"ഇരിയണ്ണി യൂണിറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
വരി 40: വരി 40:
|[[കേരള ശാസ്ത്രസാഹിത്യ പരിഷത്ത്]]
|[[കേരള ശാസ്ത്രസാഹിത്യ പരിഷത്ത്]]
|}
|}
1980കളിൽ സ്കൂളുകളിലെ യൂറിക്കാ പരീക്ഷയിലൂടെ ആണ് നാട്ടുകാർ പരിഷത്തിനെ കുറിച്ച് അറിയുന്നത്. യുറീക്കയിലൂടെ ശാസ്ത്ര കാര്യങ്ങൾ മനസ്സിലാക്കാൻ സാധിച്ചു. അങ്ങനെ ശാസ്ത്രസാഹിത്യ പരിഷത്ത് എന്ന സംഘടന യെക്കുറിച്ച് വിദ്യാർത്ഥികളിൽ അവബോധം ഉണ്ടായി. ഈ അറിവിന്റെ പശ്ചാത്തലത്തിൽ 1989 കാലഘട്ടങ്ങളിൽ പരിഷത്ത് സംസ്ഥാന തലങ്ങളിൽ വേറിട്ട പരിപാടികളുമായി രംഗത്തുവന്നു. ശാസ്ത്രകലാജാഥ കളും ശാസ്ത്ര നാടകങ്ങളും ഗാനങ്ങളും എല്ലാം എല്ലാ വിഭാഗം ജനങ്ങളെയും സ്വാധീനിക്കുകയുണ്ടായി.
1980കളിൽ സ്കൂളുകളിലെ യൂറിക്കാ പരീക്ഷയിലൂടെ ആണ് നാട്ടുകാർ പരിഷത്തിനെ കുറിച്ച് അറിയുന്നത്. യുറീക്കയിലൂടെ ശാസ്ത്ര കാര്യങ്ങൾ മനസ്സിലാക്കാൻ സാധിച്ചു. അങ്ങനെ ശാസ്ത്രസാഹിത്യ പരിഷത്ത് എന്ന സംഘടനയെക്കുറിച്ച് വിദ്യാർത്ഥികളിൽ അവബോധം ഉണ്ടായി. ഈ അറിവിന്റെ പശ്ചാത്തലത്തിൽ 1989 കാലഘട്ടങ്ങളിൽ പരിഷത്ത് സംസ്ഥാന തലങ്ങളിൽ വേറിട്ട പരിപാടികളുമായി രംഗത്തുവന്നു. ശാസ്ത്രകലാജാഥകളും ശാസ്ത്ര നാടകങ്ങളും ഗാനങ്ങളും എല്ലാം എല്ലാ വിഭാഗം ജനങ്ങളെയും സ്വാധീനിക്കുകയുണ്ടായി.




കേരളത്തിലെ ഇടതുപക്ഷ ഗവൺമെന്റ് കൊണ്ടുവന്ന സാക്ഷരതാ മിഷൻ പ്രവർത്തനത്തിന്റെ അമരത്ത് നിയന്ത്രണം ഏറ്റെടുത്തത്  പരിഷത്ത് ആയിരുന്നു. പരിഷത്ത് ജില്ലാ സംസ്ഥാന നേതാക്കൾ അതിന്റെ ട്രെയിനിങ്ങിന് ആയി പഞ്ചായത്തുകളിലും വാർഡുകളിലും പ്രവർത്തനം നടത്തിയപ്പോൾ പരിഷത്തിന് സാക്ഷരതാ പ്രവർത്തനത്തിന്റെ ഭാഗമായി എല്ലായിടത്തും യൂണിറ്റുകൾ രൂപംകൊണ്ടപ്പോൾ മുളിയാർ പഞ്ചായത്തിൽ ഒരു യൂണിറ്റിന് രൂപം കൊടുത്തു. ബാവിക്കര എം ചന്ദ്രശേഖരൻ പ്രസിഡന്റായി. ജഗദീഷ്, ഗോപിനാഥൻ മാസ്റ്റർ, ടി കെ കൃഷ്ണൻ,രാജാറാം കോട്ടൂർ മുതലായവരായിരുന്നു അതിന്റെ സാരഥികൾ. എന്നാൽ 1991 ന് ശേഷം അതിന്റെ പ്രവർത്തകർ പല സ്ഥലങ്ങളിലായി ജോലി ആവശ്യാർത്ഥം പോയതിനാൽ അവിടത്തെ പ്രവർത്തനം താനേ നിൽക്കുകയായിരുന്നു. ഈ കാലയളവിൽ വിജ്ഞാനോത്സവം ഇരിയണ്ണി യിലും ബോവിക്കാനത്തും കാനത്തൂർ സ്കൂളിലും ജനകീയ പങ്കാളിത്തത്തോടെ നടത്തി മാതൃക കാണിച്ചിരുന്നു.
 
കേരളത്തിലെ ഇടതുപക്ഷ ഗവൺമെന്റ് കൊണ്ടുവന്ന '''സാക്ഷരതാ മിഷൻ''' പ്രവർത്തനത്തിന്റെ അമരത്ത് നിയന്ത്രണം ഏറ്റെടുത്തത്  പരിഷത്ത് ആയിരുന്നു. പരിഷത്ത് ജില്ലാ സംസ്ഥാന നേതാക്കൾ അതിന്റെ ട്രെയിനിങ്ങിന് ആയി പഞ്ചായത്തുകളിലും വാർഡുകളിലും പ്രവർത്തനം നടത്തിയപ്പോൾ പരിഷത്തിന് സാക്ഷരതാ പ്രവർത്തനത്തിന്റെ ഭാഗമായി എല്ലായിടത്തും യൂണിറ്റുകൾ രൂപംകൊണ്ടപ്പോൾ മുളിയാർ പഞ്ചായത്തിൽ ഒരു യൂണിറ്റിന് രൂപം കൊടുത്തു. '''ബാവിക്കര എം ചന്ദ്രശേഖരൻ''' പ്രസിഡന്റായി. '''ജഗദീഷ്, ഗോപിനാഥൻ മാസ്റ്റർ, ടി കെ കൃഷ്ണൻ,രാജാറാം കോട്ടൂർ''' മുതലായവരായിരുന്നു അതിന്റെ സാരഥികൾ. എന്നാൽ 1991 ന് ശേഷം അതിന്റെ പ്രവർത്തകർ പല സ്ഥലങ്ങളിലായി ജോലി ആവശ്യാർത്ഥം പോയതിനാൽ അവിടത്തെ പ്രവർത്തനം താനേ നിൽക്കുകയായിരുന്നു. ഈ കാലയളവിൽ വിജ്ഞാനോത്സവം ഇരിയണ്ണി യിലും ബോവിക്കാനത്തും കാനത്തൂർ സ്കൂളിലും ജനകീയ പങ്കാളിത്തത്തോടെ നടത്തി മാതൃക കാണിച്ചിരുന്നു.




"https://wiki.kssp.in/ഇരിയണ്ണി_യൂണിറ്റ്" എന്ന താളിൽനിന്ന് ശേഖരിച്ചത്