അജ്ഞാതം

"ഉപയോക്താവ്:Sanu" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
50 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  20:47, 29 ജൂൺ 2012
തിരുത്തലിനു സംഗ്രഹമില്ല
 
വരി 1: വരി 1:
[[ആലപ്പുഴ]] ജില്ലാ സെക്രട്ടറി
[[ആലപ്പുഴ]] ജില്ലാ സെക്രട്ടറി
മുഴുവൻ പേര് - എൻ. സാനു
മുഴുവൻ പേര് - എൻ. സാനു
ആലപ്പുഴ ജില്ലയിലെ [[ചാരുമ്മൂട് മേഖല]]യിലെ [[നൂറനാട് യൂണിറ്റ്]] അംഗം.
ആലപ്പുഴ ജില്ലയിലെ [[ചാരുംമൂട്|ചാരുമ്മൂട് മേഖലയിലെ]] [[നൂറനാട്|നൂറനാട് യൂണിറ്റ്]] അംഗം.
11 വയസ്സുള്ളപ്പോൾ [[ബാലവേദി]] അംഗമായി പരിഷത്ത് പ്രവർത്തനം തുടങ്ങി. 91 ൽ പരിഷത്തിൽ അംഗമായി. യൂണിറ്റ് സെക്രട്ടറി, പ്രസിഡന്റ്, മേഖലാ സെക്രട്ടറി, ജില്ലാ കമ്മിറ്റി അംഗം, ജില്ലാ വൈസ് പ്രസിഡന്റ്, ജില്ലാ ജോയിന്റ് സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. തുറമുഖ നിർമ്മാണ വകുപ്പിൽ ജോലി ചെയ്യുന്നു. ഭാര്യ വിദ്യ എസ് പരിഷത്ത് അംഗമാണ്. രണ്ട് കുട്ടികൾ - കാളിന്ദി, കാവേരി.

74

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/876" എന്ന താളിൽനിന്ന് ശേഖരിച്ചത്