ഉപയോക്താവ്:CMMurali

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
07:09, 21 സെപ്റ്റംബർ 2013-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- CMMurali (സംവാദം | സംഭാവനകൾ) ('സി. എം. മുരളീധരൻ. 1983 മുതൽ ശാസ്ത്രസാഹിത്യ പരിഷത്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

സി. എം. മുരളീധരൻ. 1983 മുതൽ ശാസ്ത്രസാഹിത്യ പരിഷത്തിൽ പ്രവർത്തിച്ചുപോരുന്നു.കോഴിക്കോട് സിറ്റി യൂണിറ്റിൽ അംഗത്വം. കോഴിക്കോട് കോർപ്പറേഷൻ മേഖലാ സെക്രട്ടറി, കോഴിക്കോട് ജില്ലാ സെക്രട്ടറി തുടങ്ങിയ ചുമതലകൾ വഹിച്ചിട്ടുണ്ട്. 1995 മുതൽ കേന്ദ്ര നിർവാഹക സമിതിയിൽ പ്രവർത്തിക്കുന്നു. യുറീക്ക- ശാസ്ത്രകേരളം മാനേജിങ് എഡിറ്റർ, പ്രസിദ്ധീകരണസമിതി കൺവീനർ, സംസ്ഥാന ട്രഷറർ തുടങ്ങിയ വിവിധ ചുമതലകൾ വഹിച്ചു. 2006-2007, 2007-2008 വർഷങ്ങളിൽ പരിഷത്തിന്റെ ജനറൽ സെക്രട്ടറിയായിരുന്നു.

"https://wiki.kssp.in/index.php?title=ഉപയോക്താവ്:CMMurali&oldid=2740" എന്ന താളിൽനിന്ന് ശേഖരിച്ചത്