ഉപയോക്താവ്:Psdeepesh

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
22:53, 14 ഒക്ടോബർ 2013-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- സുജിത്ത് (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

1991 മുതൽ പരിഷത്തിന്റെ പരിപാടികളിൽ പങ്കെടുത്തു വരുന്നു. 2000ൽ പരിഷത്ത് അംഗത്വം എടുത്തു,കുറുപ്പം യൂണിറ്റ് സെക്രട്ടറിയായും, ചാലക്കുടി മേഖലാ ജോയിന്റ് സെക്രട്ടറിയായും പ്രവൃത്തിച്ചു, 2009 മുതൽ 2012 വരെ ഫ്രണ്ട്സ് ഓഫ് കെ എസ് എസ് പി യു എ ഇ യിൽ ഷാർജ ചാപ്റ്റർ അംഗമായി പ്രവർത്തിച്ചു. ഇപ്പോൾ കുവൈറ്റിൽ ഫ്രണ്ട്സ് ഓഫ് കെ എസ് എസ് പി കുവൈറ്റ് എന്ന കൂട്ടായ്മക്കായി ശ്രമിക്കുന്നു

തലക്കെട്ട് മാറ്റം

തലക്കെട്ട് മാറ്റാവുന്നതാണ്. അങ്ങനെതന്നെയാണോ മേഖലയുടെ പേര് എന്ന് ഉറപ്പാക്കണം. ഒപ്പം ജില്ലയുടെ പേരുള്ള മേഖലയുടെ ബ്രായ്കറ്റിൽ മേഖല എന്ന് പ്രത്യേകം ചേർക്കണം. ഉദാ: ആലപ്പുഴ (മേഖല).

തലക്കെട്ട് മാറ്റാൻ വലതുമുകളിൽ സെർച്ച് ബോക്സിനു ഇടതുവശം താഴേക്ക് കാണുന്ന ഡ്രോപ്പ് ഡൗൺ മെനു (തടിച്ച ആരോമാർക്ക്) ഞെക്കി നോക്കുക. അവിടെ ഒളിപ്പിച്ചുവെച്ച വിധത്തിൽ അതിനുള്ള ലിങ്ക് കാണാം --Adv.tksujith 17:23, 14 ഒക്ടോബർ 2013 (UTC)

"https://wiki.kssp.in/index.php?title=ഉപയോക്താവ്:Psdeepesh&oldid=3026" എന്ന താളിൽനിന്ന് ശേഖരിച്ചത്