അജ്ഞാതം


"ഈയ്യക്കാട് യൂണിറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
4,175 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  10:21, 22 ഡിസംബർ 2021
വരി 51: വരി 51:
പരിഷത്ത് സംഘടന അക്കാലത്ത് തൃക്കരിപ്പൂർ പഞ്ചായത്തിൽ തൃക്കരിപ്പൂർ യൂനിറ്റ് മാത്രമായിരുന്നു ഉണ്ടായിരുന്നത്. പി.പി.കെ പൊതുവാൾ മാഷിന്റെ നേതൃത്വത്തിൽ എണ്ണത്തിൽ കുറഞ്ഞ പ്രവർത്തകരെ വെച്ച് പഞ്ചായത്താകെ പരിഷത്ത് പ്രവർത്തനം വ്യാപിപ്പിച്ചിരുന്നു. പ്രധാനമായും പുകയില്ലാത്ത അടുപ്പ് വീടുകളിൽ ചെന്ന് സ്ഥാപിക്കുന്ന പ്രവർത്തനം സജീവമായി നടന്നിരുന്നു. അങ്ങനെ ഈയ്യക്കാട് പ്രദേശത്ത് 11 വീടുകളിൽ പി.പി. കെ മാഷിന്റെ നേതൃത്വത്തിൽ അടുപ്പ് സ്ഥാപിക്കുകയുണ്ടായി. സംഘടനയെ പ്രദേശത്തുകാർക്ക് സുപരിചിതമാക്കുന്നതിന് ഇത് ഏറെ സഹായിച്ചു. യൂനിറ്റ് രൂപീകരിക്കാനുള്ള മണ്ണൊരുക്കം ഇതുവഴി സാധിച്ചു.
പരിഷത്ത് സംഘടന അക്കാലത്ത് തൃക്കരിപ്പൂർ പഞ്ചായത്തിൽ തൃക്കരിപ്പൂർ യൂനിറ്റ് മാത്രമായിരുന്നു ഉണ്ടായിരുന്നത്. പി.പി.കെ പൊതുവാൾ മാഷിന്റെ നേതൃത്വത്തിൽ എണ്ണത്തിൽ കുറഞ്ഞ പ്രവർത്തകരെ വെച്ച് പഞ്ചായത്താകെ പരിഷത്ത് പ്രവർത്തനം വ്യാപിപ്പിച്ചിരുന്നു. പ്രധാനമായും പുകയില്ലാത്ത അടുപ്പ് വീടുകളിൽ ചെന്ന് സ്ഥാപിക്കുന്ന പ്രവർത്തനം സജീവമായി നടന്നിരുന്നു. അങ്ങനെ ഈയ്യക്കാട് പ്രദേശത്ത് 11 വീടുകളിൽ പി.പി. കെ മാഷിന്റെ നേതൃത്വത്തിൽ അടുപ്പ് സ്ഥാപിക്കുകയുണ്ടായി. സംഘടനയെ പ്രദേശത്തുകാർക്ക് സുപരിചിതമാക്കുന്നതിന് ഇത് ഏറെ സഹായിച്ചു. യൂനിറ്റ് രൂപീകരിക്കാനുള്ള മണ്ണൊരുക്കം ഇതുവഴി സാധിച്ചു.


പി. പി. കെ. പൊതുവാൾ മാഷിനു പുറമെ ടി. വി. ശ്രീധരൻ മാസ്റ്റർ കൊടക്കാട് നാരായണൻ മാസ്റ്റർ തുടങ്ങിയവരാണ് സംഘടനാ തലത്തിൽ ഈയ്യക്കാട്ട് യൂനിറ്റ് രൂപീകരണത്തിന് നേതൃത്വം വഹിച്ചത്. പ്രാദേശിക സാംസ്കാരികപ്രവർത്തകരായിരുന്ന ശ്രീ ടി.രവീന്ദ്രൻ മാസ്റ്റർ വി. കോമൻ മാസ്റ്റർ . കർഷനായ എ. രാഘവൻ , സി. വി. ചന്ദ്രൻ  തുടങ്ങിയവർ യൂനിറ്റ് രൂപീകരണത്തിന്റെ പ്രാദേശിക മുന്നണി പോരാളികളായി. ആവശ്യമായ നിർദ്ദേശങ്ങൾ നൽകാൻ ശ്രീ.സി. രാമകൃഷ്ണൻ മാഷും സജീവമായി നിലകൊണ്ടു .
പി. പി. കെ. പൊതുവാൾ മാഷിനു പുറമെ ടി. വി. ശ്രീധരൻ മാസ്റ്റർ കൊടക്കാട് നാരായണൻ മാസ്റ്റർ തുടങ്ങിയവരാണ് സംഘടനാ തലത്തിൽ ഈയ്യക്കാട്ട് യൂനിറ്റ് രൂപീകരണത്തിന് നേതൃത്വം വഹിച്ചത്. പ്രാദേശിക സാംസ്കാരികപ്രവർത്തകരായിരുന്ന ശ്രീ ടി.രവീന്ദ്രൻ മാസ്റ്റർ വി. കോമൻ മാസ്റ്റർ, കർഷനായ എ. രാഘവൻ , സി. വി. ചന്ദ്രൻ  തുടങ്ങിയവർ യൂനിറ്റ് രൂപീകരണത്തിന്റെ പ്രാദേശിക മുന്നണി പോരാളികളായി. ആവശ്യമായ നിർദ്ദേശങ്ങൾ നൽകാൻ ശ്രീ.സി. രാമകൃഷ്ണൻ മാഷും സജീവമായി നിലകൊണ്ടു. '''അക്കേഷ്യ വനവത്ക്കരണത്തിനെതിരെ''' ആദ്യകാലങ്ങളിൽ യൂനിറ്റ്  ശക്തമായി പ്രതിഷേധം സംഘടിപ്പിച്ചതും ജാഥ നടത്തിയതും ശ്രദ്ധേയമായ തനതു പ്രവർത്തനമായിരുന്നു.
 
