അജ്ഞാതം

"ഉദിനൂർ യൂണിറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
('ഉദിനൂർ ഗ്രാമമാണ് കേരള ശാസ്ത്ര സാഹിത്യ പരിഷത്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
വരി 4: വരി 4:
ഉദിനൂർ പൂർണമായും തീരപ്രദേശത്ത് ഉൾപ്പെടുന്നു. പഴയ മദിരാശി സംസ്ഥാനത്തിലുൾപ്പെട്ട സൗത്ത് കനറാ ജില്ലയുടെ ഭാഗമായിരുന്നു. നീർവാഴ്ചയ്ക്ക് ഉതകുന്ന തരത്തിൽ പടിഞ്ഞാറോട്ട് ചരിഞ്ഞാണ് കിടപ്പ്. പടിഞ്ഞാറൻ പ്രദേശങ്ങളിൽ തണ്ണീർതടങ്ങളായ കൈപ്പാടുകളും മൺകൂനകളായ കുതിരുകളും വ്യാപകമായിരുന്നു. മനുഷ്യന്റെ കടന്നുകയറ്റം മൂലം താഴ്ന്ന പ്രദേശങ്ങൾ നികത്തുകയും മൺകൂനകൾ ഇല്ലാതാവുകയും ചെയ്തു.

==അതിരുകൾ==
'''അതിരുകൾ'''
* വടക്ക്-പിലിക്കോട്,
* വടക്ക്-പിലിക്കോട്,
* മാണിയാട്ട് ഗ്രാമങ്ങൾ
* മാണിയാട്ട് ഗ്രാമങ്ങൾ
വരി 11: വരി 11:
* പടിഞ്ഞാറ് - പടന്ന ഗ്രാമം
* പടിഞ്ഞാറ് - പടന്ന ഗ്രാമം
പൂഴിമണ്ണ്, പൂഴി കലർന്ന കളിമണ്ണ്, ചെമ്മണ്ണ് ഇവയാണ് കൂടുതലും. അമ്പത് വർഷം മുമ്പുണ്ടായിരുന്ന മണ്ണിന്റെ ഘടന ഇന്ന് കാണാനില്ല. കുന്നുകളിടിച്ച് കൊണ്ടുവന്ന മണ്ണ് മണ്ണിന്റേയും വെള്ളത്തിന്റെയും സ്വാഭാവികത നഷ്ടപ്പെടുത്തി. വർധിച്ചു വരുന്ന കെട്ടിട നിർമ്മാണം, ഗതാഗത സൗകര്യങ്ങളിലെ വർധനവ്, വയൽ നികത്തൽ എന്നിവ കൂടി ഇതിനാക്കം കൂട്ടിയിട്ടുമുണ്ട്. ഇവിടെയുണ്ടായിരുന്ന ഇരുപ്പൂ , ഒരുപ്പൂ കൃഷിനിലങ്ങളേതാണ്ട് അപ്രത്യക്ഷമായിക്കഴിഞ്ഞു.

==ഉദിനൂരിന്റെ ചരിത്രം==
==ഉദിനൂരിന്റെ ചരിത്രം==
418

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/10115" എന്ന താളിൽനിന്ന് ശേഖരിച്ചത്