോഡിൽ നിന്ന് പുഴയിലേക്കു് ഇറക്കി പ്രവർത്തിച്ചു വന്നിരുന്ന തുകൽ സംസ്കരണ കേന്ദ്രം, അസഹ്യമായ ദുർഗന്ധo വമിച്ച് കൊണ്ട് പരിസരവാസികൾക്കും യാത്രക്കാർക്കും പ്രയാസമുണ്ടാക്കുന്ന പരാതിയുടെ അടിസ്ഥാനത്തിൽ പരിഷത്ത് പ്രവർത്തകർ പരിശോധിച്ചപ്പോൾ ദുർഗന്ധം വമിക്കുന്ന പുഴുവരിക്കുന്ന മലിനജലം പുഴയിലേക്ക് ഒഴുക്കുന്നതായും തുകൽ പുഴയിൽ കുതിർത്ത് വെക്കുന്നതായും കണ്ടെത്തി. അധികൃതർക്ക് പരാതിപ്പെട്ട് പ്രസ്തുത സ്ഥാപനം പൂട്ടിക്കുകയും ചെയ്തു. 2006-7 കാലത്ത് പഞ്ചായത്ത് ബസ് സ്റ്റാൻഡിലെ കക്കൂസ് ടാങ്ക് പൊട്ടി മാലിന്യം പുഴയിലേക്ക് ഒലിച്ചിറങ്ങുന്നതായി ശ്രദ്ധയിൽപ്പെട്ടപ്പോൾ പരിഷത്ത് ഇടപെടുകയും പഞ്ചായത്തിൽ പരാതി നല്കി ടാങ്ക് പുതുക്കി പണിയിക്കുകയും ചെയ്തു. പയഞ്ചേരി മുക്കിലെ കുന്നിടിക്കലുമായി ബന്ധപ്പെട്ട് പല തവണ ഇടപെട്ടിട്ടുണ്ട്. അത്തിത്തട്ട് ട്രഞ്ചിങ്ങ് ഗ്രൗണ്ടിലെ ഇൻസിനേറ്റർ ഉപയോഗശൂന്യമായി പ്ലാസ്റ്റിക് ,അറവ് മാലിന്യങ്ങൾ അടക്കമുള്ള വേസ്റ്റ് അവിടെ കൂട്ടിയിട്ട് കത്തിക്കുകയും ചുറ്റുപാടുമുള്ളവർക്ക് പലതരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായപ്പോൾ പരിഷത്ത് അവിടെ സർവ്വേ നടത്തുകയും വിശദമായ റിപ്പോർട്ട് പഞ്ചായത്തിൽ നലകി. തുടർന്ന് പഞ്ചായത്ത് മാലിന്യം വേർതിരിച്ച് സംസ്കരിക്കാനുള്ള സംവിധാനങ്ങൾ ഉണ്ടാക്കി. 2017ൽ കേരള പഠനം രണ്ടാം ഘട്ട സർവ്വേ യൂണിറ്റ് പ്രവർത്തകർ ഇരിട്ടിയിലും സമീപ പഞ്ചായത്തകളിലും നടത്തി. 2018 ൽ ഇരിട്ടി പാലം നിർമ്മാണത്തിൻ്റെ ഭാഗമായി പുഴയിൽ മണ്ണിട്ടു നികത്തുകയും തുടർന്ന് വന്ന പ്രളയത്തിൽ പായം പഞ്ചായത്തിൽ വെള്ളപൊക്കം ഉണ്ടാകുകയും പ്രളയത്തിന് ശേഷം 2019 വീണ്ടും മണ്ണിട്ട് പാലം പണി നടത്തുമ്പോൾ പരിഷത്ത് ഇടപെടുകയും പ0ന റിപ്പോർട്ട് തയ്യാറാക്കി KSTP അധികൃതർക്ക് നിവേദനം കൊടുക്കുകയും ജില്ലാ കലക്ടർ ഇടപെട്ട് മണ്ണ് നീക്കം ചെയ്യാൻ കരാറുണ്ടാക്കുകയും ചെയ്തെങ്കിലും ഇരിട്ടി ഭാഗത്തുള്ള മണ്ണ് കുറെ ഭാഗം കോരി മാറ്റിയെങ്കിലും മറുഭാഗത്തുള്ള മണ്ണ് പണി കഴിഞ്ഞ ഉടനെ നീക്കം ചെയ്യുമെന്ന് ഉറപ്പ് നല്കിയെങ്കിലും നീക്കം ചെയ്തില്ല. അശാസ്ത്രീയമായ പാലം നിർമ്മാണത്തെ കുറിച്ച് ലഘുലേഖ തയ്യാറാക്കി പ്രചരിപ്പിച്ചു. കോവിഡ് കാരണം തുടർ പ്രവർത്തനം നടത്താൻ കഴിഞ്ഞില്ല.
"https://wiki.kssp.in/index.php?title=ഇരിട്ടി_യൂണിറ്റ്_ചരിത്രം&oldid=9367" എന്ന താളിൽനിന്ന് ശേഖരിച്ചത്