ഉപയോക്താവ്:Psdeepesh

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
17:02, 6 സെപ്റ്റംബർ 2013-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Psdeepesh (സംവാദം | സംഭാവനകൾ) ('1991 മുതൽ പരിഷത്തിന്റെ പരിപാടികളിൽ പങ്കെടുത്തു...' താൾ സൃഷ്ടിച്ചിരിക്കുന്നു)

1991 മുതൽ പരിഷത്തിന്റെ പരിപാടികളിൽ പങ്കെടുത്തു വരുന്നു. 2000ൽ പരിഷത്ത് അംഗത്വം എടുത്തു,കുറുപ്പം യൂണിറ്റ് സെക്രട്ടറിയായും, ചാലക്കുടി മേഖലാ ജോയിന്റ് സെക്രട്ടറിയായും പ്രവൃത്തിച്ചു, 2009 മുതൽ 2012 വരെ ഫ്രണ്ട്സ് ഓഫ് കെ എസ് എസ് പി യു എ ഇ യിൽ ഷാർജ ചാപ്റ്റർ അംഗമായി പ്രവർത്തിച്ചു. ഇപ്പോൾ കുവൈറ്റിൽ ഫ്രണ്ട്സ് ഓഫ് കെ എസ് എസ് പി കുവൈറ്റ് എന്ന കൂട്ടായ്മക്കായി ശ്രമിക്കുന്നു

"https://wiki.kssp.in/index.php?title=ഉപയോക്താവ്:Psdeepesh&oldid=2328" എന്ന താളിൽനിന്ന് ശേഖരിച്ചത്