അജ്ഞാതം

"ഈയ്യക്കാട് യൂണിറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
1,697 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  08:35, 16 ഡിസംബർ 2021
തിരുത്തലിനു സംഗ്രഹമില്ല
('ശാസ്ത്രസാഹിത്യ പരിഷത്തിന്റെ നാനാവിധമായ പ്ര...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
വരി 1: വരി 1:
{| class="toccolours" style="float: right; margin: 0 0 .5em .5em; width: 27em; font-size: 90%;" cellspacing="5"
|-
| colspan="2" bgcolor="{{{colour_html}}}"|
|-
! colspan="2" style="text-align: center; font-size: larger;" |  [[പ്രമാണം:Viswa_Manavan_KSSP_Logo_1.jpg|50px|center]] '''കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ഈയ്യക്കാട് യൂണിറ്റ്'''
|-
| colspan="2" bgcolor="{{{colour_html}}}"|
|- style="vertical-align: top; text-align: left;"
| '''പ്രസിഡന്റ്'''
|  ജിനേഷ് കെ. വി.
|- style="vertical-align: top; text-align: left;"
| '''വൈസ് പ്രസിഡന്റ്'''
|  രാജൻ ഇ.
|- style="vertical-align: top; text-align: left;"
| ''' സെക്രട്ടറി'''
|  ദിനൂപ് കെ. വി.
|- style="vertical-align: top; text-align: left;"
| '''ജോ.സെക്രട്ടറി'''
|    രതീഷ് കെ.
|-
| colspan="2" bgcolor="{{{colour_html}}}"| 
|- style="vertical-align: top; text-align: center;"
|-
|- style="vertical-align: top; text-align: left;"
|'''ജില്ല'''
|[[കാസർകോഡ്]]
|- style="vertical-align: top; text-align: left;"
| ''' മേഖല'''
|[[തൃക്കരിപ്പൂർ]]
|-
|- style="vertical-align: top; text-align: left;"
| '''ഗ്രാമപഞ്ചായത്ത്'''
|-
|- style="vertical-align: top; text-align: left;"
|-
| colspan="2" bgcolor="{{{colour_html}}}"| 
|- style="vertical-align: top; text-align: center;"
|[[ഈയ്യക്കാട്]]
|[[കേരള ശാസ്ത്രസാഹിത്യ പരിഷത്ത്]]
|}
ശാസ്ത്രസാഹിത്യ പരിഷത്തിന്റെ നാനാവിധമായ പ്രവർത്തനങ്ങൾ കേരളത്തിന്റെ സാംസ്കാരിക നഭസ്സിൽ അലയടിച്ചിരുന്ന 80 കളിൽ പരിഷത്ത് കലാജാഥകളൊക്കെ നിറഞ്ഞ സദസ്സ് നിറഞ്ഞ മനസ്സോടെ നെഞ്ചേറ്റിയിരുന്ന കാലത്ത് പരിഷത്തിന്റെ വല്ലാതെ കണ്ട് സ്നേഹിച്ചു പോയ ഇ യ്യക്കാട്ടെ  ഒരു കൂട്ടം  സഹൃദയരായ പൊതുപ്രവർത്തകരുടെ മനസ്സിലാണ് 1986 ൽ ഈയ്യക്കാട്ടും പരിഷത്തിന് ഒരു ഒരു യൂനിറ്റ് വേണമെന്ന ചിന്ത മുളപൊട്ടിയത്. ഈയ്യക്കാട്, കാസറഗോഡ് ജില്ലയിലെ തൃക്കരിപ്പൂർ പഞ്ചായത്തിലെ ഇപ്പോഴത്തെ അഞ്ചാം വാർഡിലുൾപ്പെട്ട ഒരു കൊച്ചു പ്രദേശമാണ്.. യൂനിറ്റ് രൂപീകരിക്കുന്ന കാലത്ത് കൂടുതൽ ജനങ്ങളും കാർഷികവൃത്തിയിലേർപ്പെട്ടായിരുന്നു ഉപജീവനം നടത്തിയിരുന്നു. ഈയ്യക്കാട്ടെ പാടങ്ങളെല്ലാം വായക്കോടൻ കോമൻ ഈയ്യക്കാട്ടില്ലത്തെ നാരായണൻ നമ്പൂതിരി തുടങ്ങിയ ജന്മിമാരുടെ അധീനതയിലായിരുന്നു.  

418

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/10124" എന്ന താളിൽനിന്ന് ശേഖരിച്ചത്