ഉപയോക്താവിന്റെ സംവാദം:Psdeepesh

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
The printable version is no longer supported and may have rendering errors. Please update your browser bookmarks and please use the default browser print function instead.
നമസ്കാരം, Psdeepesh. താങ്കൾക്ക് സംവാദം:കേരള ശാസ്ത്രസാഹിത്യ പരിഷത്ത്/കേന്ദ്ര നിർവ്വാഹകസമിതി എന്ന താളിൽ പുതിയ സന്ദേശങ്ങൾ ഉണ്ട്
താങ്കൾക്ക് എപ്പോൾ വേണമെങ്കിലും താങ്കളുടെ സംവാദം താളിൽ നിന്ന് {{Talkback}} അല്ലെങ്കിൽ {{Tb}} എന്ന ഫലകം നീക്കം ചെയ്ത് ഈ കുറിപ്പ് മായ്ച്ചു കളയാവുന്നതാണ് .

സ്വാഗത ഫലകം

ഫലകം:സ്വാഗതം എന്നൊരു ടെംപ്ലേറ്റ് ആരംഭിച്ചിട്ടുണ്ട്. വിക്കപീഡിയയിൽ നിന്നും പകർത്തിയ അത് നമുക്ക് അനുയോജ്യമായ രൂപത്തിൽ മാറ്റേണ്ടതുണ്ട്. ചുവന്ന കിടക്കുന്ന താലുകൾ ആവശ്യമെങ്കിൽ സൃഷ്ടിക്കണം. അവ നോക്കി ചെയ്യാൻ സഹായിക്കാമോ.... പുതിയ ചില താളുകളൊക്കെ ഉണ്ടാക്കേണ്ടി വന്നേക്കാം. ചിലതൊക്കെ പുറകേ മതിയാകും. പുതുതായി വന്നവരുടെ സംവാഗം താളിൽ ഈ ഫലകം ചേർക്കുന്ന രീതി തുടങ്ങണം.. --Adv.tksujith 13:19, 18 സെപ്റ്റംബർ 2013 (UTC)

എനിക്കറിയാവുന്ന കാര്യങ്ങളിൽ തീർച്ചയായും എന്റെ സഹായം ഉണ്ടാകും. പക്ഷേ പല കാര്യങ്ങളിലും എനിക്കത്ര പരിചയം പോരാ Psdeepesh 19:02, 18 സെപ്റ്റംബർ 2013 (UTC)

വിക്കി എഡിറ്റിംഗ് സ്വയം ചെയ്തു പഠിക്കാവുന്ന ഒന്നാണ്. മറ്റുതാളുകളെ അനുകരിച്ച് പുതിയ താളുകൾ ചെയ്താൽ മതി. സംശയമുണ്ടെങ്കിൽ ഇവിടെയോ എന്റെ സംവാദം താളിലോ ചോദിക്കാം. --Adv.tksujith 05:25, 19 സെപ്റ്റംബർ 2013 (UTC)
"https://wiki.kssp.in/index.php?title=ഉപയോക്താവിന്റെ_സംവാദം:Psdeepesh&oldid=2687" എന്ന താളിൽനിന്ന് ശേഖരിച്ചത്