'''അടുപ്പു പ്രചരണ പ്രവർത്തനങ്ങളാണ്''' യൂനിറ്റിനെ ജനങ്ങളുമായി കൂടുതൽ അടുപ്പിച്ചത്. ശ്രീ.പി.പി.കെ. പൊതുവാൾ ഇതിനു വേണ്ടി സഹിച്ച ത്യാഗം വർണനാതീതമാണ്.... വാഹന സൗകര്യങ്ങളോ റോഡോ വേണ്ടത്ര യില്ലാത്ത യൂനിറ്റിന്റെ കെ പ്രദേശങ്ങളിൽ പോലും അടുപ്പിന്റെ സാമഗ്രികൾ എത്തിക്കാനും സ്ഥാപിക്കാനും കാണിച്ച താത്പര്യം ..... അടുപ്പു സ്ഥാപിച്ച വീടിനെ പരിഷത്ത് വീടാക്കി മാറ്റിക്കൊണ്ട് സംഘടനാ പ്രവർത്തനത്തിനു സഹായമാo വിധം ഒരു പരിഷത്തിനെ സ്നേഹിക്കുന്ന നിരവധികുടുംബങ്ങളെ ഇങ്ങനെ കണ്ടെത്തുക വഴി സംഘടനക്ക് തനതായ ഒരു മേൽവിലാസം പ്രദേശത്ത് രൂപപ്പെട്ടു വരികയായിരുന്നു.
 
 
പരിഷത്ത് സംസ്ഥാന തലത്തിൽ നടത്തിയ കലാജാഥകൾക്ക് സ്വീകരണമൊരുക്കിയും സമീപത്തെ സ്വീകരണ കേന്ദ്രങ്ങളിൽ സംഘാടന പ്രവർത്തനങ്ങളിൽ ആവേശത്തോടെ പങ്കെടുത്തും പ്രവർത്തകർ സംഘടനാ പ്രവർത്തനങ്ങളോട് കണ്ണി ചേർന്നു.
 
==ജനവിജ്ഞാൻ ജാഥക്ക് വൈക്കത്ത് ഒരുക്കിയ സ്വീകരണം==
നടക്കാവ്, ഈയ്യക്കാട് കേന്ദ്രങ്ങളിൽ സംസ്ഥാന ജില്ലാ കലാകേ ന്ദ്രങ്ങളിൽ നൽകിയ സ്വീകരണം എല്ലാം ആവേശഭരിതമായിരുന്നു. സംഘടനാ പ്രവർത്തനത്തിൽ ഇത്തരം പ്രവർത്തനങ്ങൾ വഴി ഒട്ടേറെ പുതിയ പ്രവർത്തകരെ കണ്ടെത്താനും അവരെ നേതൃത്വത്തിലേക്കുയർത്താനും ഇതു വഴി സാധിച്ചു. വി. കോമൻ മാസ്റ്റർ, കെ.വി. ജനാർദ്ദനൻ,  വി. ജനാർദ്ദനൻ :ടി.കെ.രാഘവൻ , കെ.സുകുമാരൻ , ഇ. രാജൻ പി.പി.കുഞ്ഞികൃഷ്ണൻ ... എം.വി.രമേശൻ . വി. സുനീഷ് കുമാർ . ധനേഷ് കെ.കെ രതീഷ് കെ. ദിനൂപ് കെ.വി. രതീഷ് . കെ.എന്നിങ്ങനെ സംഘടനയുടെ നേതൃത്വത്തിലേക്കുയർന്ന പ്രവർ ത്തകർ നിരവധിയാണ് ....അതിൽ സുനീഷ് കുമാർ ... ഇ.കരുണാകരൻ,  സി. വി. ചന്ദ്രൻ എന്നിവർ കാലയവനികക്കുള്ളിൽ മറഞ്ഞുപോയി. അവരുടെ ഓർമ്മകൾക്കു മുമ്പിൽ പ്രണാമം.
418

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/10245" എന്ന താളിൽനിന്ന് ശേഖരിച്ചത്